ഇറാനെതിരെ വീണ്ടും യുദ്ധത്തിനു സജ്ജമെന്ന് യിസ്രായേല്‍

ഇറാനെതിരെ വീണ്ടും യുദ്ധത്തിനു സജ്ജമെന്ന് യിസ്രായേല്‍

ഇറാനെതിരെ വീണ്ടും യുദ്ധത്തിനു സജ്ജമെന്ന് യിസ്രായേല്‍; ലക്ഷ്യങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്, യു.എസിന്റെ പച്ചക്കൊടി കാത്തിരിക്കുന്നു. യെരുശലേം: യിസ്രായേല്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് വ്യാഴാഴ്ച വൈകുന്നേരം കിരിയ സൈനിക ആസ്ഥാനത്ത് സുരക്ഷാ വിലയിരുത്തല്‍ നടത്തി. ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ഇയാന്‍ സമീര്‍ പ്രതിരോധ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ അമിര്‍ ബറാം, മിലിറ്ററി ഇന്റലിജന്‍സ് മേധാവി ഷ്ലോമി ബൈന്‍ഡര്‍ ഉള്‍പ്പെടെ സൈനിക വിഭാഗത്തിന്റെ പ്രമുഖരെ അഭിസംബോധന ചെയ്തു സ്ഥിതിഗതികള്‍ വിലയിരുത്തി. ഇറാന്റെ കേന്ദ്ര ഊര്‍ജ്ജ വൈദ്യുതി സൌകര്യങ്ങള്‍ തകര്‍ക്കുക, […]

Continue Reading
ആദ്യമായി വ്യക്തിഗത കാന്‍സര്‍ വാക്സിന്‍ വികസിപ്പിച്ച് റഷ്യ

ആദ്യമായി വ്യക്തിഗത കാന്‍സര്‍ വാക്സിന്‍ വികസിപ്പിച്ച് റഷ്യ

ആദ്യമായി വ്യക്തിഗത കാന്‍സര്‍ വാക്സിന്‍ വികസിപ്പിച്ച് റഷ്യ റഷ്യയില്‍ ആഭ്യന്തരമായി വികസിപ്പിച്ച ആദ്യത്തെ വ്യക്തിഗത കാന്‍സര്‍ വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഭാഗമായി ആദ്യത്തെ രോഗിക്കു നല്‍കി. മെലനോമ (ചര്‍മ്മത്തിലെ കാന്‍സര്‍) ബാധിച്ച രോഗിയിലായിരുന്നു പരീക്ഷണം. മോസ്ക്കോയിലെ നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്‍റര്‍ ഫോര്‍ റേഡിയോളജിയിലാണ് വാക്സിന്‍ കുത്തിവെയ്പ് പരീക്ഷിച്ചത്. നീ ഓങ്കോ വാക് എന്നാണ് വാക്സിനു നല്‍കിയിരിക്കുന്ന പേര്. റഷ്യയിലെ ലോകപ്രശസ്തമായ ഗെമാലെയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന്‍ വികസിപ്പിച്ചത്. നിലവിലുള്ള ഇമ്മ്യുണോ തെറാപ്പി ചികിത്സയോടൊപ്പം പരീക്ഷണ അടിസ്ഥാനത്തിലുള്ള വാക്സിനും […]

Continue Reading
മരണത്തിലും പരേതന് ആഡംബരം വേണം; 1.49 കോടിയുടെ ബെന്‍സ് കാര്‍ കുഴിച്ചു മൂടി ബന്ധുക്കള്‍

മരണത്തിലും പരേതന് ആഡംബരം വേണം; 1.49 കോടിയുടെ ബെന്‍സ് കാര്‍ കുഴിച്ചു മൂടി ബന്ധുക്കള്‍

മരണത്തിലും പരേതന് ആഡംബരം വേണം; 1.49 കോടിയുടെ ബെന്‍സ് കാര്‍ കുഴിച്ചു മൂടി ബന്ധുക്കള്‍ മരണാനന്തര ജീവിതത്തിലും പരേതന് സുഖസൌകര്യങ്ങള്‍ ലഭിക്കണമെന്ന പരമ്പരാഗത വിശ്വാസത്തിന്റെ പേരില്‍ ഒരു കുടുംബം കോടികള്‍ വില മതിക്കുന്ന ആഡംബര കാര്‍ ശവകുടീരത്തില്‍ അടക്കം ചെയ്തു. ചൈനയിലെ ലിയോണിങ് പ്രവിശ്യയിലാണ് ആഡംബരം അഹങ്കാരമായി മാറിയത്. ജിന്‍ എന്ന കുടുംബം തങ്ങളുടെ പ്രിയപ്പെട്ടവന്റെ ശവ സംസ്ക്കാര ചടങ്ങിന്റെ ഭാഗമായി ഏകദേശം 1.5 ദശലക്ഷം യുവാന്‍ (ഏകദേശം 1.49 കോടി രൂപ) വില വരുന്ന മെഴ്സിഡെസ് […]

Continue Reading

ബൈബിള്‍ ചരിത്ര ഭൂമിയില്‍ 2500 വര്‍ഷം പഴക്കമുള്ള കുട്ടികളുടെ കൂട്ട കുഴിമാടം കണ്ടെത്തി

ബൈബിള്‍ ചരിത്ര ഭൂമിയില്‍ 2500 വര്‍ഷം പഴക്കമുള്ള കുട്ടികളുടെ കൂട്ട കുഴിമാടം കണ്ടെത്തി യെരുശലേം: പുരാതന ബൈബിള്‍ സ്ഥലത്ത് പുരാവസ്തു ഗവേഷകര്‍ നടത്തിയ ഉല്‍ഖനനത്തില്‍ 2 മീറ്റര്‍ ആഴത്തിലുള്ള മനുഷ്യ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. ബൈബിളില്‍ 1 ശമുവേല്‍ 17:1-ല്‍ പ്രസ്താവിച്ചിരിക്കുന്ന അസേക്ക എന്ന സ്ഥലത്ത് യെരുശലേമില്‍നിന്ന് ഏകദേശം 30 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറായി ഷെഫിലയില്‍ (യഹൂദയിലെ ഒരു താഴ്ന്ന പ്രദേശം) സ്ഥിതി ചെയ്യുന്ന ഇന്നത്തെ ടെല്‍ അസേക്കയിലാണ് 2500 വര്‍ഷം പഴക്കമുള്ള കുഴിമാടം കണ്ടെത്തിയത്. ടെല്‍ അവീവ് […]

Continue Reading
സ്നാന ശുശ്രൂഷയ്ക്കിടെ മരണം; ബ്രിട്ടീഷ് പാസ്റ്റര്‍ക്കെതിരെ നരഹത്യാ കുറ്റം ചുമത്തി

സ്നാന ശുശ്രൂഷയ്ക്കിടെ മരണം; ബ്രിട്ടീഷ് പാസ്റ്റര്‍ക്കെതിരെ നരഹത്യാ കുറ്റം ചുമത്തി

സ്നാന ശുശ്രൂഷയ്ക്കിടെ മരണം; ബ്രിട്ടീഷ് പാസ്റ്റര്‍ക്കെതിരെ നരഹത്യാ കുറ്റം ചുമത്തി ലണ്ടന്‍: സൌത്ത് ലണ്ടനിലെ ബ്രിക്സ്റ്റണില്‍നിന്നുള്ള 61 കാരനായ റോബര്‍ട്ട് സ്മിത്ത് സ്നാനമേല്‍ക്കാനുള്ള ശുശ്രൂഷയ്ക്കിടെ മരണപ്പെട്ട കേസില്‍ ശുശ്രൂഷ നിര്‍വ്വഹിച്ച ലൈഫ് ചേഞ്ചിംഗ് മിനിസ്ട്രീസിന്റെ പാസ്റ്റര്‍ ചെറില്‍ ബാര്‍ട്ട്ലി (48) കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. വെസ്റ്റ് മാഡലാന്‍ഡ്സ് പോലീസ് നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് ക്രൌണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസ് ബാര്‍ട്ട്ലിക്കെതിരായ കുറ്റം സ്ഥിരീകരിച്ചു. സ്നാന സമയത്ത് പാസ്റ്ററായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ 48 കാരിയായ ചെറില്‍ ബാര്‍ട്ട്ലിക്കെതിരെ ഗുരുതരമായ ശ്രദ്ധയോടെയുള്ള നരഹത്യയ്ക്ക് […]

Continue Reading
ഹോളോകോസ്റ്റിനെ അനുസ്മരിക്കുന്ന മുസ്ളീം രാജ്യമായ അസര്‍ബൈജാന്‍

ഹോളോകോസ്റ്റിനെ അനുസ്മരിക്കുന്ന മുസ്ളീം രാജ്യമായ അസര്‍ബൈജാന്‍

ഹോളോകോസ്റ്റിനെ അനുസ്മരിക്കുന്ന മുസ്ളീം രാജ്യമായ അസര്‍ബൈജാന്‍ നാസി നേതാവായ അഡോള്‍ഫ് ഹിറ്റ്ലര്‍ നടത്തിയ യഹൂദ കൂട്ടക്കൊല (ഹോളോകോസ്റ്റ്) വര്‍ഷം തോറും യഹൂദ ജനം അനുസ്മരിക്കാറുണ്ട്. എന്നാല്‍ ഒരു മുസ്ളീം രാജ്യത്തിന്റെ പിന്തുണയോടുകൂടി ഹോളോകോസറ്റ് അനുസ്മരണം നടത്തുന്നു എന്നു കേള്‍ക്കുമ്പോള്‍ ലോകം ആശ്ചര്യപ്പെടാറുണ്ട്. മുസ്ളീം ഭൂരപക്ഷ രാഷ്ട്രമായ അസര്‍ബൈജാനിലാണ് ഇത്തരമൊരു വ്യത്യസ്തത നടക്കുന്നത്. ബാക്കുവിലെ യഹൂദ സമൂഹം ഈ വര്‍ഷത്തെ ഹോളോകോസ്റ്റ് അനുസ്മരണ ദിനം ശക്തമായ ചടങ്ങോടെ നടത്തി. എല്ലാറ്റിലും അസര്‍ബൈജാനും യിസ്രായേലും തമ്മിലുള്ള തന്ത്രപരമായ സഖ്യത്തെ ഇത് […]

Continue Reading
ഈജിപ്റ്റില്‍ 1500 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ ആശ്രമ കെട്ടിടം ഗവേഷകര്‍ കണ്ടെത്തി

ഈജിപ്റ്റില്‍ 1500 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ ആശ്രമ കെട്ടിടം ഗവേഷകര്‍ കണ്ടെത്തി

ഈജിപ്റ്റില്‍ 1500 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ ആശ്രമ കെട്ടിടം ഗവേഷകര്‍ കണ്ടെത്തി കെയ്റോ: ഈജിപ്റ്റില്‍ നൈല്‍ ഡെല്‍റ്റയില്‍ 1500 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ ആശ്രമം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ബഹൈറ പ്രവശ്യയിലെ അല്‍- ഖലായയിലാണ് 5-മത്തെ നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 2023-മുതല്‍ പുരാവസ്തു വകുപ്പിന്റെ പര്യവേഷണം ഇവിടെ നടന്നു വരികയായിരുന്നു. ഒരു സമ്പൂര്‍ണ്ണ ആശ്രമമായിരുന്നു ഇതെന്ന് ഗവേഷകര്‍ പറഞ്ഞു. 13 മുറികളുള്ള വിശാലമായ കെട്ടിടത്തില്‍ ആതുര സേവനത്തിനും വിദ്യാഭ്യാസത്തിനുമുള്ള സൌകര്യങ്ങള്‍, അടുക്കള, സ്റ്റോര്‍ […]

Continue Reading
ലെബനനിൽ ക്രിസ്തുവിന്റെ പ്രതിമ തകർത്ത് ഇസ്രയേലി സൈനികൻ; നടപടിയെടുക്കുമെന്ന് ഐഡിഎഫ്

ലെബനനിൽ ക്രിസ്തുവിന്റെ പ്രതിമ തകർത്ത് ഇസ്രയേലി സൈനികൻ; നടപടിയെടുക്കുമെന്ന് ഐഡിഎഫ്

ലെബനനിൽ ക്രിസ്തുവിന്റെ പ്രതിമ തകർത്ത് ഇസ്രയേലി സൈനികൻ; നടപടിയെടുക്കുമെന്ന് ഐഡിഎഫ് ടെൽ അവീവ്: ലെബനനിൽ യേശുക്രിസ്തുവിന്റെ പ്രതിമ തകർക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിച്ച ചിത്രത്തിലുള്ളത് ഇസ്രയേലി സൈനികൻതന്നെ എന്ന് സ്ഥിരീകരിച്ച് ഐഡിഎഫ്. കഴിഞ്ഞ ദിവസമാണ് ക്രിസ്തുവിന്റെ പ്രതിമ ഒരു ഇസ്രയേലി സൈനികൻ തകർക്കുന്നതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. പ്രതിഷേധം രൂക്ഷമായതോടെ ചിത്രത്തിന്റെ ആധികാരികത പരിശോധിക്കുമെന്ന് ഇസ്രയേൽ പ്രതിരോധസേന അറിയിച്ചിരുന്നു. പിന്നാലെയാണ് ലെബനനിൽ പ്രവർത്തിക്കുന്ന ഇസ്രയേലി സൈനികൻതന്നെയാണ് ചിത്രത്തിലുള്ളതെന്ന് ഐഡിഎഫ് സ്ഥിരീകരിച്ചത്. ‘പ്രാഥമിക പരിശോധനയിൽ ലെബനനിൽ പ്രവർത്തിക്കുന്ന […]

Continue Reading
ആധുനിക യുദ്ധത്തില്‍ ആദ്യമായി ആളില്ലാ റോബോട്ടിക്സ് സംവിധാനത്തില്‍ റഷ്യന്‍ സ്ഥാനം പിടിച്ചെടുത്തതായി സെലെന്‍സ്കി

ആധുനിക യുദ്ധത്തില്‍ ആദ്യമായി ആളില്ലാ റോബോട്ടിക്സ് സംവിധാനത്തില്‍ റഷ്യന്‍ സ്ഥാനം പിടിച്ചെടുത്തതായി സെലെന്‍സ്കി

ആധുനിക യുദ്ധത്തില്‍ ആദ്യമായി ആളില്ലാ റോബോട്ടിക്സ് സംവിധാനത്തില്‍ റഷ്യന്‍ സ്ഥാനം പിടിച്ചെടുത്തതായി സെലെന്‍സ്കി ക്വീവ്: യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്കി കഴിഞ്ഞ ദിവസം ചരിത്രപരമായ ഒരു യുദ്ധക്കള നാഴികക്കല്ല് പ്രഖ്യാപിച്ചു. ആളില്ലാ റോബോട്ടിക് സംവിധാനങ്ങള്‍ മാത്രം ഉപയോഗിച്ച് യുക്രേനിയന്‍ സൈന്യം ഒരു റഷ്യന്‍ സ്ഥാനം വിജയകരമായീ പിടിച്ചെടുത്തതായി പ്രഖ്യാപിച്ചു. ആധുനിക യുദ്ധത്തിലെ ലോകത്താദ്യമായ സംഭവമായി അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചു. റഷ്യയുമായുള്ള യുദ്ധത്തില്‍ മാത്രമല്ല യുദ്ധത്തിന്റെ പരിണാമത്തില്‍ത്തന്നെ ഒരു വഴിത്തിരിവാണ് ഈ ഓപ്പറേഷന്‍ എന്ന് യുക്രൈനിലെ ആയുധ നിര്‍മ്മാതാക്കളുടെ […]

Continue Reading
ആഗോള യഹൂദ ജനസംഖ്യ 15.8 ദശലക്ഷം; ഹോളോകോസ്റ്റ് അതിജീവിച്ചവര്‍ ഇന്ന്1,11,000 പേര്‍

ആഗോള യഹൂദ ജനസംഖ്യ 15.8 ദശലക്ഷം; ഹോളോകോസ്റ്റ് അതിജീവിച്ചവര്‍ ഇന്ന്1,11,000 പേര്‍

ആഗോള യഹൂദ ജനസംഖ്യ 15.8 ദശലക്ഷം; ഹോളോകോസ്റ്റ് അതിജീവിച്ചവര്‍ ഇന്ന്1,11,000 പേര്‍ യെരുശലേം: ഹോളോകോസ്റ്റ് അമനുസ്മരണ ദിനത്തിനു മുന്നോടിയായി യിസ്രായേലിന്റെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (സിബിഎസ്) ഞായറാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം യഹൂദ ജനസംഖ്യ ഏകദേശം 15.8 ദശലക്ഷമായി കണക്കാക്കപ്പെടുന്നു. ഇത് ഇപ്പോഴും ഹോളോകോസ്റ്റിനു മുമ്പുള്ള നിലവാരത്തില്‍ താഴെയാണ്. ലോകമെമ്പാടും 16.5 മുതല്‍ 16.7 ദശലക്ഷം യഹൂദര്‍ താമസിച്ചിരുന്നു. ഇതില്‍ യൂറോപ്പില്‍ മാത്രം ഏകദേശം 9.5 ദശലക്ഷം പേര്‍ ഉള്‍പ്പെടുന്നു. ആഗോള തലത്തില്‍ യഹൂദ ജനസംഖ്യയുടെ […]

Continue Reading