യു.കെയിലെ അബോര്‍ഷന്‍ ക്ളിനിക്കിന് പുറത്ത് പ്രാര്‍ത്ഥനയും ബൈബിള്‍ വായനയും കുറ്റകരമാക്കുന്നത് ഹൈക്കോടതി ശരിവച്ചു
യു.കെയിലെ അബോര്‍ഷന്‍ ക്ളിനിക്കിന് പുറത്ത് പ്രാര്‍ത്ഥനയും ബൈബിള്‍ വായനയും കുറ്റകരമാക്കുന്നത് ഹൈക്കോടതി ശരിവച്ചു ലണ്ടന്‍: യു.കെ.യിലെ ബോണ്‍ മൌത്തിലെ അബോര്‍ഷന്‍ ക്ളിനിക്കിനു ചുറ്റുമുള്ള ബഫര്‍ സോണിനുള്ളില്‍ പ്രാര്‍ത്ഥനയും ബൈബിള്‍ വായിക്കല്‍ തുടങ്ങിയ ആത്മീക പ്രവര്‍ത്തനങ്ങള്‍ ക്രിമിനല്‍ കുറ്റകരമാക്കുന്നത് നിയമപരമാണെന്ന് ഹൈക്കോടതി വിധിച്ചു. ക്രിസ്ത്യന്‍ ലിഗല്‍ സെന്ററിന്റെ (സിഎല്‍സി) പിന്തുണയോടെ 40 ഡേയ്സ് ഫോര്‍ ലൈഫ് ബോണ്‍ മൌത്തിന്റെ സന്നദ്ധ പ്രവര്‍ത്തകരായ ക്രിസ്ത്യന്‍ കണ്‍സേണും ലിവിയ- ടോസിസി-ബോള്‍ട്ടും ബഫര്‍ സോണിനെതിരെ നിയമപരമായ വെല്ലുവിളി ഉയര്‍ത്തി. സ്പേസ് പ്രൊട്ടക്ഷന്‍ ഓഡെര്‍ […]
Continue Reading
