ഈ യുദ്ധം പലസ്തീനികള്‍ ക്രിസ്തുവിങ്കലേക്ക് കടന്നുവരുവാനിടയാകും

ഈ യുദ്ധം പലസ്തീനികള്‍ ക്രിസ്തുവിങ്കലേക്ക് കടന്നുവരുവാനിടയാകും

മുന്‍ പിഎല്‍ ഒ തീവ്രവാദി പറഞ്ഞു; ഈ യുദ്ധം പലസ്തീനികള്‍ ക്രിസ്തുവിങ്കലേക്ക് കടന്നുവരുവാനിടയാകും ഗാസ: പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ മുന്‍ തീവ്രവാദിയായി പ്രവര്‍ത്തിക്കുകയും യാസര്‍ അറാഫാത്തിന്റെ സ്വകാര്യ ഡ്രൈവറുമായി സേവനമനുഷ്ഠിക്കുകയും ചെയ്ത് പിന്നീട് യേശുക്രിസ്തുവിന്റെ ധീര പോരാളിയായി പ്രവര്‍ത്തിച്ചു വരുന്ന തയ്സീര്‍ റിസ് സാദ എന്ന 75 കാരന്‍ പറയുന്നു, ഇപ്പോഴത്തെ യിസ്രായേല്‍ പലസ്തീന്‍ യുദ്ധം നിരവധി പലസ്തീന്‍ മുസ്ളീങ്ങളെ യേശുക്രിസ്തുവിങ്കലേക്കു അടുപ്പിക്കുന്ന സാഹചര്യം ഉണ്ടാകുവാന്‍ കാരണമാകും. 1990 കളില്‍ ക്രിസ്ത്യാനിയായിത്തീരുന്നതിനു മുമ്പ് തയ്സീര്‍ ഫത്താ രാഷ്ട്രീയ […]

Continue Reading
വിലക്കൂടുതല്‍; രാജ്യത്തെ 74.1 ശതമാനം പേര്‍ക്കും ആരോഗ്യ ഭക്ഷണം കിട്ടാക്കനി

വിലക്കൂടുതല്‍; രാജ്യത്തെ 74.1 ശതമാനം പേര്‍ക്കും ആരോഗ്യ ഭക്ഷണം കിട്ടാക്കനി

വിലക്കൂടുതല്‍; രാജ്യത്തെ 74.1 ശതമാനം പേര്‍ക്കും ആരോഗ്യ ഭക്ഷണം കിട്ടാക്കനി ന്യൂഡെല്‍ഹി: രാജ്യത്തെ 74.1 ശതമാനം ജനങ്ങള്‍ക്കും ആരോഗ്യ ഭക്ഷണം കിട്ടാക്കനിയെന്ന് റിപ്പോര്‍ട്ട്. രൂക്ഷമായ വിലക്കയറ്റം കാരണം ഭൂരിപക്ഷം ജനങ്ങള്‍ക്കും മികച്ച ഭക്ഷണമെന്ന ആഗ്രഹം നിറവേറ്റാന്‍ സാധിക്കുന്നില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആന്റ് ന്യൂട്രീഷ്യന്‍ ഇന്‍ ദി വേള്‍ഡ് 2023 റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ സാധാരണ ജനവിഭാഗങ്ങള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നത്. ബ്രിക്സ് അംഗ രാജ്യങ്ങളുടെ പട്ടികയില്‍ ആരോഗ്യ […]

Continue Reading
4500 വര്‍ഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകള്‍ കണ്ടെത്തി

4500 വര്‍ഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകള്‍ കണ്ടെത്തി

ഒമാനില്‍ 4500 വര്‍ഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകള്‍ കണ്ടെത്തി മസ്ക്കറ്റ്: ഒമാനിലെ സൌത്ത് അല്‍ ബതീന ഗവര്‍ണനറേറ്റിലെ വാദി അല്‍ മാവിലില്‍ നിന്ന് 4500 വര്‍,#ം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകള്‍ ഗവേഷകര്‍ കണ്ടെടുത്തു. ഒമാന്‍ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആന്‍ഡ് ടൂറിസം വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഇറ്റാലിയന്‍ മിഷനുമായി ബന്ധപ്പെട്ട സാപിഎന്‍സ യൂണിവേഴ്സിറ്റിയില്‍ നിന്നുമുള്ള ഒരു സംഘവും ഒമാന്‍ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആന്‍ഡ് ടൂറിസവും ചേര്‍ന്ന് മേഖലയില്‍ നടത്തിയ ഉല്‍ഖനന പ്രവര്‍ത്തനങ്ങളിലാണ് ഈ കണ്ടെത്തല്‍. അതിപുരാതന […]

Continue Reading
ഇറ്റലിയില്‍ 4000 വര്‍ഷം പഴക്കമുള്ള കപ്പലും നിധിയും കണ്ടെത്തി

ഇറ്റലിയില്‍ 4000 വര്‍ഷം പഴക്കമുള്ള കപ്പലും നിധിയും കണ്ടെത്തി

ഇറ്റലിയില്‍ 4000 വര്‍ഷം പഴക്കമുള്ള കപ്പലും നിധിയും കണ്ടെത്തി റോം: പുരാതന കാലം മുതലേ കപ്പലുകളും ബോട്ടുകളും സജീവമായിരുന്നു കടയിലും കായലുകളിലുമൊക്കെ യാത്രയ്ക്കായി. അന്നും ഇന്നും മനുഷ്യര്‍ ആശ്രയിക്കുന്നതും ഇതൊക്കെത്തന്നെയാണ്. എത്രയോ കപ്പല്‍ അപകടങ്ങളും ബോട്ട് ദുരന്തങ്ങളും ലോകത്ത് സംഭവിച്ചിട്ടുണ്ട്. അവയില്‍ വെറും ന്യൂനപക്ഷം മാത്രമാണ് കണ്ടെത്താനായത്. ബാക്കിയുള്ള ഇപ്പോഴും കടലിന്റെ അടിത്തട്ടുകളില്‍ കിടക്കുന്നു അവയില്‍ ചിലത് കണ്ടെത്താനുള്ള പരിശ്രമങ്ങളും നടന്നുവരികയാണ്. ഇപ്പോഴിതാ 4000 വര്‍ഷം പഴക്കമുള്ള ഒരു കപ്പലിന്റെ അവശിഷ്ടങ്ങളാണ് ഇറ്റലിയില്‍ നിന്നു കണ്ടെത്തിയത്. ഇറ്റലിയിലെ […]

Continue Reading
മതനിന്ദാ കേസുകള്‍ വര്‍ദ്ധിക്കുന്നു; ക്രിസ്ത്യാനികള്‍ ആശങ്കയില്‍

മതനിന്ദാ കേസുകള്‍ വര്‍ദ്ധിക്കുന്നു; ക്രിസ്ത്യാനികള്‍ ആശങ്കയില്‍

ഇന്തോനേഷ്യയില്‍ മതനിന്ദാ കേസുകള്‍ വര്‍ദ്ധിക്കുന്നു; ക്രിസ്ത്യാനികള്‍ ആശങ്കയില്‍ സുരബായ: ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ളീം മതവിഭാഗമുള്ള രാഷ്ട്രമായ ഇന്തോനേഷ്യയില്‍ മതനിന്ദാ കേസുകളും ഇസ്ളാമിക ഫത്വകളും ആള്‍ക്കൂട്ടത്തിന്റെ സമ്മര്‍ദ്ദവും അടിസ്ഥാനമാക്കിയുള്ള അറസ്റ്റുകളും കേസുകളും വര്‍ദ്ധിച്ചതോടെ മതനിന്ദാ നിയമം ഭേദഗതി ചെയ്യുകയോ ഇല്ലാതാക്കുകയോ ചെയ്യണമെന്ന് ക്രിസ്ത്യന്‍ അവകാശ സംരക്ഷണ ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്നു. രാജ്യത്തെ മതനിന്ദാ നിയമത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത കുറ്റങ്ങളുടെ എണ്ണം 2021-ല്‍ 10-ല്‍നിന്നു കഴിഞ്ഞ വര്‍ഷം 19 ആയി വര്‍ദ്ധിച്ചുവെന്ന് അവകാശ ഗ്രൂപ്പായ ദി സെറ്റാറ ഇന്‍സ്റ്റിറ്റ്യൂട്ട് […]

Continue Reading
സ്വവര്‍ഗ്ഗ ദമ്പതികളെ അനുഗ്രഹിക്കല്‍: മാര്‍പാപ്പയെ ഉപദേശിച്ച് കത്തോലിക്കാ ആര്‍ച്ച് ബിഷപ്പ്

സ്വവര്‍ഗ്ഗ ദമ്പതികളെ അനുഗ്രഹിക്കല്‍: മാര്‍പാപ്പയെ ഉപദേശിച്ച് കത്തോലിക്കാ ആര്‍ച്ച് ബിഷപ്പ്

സ്വവര്‍ഗ്ഗ ദമ്പതികളെ അനുഗ്രഹിക്കല്‍: മാര്‍പാപ്പയെ ഉപദേശിച്ച് കത്തോലിക്കാ ആര്‍ച്ച് ബിഷപ്പ് നൂര്‍ സുല്‍ത്താന്‍: കത്തോലിക്കാ സഭയില്‍ സ്വവര്‍ഗ്ഗ ദമ്പതികളെ അനുഗ്രഹിക്കുവാന്‍ വൈദികരെ അനുവദിക്കുന്ന വിശ്വാസ പ്രമേയങ്ങളില്‍ ഭേദഗതി വരുത്തിയുള്ള രേഖയില്‍ ഒപ്പുവച്ച പരമാദ്ധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ തിരുത്തി കത്തോലിക്കാ ആര്‍ച്ച് ബിഷപ്പ്. ഖസാക്കിസ്ഥാനിലെ അസ്താനയിലെ സെന്റ് മേരി അതിരൂപതയുടെ മെട്രോപോളിറ്റന്‍ ആര്‍ച്ച് ബിഷപ്പായി സേവനമനുഷ്ഠിക്കുന്ന തോമാഷ്പേട്ടയാണ് പോപ്പിനെതിരായി ശക്തമായി രംഗത്തു വന്നത്. സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അനുഗ്രഹം നല്‍കുന്നത് നിരോധിക്കുകയും പോപ്പ് പുറത്തുവിട്ട വത്തിക്കാനിലെ ഡിക്കാസ്റ്ററി […]

Continue Reading
കൂട്ടക്കൊല... പാസ്റ്റര്‍മാരും വിശ്വാസികളുമടക്കം 160 മരണം

കൂട്ടക്കൊല… പാസ്റ്റര്‍മാരും വിശ്വാസികളുമടക്കം 160 മരണം

നൈജീരിയായില്‍ വീണ്ടും കൂട്ടക്കൊല; പാസ്റ്റര്‍മാരും വിശ്വാസികളുമടക്കം 160 മരണം ലാഗോസ്: ക്രൈസ്തവ കൂട്ടക്കൊലയ്ക്ക് കുപ്രസിദ്ധിയുള്ള നൈജീരിയായില്‍ വീണ്ടും കൂട്ടക്കൊല. ഡിസംബര്‍ 23 ശനിയാഴ്ച രാത്രി മുതല്‍ ക്രിസ്തുമസ് ദിനം വരെ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 160 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പീഠഭൂമി സംസ്ഥാനത്ത് പ്രധാന ക്രിസ്ത്യന്‍ ഭൂരിപക്ഷ ഗ്രാമങ്ങളായ എന്‍ടിവി, മയംഗ, റുകു, ഹുറം, ദര്‍വാത്ത, ഡേര്‍സ്, ചിരാങ്, റൂവി, യെല്‍വ, ഹൂന്‍, ങ്യോങ്, മര്‍ഫെറ്റ്, മകുന്ദരി, തമിഡോ, ചിയാങ്, താഗോവ്, ഗവര്‍സ, ഡെയര്‍, മെയ്ംഗ […]

Continue Reading
ബൈബിള്‍ വായനയും പ്രാര്‍ത്ഥനയും; കാന്‍സര്‍ രോഗത്തില്‍നിന്ന് മുക്തി നേടി യു.എസ്. പ്രമുഖന്‍

ബൈബിള്‍ വായനയും പ്രാര്‍ത്ഥനയും; കാന്‍സര്‍ രോഗത്തില്‍നിന്ന് മുക്തി നേടി യു.എസ്. പ്രമുഖന്‍

ബൈബിള്‍ വായനയും പ്രാര്‍ത്ഥനയും; കാന്‍സര്‍ രോഗത്തില്‍നിന്ന് മുക്തി നേടി യു.എസ്. പ്രമുഖന്‍ ന്യുയോര്‍ക്ക്: യു.എസിലെ പ്രമുഖ പത്ര പ്രവര്‍ത്തകനും ആറു തവണ എമ്മി അവാര്‍ഡ് ജേതാവും ഗ്രാമി നോമിനേറ്റഡ് കമ്പോസര്‍, പിയാനിസ്റ്റ്, ദേശീയ സിന്‍ഡിക്കേറ്റഡ് ബ്രോഡ്കാസ്റ്ററുമായ ജോണ്‍ ടെഷ് (71) തന്റെ ഉറച്ച ക്രൈസ്തവ വിശ്വാസത്തില്‍ ദൈവം നല്‍കിയ അത്ഭുത വിടുതലിനെക്കുറിച്ച് അനുഭവം പങ്കുവെയ്ക്കുന്നു. നിങ്ങളുടെ മനസ്സ് പുതുക്കുക എന്നത് ഏറ്റവും പ്രധാന ബൈബിള്‍ കല്‍പ്പനകളിലൊന്നാണെന്ന് വിശ്വസിക്കുന്ന ടെഷ് അന്ധകാര ശക്തികളുണ്ടെന്നും പിശാച് നിങ്ങളുടെ മനസ്സിന് പിന്നാലെയാണെന്നും […]

Continue Reading
സിടി സ്കാനുകള്‍ രക്താര്‍ബുദത്തിനു കാരണമാകുന്നതായി ഗവേഷകര്‍

സിടി സ്കാനുകള്‍ രക്താര്‍ബുദത്തിനു കാരണമാകുന്നതായി ഗവേഷകര്‍

സിടി സ്കാനുകള്‍ രക്താര്‍ബുദത്തിനു കാരണമാകുന്നതായി ഗവേഷകര്‍ കമ്പ്യൂട്ടെഡ് ടോമോഗ്രഫി (സിടി) സ്കാനുകള്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ രക്താര്‍ബുദ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതായി ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. പത്തുലക്ഷത്തിനടുത്ത് രോഗികളെ ഉള്‍പ്പെടുത്തി ദ യൂറോപ്യന്‍ പീടിയാട്രിക് സിടി (ഇഐ-പിടി) യാണ് പഠനം നടത്തിയത്. കമ്പ്യൂട്ടറിന്റെ സഹായത്തോടെ എക്സറേകള്‍ ഉപയോഗിച്ച് ആന്തരീകാവയവങ്ങളുടെ വിശദമായി ചിത്രീകരണം നടത്തുന്ന രീതിയാണ് സിടി സ്കാന്‍. ഇത് ഉപയോഗിച്ച റേഡിയേഷന്‍ ഡോസും രക്താര്‍ബുദ സാദ്ധ്യതയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. 10-15 യൂണിറ്റ് റേഡിയേഷന്‍ പോലും കാന്‍സര്‍ സാദ്ധ്യത […]

Continue Reading
യു.എസില്‍ 20 ലക്ഷം ചൈനക്കാരെ ലക്ഷ്യമാക്കി മിഷന്‍ പ്രവര്‍ത്തനം

യു.എസില്‍ 20 ലക്ഷം ചൈനക്കാരെ ലക്ഷ്യമാക്കി മിഷന്‍ പ്രവര്‍ത്തനം

ചൈനയില്‍ വിലക്ക്; യു.എസില്‍ 20 ലക്ഷം ചൈനക്കാരെ ലക്ഷ്യമാക്കി മിഷന്‍ പ്രവര്‍ത്തനം വീഷിംഗ്ടണ്‍: ചൈനയില്‍ സുവിശേഷീകരണത്തിനു ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും വിലക്കും മൂലം ദൈവത്തിന്റെ പരിശുദ്ധാത്മാവ് ചൈനക്കാരെ കൈവിടാതെ അവര്‍ക്കായി പ്രവര്‍ത്തിക്കുന്നു. കോവിഡ് മഹാമാരിക്കു ശേഷം ചൈനയില്‍നിന്നു യു.എസിലേക്കുള്ള കുടിയേറ്റം മൂന്നു വര്‍ഷത്തിനു ശേഷം പുനരാരംഭിച്ചു. മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ ചൈനീസ് കുടിയേറ്റക്കാര്‍ യു.എസിലാണ് താമസിക്കുന്നത്. യു.എസില്‍ ഇപ്പോള്‍ 20 ലക്ഷത്തിലധികം ചൈനീസ് പൌരന്മാരുണ്ടെന്നാണ് കണക്കുകള്‍. ചൈനയില്‍ സാധിക്കാത്ത കാര്യം യു.എസില്‍ നടപ്പാക്കുകയാണ് ബൈബിള്‍ ഫോര്‍ ചൈന […]

Continue Reading