മറവി രോഗത്തിനു പരിഹാരം; കൂണില്‍ നിന്നും സംയുക്തം കണ്ടെത്തി ഗവേഷകര്‍

മറവി രോഗത്തിനു പരിഹാരം; കൂണില്‍ നിന്നും സംയുക്തം കണ്ടെത്തി ഗവേഷകര്‍

മറവി രോഗത്തിനു പരിഹാരം; കൂണില്‍ നിന്നും സംയുക്തം കണ്ടെത്തി ഗവേഷകര്‍ മെല്‍ബണ്‍ ‍: മറവിരോഗ ചികിത്സയ്ക്ക് സഹായകരമായ കണ്ടുപിടുത്തവുമായി ആസ്ട്രേലിയയിലെ ക്വീന്‍സ്ളാന്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ‍. ഭക്ഷ്യയോഗ്യമായ കൂണില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന സംയുക്തം മസ്തിഷ്ക കോശ വളര്‍ച്ചയ്ക്കും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തലെന്ന് ന്യൂറോ കെമിസ്ട്രി ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ഇതിന്റെ പ്രീ ക്ളിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയായി. ഹെറിസിയം എറിനേഷ്യസ് എന്ന കൂണില്‍നിന്നുള്ള സംയുക്തം മറവിരോഗ ചികിത്സയ്ക്ക് ഉപയോഗപ്പെടുത്താമെന്നാണ് ക്വീന്‍സ്ളാന്‍ഡ് ബ്രെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രഫസറായ ഫെഡറിക് […]

Continue Reading
രാത്രിയില്‍ മുഖത്തോ, ശരീരത്തോ ക്രീമുകള്‍ പുരട്ടരുത്

രാത്രിയില്‍ മുഖത്തോ, ശരീരത്തോ ക്രീമുകള്‍ പുരട്ടരുത്

രാത്രിയില്‍ മുഖത്തോ, ശരീരത്തോ ക്രീമുകള്‍ പുരട്ടരുത് സൌന്ദര്യം വര്‍ദ്ധിപ്പിക്കാനായി ഇന്ന് പലരും വിവിധങ്ങളായ ചികിത്സകള്‍ ചെയ്യാറുണ്ട്. വീട്ടില്‍ പോലും പൊടിക്കൈകള്‍ ചെയ്യുന്ന പല സൌന്ദര്യ വര്‍ദ്ധക വസ്തുക്കളും ചര്‍മ്മത്തിനു ദോഷം വരുത്തുന്നവയാണ്. രാത്രിയില്‍ മുഖത്തോ ശരീരത്തോ ക്രാമുകള്‍ പുരട്ടരുത്. രാത്രി കണ്‍മഷി, ഐ ലൈനര്‍ എന്നിവയും പൂര്‍ണ്ണമായും ഒഴിവാക്കണം. പൂര്‍ണമായും മേക്കപ് നീക്കം ചെയ്തശേഷം മാത്രമേ ഉറങ്ങാന്‍ പോകാവു. പുറത്തു പോകുമ്പോള്‍ മാത്രമായി ലിപ്സ്റ്റിക്കിന്റെ ഉപയോഗം പരിമിതപ്പെടുത്തുക. പല ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ മാറി മാറി പരീക്ഷിക്കുന്നതും ദോഷം […]

Continue Reading
നൈജറില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ യു.എസ്. മിഷണറിക്ക് 6 വര്‍ഷത്തിനുശേഷം മോചനം

നൈജറില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ യു.എസ്. മിഷണറിക്ക് 6 വര്‍ഷത്തിനുശേഷം മോചനം

നൈജറില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ യു.എസ്. മിഷണറിക്ക് 6 വര്‍ഷത്തിനുശേഷം മോചനം ആഫ്രിക്കന്‍ രാഷ്ട്രമായ നൈജറില്‍ 6 വര്‍ഷം മുമ്പ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ യു.എസ്. മിഷണറിയെ വിട്ടയച്ചതായി റിപ്പോര്‍ട്ട്. 2016 ഒക്ടോബറില്‍ മക്കിന്‍ലിഎല്ലായില്‍ യു.എസ്. മിഷണറിയായ ജെഫറി വുഡ്കെയെയായിരുന്നു ഇസ്ളാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. ജെഫറിയെ വിട്ടയച്ച വിവരം അദ്ദേഹത്തിന്റെ ചര്‍ച്ചായ അര്‍ക്കറ്റ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചാണ് പുറത്തുവിട്ടത്. ജെഫറിയെ തട്ടിക്കൊണ്ടുപോയ അതേ സംഘം 2021 ഏപ്രിലില്‍ ഫ്രഞ്ച് റിപ്പോര്‍ട്ടര്‍ ഒലിവിയര്‍ സുബോയിസിനെ തട്ടിക്കൊണ്ടു പോയിരുന്നു. ഇരുവരും […]

Continue Reading
കാലാവസ്ഥാ വ്യതിയാനം: മനുഷ്യമാസം കാര്‍ന്നു തിന്നുന്ന ബാക്ടീരിയകള്‍ വര്‍ദ്ധിക്കുന്നു

കാലാവസ്ഥാ വ്യതിയാനം: മനുഷ്യമാസം കാര്‍ന്നു തിന്നുന്ന ബാക്ടീരിയകള്‍ വര്‍ദ്ധിക്കുന്നു

കാലാവസ്ഥാ വ്യതിയാനം: മനുഷ്യമാസം കാര്‍ന്നു തിന്നുന്ന ബാക്ടീരിയകള്‍ വര്‍ദ്ധിക്കുന്നു കാലിഫോര്‍ണിയ: കാലാവസ്ഥാ വ്യതിയാനം രൂക്ഷമായതോടെ മനുഷ്യ മാസം കാര്‍ന്നു തിന്നുന്ന ബാക്ടീരിയകളുടെ സാന്നിദ്ധ്യം വര്‍ദ്ധിക്കുന്നതായി വിദഗ്ദ്ധര്‍ ‍. വെള്ളത്തിലുള്ള അതീവ അപകടകാരിയായ ബാക്ടീരിയായുടെ തോത് വര്‍ദ്ധിക്കുന്നതില്‍ കാലാവസ്ഥാ വ്യതിയാനത്തിന് പങ്കുണ്ടെന്ന് വിദഗ്ദ്ധര്‍ വെളിപ്പെടുത്തുന്നു. വിബ്രിയോ വള്‍നിഫിക്കസ് എന്ന ബാക്ടീരിയയാണ് ഇതില്‍ പ്രധാനം. കുറഞ്ഞ ലവണാംശമോ ഉപ്പിന്റെ അംശമോ ഉള്ള ചെറു ചൂടുള്ള വെള്ളത്തിലാണ് സാധാരണ ഗതിയില്‍ ഇവയെ കാണുന്നത്. സബ് ട്രോപ്പിക്കല്‍ പ്രദേശങ്ങളില്‍ ആണ് ഇത്തരം ബാക്ടീരിയകളെ […]

Continue Reading
സുവിശേഷ വിരുദ്ധ ബില്‍ ‍; വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് നെതന്യാഹു പിന്മാറി

സുവിശേഷ വിരുദ്ധ ബില്‍ ‍; വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് നെതന്യാഹു പിന്മാറി

യിസ്രായേലില്‍ സുവിശേഷ വിരുദ്ധ ബില്‍ ‍; വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് നെതന്യാഹു പിന്മാറി യെരുശലേം: യിസ്രായേലില്‍ യഹൂദന്മാര്‍ രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിങ്കലേക്കു കടന്നു വരുന്നതിനെ തടയാനുള്ള മതപരിവര്‍ത്തന നിരോധന നിയമം പാസ്സാക്കുവാനുള്ള ശ്രമത്തില്‍നിന്നും പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പിന്മാറി. സുവിശേഷകര്‍ക്ക് ജയില്‍ ശിക്ഷ നല്‍കുന്ന നിയമം തന്റെ സര്‍ക്കാര്‍ നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ബുധനാഴ്ച വൈകി പ്രഖ്യാപിച്ചു. തീവ്ര യാഥാസ്ഥിതിക യുണൈറ്റഡ് തോറ ജുഡായിസം സഖ്യത്തിലെ നിയമ നിര്‍മ്മാതാക്കളായ മോശെ ഗഫ്നിയും, യാക്കോബ് ആശേറും ചേര്‍ന്ന് അവതരിപ്പിച്ച ഒരു […]

Continue Reading
മതാടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംവരണമില്ലെന്ന് അമിത്ഷാ

മതാടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംവരണമില്ലെന്ന് അമിത്ഷാ

മതാടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംവരണമില്ലെന്ന് അമിത്ഷാ ബംഗളുരു: മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയില്‍ വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ന്യൂനപക്ഷത്തിന് സംവരണം നടപ്പാക്കിയത് ഭരണഘടന പ്രകാരമല്ല. പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായാണ് മുന്‍ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നടപ്പാക്കിയതെന്നും അമിത്ഷാ ആരോപിച്ചു. കര്‍ണാടകയിലെ ബിദറില്‍ സംസാരിക്കുകയായിരുന്നു അമിത്ഷാ. മുസ്ളീം വിഭാഗത്തിനുള്ള നാലു ശതമാനം ഒബിസി സംവരണംഎടുത്തു കളയാന്‍ കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പകരം ലിംഗായത്, വൊക്കലിംഗ വിഭാഗങ്ങള്‍ക്ക് സംവരണം വീതിച്ചു നല്‍കാനായിരുന്നു ബിജെപി സര്‍ക്കാരിന്റെ തീരുമാനം. ഒബിസിയില്‍ ഉള്‍പ്പെട്ടിരുന്ന […]

Continue Reading
എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് മഗ്നീഷ്യം. ധാരാളം മഗ്നീഷ്യം അടങ്ങിയ ആഹാരസാധനങ്ങള്‍ കഴിച്ചാല്‍ എല്ലുകള്‍ക്ക് കൂടുതല്‍ ധാതു സാന്ദ്രതയുണ്ടാകും. ഇത് എളുപ്പം ഒടിയുന്നതില്‍നിന്നും ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങളില്‍നിന്നും എല്ലുകളെ രക്ഷിക്കും. മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഇവയാണ്. ഡാര്‍ക്ക് ചോക്ളേറ്റ്: കൊക്കോയും 15 ശതമാനം മഗ്നീഷ്യവും അടങ്ങിയ ഡാര്‍ക്ക് ചോക്ളേറ്റ് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. എന്നാല്‍ ഇതില്‍ കൊഴുപ്പും ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുള്ളതിനാല്‍ മിതത്വം പാലിക്കണം. […]

Continue Reading
ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം ഫിന്‍ലാന്‍ഡ്, ഇന്ത്യ 125-ാമത്

ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം ഫിന്‍ലാന്‍ഡ്, ഇന്ത്യ 125-ാമത്

ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം ഫിന്‍ലാന്‍ഡ്, ഇന്ത്യ 125-ാമത് ഹെല്‍സിങ്കി: ലോകത്തില്‍ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി ഫിന്‍ലാന്‍ഡ് നിലനിര്‍ത്തി. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച 2023-ലെ ലോക സന്തോഷ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ഫിന്‍ലാന്‍ഡ് ഈ പദവി തുടര്‍ച്ചയായി ആറു വര്‍ഷം നിലനിര്‍ത്തിപ്പോരുന്നു. അഫ്ഗാനിസ്ഥാനും ലബനനുമാണ് പട്ടികയിലെ അസന്തുഷ്ട രാജ്യങ്ങളില്‍ മുന്നിലുള്ളത്. ഡെന്‍മാര്‍ക്ക്, ഐസ്ളാന്‍ഡ്, യിസ്രായേല്‍ ‍, നെതര്‍ലാന്‍ഡ്, സ്വീഡന്‍ ‍, നോര്‍വെ, സ്വിറ്റ്സര്‍ലാന്‍ഡ്, ലക്സംബര്‍ഗ്, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങള്‍ ഫിന്‍ലാന്‍ഡിനു പിന്നില്‍ സന്തോഷമുള്ള രാജ്യങ്ങളുടെ […]

Continue Reading
ക്രിസ്തുവിനെ സ്വീകരിച്ചതിന് യുവതിയെ ചങ്ങലയ്ക്കിട്ടു ഷോക്കടിപ്പിച്ചു

ക്രിസ്തുവിനെ സ്വീകരിച്ചതിന് യുവതിയെ ചങ്ങലയ്ക്കിട്ടു ഷോക്കടിപ്പിച്ചു

ക്രിസ്തുവിനെ സ്വീകരിച്ചതിന് യുവതിയെ ചങ്ങലയ്ക്കിട്ടു ഷോക്കടിപ്പിച്ചു ജുബ: ഇസ്ളാം മതം വിട്ട് ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചതിന് സുഡാനില്‍ യുവതിയെ ബന്ധുക്കള്‍ ഭ്രാന്തിയായി മുദ്രകുത്തി പീഢിപ്പിച്ചു. ഖാര്‍ത്തൂമിലെ നൈല്‍ നദീ തീരമായ ഒംഡുര്‍മാനില്‍ അവാത്തിഫ് അബ്ദുള്ള കാക്രി (24) എന്ന യുവതിക്കാണ് യേശുക്രിസ്തുവിനെ സ്വീകരിച്ചതിന്റെ പേരില്‍ ക്രൂര പീഢനങ്ങള്‍ക്കിരയാകേണ്ടി വന്നത്. ഒരു ബന്ധു സുവിശേഷം പറഞ്ഞതിന്റെ ഫലമായി അവാത്തിഫ് കഴിഞ്ഞ ജനുവരി 27-ന് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച് ക്രിസ്ത്യാനിയായി. എന്നാല്‍ കടുത്ത മുസ്ളീം വിശ്വാസ കുടുംബമായ ഭര്‍ത്തൃ വീട്ടുകാരും […]

Continue Reading
ദൈവാലയത്തിലെ യാഗത്തിന് ചുവന്ന പശുക്കിടാക്കള്‍ ഉടന്‍ പ്രായപൂര്‍ത്തിയാകും

ദൈവാലയത്തിലെ യാഗത്തിന് ചുവന്ന പശുക്കിടാക്കള്‍ ഉടന്‍ പ്രായപൂര്‍ത്തിയാകും

യെരുശലേം ദൈവാലയത്തിലെ യാഗത്തിന് ചുവന്ന പശുക്കിടാക്കള്‍ ഉടന്‍ പ്രായപൂര്‍ത്തിയാകും യെരുശഷലേം: യെഹൂദന്മാരുടെ ചിരകാല സ്വപ്നമായ മൂന്നാം യെരുശലേം ദൈവാലയം നിര്‍മ്മിക്കപ്പെട്ട് അതിലെ ശുശ്രൂഷയുടെ ഭാഗമായി യാഗം അര്‍പ്പിക്കാനായി തോറയിലും വിശുദ്ധ ബൈബിളിലും പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന ചുവന്ന പശുക്കിടാക്കള്‍ പ്രായപൂര്‍ത്തിയായി വരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് അഞ്ച് ചുവന്ന പശുക്കിടാക്കളെ യിസ്രായേലില്‍ എത്തിച്ചത്. പശുക്കുട്ടികള്‍ ഇപ്പോള്‍ യിസ്രായേലില്‍ സുരക്ഷിത സ്ഥാനത്ത് രഹസ്യമായി വളര്‍ത്തപ്പെടുന്നു. 400 വര്‍ഷത്തോളം യഹോവയുടെ സമാഗമന കൂടാരം നിലനിന്നിരുന്ന ശീലോവിലെ ഒരു സന്ദര്‍ശന കേന്ദ്രത്തിലേക്ക് ഇവയെ താമസിയാതെ മാറ്റുമെന്നാണ് […]

Continue Reading