സ്വര്‍ഗ്ഗം യാഥാര്‍ത്ഥ്യമാണ്: മൂന്നു വയസ്സുള്ളപ്പോള്‍ മരണത്തിന്റേ വക്കില്‍ സ്വര്‍ഗ്ഗത്തില്‍ യേശുവിനെ കണ്ടുമുട്ടിയ കോള്‍ട്ടന്‍ അനഭവം പങ്കുവെയ്ക്കുന്നു.
സ്വര്‍ഗ്ഗം യാഥാര്‍ത്ഥ്യമാണ്: മൂന്നു വയസ്സുള്ളപ്പോള്‍ മരണത്തിന്റേ വക്കില്‍ സ്വര്‍ഗ്ഗത്തില്‍ യേശുവിനെ കണ്ടുമുട്ടിയ കോള്‍ട്ടന്‍ അനഭവം പങ്കുവെയ്ക്കുന്നു. 20 വര്‍ഷങ്ങള്‍ക്കു മുമ്പ് അപ്പെന്‍ഡിക്സ് പൊട്ടി മരണത്തിന്റെ വക്കിലെത്തിയ കോള്‍ട്ടന്‍ ബാര്‍ലോ വെറും മുന്നു വയസും പത്തുമാസം പ്രായമുള്ളപ്പോള്‍ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ട ആ ദിവ്യ അനുഭവം പങ്കുവെയ്ക്കുന്നു. കോള്‍ട്ടന്‍ മരണത്തിനടുത്ത അനുഭവം ‘ഹെവന്‍ ഈസ് ഫോര്‍ റിയല്‍’ എന്ന ജനപ്രിയ പുസ്തകത്തിനും സിനിമയ്ക്കും പ്രചോദനമായി. വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ 25 വയസ്സുള്ള അദ്ദേഹം തന്റെ അവിശ്വസനീയമായ അനുഭവ കഥ പങ്കുവെയ്ക്കുന്നതു ദൈവനാമ […]
Continue Reading
