2023-ല്‍ ലോകത്ത് 4,998 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു, 14,766 ചര്‍ച്ചുകളും സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു

2023-ല്‍ ലോകത്ത് 4,998 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു, 14,766 ചര്‍ച്ചുകളും സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു

2023-ല്‍ ലോകത്ത് 4,998 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു, 14,766 ചര്‍ച്ചുകളും സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു കാലിഫോര്‍ണിയ: 2023-ല്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ ക്രൈസ്തവര്‍ക്കും ആരാധനാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരായി നടന്ന ആക്രമണങ്ങളുടെ റിപ്പോര്‍ട്ട് പുറത്തുവിട്ട് ക്രിസ്ത്യന്‍ സംഘടന. അന്താരാഷ്ട്ര ക്രിസ്ത്യന്‍ പീഢന നിരീക്ഷണ ഗ്രൂപ്പായ ഓപ്പണ്‍ ഡോര്‍സ് അതിന്റെ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ട് വേള്‍ഡ് വാച്ച് ലിസ്റ്റ് 2024-ല്‍ പുറത്തിറക്കി. ക്രിസ്ത്യന്‍ പീഢനത്തിന്റെ കാര്യത്തില്‍ ലോകത്തിലെ 60തിലധികം രാജ്യങ്ങളിലെ പീഢനങ്ങള്‍ നിരീക്ഷിക്കുകയും ഏറ്റവും മോശമായ 50 രാജ്യങ്ങളുടെ റാങ്കിംഗാണ് വെളിപ്പെടുത്തിയത്. 2023 […]

Continue Reading
സുവിശേഷം ശക്തമാക്കാന്‍ പുതിയ ആനിമേറ്റഡ് ജീസസ് സിനിമ 2025-ല്‍ പ്രദര്‍ശനത്തിന്

സുവിശേഷം ശക്തമാക്കാന്‍ പുതിയ ആനിമേറ്റഡ് ജീസസ് സിനിമ 2025-ല്‍ പ്രദര്‍ശനത്തിന്

സുവിശേഷം ശക്തമാക്കാന്‍ പുതിയ ആനിമേറ്റഡ് ജീസസ് സിനിമ 2025-ല്‍ പ്രദര്‍ശനത്തിന് ക്രിസ്തുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ചുള്ള ശക്തമായ ഒരു ആനിമേഷന്‍ സിനിമയിലൂടെ സുവിശേഷം കൂടുതല്‍ പ്രചരിപ്പിക്കാനുള്ള ദൌത്യവുമായി ജീസസ് ഫിലിം പ്രൊജക്ട് തയ്യാറെടുക്കുന്നു. 1979-ല്‍ പുറത്തിറക്കിയ യഥാര്‍ത്ഥ ജീസസ് സിനിമ നാലു പതിറ്റാണ്ടിലേറെയായി ലോകത്തെമ്പാടുമുള്ള വിവിധ സ്ഥലങ്ങളില്‍ 2100 ലധികം ഭാഷകളിലൂടെ സുവിശേഷം പ്രചരിപ്പിച്ചു വരുന്നു. പുതിയ ഫീച്ചര്‍ ആനിമേറ്റഡ് സിനിമയായ ജീസസ് 2025- ഡിസംബറില്‍ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനു എത്തുമെന്ന് ജീസസ് ഫിലിം പ്രൊജക്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ […]

Continue Reading
സുവിശേഷ റേഡിയോ സന്ദേശം പരിവര്‍ത്തനം സൃഷ്ടിക്കുന്നു; നിരവധി മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക്

സുവിശേഷ റേഡിയോ സന്ദേശം പരിവര്‍ത്തനം സൃഷ്ടിക്കുന്നു; നിരവധി മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക്

ഇറാക്കില്‍ സുവിശേഷ റേഡിയോ സന്ദേശം പരിവര്‍ത്തനം സൃഷ്ടിക്കുന്നു; നിരവധി മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക് ബാഗ്ദാദ്: ബൈബിളിലെ ഏദന്‍ തോട്ടത്തിന്റെ സ്ഥാനവും മനുഷ്യ ജീവന്റെ ഉദ്ഭവവും നടന്നുവെന്ന് കരുതപ്പെടുന്ന പഴയ ബാബിലോണ്‍ സാമ്രാജ്യ കേന്ദ്രമായ ഇറാക്കില്‍ റേഡിയോയിലൂടെ സുവിശേഷ സന്ദേശങ്ങള്‍ മുസ്ളീങ്ങളുടെ ഇടയില്‍ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ന് വെടിയൊച്ചയും ബോംബാക്രമണങ്ങളും ഒക്കെ കണ്ടും കേട്ടും അനനഭവിച്ച തലമുറ ദൈവവചനത്തിനായി ദാഹിക്കുന്നുവെന്നാണ് പ്രമുഖ മിഷണറി സംഘടനയായ എംഎന്‍എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ദിവസം സാമുവല്‍ (സുരക്ഷാ കാരണങ്ങളാല്‍ യഥാര്‍ത്ഥ […]

Continue Reading
50 വര്‍ഷം ചാര്‍ജ്ജ് നീണ്ടു നില്‍ക്കുന്ന ആണവ ബാറ്ററി കണ്ടു പിടിച്ചു

50 വര്‍ഷം ചാര്‍ജ്ജ് നീണ്ടു നില്‍ക്കുന്ന ആണവ ബാറ്ററി കണ്ടു പിടിച്ചു

50 വര്‍ഷം ചാര്‍ജ്ജ് നീണ്ടു നില്‍ക്കുന്ന ആണവ ബാറ്ററി കണ്ടു പിടിച്ചു ബീജിംഗ്: 50 വര്‍ഷം ചാര്‍ജ്ജ് നീണ്ടു നില്‍ക്കുന്ന ആണവ ബാറ്ററി മൊബൈല്‍ ഫോണുകളിലേക്കായി കണ്ടുപിടിച്ചതായി ചൈനീസ് കമ്പനിയായ ബീറ്റവോള്‍ട്ട് ടെക്നോളജി അവകാശപ്പെടുന്നു. ഇത് ഊര്‍ജ്ജ രംഗത്ത് വിപ്ളവകരമായ കണ്ടുപിടുത്തമാകുമെന്നാണ് കമ്പനി പറയുന്നത്. ഉപയോഗം വിജയകരമാണെങ്കില്‍ ചാര്‍ജ്ജിംഗ് രീതികളില്‍ വലിയ മാറ്റമാണ് സംഭവിക്കാന്‍ പോകുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു. ആണവോര്‍ജ്ജ ബാറ്ററികളുടെ ചെറു പതിപ്പ് എന്ന ആശയമാണ് കണ്ടെത്തലിലേക്ക് നയിച്ചതെന്ന് കമ്പനി പറയുന്നു. നാണയത്തേക്കാള്‍ ചെറിയ മോഡലുകള്‍ […]

Continue Reading
സര്‍ക്കാരിനോടുള്ള പ്രതിഷേധം; 227 കോടിയുടെ പിന്തുടര്‍ച്ചാവകാശം ഉപേക്ഷിച്ച് യുവതി

സര്‍ക്കാരിനോടുള്ള പ്രതിഷേധം; 227 കോടിയുടെ പിന്തുടര്‍ച്ചാവകാശം ഉപേക്ഷിച്ച് യുവതി

സര്‍ക്കാരിനോടുള്ള പ്രതിഷേധം; 227 കോടിയുടെ പിന്തുടര്‍ച്ചാവകാശം ഉപേക്ഷിച്ച് യുവതി വിയന്ന: ഓസ്ട്രിയയില്‍ 227 കോടി രൂപയുടെ പിന്തുടര്‍ച്ചാവകാശം യുവതി ഉപേക്ഷിച്ചു. യൂറോപ്യന്‍ കെമിക്കല്‍ ഭീമനായ ബിഎഎസ് എഫിന്റെ പിന്തുടര്‍ച്ചാവകാശി മര്‍ലിന്‍ എയ്ഞ്ചല്‍ഹോണാണ് അവകാശമായി കിട്ടിയ സ്വത്ത് വേണ്ടെന്നു വച്ചത്. പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം ലഭിക്കുന്ന സ്വത്തിനു നികുതി ഏര്‍പ്പെടുത്താത്ത ഓസ്ട്രിയന്‍ സര്‍ക്കാരിനെതിരായ പ്രതിഷേധമാണ് യുവതിയെ ഇതിനു പ്രേരിപ്പിച്ചത്. തനിക്കു ലഭിച്ച സ്വത്ത് ഒരാളുടെ കൈയ്യില്‍ മാത്രമായി തുല്യതയില്ലാതെ കുമിഞ്ഞുകൂടുന്നതു തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സ്വത്ത് ഉപേക്ഷിക്കുന്നതെന്ന് മര്‍ലിന്‍ […]

Continue Reading
ദിനോസറുകളുടെ കാലത്തു നിലനിന്നിരുന്ന പുരാതന വനം യു.എസില്‍ ഗവേഷകര്‍ കണ്ടെത്തി

ദിനോസറുകളുടെ കാലത്തു നിലനിന്നിരുന്ന പുരാതന വനം യു.എസില്‍ ഗവേഷകര്‍ കണ്ടെത്തി

ദിനോസറുകളുടെ കാലത്തു നിലനിന്നിരുന്ന പുരാതന വനം യു.എസില്‍ ഗവേഷകര്‍ കണ്ടെത്തി വാഷിംഗ്ടണ്‍: ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന വനം ഗവേഷകര്‍ കണ്ടെത്തി. ന്യുയോര്‍ക്കിലെ കെയ്റോയ്ക്ക് സമീപമുള്ള ആളൊഴിഞ്ഞ ഒരു ക്വാറിയിലാണ് ലോകത്തെ അതിപുരാതന വനം എന്നു കരുതുന്ന ഇത് കണ്ടെത്തിത്. ഏകദേശം 385 ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുണ്ട് ഈ വനത്തിനെന്ന് കരുതപ്പെടുന്നു. ഇവിടത്തെ പാറകളില്‍ പുരാതന വൃക്ഷങ്ങളുടെ വേരുകളും കണ്ടെത്തി. ഈ വനത്തെക്കുറിച്ച് ഗവേഷക സംഘത്തിന് നേരത്തെതന്നെ അറിവുണ്ടായിരുന്നുവെങ്കിലും ഇവിടെ വളരുന്ന സസ്യങ്ങളുടെയും മരങ്ങളുടെയും കാലപ്പഴക്കം ഇത് […]

Continue Reading
ഭക്തന്റെ സമര്‍പ്പണം (എഡിറ്റോറിയൽ)

ഭക്തന്റെ സമര്‍പ്പണം (എഡിറ്റോറിയൽ)

ഭക്തന്റെ സമര്‍പ്പണം മനുഷ്യര്‍ പ്രശ്നങ്ങളുടെ മദ്ധ്യത്തില്‍ ജീവിക്കുന്നവരാണ്. അവര്‍ക്ക് തുണയും ആശ്രയവും പലപ്പോഴും മരീചികയായിതോന്നുന്നു. അവസാന കച്ചിത്തുരുമ്പിനായി അവര്‍ ശ്രമിക്കുന്നു. അവിടെ പ്രാര്‍ത്ഥന ആവശ്യമാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജര്‍മ്മനിയില്‍ നടന്ന ഒരു സംഭവം വിവരിക്കാം. ഹിറ്റ്ലറുടെ സൈന്യത്തിലെ ഒരു പട്ടാളക്കാരന്‍ നിരീശ്വരവാദി ആയിരുന്നു. തനിക്ക് ശത്രുക്കളുടെ ആക്രമണത്തില്‍ മുറിവേറ്റ് ആഴ്ചകളോളം ആശുപത്രയില്‍ കിടക്കേണ്ടി വന്നു. തന്റെ സ്ഥലവാസിയായ ഒരു പുരോഹിതന്‍ മുറിവേറ്റ പട്ടാളക്കാരന്റെ അടുക്കല്‍ വന്ന് പ്രാര്‍ത്ഥിക്കുകയുണ്ടായി. പട്ടാളക്കാരന് വിശ്വാസം വന്നില്ല. അദ്ദേഹം പ്രാര്‍ത്ഥന നിരസിക്കുകയുണ്ടായി. […]

Continue Reading
പ്രാര്‍ത്ഥനാ യോഗം ഹിന്ദുത്വവാദികള്‍ തടഞ്ഞു; രണ്ടു ക്രിസ്ത്യാനികളെ അറസ്റ്റു ചെയ്തു

പ്രാര്‍ത്ഥനാ യോഗം ഹിന്ദുത്വവാദികള്‍ തടഞ്ഞു; രണ്ടു ക്രിസ്ത്യാനികളെ അറസ്റ്റു ചെയ്തു

മദ്ധ്യപ്രദേശില്‍ പ്രാര്‍ത്ഥനാ യോഗം ഹിന്ദുത്വവാദികള്‍ തടഞ്ഞു; രണ്ടു ക്രിസ്ത്യാനികളെ അറസ്റ്റു ചെയ്തു ഖാര്‍ഗോണ്‍: മദ്ധ്യപ്രദേശില്‍ പ്രാര്‍ത്ഥനാ യോഗം ഹിന്ദുത്വവാദികള്‍ തടസ്സപ്പെടുത്തി. ഖാര്‍ഗോണ്‍ ജില്ലയിലെ ഉന്‍ ഗ്രാമത്തിലാണ് സംഭവം. മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു ഒരു സംഘം അതിക്രമിച്ചു കയറിയത്. അതിനു പിന്നാലെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന കുറ്റം ആരോപിച്ച് സംഘാടകരായ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പ്രാര്‍ത്ഥന തടസ്സപ്പെടുത്തിയതിന്റെ വീഡിയോ ക്ളിപ്പ് സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്നു. പ്രാര്‍ത്ഥനാ യോഗം ക്രമീകരിച്ച മെഹ്റം മല്ലോയ്, സത്യം നാഗര്‍ എന്നിവരെയാണ് അറസ്റ്റു […]

Continue Reading
ബൈബിളില്‍ അരാം രാജാവ് ഫെലിസ്ത്യ നഗരം നശിപ്പിച്ച സംഭവം ഗവേഷകര്‍ സാങ്കേതിക വിദ്യയിലൂടെ സ്ഥിരീകരിച്ചു

ബൈബിളില്‍ അരാം രാജാവ് ഫെലിസ്ത്യ നഗരം നശിപ്പിച്ച സംഭവം ഗവേഷകര്‍ സാങ്കേതിക വിദ്യയിലൂടെ സ്ഥിരീകരിച്ചു

ബൈബിളില്‍ അരാം രാജാവ് ഫെലിസ്ത്യ നഗരം നശിപ്പിച്ച സംഭവം ഗവേഷകര്‍ സാങ്കേതിക വിദ്യയിലൂടെ സ്ഥിരീകരിച്ചു യെരുശലേം: ബൈബിളില്‍ രണ്ട് രാജാക്കന്മാരുടെ പുസ്തകം 12, 13 അദ്ധ്യായങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന അരാം രാജാവായ ഹസായേലിന്റെ യുദ്ധ തന്ത്രങ്ങളുടെ തിരുശേഷിപ്പുകള്‍ യിസ്രായേല്‍ പുരാവസ്തു ഗവേഷകര്‍ പുത്തന്‍ സാങ്കേതിക വിദ്യയിലൂടെ സ്ഥിരീകരിച്ചു. ഹസായേല്‍ ഫെലിസ്ത്യ നഗരമായ ഗത്ത് ആക്രമിച്ചു നശിപ്പിച്ച സ്ഥലമാണ് കണ്ടെത്തിയത്. ടെല്‍ അവീവ് യൂണിവേഴ്സിറ്റി, യെരുശലേം ഹീബ്രു യൂണിവേഴ്സിറ്റി ബാര്‍-ഇലാന്‍ യൂണിവേഴ്സിറ്റി, ഏരിയല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍നിന്നുള്ള പുരാവസ്തു ഗവേഷകര്‍ നടത്തിയ […]

Continue Reading
സോഷ്യല്‍ മീഡിയായില്‍നിന്ന് ഒരു 30 മിനിറ്റ് വിട്ടു നിന്നാല്‍ ലഭിക്കുന്നത് ഏറ്റവും വലിയ ഗുണം

സോഷ്യല്‍ മീഡിയായില്‍നിന്ന് ഒരു 30 മിനിറ്റ് വിട്ടു നിന്നാല്‍ ലഭിക്കുന്നത് ഏറ്റവും വലിയ ഗുണം

സോഷ്യല്‍ മീഡിയായില്‍നിന്ന് ഒരു 30 മിനിറ്റ് വിട്ടു നിന്നാല്‍ ലഭിക്കുന്നത് ഏറ്റവും വലിയ ഗുണം സോഷ്യല്‍ മീഡിയ ഇന്നു നമ്മുടെ ജീവിതത്തിന്റെ ഏറ്റവും പ്രധാനമായ ഒരു ഭാഗമായി കഴിഞ്ഞു. ഏതു സമയത്തും ഇഷ്ടംപോലെ സോഷ്യല്‍ മീഡിയായില്‍ സ്വാതന്ത്ര്യത്തോടെ ചെലവഴിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടുതന്നെ നമുക്കു തന്നെ വലിയ ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇതിനിടയില്‍ ഗവേഷകര്‍ നടത്തിയ ഒരു പഠന റിപ്പോര്‍ട്ടാണ് ശ്രദ്ധേയമായിരിക്കുന്നത്. ദിവസവും സോഷ്യല്‍ മീഡിയ ഉപയോഗം 30 […]

Continue Reading