സ്ഥിരമായി എസി റൂമൂകളില്‍ ഇരിക്കുന്നവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് വിദഗ്ദ്ധര്‍

സ്ഥിരമായി എസി റൂമൂകളില്‍ ഇരിക്കുന്നവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് വിദഗ്ദ്ധര്‍

സ്ഥിരമായി എസി റൂമൂകളില്‍ ഇരിക്കുന്നവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് വിദഗ്ദ്ധര്‍ ഇന്ന് നല്ലൊരു വിഭാഗം വീടുകളിലും സ്ഥാപനങ്ങളിലും എസി സൌകര്യങ്ങളുണ്ട്. എന്നാല്‍ ദിവസവും മണിക്കൂറുകളോളം എസി റൂമുകളില്‍ ഇരിക്കുന്നവര്‍ക്ക് പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. എസി റൂമുകളില്‍ ദീര്‍ഘനേരം ഇരിക്കുന്ന ചിലര്‍ക്ക് ശ്വസന പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. തണുത്തതും വരണ്ടതുമായ വായു ആരോഗ്യത്തിനു ദോഷം ചെയ്യുന്നു. ഇതുമൂലം വിട്ടുമാറാത്ത ജലദോഷത്തിനും ചുമയ്ക്കും കാരണമാകുന്നു. ഇത്തരത്തില്‍ എസി റൂമില്‍ ഇരിക്കുന്നത് വായുവിലെ ഊര്‍ജ്ജം കുറയ്ക്കുന്നു. ഇത് […]

Continue Reading
ആമസോണ്‍ മേഖലയിലെ സുവിശേഷവല്‍ക്കരണം കുതിച്ചുചാട്ടം സൃഷ്ടിക്കുന്നു

ആമസോണ്‍ മേഖലയിലെ സുവിശേഷവല്‍ക്കരണം കുതിച്ചുചാട്ടം സൃഷ്ടിക്കുന്നു

ആമസോണ്‍ മേഖലയിലെ സുവിശേഷവല്‍ക്കരണം കുതിച്ചുചാട്ടം സൃഷ്ടിക്കുന്നു ബ്രസീലിലെ ആമസോണ്‍ മേഖലയിലൂടെ സുവിശേഷ ദൌത്യങ്ങള്‍ വന്‍പിച്ച പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്നു. വിദൂര ഗ്രാമങ്ങളിലേക്ക് വൈദ്യ സഹായം, വിദ്യാഭ്യാസം, സുവിശേഷം എന്നിവ എത്തിക്കുന്നതില്‍ മിഷന്‍ സംഘടനകള്‍ നേതൃത്വം നല്‍കുന്നു. പ്രദേശത്തിന്റെ ആത്മീയ സത്വം പുനര്‍നിര്‍മ്മിക്കുകയും കത്തോലിക്കാ മതത്തില്‍ നിന്നും വന്‍ പരിവര്‍ത്തനം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് രാജ്യത്തിന്റെ മൊത്തം മാറ്റത്തെ ത്വരിതപ്പെടുത്തുന്നു. പ്രൊജക്ട് ആമസോണിന്റെ മിഷണറി ബോട്ട് മാത്രം പ്രതിവര്‍ഷം 100000 ത്തോളം രോഗികളെ ചികിത്സിക്കുന്നു. ഇത് തദ്ദേശവാസികള്‍ക്കിടിയില്‍ ദ്രുതഗതിയിലുള്ള സഭാ […]

Continue Reading
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കിയെന്ന് കേന്ദ്രം

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കിയെന്ന് കേന്ദ്രം

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കിയെന്ന് കേന്ദ്രം ന്യൂഡെല്‍ഹി: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സ്കോളര്‍ഷിപ്പ് പദ്ധതികള്‍ നിര്‍ത്തലാക്കിയതായി കേന്ദ്രം. പ്രീ-മെട്രിക്, പോസ്റ്റ് മെട്രിക്, മെറിറ്റ്-കം- മീന്‍സ് സ്കോളര്‍ഷിപ്പ് പദ്ധതികളും 2021-22 സാമ്പത്തിക വര്‍ഷത്തിനുശേഷം തുടരാനുള്ള അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു അറിയിച്ചു. രാജ്യത്തെ ന്യൂനപക്ഷ നിദ്യാര്‍ത്ഥികളുടെ സാമൂഹ്യ-സാമ്പത്തിക-വിദ്യാഭ്യാസപരമായ പുരോഗതിക്കായി നടപ്പാക്കി വന്നിരുന്ന സ്കോളര്‍ഷിപ്പുകളാണ് ഇവ. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ജോണ്‍ ബ്രിട്ടാസ് എം.പി. രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിനു നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. […]

Continue Reading
NABARD's rural survey shows that income has increased in 20 percent of households in the country

രാജ്യത്തെ 20 ശതമാനം വീടുകളിലും വരുമാനം വര്‍ദ്ധിച്ചതായി നാബാര്‍ഡിന്റെ ഗ്രാമീണ സര്‍വ്വേ

രാജ്യത്തെ 20 ശതമാനം വീടുകളിലും വരുമാനം വര്‍ദ്ധിച്ചതായി നാബാര്‍ഡിന്റെ ഗ്രാമീണ സര്‍വ്വേ ന്യൂഡെല്‍ഹി: ഗ്രാമീണ മേഖലയില്‍ രാജ്യത്തെ 20 ശതമാനം വീടുകളിലും വരുമാനം വര്‍ദ്ധിച്ചതായി നബാര്‍ഡിന്റെ ഗ്രാമീണ സര്‍വ്വേ. ഇതിനെ ഗ്രാമീണ സാമ്പത്തിക മേഖലയിലെ മുന്നേറ്റമായാണ് സര്‍വ്വേ കാണഉന്നത്. മാസവരുമാനത്തിലെ ശരാശരി വര്‍ദ്ധന 57.6 ശതമാനം വരെ വര്‍ദ്ധിച്ചതായി സര്‍വ്വേ പറയുന്നു. ജോലിയിലും വരുമാനത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 74.7 ശതമാനം പേരും അടുത്ത വര്‍ഷം സാമ്പത്തിക നേട്ടം പ്രതീക്ഷിക്കുന്നുണ്ട്. 56.2 ശതമാനം കൂടുതല്‍ നല്ല ജോലി സാദ്ധ്യത […]

Continue Reading
ഗലീലിയ കടല്‍വെള്ളം രക്തച്ചുവപ്പായി മാറി; അഭ്യൂഹങ്ങളുടെ തിരമാല സൃഷ്ടിച്ചു

ഗലീലിയ കടല്‍വെള്ളം രക്തച്ചുവപ്പായി മാറി; അഭ്യൂഹങ്ങളുടെ തിരമാല സൃഷ്ടിച്ചു

ഗലീലിയ കടല്‍വെള്ളം രക്തച്ചുവപ്പായി മാറി; അഭ്യൂഹങ്ങളുടെ തിരമാല സൃഷ്ടിച്ചു ഈ മാസം ആദ്യം ബൈബിള്‍ ചരിത്രപ്രാധാന്യമുള്ള ഗലീലിയ കടലില്‍ വെള്ളം രക്തച്ചുവപ്പായി മാറിയത് യിസ്രായേലികളെയും സന്ദര്‍ശകരെയും ഒരുപോലെ അമ്പരപ്പിച്ചു. ഈ പ്രതിഭാസം ലോകമെമ്പാടുമുള്ള യഹൂദ-ക്രൈസ്തവ വിശ്വാസികളെ ഭയത്തിന്റെയും വിസ്മയത്തിന്റെയും ഊഹാപോഹങ്ങളുടെയും തിരമാലകള്‍ സൃഷ്ടിച്ചു. യിസ്രായേലിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകത്തിന്റെ ചുവപ്പു നിറത്തിലുള്ള പരിവര്‍ത്തനം ബൈബിളില്‍ പുറപ്പാട് പുസ്തകത്തില്‍ വിവരിച്ചിരിക്കുന്ന ഈജിപ്റ്റിലെ 10 ബാധകളില്‍ ആദ്യത്തേതായ വെള്ളം രക്തമായി എന്ന ദൈവ പ്രവര്‍ത്തിയോട് പലരും സദൃശ്യമാക്കി. […]

Continue Reading
ഗാസയിലെ വിശപ്പ് യിസ്രായേലിന്റെ തെറ്റല്ലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ്

ഗാസയിലെ വിശപ്പ് യിസ്രായേലിന്റെ തെറ്റല്ലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ്

ഗാസയിലെ വിശപ്പ് യിസ്രായേലിന്റെ തെറ്റല്ലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പ്രമുഖ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റില്‍ ചൊവ്വാഴ്ച കോളമിസ്റ്റായ മാര്‍ക്ക് ഡി തീസെള്‍ എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് ഇപ്രകാരമായിരുന്നു. ഗാസയിലെ വിശപ്പിന് നിരവധി എഴുത്തുകാരുണ്ട്. പക്ഷെ യിസ്രായേല്‍ അവരില്‍ ഒരാളല്ല. ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൌണ്ടേഷന്‍ വഴി യിസ്രായേല്‍ ഗാസക്കാര്‍ക്ക് നല്‍കിയ 1829, 520 ഭക്ഷണ കിറ്റുകളെക്കുറിച്ചും ഏതാണ്ട് മുഴുവന്‍ ഗാസ ജനതയെയും പോറ്റാന്‍ പര്യാപ്തമാണെന്നും തീസെള്‍ ഓര്‍പ്പിക്കുന്നു. ഗാസയില്‍ യിസ്രായേല്‍ മനഃപൂര്‍വ്വം പട്ടിണി സൃഷ്ടിക്കുകയാണെന്ന പ്രചരണത്തെ എതിര്‍ക്കുന്നതിനായി, ഒരു […]

Continue Reading
ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാകുന്നു: മരണത്തിന്റെ വായിലേക്കെന്ന് സന്ദേശം

ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാകുന്നു: മരണത്തിന്റെ വായിലേക്കെന്ന് സന്ദേശം

ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാകുന്നു: മരണത്തിന്റെ വായിലേക്കെന്ന് സന്ദേശം അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണമേറ്റെടുത്തശേഷം രക്ഷപെട്ട് അഭയാര്‍ത്ഥികളായി ചിതറിപ്പോയ ലക്ഷക്കണക്കിനു ആളുകള്‍ വിവിധ രാജ്യങ്ങളിലെ കടുത്ത നിയമങ്ങളെത്തുടര്‍ന്ന് തങ്ങളുടെ ജന്മ നാട്ടിലേക്ക് തിരികെ ചെല്ലേണ്ടതായ സ്ഥിതിവന്നുവെന്ന് റിപ്പോര്‍ട്ട്. ഇവരില്‍ കുറച്ചു പേരെങ്കിലും ക്രൈസ്തവരായുണ്ട്. യു.എന്‍ കണക്കു പ്രകാരം കഴിഞ്ഞ 7 മാസത്തിനിടയില്‍ 1.9 ദശലക്ഷത്തിലധികം അഫ്ഗാനിസ്ഥാനികള്‍ ഇറാനില്‍നിന്നും പാക്കിസ്ഥാനിസ്നിന്നും അഫ്ഗാനിസ്ഥാനിലേക്കു മടങ്ങി. 2024 ഒക്ടോബറിനും 2025 ജൂലൈയ്ക്കും ഇടയില്‍ കുറഞ്ഞത് 485 അഫ്ഗാന്‍ പൌരന്മാരെങ്കിലും തജിക്കിസ്ഥാനില്‍നിന്നും നാടുകടത്തപ്പെട്ടു. […]

Continue Reading
യെരുശലേം ദൈവാലയത്തിനുവേണ്ടി സജ്ജമാക്കിയ ചുവന്ന പശുക്കിടാവുകളെ ടെമ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അയോഗ്യമാക്കി

യെരുശലേം ദൈവാലയത്തിനുവേണ്ടി സജ്ജമാക്കിയ ചുവന്ന പശുക്കിടാവുകളെ ടെമ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അയോഗ്യമാക്കി

യെരുശലേം ദൈവാലയത്തിനുവേണ്ടി സജ്ജമാക്കിയ ചുവന്ന പശുക്കിടാവുകളെ ടെമ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അയോഗ്യമാക്കി യെരുശലേം: യെരുശലേമിലെ രണ്ടു ദൈവാലയങ്ങളുടെ നാശത്തെ തുടര്‍ന്ന് യഹൂദര്‍ പരമ്പരാഗതമായി ആചരിച്ചുവന്നിരുന്ന ഇപ്രാവശ്യത്തെ മൂന്ന് ആഴ്ച നീണ്ടുനിന്ന ഉപവാസവും വിലാപ ആചാരങ്ങളും അവസാനിച്ചു. ഈ സുപ്രധാന വാചാരണത്തിനിടയില്‍ യെരുശലേം ദൈവാലയത്തിന്റെ നിര്‍മ്മാണ ചുമതലയുള്ള ടെമ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു നിര്‍ണ്ണായകമായ പ്രഖ്യാപനവും നടത്തിയത് ശ്രദ്ധേയമായി. ബൈബിള്‍ അനുശാസിക്കുന്ന ശുദ്ധീകരണ ചടങ്ങ് നടത്താന്‍ യിസ്രായേല്‍ യു.എസിലെ ടെക്സാസില്‍നിന്നു കൊണ്ടുവന്ന ശേഷിക്കുന്ന ചുവന്ന പശുക്കിടാക്കള്‍ പുതിയ യരുശലേം ദൈവാലയ ചടങ്ങിന് […]

Continue Reading
ഇന്ത്യയില്‍ ഈ വര്‍ഷം ആദ്യത്തെ ഏഴു മാസം ക്രൈസ്തവര്‍ക്കെതിരായി നടന്നത് 334 സംഭവങ്ങള്‍

ഇന്ത്യയില്‍ ഈ വര്‍ഷം ആദ്യത്തെ ഏഴു മാസം ക്രൈസ്തവര്‍ക്കെതിരായി നടന്നത് 334 സംഭവങ്ങള്‍

ഇന്ത്യയില്‍ ഈ വര്‍ഷം ആദ്യത്തെ ഏഴു മാസം ക്രൈസ്തവര്‍ക്കെതിരായി നടന്നത് 334 സംഭവങ്ങള്‍ ന്യൂഡെല്‍ഹി: 2025 ജനുവരി മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളില്‍ ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായ നടന്ന അതിക്രമങ്ങള്‍ 334 സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പ്രമുഖ ക്രിസ്ത്യന്‍ സംഘടനയായ റിലിജിയസ് ലിബര്‍ട്ടി കമ്മീഷന്‍ ഓഫ് ദി ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ 22 സ്ഥലങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി എല്ലാ മാസവും നടന്നതായി ക്രിസ്ത്യന്‍ സമൂഹത്തെ ബാധിക്കുന്നതുമായ ഒരു ആശങ്കാജനകമായ സ്ഥിരതയെ […]

Continue Reading
നശിക്കുന്ന ആത്മാക്കളെക്കുറിച്ച് ഭാരപ്പെടുക (എഡിറ്റോറിയൽ)

നശിക്കുന്ന ആത്മാക്കളെക്കുറിച്ച് ഭാരപ്പെടുക (എഡിറ്റോറിയൽ)

നശിക്കുന്ന ആത്മാക്കളെക്കുറിച്ച് ഭാരപ്പെടുക (എഡിറ്റോറിയൽ) ദൈവത്തിന്റെ സ്നേഹം തന്റെ സൃഷ്ടികളിലൊന്നായ മനുഷ്യവര്‍ഗ്ഗത്തിനു മുഴുവനും ലഭിക്കണമെന്ന് ദൈവം ഏറ്റവും ആഗ്രഹിക്കുന്നു. മറ്റു ജീവജാലങ്ങളേക്കാള്‍ ഏറ്റവും അധികം സ്നേഹം ലഭിക്കുന്നത് മനുഷ്യനാണ്. ആദ്യ മനുഷ്യന്റെ പാപം നിമിത്തം ദൈവത്തില്‍നിന്നകന്നുപോയ മനുഷ്യവര്‍ഗ്ഗത്തെ ദൈവസന്നിധിയിലേക്കു വീണ്ടും അടുപ്പിക്കുന്നതിനായി ദൈവം ഏറ്റവും വലിയ ഒരു രക്ഷാപദ്ധതിയാണ് ആവിഷ്ക്കരിച്ചത്. യഹോവയായ ദൈവം തന്റെ പുത്രനായ യേശുവിനെ ഈ പപപങ്കിലമായ ഭൂമിയിലേക്കയച്ചു. സകല മനുഷ്യരുടെയും പാപത്തിനു പരിഹാരമായി നിരപരാധിയായ യേശു സ്വയം കുറ്റമേറ്റെടുത്തു കാല്‍വറിയില്‍ യാഗമായിത്തീര്‍ന്നു. ഈ […]

Continue Reading