ലോകമോഹം അരുത്
ലോകമോഹം അരുത് ക്രൈസ്തവ വിശ്വാസികള്‍ എന്ന പേരില്‍ അറിയപ്പെടുവാന്‍ പണ്ടത്തേപ്പോലെ ഇന്ന് ആര്‍ക്കും ലജ്ജയില്ലാതായി. പണ്ട് ക്രിസ്ത്യാനി എന്ന് പരസ്യമായി പറയുവാന്‍ പലര്‍ക്കും മടിയുണ്ടായിരുന്നു. അതിനു പിന്നിലെ രഹസ്യങ്ങള്‍ പലതാണ്. അതില്‍ ചിലത്, ചിലര്‍ക്ക് ഭയംകൊണ്ട് പറയുവാന്‍ പേടി, മറ്റ് ചിലര്‍ക്ക് ലോകത്തില്‍നിന്ന് വേര്‍പെട്ട ജീവിതം നയിക്കുവാന്‍ മടി, മൂന്നാമതായി കഷ്ടതകള്‍ സഹിക്കുവാനുള്ള സഹിഷ്ണതയില്ലായ്മ എന്നിവയായിരുന്നു കാരണങ്ങളില്‍ ചിലത്. ഇതില്‍ രണ്ടാമത് സൂചിപ്പിച്ച ചില കാര്യങ്ങളെപ്പറ്റി ഓര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. അക്രൈസ്തവര്‍ എങ്ങനെ ജീവിച്ചാലും ആരും പഴി പറയില്ല. […]
Continue Reading
