ബൈബിള്‍ വാക്യവും മതപരമായ സന്ദേശവും പ്രദര്‍ശിപ്പിക്കാനുള്ള പോരാട്ടത്തില്‍ ഒരു ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് വിജയം

ബൈബിള്‍ വാക്യവും മതപരമായ സന്ദേശവും പ്രദര്‍ശിപ്പിക്കാനുള്ള പോരാട്ടത്തില്‍ ഒരു ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് വിജയം

ബൈബിള്‍ വാക്യവും മതപരമായ സന്ദേശവും പ്രദര്‍ശിപ്പിക്കാനുള്ള പോരാട്ടത്തില്‍ ഒരു ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് വിജയം ന്യുയോര്‍ക്കിലെ ബഫെല്ലോയ്ക്ക് അടുത്തുള്ള ഗ്രാന്‍ഡ് ഐലന്റ് സെന്‍ട്രല്‍ സ്കൂള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനി തന്റെ ക്രിസ്തുവിലുള്ള വിശ്വാസവും ബൈബിള്‍ സന്ദന്ദേശവും പരസ്യമായി പ്രകടിപ്പിക്കാനുള്ള പോരാട്ടത്തില്‍ വിജയം കണ്ടു. പബ്ളിക് സ്കൂള്‍ ഫീസ് അടച്ച പാര്‍ക്കിംഗ് സ്ഥലത്ത് ഒരു ബൈബിള്‍ വാക്യം സ്ഥാപിക്കാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്നാണ് ധീരമായി പോരാടാന്‍ തീരുമാനിച്ചത്. പാര്‍ക്കിംഗ് സ്ഥലത്ത് ദൈവം സ്നേഹമാകുന്നു, ദൈവം വഴിയും സത്യവും ജീവനുമാകുന്നു എന്ന വാചകങ്ങളാണ് […]

Continue Reading
അറബ് രാജ്യങ്ങള്‍ ഹമാസിനെ എതിര്‍ക്കുമ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഹമാസിനെ അനുകൂലിക്കുന്നു; വിമര്‍ശനവുമായി ക്രിസ്ത്യന്‍ നേതാവ്

അറബ് രാജ്യങ്ങള്‍ ഹമാസിനെ എതിര്‍ക്കുമ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഹമാസിനെ അനുകൂലിക്കുന്നു; വിമര്‍ശനവുമായി ക്രിസ്ത്യന്‍ നേതാവ്

അറബ് രാജ്യങ്ങള്‍ ഹമാസിനെ എതിര്‍ക്കുമ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഹമാസിനെ അനുകൂലിക്കുന്നു; വിമര്‍ശനവുമായി ക്രിസ്ത്യന്‍ നേതാവ് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ നിലവില്‍ ഹമാസിനോടോ പലസ്തീന്‍ അധികൃതരോടോ പ്രത്യേക അഭ്യര്‍ത്ഥനകള്‍ നടത്താതെയും യിസ്രായേല്‍ പൌരന്മാരായ ബന്ദികളെ പരാമര്‍ശിക്കാതെയും പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതിനെ അനുകൂലിച്ചു സംസാരിക്കുന്നു. അതേസമയം അറബ് രാഷ്ട്രങ്ങള്‍ അടുത്തിടെ ഒരു യോഗം ചേര്‍ന്ന് ഒരു ഔദ്യോഗിക രേഖയില്‍ ഹമാസ് തങ്ങളുടെ ആയുധങ്ങള്‍ പലസ്തീന്‍ അധികൃതര്‍ക്കും ഒരു സംയോജിത അറബ് രാഷ്ട്ര നിരീക്ഷക സംഘത്തിനും കൈമാറണമെന്ന് അഭ്യര്‍ത്ഥിക്കുകയുണ്ടായി. കൂടാതെ എല്ലാ […]

Continue Reading
ഗലീല കടല്‍ക്കരയില്‍നിന്നും കണ്ടെത്തിയ 2000 വര്‍ഷം പഴക്കമുള്ള ജീസസ് ബോട്ട് ചര്‍ച്ചയാകുന്നു

ഗലീല കടല്‍ക്കരയില്‍നിന്നും കണ്ടെത്തിയ 2000 വര്‍ഷം പഴക്കമുള്ള ജീസസ് ബോട്ട് ചര്‍ച്ചയാകുന്നു

ഗലീല കടല്‍ക്കരയില്‍നിന്നും കണ്ടെത്തിയ 2000 വര്‍ഷം പഴക്കമുള്ള ജീസസ് ബോട്ട് ചര്‍ച്ചയാകുന്നു യിസ്രായേലിലെ ഗലീല കടല്‍ക്കരയില്‍നിന്നും കണ്ടെടുത്ത ജീസസ് ബോട്ട് എന്നു പേരിട്ടിരിക്കുന്ന 2000 വര്‍ഷം പഴക്കമുള്ള വള്ളത്തെക്കുറിച്ച് ക്രൈസ്തവ ലോകത്ത് ഏറെ ആകാംഷ്ക്കും ചര്‍ച്ചയ്ക്കും വഴി തുറന്നു. 1986 മഗ്ദലയ്ക്കടുത്തുള്ള ഗലീല കടലിന്റെ തീരത്ത് കടുത്ത വരള്‍ച്ച ഉണ്ടായപ്പോള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വള്ളത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. കിബ്ബട്ടിസ് ഗിസോസരില്‍നിന്നുള്ള അമച്വര്‍ പുരാവസ്തു ഗവേഷകരായ സഹോദരങ്ങളായ മോശെയും യുവാല്‍ ലുഫാനും ആണ് ബോട്ട് ആദ്യം കണ്ടത്. അതിന്റെ […]

Continue Reading
ഭൂമി അതിവേഗം വരണ്ടുപോകുന്നതായി പഠനം

ഭൂമി അതിവേഗം വരണ്ടുപോകുന്നതായി പഠനം

ഭൂമി അതിവേഗം വരണ്ടുപോകുന്നതായി പഠനം 2002 മുതല്‍ ഭൂമിയുടെ കര പ്രദേശങ്ങള്‍ ത്വരിത ഗതിയില്‍ വരണ്ടുപോകുന്നുവെന്ന് സയന്‍സ് അഡ്വാന്‍സ്ഡ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള ജലവിതരണത്തിലെ നാടകീയമായ ഒരു മാറ്റം ഇത് വെളിപ്പെടുത്തുന്നു. നാസയുടെ ഗ്രേസ്, ഗ്രേസ് എഫ്ഒ ദൌത്യങ്ങളില്‍ നിന്നുള്ള ഉപഗ്രഹ ഡേറ്റാ ഉപയോഗിച്ച് ഭൂഖണ്ഡങ്ങള്‍ക്ക് ഓരോ വര്‍ഷവും വലിയ അളവില്‍ ശുദ്ധജലം നഷ്ടപ്പെടുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഇത് കാലിഫോര്‍ണിയയുടെ ഇരട്ടി വലിപ്പമുള്ള ഒരു പ്രദേശം വര്‍ഷം തോറും വരണ്ടതാകുന്നതിന് തുല്യമാണ്. […]

Continue Reading
യു.കെ.യിലെ സര്‍വ്വകലാശാലകളില്‍ ദൈവശാസ്ത്ര പഠന കോഴ്സുകളില്‍ വന്‍ ഇടിവുണ്ടാകുന്നു

യു.കെ.യിലെ സര്‍വ്വകലാശാലകളില്‍ ദൈവശാസ്ത്ര പഠന കോഴ്സുകളില്‍ വന്‍ ഇടിവുണ്ടാകുന്നു

യു.കെ.യിലെ സര്‍വ്വകലാശാലകളില്‍ ദൈവശാസ്ത്ര പഠന കോഴ്സുകളില്‍ വന്‍ ഇടിവുണ്ടാകുന്നു ലണ്ടന്‍: യു.കെ.യില്‍ ദൈവശാസ്ത്രത്തിന്റെയും മതപഠനത്തിന്റെയും ഭാവിയെക്കുറിച്ച് ക്രൈസ്തവ സമൂഹം വലിയ ആശങ്കയിലാണെന്ന് റിപ്പോര്‍ട്ട്. കാരണം ഈ വിഷയങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സര്‍വ്വകലാശാലകളുടെ എണ്ണം കുറഞ്ഞു വരികയാണ്. ഉടന്‍തന്നെ ഇവ സുരക്ഷിതമാക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സര്‍വ്വകലാശാലകളില്‍നിന്ന് ഈ വിഷയങ്ങള്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമാകുമെന്നും വിവിധ മത നേതാക്കള്‍, അക്കാദമിക് വിദഗ്ദ്ധര്‍, പൊതുജനങ്ങള്‍ എന്നിവര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇംഗ്ളണ്ടിലും വെയില്‍സിലും ദൈവശാസ്ത്രത്തിലും മതപഠനത്തിലും ബിരുദ കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ […]

Continue Reading
രാജകുടുംബത്തില്‍നിന്നും ഒറ്റയ്ക്കു ക്രിസ്തുവിനെ സ്വീകരിച്ച യുവതിയെയും കുഞ്ഞിനെയും നാളുകളായി വീട്ടില്‍ പൂട്ടിയിട്ടിരിക്കുന്നു

രാജകുടുംബത്തില്‍നിന്നും ഒറ്റയ്ക്കു ക്രിസ്തുവിനെ സ്വീകരിച്ച യുവതിയെയും കുഞ്ഞിനെയും നാളുകളായി വീട്ടില്‍ പൂട്ടിയിട്ടിരിക്കുന്നു

രാജകുടുംബത്തില്‍നിന്നും ഒറ്റയ്ക്കു ക്രിസ്തുവിനെ സ്വീകരിച്ച യുവതിയെയും കുഞ്ഞിനെയും നാളുകളായി വീട്ടില്‍ പൂട്ടിയിട്ടിരിക്കുന്നു തീവ്രമായ ഇസ്ളാമിത നിയമങ്ങള്‍ നടപ്പിലാക്കുന്ന ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലൊന്നായ സൊമാലിയായില്‍ മുസ്ളീം രാജ കുടുംബത്തില്‍ നിന്നും ഒറ്റയ്ക്കു യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച യുവതിക്കും പിഞ്ചു കുഞ്ഞിനും ബന്ധുക്കളുടെ കടുത്ത പീഢനങ്ങളാല്‍ ദുരിതം അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്. സൊമാലിയായിലെ ലോവര്‍ ഷെബെല്ലെ മേഖലയിലെ മുനുഫ്ഗുയെ പട്ടണത്തില്‍നിന്നുള്ള 28 കാരിയായ ഫാത്തുമ ഹസ്സന്‍ എന്ന യുവതിയാണ് ഒരു വയസ്സുള്ള തന്റെ മകളുമായി വീടിനുള്ളില്‍ പൂട്ടിയിട്ട അവസ്ഥയില്‍ കഴിയുന്നത്. ഫാത്തുമ […]

Continue Reading
മനുഷ്യന്റെ പ്രത്യുല്‍പ്പാദന ചക്രത്തിനു ഗുരുതര ഭീഷണി ഉയര്‍ത്തി പ്ളാസ്റ്റിക് ഉപയോഗം

മനുഷ്യന്റെ പ്രത്യുല്‍പ്പാദന ചക്രത്തിനു ഗുരുതര ഭീഷണി ഉയര്‍ത്തി പ്ളാസ്റ്റിക് ഉപയോഗം

മനുഷ്യന്റെ പ്രത്യുല്‍പ്പാദന ചക്രത്തിനു ഗുരുതര ഭീഷണി ഉയര്‍ത്തി പ്ളാസ്റ്റിക് ഉപയോഗം ന്യുയോര്‍ക്ക്: മനുഷ്യന്റെ പ്രത്യുല്‍പ്പാദന ചക്രത്തെ ഗുരുതരമായി ബാധിക്കുന്ന പ്ളാസ്റ്റിക് ഉപയോഗത്തിനെതിരെ ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. രാസ നിയന്ത്രണത്തെച്ചൊല്ലി വികസിത രാഷ്ട്രങ്ങള്‍ക്കിടയിലെ ഭിന്നത മൂലം ജനീവയില്‍ ഒത്തുകൂടിയ 184 രാജ്യങ്ങള്‍ക്കിടയില്‍ പ്ളാസ്റ്റിക് മലിനീകരണം തടയാനുള്ള നിര്‍ണ്ണായക ഉടമ്പടി നടക്കാതെ പോയതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ മുന്നറിയിപ്പ്. ലോകമെമ്പാടും കഴിഞ്ഞ 50 വര്‍ഷമായി പ്രതിവര്‍ഷം ബീജങ്ങളുടെ എണ്ണം ഏകദേശം 100 ശതമാനം എന്ന നിരക്കില്‍ കുറയുന്നു. മനുഷ്യന്റെ പ്രത്യുല്‍പ്പാദന ക്ഷമതയും […]

Continue Reading
ലോകത്തിലെ ആദ്യത്തെ എഐ റോബോട്ട് പിഎച്ച് ഡി വിദ്യാര്‍ത്ഥിയായി ഷുറേബ01

ലോകത്തിലെ ആദ്യത്തെ എഐ റോബോട്ട് പിഎച്ച് ഡി വിദ്യാര്‍ത്ഥിയായി ഷുറേബ01

ലോകത്തിലെ ആദ്യത്തെ എഐ റോബോട്ട് പിഎച്ച് ഡി വിദ്യാര്‍ത്ഥിയായി ഷുറേബ01 ബീജിംഗ്: ലോകത്താദ്യമായി ഒരു എഐ റോബോട്ട് വിദ്യാര്‍ത്ഥിയായി എത്തിയിരിക്കുകയാണ് ചൈനയിലെ ഷുറോബ01 എന്നു പേരിട്ടിരിക്കുന്ന എഐ റോബോട്ട്. ഷാങ്ഹായ് തീയറ്റര്‍ അക്കാദമി (എസ്ടിഐ) യാണ് നാല് വര്‍ഷത്തെ നാടകം/സിനിമ വിഷയങ്ങളിലെ പിഎച്ച്ഡിപ്രോഗ്രാമില്‍ പ്രവേശനം നേടിയത്. ഇതാദ്യമായാണ് ഒരു റോബോട്ട് പൂര്‍ണ്ണ തോതില്‍ പിഎച്ച്ഡിവിദ്യര്‍ത്ഥിയായി മാറുന്നത്. ഷാങ്ഹായ് സയന്‍സ് ആന്‍ഡ് ടെക്നോളജി സര്‍വ്വകലാശാലയാണ് ഷുറോബ01 വികസിപ്പിച്ചത്. ജൂലൈ 27-ന് ലോക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോണ്‍ഫ്രന്‍സില്‍ വച്ചാണ് റോബോട്ടിന്റെ […]

Continue Reading
ഓപ്പറേഷന്‍ ഗിദെയോന്‍ രഥങ്ങള്‍ 2 സജ്ജമായി; ഗാസ നഗരം പിടിച്ചെടുക്കാന്‍ യിസ്രായേല്‍

ഓപ്പറേഷന്‍ ഗിദെയോന്‍ രഥങ്ങള്‍ 2 സജ്ജമായി; ഗാസ നഗരം പിടിച്ചെടുക്കാന്‍ യിസ്രായേല്‍

ഓപ്പറേഷന്‍ ഗിദെയോന്‍ രഥങ്ങള്‍ 2 സജ്ജമായി; ഗാസ നഗരം പിടിച്ചെടുക്കാന്‍ യിസ്രായേല്‍ യെരുശലേം: ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഒരു സുപ്രധാന നീക്കത്തിനു യിസ്രായേല്‍ തയ്യാറാകുന്നു. ഗാസ നഗരം പിടിച്ചെടുക്കാന്‍ ഓപ്പറേഷന്‍ ഗിദെയോന്‍ രഥങ്ങള്‍ 2 എന്ന മിഷന്‍ ദൌത്യം സജ്ജമാക്കി യിസ്രായേല്‍ പ്രതിരോധ സേന കൂടുതല്‍ ശക്തമാക്കി. പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് കഴിഞ്ഞ ദിവസം ഇതിനു അംഗീകാരം നല്‍കി. ഗാസ മുനമ്പിലെ അഞ്ച് ഡിവിഷനുകള്‍ ഈ ഓപ്പറേഷനില്‍ ഉള്‍പ്പെടും. ഇതില്‍ ഐഡിഎഫിന്റെ മൂന്ന് പ്രധാന റെഗുലര്‍ […]

Continue Reading
കോവിഡ് സ്ത്രീകളില്‍ രക്തക്കുഴലുകളുടെ പ്രായം വര്‍ദ്ധിപ്പിക്കുന്നുവെന്നു ഗവേഷകര്‍

കോവിഡ് സ്ത്രീകളില്‍ രക്തക്കുഴലുകളുടെ പ്രായം വര്‍ദ്ധിപ്പിക്കുന്നുവെന്നു ഗവേഷകര്‍

കോവിഡ് സ്ത്രീകളില്‍ രക്തക്കുഴലുകളുടെ പ്രായം വര്‍ദ്ധിപ്പിക്കുന്നുവെന്നു ഗവേഷകര്‍ പാരീസ്: കോവിഡ് ബാധിച്ചവരില്‍ അണുബാധ സ്ത്രീകളുടെ രക്തക്കുഴലുകളുടെ പ്രായം വര്‍ദ്ധിപ്പിക്കുന്നുവെന്ന് ഫ്രാന്‍സിലെ ഗവേഷകര്‍. ഫ്രാന്‍സിലെ യൂണിവേഴ്സിറ്റി പാരീസ് സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ശ്വാസ തടസ്സം, ക്ഷീണം തുടങ്ങിയ രോഗലക്ഷണങ്ങളുള്ള ലോംങ് കോവിഡ് അഥവാ പോസ്റ്റ് കോവിഡ് സിന്‍ഡ്രം എന്ന രോഗാവസ്ഥയിലുള്ളവരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇത് പക്ഷാഘാതം, ഹൃദയാഘാതം എന്നിവയുള്‍പ്പെടെയുള്ള അസുഖങ്ങളുടെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നും യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. പുരുഷന്മാരെ അപേക്ഷിച്ച് […]

Continue Reading