ഇന്ത്യയുടെ ഡിജിറ്റല്‍ നാണയമായ ഇ-റുപ്പിയുടെ ഇടപാടുകള്‍ ഗണ്യമായി കൂടുന്നു

ഇന്ത്യയുടെ ഡിജിറ്റല്‍ നാണയമായ ഇ-റുപ്പിയുടെ ഇടപാടുകള്‍ ഗണ്യമായി കൂടുന്നു

ഇന്ത്യയുടെ ഡിജിറ്റല്‍ നാണയമായ ഇ-റുപ്പിയുടെ ഇടപാടുകള്‍ ഗണ്യമായി കൂടുന്നു ന്യൂഡെല്‍ഹി: ഇന്ത്യയുടെ ഡിജിറ്റല്‍ നാണയമായ ഇ-റുപ്പിയുടെ ഇടപാടുകള്‍ ഗണ്യമായി കൂടുന്നതായി റിപ്പോര്‍ട്ടുകള്‍. ഡിസംബറില്‍ ഇ-റുപ്പി ഉപയോഗിച്ചുള്ള പ്രതിദിന ഇടപാടുകള്‍ പത്തുലക്ഷം കവിഞ്ഞെന്ന് റിസര്‍വ്വ് ബാങ്ക് വൃത്തങ്ങള്‍ പറയുന്നു. വര്‍ഷാന്ത്യത്തില്‍ രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും വാണിജ്യ ബാങ്കുകളും ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഇ-റുപ്പിയായി വിതരണം ചെയ്തതാണ് ഇടപാടുകളുടെ വന്‍ വര്‍ദ്ധനവിനു കാരണമായതെന്നാണ് വിലയിരുത്തല്‍. 2022 ഡിസംബറിലാണ് റിസര്‍വ്വ് ബാങ്ക് ഇ-റുപ്പിയുടെ പൈലറ്റ് പ്രൊജക്റ്റിന് തുടക്കമിട്ടതെങ്കിലും കഴിഞ്ഞ ഒക്ടോബര്‍ വരെ […]

Continue Reading
ഹമാസ് ആക്രമണത്തിനുശേഷം ഫ്രാന്‍സിലും ബ്രിട്ടനിലും യഹൂദ വിരുദ്ധ ആക്രമണം നാലിരട്ടിയായി

ഹമാസ് ആക്രമണത്തിനുശേഷം ഫ്രാന്‍സിലും ബ്രിട്ടനിലും യഹൂദ വിരുദ്ധ ആക്രമണം നാലിരട്ടിയായി

ഹമാസ് ആക്രമണത്തിനുശേഷം ഫ്രാന്‍സിലും ബ്രിട്ടനിലും യഹൂദ വിരുദ്ധ ആക്രമണം നാലിരട്ടിയായി പാരീസ്: മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2023-ല്‍ ഫ്രാന്‍സിലും ബ്രിട്ടനിലും യഹൂദ വിരുദ്ധ ആക്രമണങ്ങള്‍ നാലിരട്ടിയായി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. യഹൂദ താല്‍പ്പര്യ ഗ്രൂപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് ഫ്രാന്‍സിലെ യഹൂദ സ്ഥാപനങ്ങളുടെ കൌണ്‍സില്‍ (ക്രിഫ്) ഒക്ടോബര്‍ 7-ന് യിസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിനുശേഷമുള്ള സംഭവങ്ങളുടെ കുത്തനെ വര്‍ദ്ധനവിന് കാരണമായി. 2023-ല്‍ 1676 ആന്റി സെമറ്റിക് ആക്രമണങ്ങള്‍ നടന്നതായി ക്രിഫ് റിപ്പോര്‍ട്ടു ചെയ്തു. മുന്‍ വര്‍ഷം ഇത് 436 ആയിരുന്നു. […]

Continue Reading
നൂറോളം ക്രൈസ്തവര്‍ക്ക് ജയില്‍മോചനം; മൂന്നിറിലേറെപ്പേര്‍ ഇപ്പോഴും അഴിക്കുള്ളില്‍

നൂറോളം ക്രൈസ്തവര്‍ക്ക് ജയില്‍മോചനം; മൂന്നിറിലേറെപ്പേര്‍ ഇപ്പോഴും അഴിക്കുള്ളില്‍

എറിത്രിയ: നൂറോളം ക്രൈസ്തവര്‍ക്ക് ജയില്‍മോചനം; മൂന്നിറിലേറെപ്പേര്‍ ഇപ്പോഴും അഴിക്കുള്ളില്‍ അസ്മാര: എറിത്രിയന്‍ ഏകാധിപത്യ സര്‍ക്കാര്‍ ക്രൈസ്തവ ആരാധനയുടെയും സുവിശേഷ പ്രവര്‍ത്തനങ്ങളുടെയും പേരില്‍ അന്യായമായി തടവിലാക്കിയ നൂറോളം വിശ്വാസികളെ വിട്ടയച്ചു. എന്നാല്‍ ഇപ്പോഴും മുന്നൂറിലധികം പേര്‍ വിവിധ ജയിലുകളില്‍ നരകയാതന അനുഭവിക്കുന്നുണ്ട്. വിട്ടയക്കപ്പെട്ടവരില്‍ നല്ലൊരു വിഭാഗം പേരും ക്രിസ്ത്യന്‍ സംഗീതക്കാരായ യുവാക്കളായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മഹല്ലിയന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സംഗീത ട്രൂപ്പിലെ അംഗങ്ങളെ അറസ്റ്റു ചെയ്തിരുന്നു. ഇവരുടെ സംഗീത ശുശ്രൂഷകള്‍ യുട്യൂബില്‍ പോസ്റ്റു ചെയ്തതിനെത്തുടര്‍ന്നാണ് […]

Continue Reading
ഇന്ത്യയില്‍ അവകാശികളില്ലാതെ നിക്ഷേപം 1.45 ലക്ഷം കോടി

ഇന്ത്യയില്‍ അവകാശികളില്ലാതെ നിക്ഷേപം 1.45 ലക്ഷം കോടി

ഇന്ത്യയില്‍ അവകാശികളില്ലാതെ നിക്ഷേപം 1.45 ലക്ഷം കോടി ന്യൂഡെല്‍ഹി: നോമിനികളെ ചേര്‍ക്കുന്നതിലെ വീഴ്ചയെതുടര്‍ന്ന് രാജ്യത്ത് കെട്ടിക്കിടക്കുന്ന 1,45,762 കോടി രൂപ പ്രൊവിഡന്റ് ഫണ്ടില്‍ 58,000 കോടി, എല്‍ഐസി 21,500 കോടി, മ്യൂചല്‍ ഫണ്ട്സ് 24,000 കോടി, ബാങ്ക് നിക്ഷേപം 42,272 കോടി രൂപയാണ്. നോമിനിയെ അപ്ഡേറ്റ് ചെയ്യുന്നതിലെ വീഴ്ചയെത്തുടര്‍ന്ന് അവകാശികളില്ലാത്ത ബാങ്കുകളിലെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. അക്കൌണ്ടുകളെ പ്രവര്‍ത്തന രഹിതമായവ, നിക്ഷേപങ്ങളുടെ അവകാശം ഉണ്ടാക്കാത്തവ എന്നിങ്ങനെ […]

Continue Reading
ചൈനയിലെ ഏറ്റവും വലിയ രഹസ്യ സഭകളിലൊന്നിലെ പാസ്റ്ററെ നിരന്തരം പീഢിപ്പിക്കുന്നു

ചൈനയിലെ ഏറ്റവും വലിയ രഹസ്യ സഭകളിലൊന്നിലെ പാസ്റ്ററെ നിരന്തരം പീഢിപ്പിക്കുന്നു

ചൈനയിലെ ഏറ്റവും വലിയ രഹസ്യ സഭകളിലൊന്നിലെ പാസ്റ്ററെ നിരന്തരം പീഢിപ്പിക്കുന്നു ബീജിംഗ്: ചൈനയില്‍ ക്രൈസ്തവര്‍ക്കെതിരെ സര്‍ക്കാര്‍ നടത്തി വരുന്ന അടിച്ചമര്‍ത്തലിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ രഹസ്യ സഭകളിലൊന്നായ ഏര്‍ലി റെയ്ന്‍ കവനന്റ് ചര്‍ച്ചിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ ലി യിങ് ക്വിയാങിനെ അറസ്റ്റു ചെയ്തു പീഢിപ്പിക്കുകയാണ്. ഡിസംബര്‍ 9-ന് തന്റെ ചര്‍ച്ചിലെ വിശ്വാസികള്‍ക്കായി ഒരു ഓണ്‍ലൈന്‍ പരിപാടിയില്‍ മെസ്സേജ് നല്‍കിയിരുന്നു. തന്റെ സഭയെ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയതിന്റെ 5-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു മെസ്സേജ്. ഇത് ശ്രദ്ധയില്‍പ്പെട്ട അധികാരികള്‍ ലിയെ ഡിസംബര്‍ […]

Continue Reading
പാക്കിസ്ഥാനിലെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഇസ്ളാമിക പഠനം ആവശ്യമില്ല; ക്രൈസ്തവര്‍ ആഹ്ളാദത്തില്‍

പാക്കിസ്ഥാനിലെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഇസ്ളാമിക പഠനം ആവശ്യമില്ല; ക്രൈസ്തവര്‍ ആഹ്ളാദത്തില്‍

പാക്കിസ്ഥാനിലെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഇസ്ളാമിക പഠനം ആവശ്യമില്ല; ക്രൈസ്തവര്‍ ആഹ്ളാദത്തില്‍ ഇസ്ളാമബാദ്: പാക്കിസ്ഥാനിലെ മുസ്ളീങ്ങളല്ലാത്ത (ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്) വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഇസ്ളാം പഠനം നിര്‍ബന്ധമല്ലെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജനുവരി 22-ലെ ഒരു വിജ്ഞാപനത്തില്‍ ഫെഡറല്‍ വിദ്യാഭ്യാസ, പ്രൊഫഷണല്‍ പരിശീലന മന്ത്രാലയം ഒരു പുതിയ പാഠ്യ പദ്ധതിക്ക് അംഗീകാരം നല്‍കി. ഇസ്ളാമിക രാഷ്ട്രത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യന്‍, ബഹായ്, ബുദ്ധ, ഹിന്ദു, സിഖ്, സൌരാഷ്ട്രിയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇസ്ളാം പഠിക്കുന്നത് നിര്‍ബന്ധമല്ല. 1 മുതല്‍ 12 വരെയുള്ള […]

Continue Reading
ആരോഗ്യ ഇന്‍ഷുറന്‍സ്: കമ്പനിയുടെ ശൃംഖലയുടെ ഭാഗമല്ലാത്ത പണ രഹിത ചികിത്സ

ആരോഗ്യ ഇന്‍ഷുറന്‍സ്: കമ്പനിയുടെ ശൃംഖലയുടെ ഭാഗമല്ലാത്ത പണ രഹിത ചികിത്സ

ആരോഗ്യ ഇന്‍ഷുറന്‍സ്: കമ്പനിയുടെ ശൃംഖലയുടെ ഭാഗമല്ലാത്ത പണ രഹിത ചികിത്സ ന്യൂഡെല്‍ഹി: ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്തവര്‍ക്ക് ഇനി ഏത് ആശുപത്രിയില്‍ പോയാലും പണ രഹിത (ക്യാഷ്ലെസ്) ചികിത്സ ലഭിക്കും. ഇന്‍ഷുറന്‍സ് കമ്പനിയുടെ ശൃംഖലയുടെ ഭാഗമല്ലാത്ത ആശുപത്രിയിലും ഇനി ക്യാഷ് ലെസ് ആയി ചികിത്സ തേടാവുന്നതാണ്. ഇതുവരെ ഇത്തരം ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ ചികിത്സയ്ക്കുള്ള പണം അടയ്ക്കുകയും പിന്നീട് അത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് തിരിച്ചു കിട്ടുകയും ചെയ്യുന്ന സംവിധാനമാണ് നിലവിലുള്ളത്. റീഇംബേഴ്സെമെന്റ് അടക്കമുള്ളവയ്ക്കായി പോളിസി ഉടമകള്‍ […]

Continue Reading
മനുഷ്യന്റെ തലച്ചോറില്‍ ആദ്യമായി ചിപ്പ് ഘടിപ്പിച്ച് മസ്ക്കിന്റെ ന്യൂറാലിങ്ക്

മനുഷ്യന്റെ തലച്ചോറില്‍ ആദ്യമായി ചിപ്പ് ഘടിപ്പിച്ച് മസ്ക്കിന്റെ ന്യൂറാലിങ്ക്

മനുഷ്യന്റെ തലച്ചോറില്‍ ആദ്യമായി ചിപ്പ് ഘടിപ്പിച്ച് മസ്ക്കിന്റെ ന്യൂറാലിങ്ക് കാലിഫോര്‍ണിയ: വൈദ്യശാസ്ത്രം ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു മഹത്തായ പരീക്ഷണത്തിന്റെ തുടക്കം സംജാതമായി. ഏറെ പരീക്ഷണങ്ങള്‍ക്കു ശേഷം ഇലോണ്‍ മസ്ക്കിന്റെ ന്യൂറാലിങ്ക് കമ്പനിയുടെ ചിപ്പ് ആദ്യമായി മനുഷ്യന്റെ തലച്ചോറില്‍ ഘടിപ്പിച്ചു. രോഗിയില്‍ ബ്രെയിന്‍ ചിപ്പ് സ്ഥാപിച്ചെന്നും പരീക്ഷണത്തിനു വിധേയനായ വ്യക്തി സുഖം പ്രാപിച്ചു വരികയാണെന്നും ഇലോണ്‍ മസ്ക് അറിയിച്ചു. ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ് ആദ്യ ഫലങ്ങളെന്നും മസ്ക് എക്സില്‍ കുറിച്ചു. മനുഷ്യന്റെ തലച്ചോറിനും കമ്പ്യൂട്ടറുകള്‍ക്കുമിടയില്‍ നേരിട്ടുള്ള […]

Continue Reading
ഹിറ്റ്ലറുടെ ഹോളോകോസ്റ്റ് അതിജീവിച്ചവര്‍ ഇന്ന് ജീവിക്കുന്നത് 90 രാജ്യങ്ങളിലായി 2,45,000 പേര്‍

ഹിറ്റ്ലറുടെ ഹോളോകോസ്റ്റ് അതിജീവിച്ചവര്‍ ഇന്ന് ജീവിക്കുന്നത് 90 രാജ്യങ്ങളിലായി 2,45,000 പേര്‍

ഹിറ്റ്ലറുടെ ഹോളോകോസ്റ്റ് അതിജീവിച്ചവര്‍ ഇന്ന് ജീവിക്കുന്നത് 90 രാജ്യങ്ങളിലായി 2,45,000 പേര്‍ ബര്‍ലിന്‍: ജര്‍മ്മനിയുടെ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലറുടെ കുപ്രസിദ്ധമായ ഹോളോകോസ്റ്റ് (യെഹൂദരുള്‍പ്പെടയുള്ളവരെ കൂട്ടക്കൊല നടത്തിയത്) അതിജീവിച്ചവര്‍ ഇന്ന് 90 രാഷ്ട്രങ്ങളിലായി ജിവിക്കുന്നത് 2,45,000 ആളുകളെന്ന് റിപ്പോര്‍ട്ട്. രണ്ടാം ലോകമഹായുദ്ധം അവസാനിച്ച് ഏകദേശം എട്ട് പതിറ്റാണ്ടുകള്‍ക്കു ശേഷവും ജര്‍മ്മനിയും ഹിറ്റ്ലറും ഫാസിസ്റ്റ് ഹോളോകോസ്റ്റുമൊക്കെ ചരിത്രത്തിലെ വിസ്മരിക്കാനാവാത്ത മുറിവുകളാണ്. ഹോളോകോസ്റ്റില്‍ വിവിധ രീതിയിലുള്ള ശാരീരിക, മാനസിക പീഢനങ്ങള്‍ സഹിച്ച ഏകദേശം രണ്ടരലക്ഷത്തോടടുത്തുവരുന്ന ആളുകള്‍ക്കുള്ള നഷ്ടപരിഹാരം ഉറപ്പാക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന […]

Continue Reading
തേനിന്റെ ഔഷധ ഗുണങ്ങളും പ്രത്യേകതയും

തേനിന്റെ ഔഷധ ഗുണങ്ങളും പ്രത്യേകതയും

തേനിന്റെ ഔഷധ ഗുണങ്ങളും പ്രത്യേകതയും തേന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍. അതുകൊണ്ട് ഇതിന്റെ ഔഷധ ഗുണങ്ങള്‍കൂടി അറിഞ്ഞിരിക്കേണ്ടത് നല്ലതാണ്. തേനില്‍ ജീവകം ബി, ജീവകം സി, പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ്, ചെമ്പ്, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു. കുട്ടികള്‍ക്ക് പല്ല് മുളച്ച് തുടങ്ങുമ്പോള്‍ മോണ വേദന അനുഭവപ്പെടാറുണ്ട്. ഇടയ്ക്കിടെ മോണയില്‍ ഒന്നോ, രണ്ടോ തുള്ളി തേന്‍ പുരട്ടിയാല്‍ വേദന മാറിക്കിട്ടും. ഉറക്കക്കുറവുള്ളവര്‍ കിടക്കുന്നതിനു മുമ്പ് ഒരു ഗ്ളാസ് വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് കുടിച്ചാല്‍ സുഖനിദ്രലഭിക്കുമത്രെ. കുരുമുളകും അതിന്റെ […]

Continue Reading