എഐ തൊഴില്‍ കവരും; ഇന്ത്യയില്‍ 26 ശതമാനവും ആഗോളതലത്തില്‍ 40 ശതമാനവും ബാധിക്കും

എഐ തൊഴില്‍ കവരും; ഇന്ത്യയില്‍ 26 ശതമാനവും ആഗോളതലത്തില്‍ 40 ശതമാനവും ബാധിക്കും

എഐ തൊഴില്‍ കവരും; ഇന്ത്യയില്‍ 26 ശതമാനവും ആഗോളതലത്തില്‍ 40 ശതമാനവും ബാധിക്കും നിര്‍മ്മിത ബുദ്ധി (എഐ) വ്യാപകമായി ആളുകളുടെ തൊഴില്‍ കവരുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) അടുത്തിടെ പുറത്തിറക്കിയ വിലയിരുത്തല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആഗോളതലത്തില്‍ 40 ശതമാനവും ഇന്ത്യയില്‍ ഇത് 26 ശതമാനവും പ്രത്യക്ഷമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. വികസിത രാജ്യങ്ങളില്‍ 60 ശതമാനമാണ് തൊഴില്‍ നഷ്ടം. ലോകത്ത് അസമത്വം വര്‍ദ്ധിക്കാന്‍ ഇത് കാരണണാകുമെന്നും ഐഎംഎഫ് വ്യക്തമാക്കുന്നു. എഐ വ്യാപിക്കുമ്പോള്‍ തൊഴിലാളികളുടെ ആവശ്യം കുറയുകയും […]

Continue Reading
കത്തോലിക്കാ ഭൂരിപക്ഷ മെക്സിക്കോയില്‍ പീഢിപ്പിക്കപ്പെടുന്നത് സുവിശേഷ വിഹിത സഭക്കാരും പ്രൊട്ടസ്റ്റന്റുകാരും

കത്തോലിക്കാ ഭൂരിപക്ഷ മെക്സിക്കോയില്‍ പീഢിപ്പിക്കപ്പെടുന്നത് സുവിശേഷ വിഹിത സഭക്കാരും പ്രൊട്ടസ്റ്റന്റുകാരും

കത്തോലിക്കാ ഭൂരിപക്ഷ മെക്സിക്കോയില്‍ പീഢിപ്പിക്കപ്പെടുന്നത് സുവിശേഷ വിഹിത സഭക്കാരും പ്രൊട്ടസ്റ്റന്റുകാരും മെക്സിക്കോസിറ്റി: കത്തോലിക്കാ ഭൂരിപക്ഷ രാഷ്ട്രമായ മെക്സിക്കോയില്‍ സുവിശേഷ വിഹിത സഭക്കാരും പ്രൊട്ടസ്റ്റന്റ് സഭക്കാരും വ്യാപകമായ പീഢനങ്ങള്‍ക്കിരയാകുന്നതായി നിരീക്ഷക ഗ്രൂപ്പായ ഐസിസി റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബറില്‍ തെക്കന്‍ മെക്സിക്കന്‍ നഗരമായ ഓക്സിക്കയില്‍ നടന്ന ഒരു ഇവാഞ്ചലിക്കല്‍ കോണ്‍ഫ്രന്‍സില്‍ പ്രാദേശിക സഭകളുടെ പാസ്റ്റര്‍മാരുമായി നടത്തിയ സംഭാഷണങ്ങള്‍ ഐസിസി സഹപ്രവര്‍ത്തകയായ ഡോ. ലിന്‍ഡ ബര്‍ക്കിള്‍ പുറത്തുവിട്ടു. പീഢനത്തിനു പലതരം ശ്രോതസ്സുകളും രൂപങ്ങളുമുണ്ട്. ബര്‍ക്ക് എഴുതി. മയക്കു മരുന്ന് ഉപയോഗത്തെ അംഗീകരിക്കുകയോ […]

Continue Reading
സവാള പച്ചയ്ക്കു കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍

സവാള പച്ചയ്ക്കു കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍

സവാള പച്ചയ്ക്കു കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ സവാള ഉപയോഗിക്കാത്ത വീടുകളില്ല. അത്രയ്ക്ക് ഒഴിവാക്കാനാവാത്ത ഒരു പച്ചക്കറി വിഭവമാണ് സവാള. കറികളില്‍ രുചി കിട്ടുവാന്‍ വേണ്ടിയാണ് സവാള ഉപയോഗിക്കുന്നത്. എന്നാല്‍ സവാള പച്ചയ്ക്കു കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ പലര്‍ക്കും അറിയില്ല എന്നതാണ് വസ്തുത. സവാള പച്ചയ്ക്കു കഴിച്ചാല്‍ ദഹനം മെച്ചപ്പെടുന്നു. ശരീരത്തിലെ അനാവശ്യ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും കുടല്‍ വൃത്തിയാക്കുകയും ചെയ്യും. പ്രമേഹ രോഗികള്‍ക്കും ഇത് പ്രയോജനപ്രദമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാന്‍ സവാളയ്ക്കു സാധിക്കും. ഉള്ളിയിലെ തന്മാത്രകള്‍ […]

Continue Reading
യു.പിയില്‍ വര്‍ഷാവസാന രാത്രിയില്‍ സ്വന്തം വീട്ടില്‍ പ്രാര്‍ത്ഥന നടത്തുന്നതിനിടയില്‍ പാസ്റ്ററെയും വിശ്വാസിയെയും അറസ്റ്റു ചെയ്തു

യു.പിയില്‍ വര്‍ഷാവസാന രാത്രിയില്‍ സ്വന്തം വീട്ടില്‍ പ്രാര്‍ത്ഥന നടത്തുന്നതിനിടയില്‍ പാസ്റ്ററെയും വിശ്വാസിയെയും അറസ്റ്റു ചെയ്തു

യു.പിയില്‍ വര്‍ഷാവസാന രാത്രിയില്‍ സ്വന്തം വീട്ടില്‍ പ്രാര്‍ത്ഥന നടത്തുന്നതിനിടയില്‍ പാസ്റ്ററെയും വിശ്വാസിയെയും അറസ്റ്റു ചെയ്തു മഹാരാജ്ഗഞ്ച്: ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍ വര്‍ഷാവസാനത്തില്‍ സ്വന്തം വീട്ടില്‍ പ്രാര്‍ത്ഥനാ യോഗം നടത്തുന്നതിനിടയില്‍ പാസ്റ്ററെയും വിശ്വാസിയെയും പോലീസ് എത്തി അറസ്റ്റു ചെയ്തു. ഡിസംബര്‍ 31-ന് സോള്‍ബരസ ഗ്രാമത്തിലെ പ്രാദേശിക സഭയുടെ പാസ്റ്റര്‍ രാജ്കിഷോറും സഹവിശ്വാസികളും ചേര്‍ന്ന് സ്വന്തം വീട്ടില്‍ ഒത്തുകൂടി പ്രാര്‍ത്ഥനാ യോഗം പുരോഗമിക്കുന്നതിനിടയില്‍ രാത്രി 11 മണിയോടെ കോത്തിബാരി പോലീസ് വീട്ടിലെത്തി അയല്‍വാസിയുടെ പരാതിയില്‍ അദ്ദേഹത്തെയും സുഹൃത്ത് രാജ്കുമാറിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് […]

Continue Reading
ബൈബിളിലെ ബാബേല്‍ ഗോപുരം പോലെ; വരുന്നു സൌദിയില്‍ 1 കിമി. ഉയരമുള്ള ടവര്‍

ബൈബിളിലെ ബാബേല്‍ ഗോപുരം പോലെ; വരുന്നു സൌദിയില്‍ 1 കിമി. ഉയരമുള്ള ടവര്‍

ബൈബിളിലെ ബാബേല്‍ ഗോപുരം പോലെ; വരുന്നു സൌദിയില്‍ 1 കിമി. ഉയരമുള്ള ടവര്‍ ജിദ്ദ: ബൈബിളില്‍ ഉല്‍പ്പത്തി പുസ്തകം 11-ാം അദ്ധ്യായത്തില്‍ ശീനാര്‍ ദേശത്തു ഒരു സമഭൂമിയില്‍ ഇഷ്ടിക കല്ലായും പശമണ്ണും കുമ്മായവും ഉപയോഗിച്ച് ആകാശത്തോളം എത്തുന്ന ഒരു ഗോപുരം പണിതതായും അത് കാണേണ്ടതിനായി ദൈവം സ്വര്‍ഗ്ഗത്തില്‍നിന്നും ഇറങ്ങിവന്നതായും വായിക്കുന്നു. അന്നു മുതല്‍ ഇന്നയോളം ലോകത്തിന്റെ വിവിധയിടങ്ങളില്‍ ചെറുതും വലുതുമായ ഒട്ടനവധി ഗോപുരങ്ങള്‍ മനുഷ്യന്‍ പണിതുയര്‍ത്തിയിട്ടുണ്ട്. നിലവില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുര്‍ജ് ഖലീഫയാണ്. […]

Continue Reading
യു.എസില്‍ ക്രിസ്ത്യാനികള്‍ക്കെതിരായുള്ള യുദ്ധം അവസാനിപ്പിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രതിജ്ഞയെടുത്തു

യു.എസില്‍ ക്രിസ്ത്യാനികള്‍ക്കെതിരായുള്ള യുദ്ധം അവസാനിപ്പിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രതിജ്ഞയെടുത്തു

യു.എസില്‍ ക്രിസ്ത്യാനികള്‍ക്കെതിരായുള്ള യുദ്ധം അവസാനിപ്പിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രതിജ്ഞയെടുത്തു വാഷിംഗ്ടണ്‍: 2014-ലെ തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് ഒരു സംസ്ഥാനത്തെങ്കിലും ബാലറ്റില്‍നിന്നു പുറത്താക്കപ്പെട്ട ശേഷം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ സ്കൂളുകളിലും മറ്റിടങ്ങളിലും ക്രിസ്ത്യാനികള്‍ക്കെതിരായ യുദ്ധം അവസാനിപ്പിക്കുമെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതിജ്ഞയെടുത്തു. ക്രിസ്ത്യന്‍ വിരുദ്ധ പക്ഷപാതത്തെ അടിച്ചമര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് അയോവയിലെ വാട്ടര്‍ലൂവില്‍ ഒരു പ്രചരണത്തില്‍ അദ്ദേഹം പറഞ്ഞു. 2021 ജനുവരി 6-ലെ ക്യാപിറ്റല്‍ കലാപവുമായി ഡൊണാള്‍ഡുമുണ്ടെന്ന് ആരോപിക്കപ്പെട്ടതിനാല്‍ 2024-ലെ പ്രസിഡന്‍ഷ്യല്‍ പ്രൈമറി തിരഞ്ഞെടുപ്പ് ബാലറ്റില്‍ തനിക്ക് പങ്കെടുക്കാന്‍ […]

Continue Reading
അല്‍ഷിമേഴ്സിനെ തടയാന്‍ ഇന്ത്യന്‍ പുകയിലയില്‍നിന്നുള്ള തന്മാത്രയ്ക്ക് കഴിഞ്ഞേക്കുമെന്ന് മലയാളി ഗവേഷകര്‍

അല്‍ഷിമേഴ്സിനെ തടയാന്‍ ഇന്ത്യന്‍ പുകയിലയില്‍നിന്നുള്ള തന്മാത്രയ്ക്ക് കഴിഞ്ഞേക്കുമെന്ന് മലയാളി ഗവേഷകര്‍

അല്‍ഷിമേഴ്സിനെ തടയാന്‍ ഇന്ത്യന്‍ പുകയിലയില്‍നിന്നുള്ള തന്മാത്രയ്ക്ക് കഴിഞ്ഞേക്കുമെന്ന് മലയാളി ഗവേഷകര്‍ തൃശ്ശൂര്‍: ഇന്ത്യന്‍ പുകയില എന്നറിയപ്പെടുന്ന ലോബെലിയ ഇന്‍ഫ്ളാറ്റ ചെടിയില്‍നിന്നുള്ള തന്മാത്രയ്ക്ക് അല്‍ഷിമേഴ്സ് രോഗത്തെ തടയാനുള്ള കഴിവുണ്ടായേക്കുമെന്ന കണ്ടെത്തലുമായി കേരളത്തില്‍നിന്നുള്ള ഗവേഷകര്‍. ജൂബിലി ഗവേഷണ കേന്ദ്രത്തിലെ ഡോ. രമ്യചന്ദ്രന്‍, ഡോ, ദിലീപ് വിജയന്‍, കണ്ണൂര്‍ സര്‍വ്വകലാശാല ബയോടെക്നോളജി ആന്‍ഡ് മൈക്രോബയോളജി വിഭാഗത്തിലെ ഡോ. ജയദേവി വാര്യര്‍, ഡോ. സദാശിവന്‍, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ഡോ, ഓംകുമാര്‍ എന്നിവരാണ് പഠനത്തില്‍ പങ്കെടുത്ത ഗവേഷകര്‍. ഡോ. രമ്യ […]

Continue Reading
ലോകത്തെ ഇലക്ട്രോണിക്സ് എന്നെന്നേക്കുമായി മാറ്റാന്‍ പുതിയ കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞര്‍

ലോകത്തെ ഇലക്ട്രോണിക്സ് എന്നെന്നേക്കുമായി മാറ്റാന്‍ പുതിയ കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞര്‍

ലോകത്തെ ഇലക്ട്രോണിക്സ് എന്നെന്നേക്കുമായി മാറ്റാന്‍ പുതിയ കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞര്‍ വാഷിംഗ്ടണ്‍: കമ്പ്യൂട്ടറിനെയും ഇലക്ട്രോണിക്സിനെയും എന്നെന്നേക്കുമായി മാറ്റുമെന്ന് പ്രതീക്ഷിക്കുന്ന ഒരു കണ്ടെത്തല്‍ നടത്തി ശാസ്ത്രജ്ഞര്‍. ജനുവരി 3-ന് നേച്ചര്‍ എന്ന ശാസ്ത്ര മാസികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടു പ്രകാരം ശാസ്ത്രജ്ഞര്‍ ഗ്രാഫീനില്‍ നിന്ന് നിര്‍മ്മിച്ച ലോകത്തിലെ ആദ്യത്തെ ഫംഗ്ഷണല്‍ അര്‍ദ്ധചാലകം സൃഷ്ടിച്ചതായി പഠനത്തില്‍ പറയുന്നു. ഈ മെറ്റീരിയല്‍ കര്‍ക്കശവും വഴക്കമുള്ളതും ഭാരം കുറഞ്ഞതും ഉയര്‍ന്ന പ്രതിരോധശേഷിയുള്ളതുമാണെന്ന് വിശദീകരിക്കുന്നു. സിലിക്കണ്‍ അതിന്റെ പരിധിയിലെത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ഒരു ബദല്‍ മാര്‍ഗ്ഗമെന്ന നിലയില്‍ ശാസ്ത്രജ്ഞര്‍ […]

Continue Reading
കോഴിക്ക് കൂവാനും നായയ്ക്ക് കുരയ്ക്കാനും അവകാശമുണ്ട്;

കോഴിക്ക് കൂവാനും നായയ്ക്ക് കുരയ്ക്കാനും അവകാശമുണ്ട്;

കോഴിക്ക് കൂവാനും നായയ്ക്ക് കുരയ്ക്കാനും അവകാശമുണ്ട്; നിയമം പാസ്സാക്കി ഫ്രാന്‍സ് പാരീസ്: പൂവന്‍ കോഴിക്ക് കൂവാനും നായയ്ക്കു കുരയ്ക്കാനുമുള്ള അവകാശം ഉറപ്പു വരുത്തി ഫ്രഞ്ച് പാര്‍ലമെന്റ് നിയമം പാസ്സാക്കി. കൂവലിന്റെയും കുരയുടെയും പേരില്‍ ഗ്രാമപ്രദേശങ്ങളിലെ കര്‍ഷകരെ കേസില്‍ കുടുക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിനു തടയിടുകയാണ് ലക്ഷ്യമെന്നാണ് റിപ്പേര്‍ട്ടുകള്‍. നഗരങ്ങളില്‍നിന്നു ഗ്രാമങ്ങളിലേക്കു താമസം മാറ്റുന്നവരാണ് ഇത്തരം കേസുകളിലൂടെ കര്‍ഷകര്‍ക്കു പ്രതിസന്ധി സൃഷ്ടിക്കുന്നത്. കാര്‍ഷിക ഉപകരണങ്ങളുടെ ശബ്ദവും വളപ്രയോഗത്തിന്റെ ദുര്‍ഗന്ധവുമെല്ലാം കേസിനു കാരണമാകുന്നുണ്ട്. അഞ്ഞൂറോളം പേരെങ്കിലും നിലവില്‍ ഇത്തരം കേസുകള്‍ നേരിടുന്നുണ്ട്. […]

Continue Reading
ക്രിസ്തുവിനെ സ്വീകരിച്ചതിന് മുസ്ളീം യുവാവ് അമ്മയെ കൊലപ്പെടുത്തി

ക്രിസ്തുവിനെ സ്വീകരിച്ചതിന് മുസ്ളീം യുവാവ് അമ്മയെ കൊലപ്പെടുത്തി

ക്രിസ്തുവിനെ സ്വീകരിച്ചതിന് മുസ്ളീം യുവാവ് അമ്മയെ കൊലപ്പെടുത്തി കമ്പാല: യേശുക്രിസ്തുവിനെ സ്വീകരിച്ച മാതാവിനെ മുസ്ളീം യുവാവ് കൊലപ്പെടുത്തി. കിഴക്കന്‍ ഉഗാണ്ടയിലെ കെനിയന്‍ അതിര്‍ത്തി പട്ടണമായ ബുസിയയില്‍ സവുബ നൈഗാഗ (46) എന്ന സ്ത്രീയാണ് സ്വന്തം മകന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഡിസംബര്‍ 15-ന് നൈഗാഗ സ്വന്തം വീട്ടില്‍ ഇരുന്നുകൊണ്ട് യേശുക്രിസ്തുവിനോട് ശബ്ദമുയര്‍ത്തി പ്രാര്‍ത്ഥിച്ചു. ഇതുകേട്ട മകന്‍ ആഷിറഫു ബസലിര്‍വ (25) പ്രകോപിതനായി ആക്രമിക്കുകയായിരുന്നുവെന്ന് നൈഗാഗയുടെ സുഹൃത്ത് അറിയിച്ചു. മരിക്കുന്നതിനു മുമ്പ് ആശുപത്രി കിടക്കയില്‍ വച്ച നൈഗാഗ തന്നോട് സംസാരിച്ചതായും […]

Continue Reading