എറിത്രിയയില്‍ വീണ്ടും ക്രിസ്ത്യാനികള്‍ അറസ്റ്റില്‍
എറിത്രിയയില്‍ വീണ്ടും ക്രിസ്ത്യാനികള്‍ അറസ്റ്റില്‍ കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയയില്‍ അടുത്തിടെ നടന്ന ഒരു ആത്മീയ സമ്മേളനത്തിനിടെ അറസ്റ്റിലാക്കപ്പെട്ട ഒരു ഡസനിലധികം ക്രൈസ്തവരെ രഹസ്യ തടങ്കലിലാക്കിയതായി റിപ്പോര്‍ട്ട്. മാര്‍ച്ച് 15-ന് ഞായറാഴ്ച ഒരു അജ്ഞാത സ്ഥലത്ത് ഒത്തുകൂടിയ സുവിശേഷ വിഹിത സഭകളിലെ വിശ്വാസികളായ 13 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ തലസ്ഥാന നഗരിയായ അസ്മരയിലേക്ക് കൊണ്ടുപോയതായും പിന്നീട് ഇവരെക്കുറിച്ച് വിവരങ്ങളൊന്നുമില്ലെന്നുമാണ് വോയ്സ് ഓഫ് ദി മാര്‍ട്ടിയേഴ്സ് കാനഡു എന്ന അഭിഭാഷക സംഘടന പറഞ്ഞു. ക്രിസ്തുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ […]
Continue Reading
