രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലവേദന; കാരണങ്ങള്‍

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലവേദന; കാരണങ്ങള്‍

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലവേദന; കാരണങ്ങള്‍ രാവിലെ ഉറക്കമുണരുമ്പോള്‍ ഇന്നത്തെ ജീവിത ശീലങ്ങളും എന്തൊക്കെ ചെയ്തു തീര്‍ക്കണമെന്നുള്ള ചിന്തയുമാണ് നമ്മെ ഓരോരുത്തരെയും ഭരിക്കുന്നത്. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് രാവിലത്തെ തലവേദന. ഇത് നമ്മുടെ ഉന്മേഷത്തിനു പകരം നിരാശയാണുണ്ടാക്കുന്നത്. മൈഗ്രെയ്ന്‍ തലവേദന, ക്ളസ്റ്റര്‍ തലവേദന, ഹിപ്നിക് തലവേദന, ടെന്‍ഷന്‍ തലവേദന എന്നിങ്ങനെ പലതരം തലവേദനകള്‍ ഉണ്ടാകാം. എന്നാല്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴുണ്ടാകുന്ന തലവേദനയെക്കുറിച്ച് ചിലത് അറിയാം. ഉറക്കമില്ലായ്മ: രാത്രിയില്‍ ശരിയായ ഉറക്കം ലഭിക്കുന്നില്ലെന്നുള്ളതിന്റെ സൂചനയാകാം രാവിലെയുണ്ടാകുന്ന […]

Continue Reading
കാന്‍സര്‍ ചികിത്സയില്‍ കൂടുതല്‍ ഫലപ്രദമായ കണ്ടുപിടുത്തവുമായി യിസ്രായേലി ഗവേഷകര്‍

കാന്‍സര്‍ ചികിത്സയില്‍ കൂടുതല്‍ ഫലപ്രദമായ കണ്ടുപിടുത്തവുമായി യിസ്രായേലി ഗവേഷകര്‍

കാന്‍സര്‍ ചികിത്സയില്‍ കൂടുതല്‍ ഫലപ്രദമായ കണ്ടുപിടുത്തവുമായി യിസ്രായേലി ഗവേഷകര്‍ ടെല്‍ അവീവ്: കാന്‍സര്‍ ചികിത്സയില്‍ കൂടുതല്‍ ഫലപ്രദമായ ചികിത്സാ രീതി വികസിപ്പിച്ചെടുത്ത് യിസ്രായേലി ഗവേഷകര്‍. ഫ്രാഥമിക ട്യൂമര്‍ നീക്കം ചെയ്തതിനുശേഷം ദ്വിതീയ ട്യൂമറുകളുടെ വളര്‍ച്ച തടയാന്‍ ഫലപ്രദമായി ക്യാന്‍സറിനെ ചികിത്സിക്കുന്നതിനായി യിസ്രായേല്‍ ശാസ്ത്രജ്ഞര്‍ ഒരു ഗ്രൌണ്ട് ബ്രേക്കിംഗ് ഇമ്മ്യുണോതെറാപ്പി വികസിപ്പിച്ചിരിക്കുന്നു. യിസ്രായേലിലെ വെയ്സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് സെല്‍ എന്ന ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്യാന്‍സറിനെ ചെറുക്കാനുള്ള ചികിത്സയില്‍ വിവിധ […]

Continue Reading
ഭൂമിയെ നിരീക്ഷിക്കാന്‍ കഴിയുന്ന ഗ്രഹങ്ങള്‍ കണ്ടെത്തി ഗവേഷകര്‍

ഭൂമിയെ നിരീക്ഷിക്കാന്‍ കഴിയുന്ന ഗ്രഹങ്ങള്‍ കണ്ടെത്തി ഗവേഷകര്‍

ഭൂമിയെ നിരീക്ഷിക്കാന്‍ കഴിയുന്ന ഗ്രഹങ്ങള്‍ കണ്ടെത്തി ഗവേഷകര്‍ ന്യുയോര്‍ക്ക്: അടുത്ത കാലത്തായി അന്യഗ്രഹജീവികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ കൂടിവരികയാണ്. ഒന്നിനും സ്ഥിരീകരണമോ വ്യക്തതയോ ഇല്ലെങ്കിലും മനുഷ്യന്റെ ആകാംക്ഷയ്ക്കു ഒരു കുറവുമില്ല എന്നതാണ് വസ്തുത. ഭൂമിക്കു പുറത്തുള്ള ജീവന്റെ സാന്നിദ്ധ്യം ഉണ്ടോ? ഭൂമിയെ വീക്ഷിക്കുന്ന അന്യ ഗ്രഹങ്ങളുണ്ടോ എന്നുള്ള നിരീക്ഷണത്തിനു ശാസ്ത്രലോകം മറുപടി നല്‍കിത്തുടങ്ങി. സൂര്യനില്‍നിന്ന് 100 പാര്‍സെക് പരിധിയിലുള്ള 1,715 നക്ഷത്രങ്ങള്‍ ഭൂമിയിലെ ജീവന്റെ സാന്നിദ്ധ്യം നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ അനുയോജ്യമായ സ്ഥാനത്താണത്രെ സ്ഥിതിചെയ്യുന്നത്. ഏകദേശം 5000 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള […]

Continue Reading
യു.കെയിലും അന്താരാഷ്ട്ര തലത്തിലും ദാരിദ്ര്യം വര്‍ദ്ധിക്കുന്നു:

യു.കെയിലും അന്താരാഷ്ട്ര തലത്തിലും ദാരിദ്ര്യം വര്‍ദ്ധിക്കുന്നു:

യു.കെയിലും അന്താരാഷ്ട്ര തലത്തിലും ദാരിദ്ര്യം വര്‍ദ്ധിക്കുന്നു: ക്രിസ്ത്യന്‍ സഭകളും ചാരിറ്റികളും ഇടപെടുന്നു. ലണ്ടന്‍: യു.കെയിലും ലോകമെമ്പാടും വര്‍ദ്ധിച്ചു വരുന്ന ദാരിദ്ര്യം പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളനായി പള്ളികളുടെയും ചാരിറ്റികളുടെയും ഒരു കൂട്ടായ്മ രാഷ്ട്രീയക്കാരോട് അഭ്യര്‍ത്ഥിക്കുന്നു. യു.കെ. ഒരു പൊതു തിരഞ്ഞെടുപ്പ് വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ദാരിദ്ര്യം രാഷ്ട്രീയ തിരഞ്ഞെടുപ്പുകളുടെയും മറ്റും അനന്തര ഫലമാണ്. ഇപ്പോള്‍ നടപടിയെടുക്കുന്നതില്‍ പരാജയപ്പെടുന്നതുമൂലം മാനുഷിക മൂല്യം വളരെ വലുതാണെന്നും അവഗണിക്കാന്‍ കഴിയാത്തത്ര ദോഷകരമാണെന്നും അവര്‍ പറയുന്നു. 2022 ദാരിദ്ര്യത്തിന്റെ അവസാനത്തിന്റെ തുടക്കം കുറിക്കേണ്ടതാണ്. അവര്‍ […]

Continue Reading
യുക്രൈന്‍ യുദ്ധം: റഷ്യന്‍ സൈന്യം കുറഞ്ഞത് 29 ക്രൈസ്തവ ശുശ്രൂഷകരെ വധിച്ചു

യുക്രൈന്‍ യുദ്ധം: റഷ്യന്‍ സൈന്യം കുറഞ്ഞത് 29 ക്രൈസ്തവ ശുശ്രൂഷകരെ വധിച്ചു

യുക്രൈന്‍ യുദ്ധം: റഷ്യന്‍ സൈന്യം കുറഞ്ഞത് 29 ക്രൈസ്തവ ശുശ്രൂഷകരെ വധിച്ചു വാഷിംഗ്ടണ്‍ ഡിസി: ദേശീയ ഐഡന്റിറ്റി നിശ്ചയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2022 ഫെബ്രുവരിയില്‍ റഷ്യ യുക്രൈനില്‍ നടത്തിയ അധിനിവേശ ആക്രമണത്തെത്തുടര്‍ന്ന് ഇതുവരെ 29 ക്രൈസ്തവ പുരോഹിതരെ കൊല്ലുകയോ പിടികൂടുകയോ ചെയ്തിട്ടുണ്ടെന്ന് യുക്രൈനിലെ മനുഷ്യാവകാശ പാര്‍ലമെന്റ് കമ്മീഷണര്‍ ദിമിത്രോലുബിററ്റ്സ്. എല്ലാ സുവിശേഷ സഭാ വിശ്വാസികളെയും ശാരീരികമായി ഉന്മൂലനം ചെയ്യുമെന്ന് റഷ്യന്‍ സൈന്യം ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അവരെ അമേരിക്കന്‍ ചാരന്മാര്‍, റഷ്യന്‍ ഓര്‍ത്തഡോക്സ് ജനങ്ങളുടെ ശത്രുക്കള്‍ എന്നിങ്ങനെയാണ് വിളിക്കുന്നത്. […]

Continue Reading
യു.എസിലെ ചര്‍ച്ചില്‍ ആരാധിച്ചവര്‍ക്കു നേരെ യുവതി വെടിവെച്ചു: അക്രമിയെ പോലിസ് കൊന്നു

യു.എസിലെ ചര്‍ച്ചില്‍ ആരാധിച്ചവര്‍ക്കു നേരെ യുവതി വെടിവെച്ചു: അക്രമിയെ പോലിസ് കൊന്നു

യു.എസിലെ ചര്‍ച്ചില്‍ ആരാധിച്ചവര്‍ക്കു നേരെ യുവതി വെടിവെച്ചു: അക്രമിയെ പോലിസ് കൊന്നു ഹൂസ്റ്റണ്‍: അമേരിക്കിലെ ടെക്സസിലെ ഹൂസ്റ്റണ്‍ നഗരത്തിലെ പാസ്റ്റര്‍ ജോയല്‍ ഓസ്റ്റിന്റെ ചര്‍ച്ചില്‍ ആരാധനയ്ക്കിടെ യുവതി വെടിവെച്ചു. അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു. ഫെബ്രുവരി 11-ന് ഞായറാഴ്ച ഉച്ചയ്ക്ക് മെഗാ ചര്‍ച്ച് ആയ ലേക് വുഡ് ചര്‍ച്ചിലാണ് സംഭവം നടന്നത്. ആരാധനയ്ക്കെത്തിയ രണ്ടു പേര്‍ക്ക് പരിക്കേറ്റെങ്കിലും ഗുരുതരമല്ല. വെടിവെയ്പു നടത്തിയ ആളെ പോലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു. ഉച്ചയ്ക്കു വലിയ തോക്കുമായി ചര്‍ച്ചിനുള്ളിലേക്കു കടന്നു ആരാധനാ ഹാളിലുണ്ടായിരുന്നവര്‍ക്കു […]

Continue Reading
മക്കള്‍ സംരക്ഷിക്കുന്നില്ല; സ്വത്ത് മുഴുവനും വളര്‍ത്തു മൃഗങ്ങള്‍ക്ക് എഴുതിവച്ച് വൃദ്ധ

മക്കള്‍ സംരക്ഷിക്കുന്നില്ല; സ്വത്ത് മുഴുവനും വളര്‍ത്തു മൃഗങ്ങള്‍ക്ക് എഴുതിവച്ച് വൃദ്ധ

മക്കള്‍ സംരക്ഷിക്കുന്നില്ല; സ്വത്ത് മുഴുവനും വളര്‍ത്തു മൃഗങ്ങള്‍ക്ക് എഴുതിവച്ച് വൃദ്ധ ബീജിംഗ്: മക്കള്‍ തന്നെ സംരക്ഷിക്കുകയോ തിരിഞ്ഞുനോക്കുകയോ ചെയ്യാത്തതിന് വൃദ്ധ മാതാവ് 28 ലക്ഷം ഡോളര്‍ മൂല്യമുള്ള തന്റെ സ്വത്തുക്കള്‍ വളര്‍ത്തു മൃഗങ്ങളുടെ പേരില്‍ എഴുതി വച്ചു. ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. ലിയു എന്ന സ്ത്രീയാണ് തന്റെ സ്വത്തിന്റെ അവകാശികളായി വീട്ടിലെ വളര്‍ത്തു നായകളെയും പൂച്ചകളെയും പ്രഖ്യാപിച്ചത്. തന്റെ മൂന്നു മക്കളുടെ പേരിലായിരുന്നു ലിയു ആദ്യം തന്റെ സ്വത്തുക്കളും സമ്പാദ്യവും എഴുതിവച്ചിരുന്നത്. എന്നാല്‍ രോഗബാധിതയായി കിടന്നപ്പോള്‍ മക്കള്‍ […]

Continue Reading
ഉദരഫലം ദൈവദാനം (എഡിറ്റോറിയൽ)

ഉദരഫലം ദൈവദാനം (എഡിറ്റോറിയൽ)

ഉദരഫലം ദൈവദാനം (എഡിറ്റോറിയൽ) കേരളത്തില്‍ പുതിയ പുതിയ അക്രമസംഭവങ്ങള്‍ അരങ്ങേറുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങളേക്കാളും ക്രൂരമായി നടക്കുന്നത് സ്വന്തം ഭവനത്തിലെ അതിക്രമങ്ങളാണ്. പിതാക്കന്മാര്‍ സ്വന്തം മക്കളെ അതിക്രൂരമായി പീഢിപ്പിക്കുകയോ കൊലചെയ്യുകയോ ചെയ്യുന്നു. ഈ അടുത്ത കാലങ്ങളില്‍ ഇത്തര ത്തിലുള്ള വാര്‍ത്തകള്‍ പെരുകി വരികയാണ്. നിസ്സാര കാര്യങ്ങള്‍ക്കു പോലും മാതാപിതാക്കള്‍ കുട്ടികളെ വിഷമിപ്പിക്കുന്നു. അവരെ ഉപേക്ഷിച്ചു പുതിയ ദാമ്പത്യ ജീവിതം നയിക്കുന്നവരുമുണ്ട്. പിഞ്ചുകുഞ്ഞുങ്ങളെ റോഡരുകിലും ചവിട്ടുകൊട്ടകളിലും ഉപേക്ഷിക്കുന്ന അമ്മമാരുമുണ്ട്. മദ്യലഹരിയില്‍ കുഞ്ഞുങ്ങളെ കൊലചെയ്യുന്ന വാര്‍ത്തകളും വര്‍ദ്ധിക്കുന്നു. മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ സ്നേഹിക്കാത്തതുകൊണ്ട് […]

Continue Reading
ചാള്‍സ് രാജാവിന് ക്യാന്‍സര്‍: പ്രാര്‍ത്ഥനയോടെ ക്രൈസ്തവ സമൂഹം

ചാള്‍സ് രാജാവിന് ക്യാന്‍സര്‍: പ്രാര്‍ത്ഥനയോടെ ക്രൈസ്തവ സമൂഹം

ചാള്‍സ് രാജാവിന് ക്യാന്‍സര്‍: പ്രാര്‍ത്ഥനയോടെ ക്രൈസ്തവ സമൂഹം ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന് (75) ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ക്രൈസ്തവ സമൂഹം അദ്ദേഹത്തിന്റെ വിടുതലിനായി ഒന്നടങ്കം പ്രാര്‍ത്ഥനയില്‍. ഏതു തരം ക്യാന്‍സറാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ചികിത്സ തുടരുന്നതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. ദോഷകരമായ ക്യാന്‍സര്‍ അടയാളം കണ്ടെത്തിയതോടെ ചികിത്സാ നടപടി ക്രമങ്ങള്‍ മുന്നോട്ടു പോകുന്നുവെങ്കിലും ഡയഗ്നോസ്റ്റിക് പരിശോധകളില്‍ ക്യാന്‍സറിന്റെ ഒരു രൂപത്തെ തിരിച്ചറിഞ്ഞതായും കൊട്ടാരം പ്രസ്താവനയില്‍ പറഞ്ഞു. രാജാവ് തന്റെ ചികിത്സയെക്കുറിച്ച് പൂര്‍ണ്ണമായും പോസിറ്റീവ് ആണെന്നും […]

Continue Reading
ചരിത്രപരമായ ക്രിസ്ത്യന്‍ സമൂഹം കുത്തനെ കുറയുന്നു

ചരിത്രപരമായ ക്രിസ്ത്യന്‍ സമൂഹം കുത്തനെ കുറയുന്നു

ഇറാക്കില്‍ ചരിത്രപരമായ ക്രിസ്ത്യന്‍ സമൂഹം കുത്തനെ കുറയുന്നു ബാഗ്ദാദ്: ഇറാക്കിലെ ചരിത്രപരമായ ക്രിസ്ത്യന്‍ സമൂഹത്തിന്റെ എണ്ണത്തില്‍ കുറവെന്നും ഭാവിയില്‍ ക്രൈസ്തവര്‍ രാജ്യത്ത് അവശേഷിക്കില്ല എന്ന ആശങ്കകള്‍ ഉയരുന്നതായി റിപ്പോര്‍ട്ട്. യുദ്ധം, പീഢനം, സര്‍ക്കാര്‍ അഴിമതി. തൊഴിലില്ലായ്മ എന്നിവ കാരണം ദശലക്ഷത്തിലധികം ക്രിസ്ത്യാനികള്‍ ഇപ്പോള്‍ രാജ്യം വിട്ടുപോയതായി കാത്തലിക് രജിസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2003-ലെ 1.5 ദശലക്ഷം ക്രിസ്ത്യാനികളില്‍ ഇപ്പോള്‍ ഇറാക്കില്‍ 1,50,000 മാത്രമാണ്. ഇറാക്കിലെ ക്രിസ്ത്യാനികള്‍ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ക്രിസ്ത്യന്‍ കമ്മ്യൂണിറ്റികളില്‍ ഒന്നാണെന്ന് കരുതപ്പെടുന്നു. ഭൂരിഭാഗവും […]

Continue Reading