അറ്റ്ലാന്റിക് സമുദ്രത്തില്‍ കണ്ടെത്തിയത് 3355 ബാരല്‍ ആണവ മാലിന്യം: ക്യാന്‍സര്‍ മുതലായ മാരക രോഗങ്ങള്‍ക്ക് സാദ്ധ്യത
അറ്റ്ലാന്റിക് സമുദ്രത്തില്‍ കണ്ടെത്തിയത് 3355 ബാരല്‍ ആണവ മാലിന്യം: ക്യാന്‍സര്‍ മുതലായ മാരക രോഗങ്ങള്‍ക്ക് സാദ്ധ്യത അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നും ശാസ്ത്രജ്ഞരുടെ സംഘം കണ്ടെത്തിയത് 3355 ബാരല്‍ റേഡിയോ ആക്ടീവ് മാലിന്യം. ഫ്രാന്‍സില്‍നിന്നും നൂറുകണക്കിനു മൈലുകള്‍ അകലെ ഉള്‍ക്കടലില്‍ 13,000 അടി താഴ്ചയില്‍ നിന്നാണ് ഇവ കണ്ടെത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കടലിന്റെ അടിത്തട്ടില്‍ ചിതറിക്കിടക്കുന്ന ആണവ മാലിന്യങ്ങള്‍ നിറച്ച യഥാര്‍ത്ഥ ബാരലുകളുടെ ഒരു ചെറിയ ഭാഗം മാത്രമാണിത്. 1946-നും 1990-നും ഇടയില്‍ കരയിലെ മനുഷ്യര്‍ […]
Continue Reading
