യെരുശലേമിന്‍ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ യഹൂദ യുവാക്കളുടെ അതിക്രമം
യെരുശലേമിന്‍ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ യഹൂദ യുവാക്കളുടെ അതിക്രമം യെരുശലേം: യെരുശലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് ക്രൈസ്തവ ദൈവാലയമായ ഗെത്ശെമെനെ ചര്‍ച്ചില്‍ യഹൂദ പൌരന്മാരുടെ അതിക്രമം. സംഭവത്തില്‍ രണ്ടു യിസ്രായേല്‍ക്കാരെ പോലീസ് അറസ്റ്റു ചെയ്തു. കന്യാമറിയത്തിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നു എന്ന് വിശ്വസിക്കപ്പെടുന്ന യെരുശലേമിലെ സെത്ശെമന പള്ളിയില്‍ ഞായറാഴ്ച ശുശ്രൂഷയ്ക്കിടയിലാണ് സംഭവം. രാവിലെ പ്രാര്‍ത്ഥനയ്ക്കും ആരാധനയ്ക്കും മറ്റും വിശ്വാസികള്‍ ഒത്തുകൂടിയ സമയത്താണ് ആത്രമണം നടന്നത്. ഇവരെ വിശ്വാസികള്‍ ചേര്‍ന്ന് കീഴ്പ്പെടുത്തി. തെക്കന്‍ യിസ്രായേലില്‍ താമസിക്കുന്ന 27 കാരന്‍ ഉള്‍പ്പെടെ രണ്ടുപേരാണ് […]
Continue Reading
