ആഗോള ക്രൈസ്തവ പീഢന റിപ്പോര്‍ട്ട്; ആദ്യത്തെ ഡേറ്റബേസ് പുറത്തിറക്കി

ആഗോള ക്രൈസ്തവ പീഢന റിപ്പോര്‍ട്ട്; ആദ്യത്തെ ഡേറ്റബേസ് പുറത്തിറക്കി

ആഗോള ക്രൈസ്തവ പീഢന റിപ്പോര്‍ട്ട്; ആദ്യത്തെ ഡേറ്റബേസ് പുറത്തിറക്കി കാലിഫോര്‍ണിയ: ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹത്തിനെതിരായി നടന്നു വരുന്ന പീഢനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും എതിരായി ശബ്ദിക്കുന്ന ഒരു പൊതുവേദി രൂപീകരിച്ച് യു.എസ്. ആസ്ഥാനമായുള്ള ക്രിസ്ത്യന്‍ സംഘടന. കാലിഫോര്‍ണിയയിലെ സാന്താഅനാ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗ്ളോബല്‍ ക്രിസ്ത്യന്‍ റിലീഫ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിലിജിയസ് ഫ്രീഡവുമായി സഹകരിച്ചുകൊണ്ട് ഓപ്പണ്‍ സോഴ്സ് ഡേറ്റാബേസ് പുറത്തിറക്കി. ഗ്ളോബല്‍ ക്രിസ്ത്യന്‍ റിലീഫ് വയലന്റ് ഇന്‍സിഡന്റ്സ് ഡേറ്റാബേസ് (വിഐഡി) എന്ന പ്ളാറ്റ്ഫോമാണ് രൂപീകരിച്ചത്. ഇത് ലോകത്തെ ആദ്യത്തെയും സംഭവങ്ങളെ […]

Continue Reading
വ്യാജ വഞ്ചനാ കുറ്റം സമ്മതിച്ചാല്‍ ജയില്‍മോചനമെന്ന് ചൈന

വ്യാജ വഞ്ചനാ കുറ്റം സമ്മതിച്ചാല്‍ ജയില്‍മോചനമെന്ന് ചൈന

വ്യാജ വഞ്ചനാ കുറ്റം സമ്മതിച്ചാല്‍ ജയില്‍മോചനമെന്ന് ചൈന; നിരപരാധിയായ താന്‍ ജയിലില്‍ കിടന്നോളാമെന്ന് സഭാ നേതാവ് സിച്ചുവാന്‍: തട്ടിപ്പ് ആരോപിച്ച് ചൈനയില്‍ തടവിലാക്കപ്പെട്ട ഒരു ഇവാഞ്ചലിക്കല്‍ സഭാ നേതാവ് താന്‍ നിരപരാധിയാണെന്നും കുറ്റം സമ്മതിച്ചാല്‍ തന്നെ വിട്ടയ്ക്കാനുള്ള പ്രൊസിക്യൂഷന്റെ വാഗ്ദാനം നിരസിച്ചു ജയിലില്‍ തുടരാന്‍ തീരുമാനിച്ചുവെന്ന് റിപ്പോര്‍ട്ട്. സിചുവാന്‍ പ്രവിശ്യയിലെ ദയാങ് ക്വിങ് കാവോഡ് റിഫോംഡ് ചര്‍ച്ചിലെ സീനിയര്‍ ശുശ്രൂഷകനായ ഹാവോമിങ് ആണ് തന്റെ നിരപരാധിത്വത്തില്‍ ഉറച്ചുനിന്ന് സത്യത്തിനുവേണ്ടി ജയിലില്‍ തുടരാന്‍ തീരുമാനിച്ച വ്യക്തി. 2021 നവംബര്‍ […]

Continue Reading
നാലരലക്ഷം അഫ്ഗാനികളെ പാക്കിസ്ഥാന്‍ നാടുകടത്തി; കൂട്ടത്തില്‍ ക്രൈസ്തവരും

നാലരലക്ഷം അഫ്ഗാനികളെ പാക്കിസ്ഥാന്‍ നാടുകടത്തി; കൂട്ടത്തില്‍ ക്രൈസ്തവരും

നാലരലക്ഷം അഫ്ഗാനികളെ പാക്കിസ്ഥാന്‍ നാടുകടത്തി; കൂട്ടത്തില്‍ ക്രൈസ്തവരും ഇസ്ളാമബാദ്: ലക്ഷക്കണക്കിനു അഫ്ഗാനിസ്ഥാന്‍കാര്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെയും അഫിഗാനിസ്ഥാന്‍ സര്‍ക്കാരിന്റെയും നയങ്ങളില്‍ വെന്തുരുകയാണ്. 2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണമേറ്റെടുത്തതിനുശേഷം 1.7 ദശലക്ഷം അഫ്ഗാനികളുടെ ജീവിതം തുലാസിലായി. താലിബാന്‍ ഭരണത്തിന്റെ അസ്വാതന്ത്ര്യവും അടിച്ചമര്‍ത്തലും ഭയന്ന് പാക്കിസ്ഥാനിലേക്ക് രക്ഷപെട്ട ഇവര്‍ എങ്ങുമില്ലാത്ത അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടുമാസംകൊണ്ട് രേഖകളില്ലാത്ത അഫ്ഗാനികളെ കൂട്ടത്തോടെ നാടുകടത്തുകയുണ്ടായി. പാക്കിസ്ഥാനില്‍ ജനിച്ചവരോ പ്രത്യേക ഇമിഗ്രേഷന്‍ വിസകളോ ഉള്ളവരും കൂട്ടത്തില്‍ കുടുങ്ങി. ഇവരില്‍ നല്ലൊരു ശതമാനവും ക്രൈസ്തവരുണ്ടെന്നാണ് അന്താരാഷ്ട്ര ക്രിസ്ത്യന്‍ […]

Continue Reading
ബൈബിള്‍ സൊസൈറ്റിയുടെ 207 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി വനിതാ പ്രസിഡന്റ്

ബൈബിള്‍ സൊസൈറ്റിയുടെ 207 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി വനിതാ പ്രസിഡന്റ്

അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയുടെ 207 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി വനിതാ പ്രസിഡന്റ് പെന്‍സില്‍വാനിയ: ബൈബിള്‍ സൊസൈറ്റി ഓഫ് അമേരിക്കയുടെ 207 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ പ്രസിഡന്റ് ഫിലാഡെല്‍ഫിയായില്‍ പെന്‍സില്‍വാനിയ ആസ്ഥാനമായുള്ള എബിഎസ് ചൊവ്വാഴ്ച തങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡ് പുതിയ പ്രസിഡന്റും സിഇഒയുമായ ഡോ. ജെണിഫര്‍ ഹോളോറനെ നിയമിച്ചതായി പ്രഖ്യാപിച്ചു. നേരത്തെ വിക്ളിഫ് ബൈബിള്‍ ട്രാന്‍സ്ളേറ്റേഴ്സ് യു.എസ്എച്ചില്‍ വിവിധ റോളുകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഹോളോറന്‍ മാര്‍ച്ച് 1-ന് തന്റെ പുതിയ സ്ഥാനം ഏറ്റെടുക്കുമെന്ന് എബിഎസ് ബോര്‍ഡ് ചെയര്‍ […]

Continue Reading
ഇന്ത്യയില്‍ സ്വത്ത് സമ്പാദനത്തില്‍ മുന്നില്‍ അംബാനി; 83000 കോടി വര്‍ദ്ധന

ഇന്ത്യയില്‍ സ്വത്ത് സമ്പാദനത്തില്‍ മുന്നില്‍ അംബാനി; 83000 കോടി വര്‍ദ്ധന

ഇന്ത്യയില്‍ സ്വത്ത് സമ്പാദനത്തില്‍ മുന്നില്‍ അംബാനി; 83000 കോടി വര്‍ദ്ധന ലണ്ടന്‍: കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പണമുണ്ടാക്കിയവരില്‍ മുന്നില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനി. 83000 കോടി രൂപയാണ് അദ്ദേഹം കഴിഞ വര്‍ഷം സമ്പാദിച്ചത്. ലോകത്തെ 13-ാമത്തെ കോടീശ്വരനാണ് അംബാനി. ബ്ളൂംബെര്‍ഗിന്റെ കണക്കു പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 9710 കോടി ഡോളറാണ്. (8,08,346 കോടി രൂപ) ഇന്ത്യയില്‍ ഏറ്റവും സമ്പന്നനും ഇദ്ദേഹം തന്നെ. വിഭജനത്തിനു ശേഷം ജിയോ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ലിസ്റ്റ് ചെയ്തതോടെയാണ് അംബാനിയുടെ സ്വത്തില്‍ […]

Continue Reading
പെരുന്നാളുകള്‍, ഉത്സവങ്ങള്‍ (എഡിറ്റോറിയൽ)

പെരുന്നാളുകള്‍, ഉത്സവങ്ങള്‍ (എഡിറ്റോറിയൽ)

പെരുന്നാളുകള്‍, ഉത്സവങ്ങള്‍ ഒക്ടോബര്‍ മാസം മുതല്‍ 6 മാസക്കാലം ഇന്ത്യയില്‍ ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും കാലമാണ്. വ്യത്യസ്ത മതവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ വിശാലദേശത്ത് ഓരോ മതങ്ങള്‍ക്കും മതങ്ങളിലെ ജാതികള്‍ക്കും, ഉപജാതികള്‍ക്കും ഗോത്രവിഭാഗങ്ങള്‍ക്കും പ്രത്യേകം പ്രത്യേകമായി ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. ഇതിനെ പിന്‍തുണച്ചുകൊണ്ട് ഗവണ്‍മെന്റിന്റെ സഹായഹസ്തങ്ങളും കൂടിയാകുമ്പോള്‍ ഉത്സവങ്ങളും പെരുന്നാളുകളും ആഘോഷിക്കുന്നത് വന്‍ വിജയമായിത്തീരുന്നു. എല്ലാം വഴിപാടുപോലെ വരുന്നു, ആചരിക്കുന്നു. കുറെയേറെപ്പേര്‍ ഇതുകൊണ്ട് ഉപജീവനം കഴിക്കുന്നു. വിവിധ പുരോഹിതന്മാര്‍, കലാകാരന്മാര്‍, സഹായികള്‍, കമ്മറ്റി അംഗങ്ങള്‍ എന്നുവേണ്ട ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചാകര […]

Continue Reading
യു.എസില്‍ യഹൂദ സിന്നഗോഗില്‍ കൂട്ടക്കൊലയ്ക്കൊരുങ്ങിയ 13 കാരന് സാന്‍മാര്‍ഗ്ഗിക ശിക്ഷ

യു.എസില്‍ യഹൂദ സിന്നഗോഗില്‍ കൂട്ടക്കൊലയ്ക്കൊരുങ്ങിയ 13 കാരന് സാന്‍മാര്‍ഗ്ഗിക ശിക്ഷ

യു.എസില്‍ യഹൂദ സിന്നഗോഗില്‍ കൂട്ടക്കൊലയ്ക്കൊരുങ്ങിയ 13 കാരന് സാന്‍മാര്‍ഗ്ഗിക ശിക്ഷ ഒഹിയോ: യു.എസില്‍ യഹൂദന്മാരുടെ സിന്നഗോഗില്‍ വെടിവെയ്പു നടത്തി കൂട്ടക്കൊലയ്ക്കു പദ്ധതിയിട്ട് അറസ്റ്റിലായ 13 കാരന് സാന്‍മാര്‍ഗ്ഗിക ശിക്ഷ വിധിച്ച് ജഡ്ജി. ഒഹിയോയിലെ കാന്റണില്‍ യഹൂദ സിന്നഗോഗില്‍ ആക്രമണം നടത്തി യഹൂദരെ കൂട്ടക്കൊല ചെയ്യാന്‍ ഒരുങ്ങിയ ആണ്‍കുട്ടിയെ സ്റ്റാര്‍ക്ക് കൌണ്ടി ഷെരിഫിന്റെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ പരാതി പ്രകാരം കഴിഞ്ഞ സെപ്റ്റംബറില്‍ അറസ്റ്റു ചെയ്തിരുന്നു. ഇതേത്തുടര്‍ന്നുള്ള കൂടുതല്‍ അന്വേഷണത്തെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഈ കുട്ടി തന്റെ കുറ്റം […]

Continue Reading
യു.കെയിലെ അബോര്‍ഷന്‍ ക്ളിനിക്കിന് പുറത്ത് പ്രാര്‍ത്ഥനയും ബൈബിള്‍ വായനയും കുറ്റകരമാക്കുന്നത് ഹൈക്കോടതി ശരിവച്ചു

യു.കെയിലെ അബോര്‍ഷന്‍ ക്ളിനിക്കിന് പുറത്ത് പ്രാര്‍ത്ഥനയും ബൈബിള്‍ വായനയും കുറ്റകരമാക്കുന്നത് ഹൈക്കോടതി ശരിവച്ചു

യു.കെയിലെ അബോര്‍ഷന്‍ ക്ളിനിക്കിന് പുറത്ത് പ്രാര്‍ത്ഥനയും ബൈബിള്‍ വായനയും കുറ്റകരമാക്കുന്നത് ഹൈക്കോടതി ശരിവച്ചു ലണ്ടന്‍: യു.കെ.യിലെ ബോണ്‍ മൌത്തിലെ അബോര്‍ഷന്‍ ക്ളിനിക്കിനു ചുറ്റുമുള്ള ബഫര്‍ സോണിനുള്ളില്‍ പ്രാര്‍ത്ഥനയും ബൈബിള്‍ വായിക്കല്‍ തുടങ്ങിയ ആത്മീക പ്രവര്‍ത്തനങ്ങള്‍ ക്രിമിനല്‍ കുറ്റകരമാക്കുന്നത് നിയമപരമാണെന്ന് ഹൈക്കോടതി വിധിച്ചു. ക്രിസ്ത്യന്‍ ലിഗല്‍ സെന്ററിന്റെ (സിഎല്‍സി) പിന്തുണയോടെ 40 ഡേയ്സ് ഫോര്‍ ലൈഫ് ബോണ്‍ മൌത്തിന്റെ സന്നദ്ധ പ്രവര്‍ത്തകരായ ക്രിസ്ത്യന്‍ കണ്‍സേണും ലിവിയ- ടോസിസി-ബോള്‍ട്ടും ബഫര്‍ സോണിനെതിരെ നിയമപരമായ വെല്ലുവിളി ഉയര്‍ത്തി. സ്പേസ് പ്രൊട്ടക്ഷന്‍ ഓഡെര്‍ […]

Continue Reading
യുക്രൈനില്‍ ലക്ഷ്യം നേടും വരെ സമാധാനമുണ്ടാകില്ല: പുടിന്‍

യുക്രൈനില്‍ ലക്ഷ്യം നേടും വരെ സമാധാനമുണ്ടാകില്ല: പുടിന്‍

യുക്രൈനില്‍ ലക്ഷ്യം നേടും വരെ സമാധാനമുണ്ടാകില്ല: പുടിന്‍ മോസ്ക്കോ: യുക്രൈനില്‍ റഷ്യ ഉന്നമിടുന്ന ലക്ഷ്യങ്ങള്‍ നേടും വരെ സമാധാനമുണ്ടാകില്ലെന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ തന്റെ വാര്‍ഷാന്ത്യ വാര്‍ത്താ സമ്മേളനത്തിന്റെ ആരംഭത്തിലായിരുന്നു പ്രഖ്യാപനം. നാസി വത്ക്കരണം, സൈനിക വല്‍ക്കരണം എന്നിവയുടെ തടയല്‍, യുക്രൈനിനു നിഷ്പക്ഷ പദവി എന്നീ റഷ്യന്‍ ലക്ഷ്യങ്ങളില്‍ മാറ്റമില്ല. 2022-ല്‍ ഫെബ്രുവരിയില്‍ സൈന്യത്തെ യുക്രൈനിലേക്ക് അയയ്ക്കുമ്പോള്‍ അതാണ് ഞാന്‍ ലക്ഷ്യമിട്ടത്. ആ ലക്ഷ്യങ്ങള്‍ നേടും വരെ സമാധാനമുണ്ടാകില്ല. 6.17 ലക്ഷത്തിനടുത്ത് സൈനികരെ യുക്രൈനില്‍ വിന്യസിച്ചിട്ടുണ്ട്. […]

Continue Reading
ക്രൈസ്തവ പീഢനങ്ങള്‍ക്കും ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനും എഐ ഉപയോഗിക്കുന്നു

ക്രൈസ്തവ പീഢനങ്ങള്‍ക്കും ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനും എഐ ഉപയോഗിക്കുന്നു

ഇറാനില്‍ ക്രൈസ്തവ പീഢനങ്ങള്‍ക്കും ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനും എഐ ഉപയോഗിക്കുന്നു ടെഹ്റാന്‍: ഇറാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം തങ്ങളുടെ സൈനിക ശക്തി മെച്ചപ്പെടുത്തുന്നതിനേക്കാള്‍ കൂടുതലായി ഉപയോഗിക്കുന്നത് ക്രൈസ്തവരെ പീഢിപ്പിക്കുന്നതിനും ഗവണ്മെന്റിനെതിരായി നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുമെന്ന് പ്രമുഖ ക്രിസ്ത്യന്‍ മിഷണറി സംഘടനയായ ഹാര്‍ട്ട് ഫോര്‍ ഇറാന്‍. 2022-ല്‍ മഹ്സ അമിനി മരിച്ചതിനു തൊട്ടുപിന്നാലെ പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ എഐ സഹായത്തോടെയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ഇറാനിയന്‍ സര്‍ക്കാര്‍ പോലീസിന് അനുമതി നല്‍കി. ഇത് 20,000 ത്തിലധികം അറസ്റ്റുകളിലേക്കും 500 ലധികം […]

Continue Reading