സീനായില്‍നിന്നും കണ്ടെടുത്ത 3800 വര്‍ഷം പഴക്കമുള്ള ലിഖിതങ്ങളില്‍ മോശെയെ പരാമര്‍ശിക്കുന്നത് ചര്‍ച്ചയാകുന്നു
സീനായില്‍നിന്നും കണ്ടെടുത്ത 3800 വര്‍ഷം പഴക്കമുള്ള ലിഖിതങ്ങളില്‍ മോശെയെ പരാമര്‍ശിക്കുന്നത് ചര്‍ച്ചയാകുന്നു സീനായ് മരുഭൂമി: ഈജിപ്ഷ്യന്‍ മരുഭൂമിയില്‍ സീനായ് പ്രദേശത്തുനിന്നും പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്ത 3800 വര്‍ഷം പഴക്കമുള്ള ലിഖിതങ്ങളില്‍ മോശെയുടെ പേര് പരാമര്‍ശിക്കുന്നത് പണ്ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. ഏരിയല്‍ യൂണിവേഴ്സിറ്റിയിലെ അമേരിക്കന്‍-യിസ്രായേലി എസ്സിഗോഫിസ്റ്റ് മൈക്കല്‍ എസ് ബാര്‍ റോണ്‍ സെറാബിത് എല്‍-ഖാദിമിന്റെ ടര്‍ക്കോയ്സ് ഖനന സ്ഥലത്ത് കണ്ടെത്തിയ പ്രോട്ടോ സിനൈറ്റിക് ലിഖിതങ്ങള്‍ വീണ്ടും വിശകലനം ചെയ്തു. അദ്ദേഹത്തിന്റെ പഠനമനുസരിച്ച് പുരാതന കൊത്തുപണികളില്‍ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഇങ്ങനെ എഴുതിയിരിക്കുന്നതായി […]
Continue Reading
