മോദിയുടെ ഗ്രാമത്തില്‍ 3000 വര്‍ഷം മുമ്പുള്ള മനുഷ്യ സ്ഥലം കണ്ടെത്തി
മോദിയുടെ ഗ്രാമത്തില്‍ 3000 വര്‍ഷം മുമ്പുള്ള മനുഷ്യ സ്ഥലം കണ്ടെത്തി അഹമ്മദാബാദ്: ഗുജറാത്തില്‍ 3000 വര്‍ഷം മുമ്പുള്ള മനുഷ്യവാസത്തിന്റെ സ്ഥലം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗ്രാമമായ വഡ്നഗറിലാണ് ബിസി 800ലേത് എന്നു കരുതപ്പെടുന്ന അവശിഷ്ടങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്ന ഉല്‍ഖനനത്തില്‍ കണ്ടെത്തിയത്. ഖരഗ്പൂര്‍ ഐഐടി ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി, ഡെക്കാന്‍ കോളേജ് എന്നിവിടങ്ങളിലെ പ്രതിനിധികളും ഗവേഷണത്തില്‍ പങ്കാളികളായി. 3000 വര്‍ഷങ്ങള്‍ക്കിടയിലെ വിവിധ ഭരണകൂടങ്ങളുടെ ഉയര്‍ച്ചയും തകര്‍ച്ചയും അധിനിവേശവും മുതല്‍ അക്കാലത്തെ […]
Continue Reading
