യരുശലേമിലെ യുഎന്‍ നിയന്ത്രണ സ്കൂളുകളില്‍ തീവ്രവാദ അനുകൂല പാഠ്യപദ്ധതി പഠിപ്പിക്കുന്നുവെന്ന് യിസ്രായേല്‍
യരുശലേമിലെ യുഎന്‍ നിയന്ത്രണ സ്കൂളുകളില്‍ തീവ്രവാദ അനുകൂല പാഠ്യപദ്ധതി പഠിപ്പിക്കുന്നുവെന്ന് യിസ്രായേല്‍ യെരുശലേം: യെരുശലേമില്‍ ഐക്യരാഷ്ട്ര സഭയുടെ നിയന്ത്രണത്തിന്‍ കീഴില്‍ പലസ്തീന്‍ കുട്ടികള്‍ക്കായി നടത്തപ്പെടുന്ന സ്കൂളുകളില്‍ തീവ്രവാദികള്‍ക്കനുകൂലമായ പാഠ പദ്ധതികള്‍ പഠിപ്പിക്കുന്നതായി യിസ്രായേല്‍ ആരോപിക്കുന്നു. യഹൂദ രാഷ്ട്രമായ യിസ്രായേല്‍ യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്സ് ഏജന്‍സി (യു.എന്‍ ആര്‍ ഡബ്ളിയുഎ) യ്ക്കെതിരെയുള്ള യിസ്രായേല്‍ നടപടികളുടെ ഭാഗമായി പ്രധാനമായും അറബ് കിഴക്കന്‍ യെരുശലേമിലെ ആറ് സ്കൂളുകളില്‍ അടച്ചു പൂട്ടുന്നു. പലസ്തീന്‍ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സബ്രദായത്തിന്റെ ഭൂരിഭാഗവും യു.എന്‍. […]
Continue Reading
