ജീവനുള്ള മനുഷ്യനു ചുറ്റും ഒരു പ്രകാശം ഉണ്ട്; മരിക്കുന്നതോടെ അത് ഇല്ലാതാകും ഗവേഷകര്‍
ജീവനുള്ള മനുഷ്യനു ചുറ്റും ഒരു പ്രകാശം ഉണ്ട്; മരിക്കുന്നതോടെ അത് ഇല്ലാതാകും ഗവേഷകര്‍ ജീവനുള്ള എല്ലാ വസ്തുക്കള്‍ക്കും ഒരു പ്രത്യേക തിളക്കമുണ്ടെന്നും മരണത്തോടെ അത് ഇല്ലാതാകുമെന്നും കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ശാസ്ത്ര ഗവേഷകര്‍. കാനഡയിലെ കാല്‍ഗറി സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇത്തരം ഒരു കണ്ടെത്തലിനു പിന്നില്‍. ശാസ്ത്രീയമായ അടിത്തറയുടെ പിന്‍ബലത്തിലാണ് വിശദീകരണം. അള്‍ട്രാ റീക്ക് ഫോട്ടോണ്‍ (യുപിഇ) എന്നാണ് ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്. പ്രകാശത്തിന്റെയും മറ്റ് ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങളുടെയും അടിസ്ഥാന കണികയാണ് ഫോട്ടോണ്‍ എന്നത്. അതായത് വെളിച്ചത്തിന്റെ […]
Continue Reading
