വീട്ടില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ മണ്ണിടിച്ചില്‍; 10 വിശ്വാസികള്‍ മരിച്ചു

വീട്ടില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ മണ്ണിടിച്ചില്‍; 10 വിശ്വാസികള്‍ മരിച്ചു

ഫിലിപ്പിന്‍സില്‍ വീട്ടില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ മണ്ണിടിച്ചില്‍; 10 വിശ്വാസികള്‍ മരിച്ചു മനില: ഫിലിപ്പിന്‍സില്‍ പ്രകൃതി ദുരന്തത്തില്‍ 10 ക്രൈസ്തവര്‍ മരിച്ചു. കനത്ത മഴയെത്തുടര്‍ന്ന് വെള്ളിയാഴ്ച ഡാവോ ഡി ഓറോ പ്രവിശ്യയിലെ സ്വര്‍ണ്ണ ഖനന നഗരമായ മങ്കയോയിലെ വിദൂര പര്‍വ്വത ഗ്രാമത്തിലാണ് ദാരുണ സംഭവമുണ്ടായത്. കനത്ത മഴയെത്തുടര്‍ന്ന് വീട്ടിനകത്ത് കഴിഞ്ഞവര്‍ പ്രാര്‍ത്ഥിക്കുന്നതിനിടെ ശക്തമായ മണ്ണിടിച്ചില്‍ സംഭവിക്കുകയായിരുന്നു. വീട് മണ്ണിനടിയിലായി. അഞ്ച് കുട്ടികളടക്കം 10 പേര്‍ മരിച്ചതായി പ്രവിശ്യാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും ഗവണ്മെന്റ് സിവില്‍ ഡിഫന്‍സ് […]

Continue Reading
ഇന്റര്‍നെറ്റില്ലാതെ ഫോണില്‍ വീഡിയോ സ്ട്രീം ചെയ്യാം; രാജ്യത്ത് പുതിയ സാങ്കേതിക വിദ്യ വരുന്നു

ഇന്റര്‍നെറ്റില്ലാതെ ഫോണില്‍ വീഡിയോ സ്ട്രീം ചെയ്യാം; രാജ്യത്ത് പുതിയ സാങ്കേതിക വിദ്യ വരുന്നു

ഇന്റര്‍നെറ്റില്ലാതെ ഫോണില്‍ വീഡിയോ സ്ട്രീം ചെയ്യാം; രാജ്യത്ത് പുതിയ സാങ്കേതിക വിദ്യ വരുന്നു ന്യൂഡെല്‍ഹി: ഇന്റര്‍നെറ്റ് കണക്ഷനില്ലാതെതന്നെ ഫോണില്‍ വീഡിയോ സ്ട്രീം ചെയ്യാന്‍ കഴിയുന്ന പുത്തന്‍ സാങ്കേതിക വിദ്യയുടെ ഫീച്ചര്‍ രാജ്യത്ത് അവതരിപ്പിക്കുന്നു. ഡയറക്ട്-ടു-മൊബൈല്‍ (ഡി2 എം) ബ്രോഡ്കാസ്റ്റിംഗ് സാങ്കേതിക വിദ്യയാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീട്ടിലെ ടെലിവിഷന്‍ ചാനലുകള്‍ ആസ്വദിക്കുന്നതുപോലെ മൊബൈല്‍ ഫോണില്‍ നേരിട്ട് ടിവി ചാനലികള്‍ കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡാറ്റാ നഷ്മില്ലാതെ ഒ.ടി.ടി ഉള്ളടക്കവും ആസ്വദിക്കാം. ഡി2 ബ്രോഡ്കാസ്റ്റിംഗ് സാങ്കേതിക വിദ്യയുടെ പരീക്ഷണങ്ങള്‍ ഉടന്‍ […]

Continue Reading
സ്കൂളുകളില്‍ കൂട്ടക്കുഴിമാടങ്ങള്‍ എന്ന തെറ്റായ വാര്‍ത്ത; നൂറോളം പള്ളികളാണ് ആക്രമിക്കപ്പെട്ടത്

സ്കൂളുകളില്‍ കൂട്ടക്കുഴിമാടങ്ങള്‍ എന്ന തെറ്റായ വാര്‍ത്ത; നൂറോളം പള്ളികളാണ് ആക്രമിക്കപ്പെട്ടത്

കാനഡയില്‍ കത്തോലിക്ക സ്കൂളുകളില്‍ കൂട്ടക്കുഴിമാടങ്ങള്‍ എന്ന തെറ്റായ വാര്‍ത്ത; നൂറോളം പള്ളികളാണ് ആക്രമിക്കപ്പെട്ടത് കാനഡയില്‍ കത്തോലിക്കാ സ്കൂളുകള്‍ക്ക് കീഴില്‍ നൂറുകണക്കിന് തദ്ദേശിയരായ കുട്ടികളെ അടക്കം ചെയ്തുവെന്ന അവകാശവാദങ്ങള്‍ ഉള്‍പ്പെടുന്ന 2021-ലെ മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്നു രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നൂറോളം പള്ളികള്‍ അഗ്നിക്കിരയാക്കപ്പെടുകയോ തകര്‍ക്കപ്പെടുകയോ ചെയ്തു. സംഭവത്തില്‍ സ്ഥിരീകരണമായി കാനഡയിലെ സസ്കച്ചെവന്‍ പ്രവിശ്യയിലെ കത്തോലിക്കരുടെ നിയന്ത്രണത്തിലുള്ള ഒരു സ്കൂളിനു കീഴില്‍ 750-ലധികം മൃതദേഹങ്ങള്‍ രേഖകളില്ലാതെ അടക്കം ചെയ്തിരിക്കുന്നു എന്ന വാര്‍ത്തയെത്തുടര്‍ന്നു ബന്ധപ്പെട്ടു നടന്ന ആക്രമണങ്ങളാണെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. ക്രിസ്ത്യന്‍ […]

Continue Reading
മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും യേശുവിനെ ആവശ്യമുള്ളവരുടെ എണ്ണം കൂടുന്നു

മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും യേശുവിനെ ആവശ്യമുള്ളവരുടെ എണ്ണം കൂടുന്നു

മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും യേശുവിനെ ആവശ്യമുള്ളവരുടെ എണ്ണം കൂടുന്നു മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും (മെന) വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തിലും അസമാധാനത്തിനിടയിലും ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തികള്‍ ശക്തമായി നടക്കുന്നതായി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മിഷണറി സംഘടനാ നേതാവ് വെളിപ്പെടുത്തുന്നു. മെന ലീഡര്‍ഷിപ്പ് സെന്ററിന്റെ ഫാദി ഷറൈഹ പറയുന്നത്: മെനയില്‍ യേശുവിനെ ആവശ്യമുള്ള ആളുകളാല്‍ നിറഞ്ഞിരിക്കുന്നു. പ്രതീക്ഷയില്ലാതെ മരിക്കുന്ന ആളുകളാല്‍ നിറഞ്ഞിരിക്കുന്ന അടിസ്ഥാനപരമായി മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും ജനസംഖ്യയുടെ 95 ശതമാനം അക്രൈസ്തവരാണ്. ഈ പശ്ചാത്തലത്തില്‍ ഒരു ശുഭകരമായ […]

Continue Reading
മദ്ധ്യപ്രദേശില്‍ 4 ക്രൈസ്തവ ആരാധനാലയങ്ങളുടെ മുകളില്‍ കാവിക്കൊടി കെട്ടി

മദ്ധ്യപ്രദേശില്‍ 4 ക്രൈസ്തവ ആരാധനാലയങ്ങളുടെ മുകളില്‍ കാവിക്കൊടി കെട്ടി

മദ്ധ്യപ്രദേശില്‍ 4 ക്രൈസ്തവ ആരാധനാലയങ്ങളുടെ മുകളില്‍ കാവിക്കൊടി കെട്ടി ജാബുവ: അയോദ്ധ്യയില്‍ രാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ ശ്രദ്ധയില്‍ രാജ്യം നില്‍ക്കുമ്പോള്‍ ഹിന്ദുത്വ മതമൌലിക വാദികള്‍ മദ്ധ്യപ്രദേശില്‍ നാല് ക്രൈസ്തവ ആരാധനാലയങ്ങളില്‍ ദാബ്തലായി, മടാസുലി, ഉബറാവു, ധമനിനാതു എന്നീ ഗ്രാമങ്ങളില്‍ അതിക്രമം കാട്ടി. ജാബുവ ജില്ലയിലെ ഒരു പള്ളിയുടെ മുകളില്‍ കയറി കുരിശിനു മുന്നിലായി ഒരു സംഘം സംഘപരിവാര്‍കാര്‍ കാവിക്കൊടി ഉയര്‍ത്തുന്നതിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മദ്ധ്യപ്രദേശില്‍ പ്രൊട്ടസ്റ്റന്റ് ശാലേം ചര്‍ച്ചിന്റെ മൂന്നു പള്ളികളിലും ചര്‍ച്ച് […]

Continue Reading
ഛത്തീസ്ഗഢില്‍ 3 പാസ്റ്റര്‍മാരെ അറസ്റ്റു ചെയ്തു; ആരാധനാലയങ്ങള്‍ അടപ്പിച്ചു

ഛത്തീസ്ഗഢില്‍ 3 പാസ്റ്റര്‍മാരെ അറസ്റ്റു ചെയ്തു; ആരാധനാലയങ്ങള്‍ അടപ്പിച്ചു

ഛത്തീസ്ഗഢില്‍ 3 പാസ്റ്റര്‍മാരെ അറസ്റ്റു ചെയ്തു; ആരാധനാലയങ്ങള്‍ അടപ്പിച്ചു ആംഡി: കഴിഞ്ഞ ആഴ്ച ഛത്തീസ്ഗഢിലെ ധാംതരി ജില്ലയില്‍ ആംഡി ഗ്രാമത്തിലെ 3 ആരാധനാലയങ്ങളില്‍ സുവിശേഷ വിരോധികളെത്തി തടസ്സപ്പെടുത്തുകയും അതിക്രമങ്ങള്‍ കാണിക്കുകയും ഞായറാഴ്ചയില്‍ പതിവായി നടത്തിവരുന്ന ആരാധനയ്ക്കായി ഒത്തുകൂടിയിരുന്ന വീടുകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയും മേലില്‍ ആരാധന തുടര്‍ന്നാല്‍ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്നു മുന്നറിയിപ്പ നല്‍കുകയും ചെയ്തു. അതിക്രമങ്ങള്‍ നടത്തിയവര്‍ക്കെതിരെ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് വിസമ്മതം കാട്ടിയതോടെ സംഭവം കൂടുതല്‍ വഷളായി. സുവിശേഷ വിരോധികളുടെ സമ്മര്‍ദ്ദത്തില്‍ മൂന്നു പാസ്റ്റര്‍മാരെ അറസ്റ്റു […]

Continue Reading
വ്യാജമതനിന്ദാ കേസില്‍ മോചിക്കപ്പെട്ട ക്രിസ്ത്യന്‍ വിധവയ്ക്ക് വധഭീഷണി

വ്യാജമതനിന്ദാ കേസില്‍ മോചിക്കപ്പെട്ട ക്രിസ്ത്യന്‍ വിധവയ്ക്ക് വധഭീഷണി

വ്യാജമതനിന്ദാ കേസില്‍ മോചിക്കപ്പെട്ട പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ വിധവയ്ക്ക് വധഭീഷണി ലാഹോര്‍: പാക്കിസ്ഥാനിലെ വിവാദ മതനിന്ദാകേസില്‍ ഇരയായി നരക ജീവിതതം അനുഭവിക്കുകയാണ് വിധവകൂടിയായ ക്രിസ്ത്യന്‍ വീട്ടമ്മ മുസറത്ത് ബീബി (45). പഞ്ചാബ് പ്രവിശ്യയിലെ പാക്പട്ടന്‍ ജില്ലയിലെ ആരിഫ്വാല തഹസില്‍ 66 ഇബി ഗ്രാമത്തിലെ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ സ്റ്റോര്‍ റൂം ജീവനക്കാരിയായ ജോലി നോക്കുകയായിരുന്നു മുസറത്ത്. സ്കൂള്‍ റൂം വൃത്തിയാക്കുന്നതിനിടയില്‍ ഖുറാന്റെ പേജുകള്‍ അവഹേളിച്ചു എന്ന് ആരോപിച്ച് മുസറത്തിനെയും മുസ്ളീം തൊഴിലാളിയായ മുഹമ്മദ് സര്‍മ്മദിനെയും ഏപ്രില്‍ […]

Continue Reading
ഇന്ത്യാക്കാര്‍ക്കായി പതിനായിരത്തോളം തൊഴിലവസരങ്ങള്‍ ഒരുക്കി യിസ്രായേല്‍ കമ്പനികള്‍

ഇന്ത്യാക്കാര്‍ക്കായി പതിനായിരത്തോളം തൊഴിലവസരങ്ങള്‍ ഒരുക്കി യിസ്രായേല്‍ കമ്പനികള്‍

ഇന്ത്യാക്കാര്‍ക്കായി പതിനായിരത്തോളം തൊഴിലവസരങ്ങള്‍ ഒരുക്കി യിസ്രായേല്‍ കമ്പനികള്‍ ന്യൂഡെല്‍ഹി: യിസ്രായേല്‍-ഹമാസ് യുദ്ധം ഒരു വശത്തു ശക്തമായി നടക്കുമ്പോള്‍ ഇന്ത്യാക്കാര്‍ക്കായി തൊഴിലവസരങ്ങള്‍ ഒരുക്കി യിസ്രായേല്‍ കമ്പനികള്‍. പതിനായിരത്തോളം ഇന്ത്യാക്കാര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തോടുകൂടി ജോലി നല്‍കാനാണ് പദ്ധതി. കെട്ടിട നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന തൊഴിലാളികള്‍ക്കാണ് അവസരം. ഹരിയാനയിലെ റോഹ്താക്കിലെ മഹര്‍ഷി ദയാനന്ദ് സര്‍വ്വകലാശാലയുടെ കീഴിലാണ് റിക്രൂട്ട്മെന്റ് ആരംഭിക്കുന്നത്. യിസ്രായേല്‍-ഹമാസ് യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ നിരവധി പലസ്തീന്‍ തൊഴിലാളികളുടെ പെര്‍മിറ്റ് സര്‍ക്കാര്‍ റദ്ദ് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് രാജ്യത്ത് കടുത്ത തൊഴിലാളി ക്ഷാമം […]

Continue Reading
ബധിരര്‍ക്കിടയിലെ സുവിശേഷ വേലയുടെ 40-ാം വര്‍ഷം ആഘോഷിക്കുന്നു

ബധിരര്‍ക്കിടയിലെ സുവിശേഷ വേലയുടെ 40-ാം വര്‍ഷം ആഘോഷിക്കുന്നു

ബധിരര്‍ക്കിടയിലെ സുവിശേഷ വേലയുടെ 40-ാം വര്‍ഷം ആഘോഷിക്കുന്നു ലോകമെമ്പാടും ഏകദേശം 70 ദശലക്ഷം ബധിരരായ ആളുകളുണ്ട്. അവരുടെ ഇടയിലേക്ക് യേശുക്രിസ്തുവിന്റെ സത്യ സുവിശേഷവുമായി കടന്നുചെന്ന് പ്രവര്‍ത്തിക്കുന്ന, യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോര്‍ ഇന്റര്‍നാഷണല്‍ അതിന്റെ 40-ാം വാര്‍ഷികം ആഘോഷിക്കുന്നു. ആഗോള ബധിര ജനസംഖ്യയുടെ 2 ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചിട്ടുള്ളുവെന്ന് സംഘടന പറയുന്നു. 1984-ല്‍ ഒരു യുവതിയുടെ ആശയവും ദൈവഹിതവുമാണ് ഈ ശുശ്രൂഷ ആരംഭിക്കാന്‍ കാരണമെന്ന് ഡോര്‍ ഇന്റര്‍നാഷണലിന്റെ പ്രസിഡന്റ് റോബര്‍ട്ട് […]

Continue Reading
പ്രൊട്ടസ്റ്റന്റ് ചര്‍ച്ചില്‍ വീണ്ടും അതിക്രമത്തിനു ശ്രമം

പ്രൊട്ടസ്റ്റന്റ് ചര്‍ച്ചില്‍ വീണ്ടും അതിക്രമത്തിനു ശ്രമം

തുര്‍ക്കിയിലെ പ്രൊട്ടസ്റ്റന്റ് ചര്‍ച്ചില്‍ വീണ്ടും അതിക്രമത്തിനു ശ്രമം അങ്കാര: തുര്‍ക്കിയിലെ എസ്കിസെഫറിലെ പ്രൊട്ടസ്റ്റന്റ് ചര്‍ച്ചിനുള്ളിലേക്ക് മദ്യപിച്ചെത്തിയ രണ്ടു പേര്‍ അതിക്രമത്തിനു ശ്രമിച്ചു. ഒരു മാസത്തിനുള്ളില്‍ രണ്ടാമത്തെ ആക്രമണത്തെയാണ് ഈ ചര്‍ച്ച് അഭിമുഖീകരിച്ചത്. തുര്‍ക്കിയിലെ മതന്യൂനപക്ഷങ്ങളുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുന്നതിനിടയിലാണ് ഈ സംഭവം. ആദ്യത്തെ ആക്രമണം ഒക്ടോബര്‍ 29-ന് നടന്നു. തുടര്‍ന്നു ഇപ്പോഴത്തെ സംഭവം നവംബര്‍ 25-നായിരുന്നു നടന്നത്. ഭാഗ്യവശാല്‍ സഭയുടെ പാസ്റ്റര്‍ അര്‍ത്തുല്‍ ടോകറ്റ്ലിയുടെ പെട്ടന്നുള്ള ക്ഷമാശീലമായ ഇടപെടലും നിയമപാലകരില്‍നിന്നുള്ള വേഗത്തിലുള്ള പ്രതികരണവും കൂടുതല്‍ അനിഷ്ട […]

Continue Reading