ആറാം നൂറ്റാണ്ടിലെ പുതിയ നിയമ കൈയ്യെഴുത്തു പ്രതിയുടെ നഷ്ടപ്പെട്ട 42 പേജുകള്‍ കണ്ടെത്തി
ആറാം നൂറ്റാണ്ടിലെ പുതിയ നിയമ കൈയ്യെഴുത്തു പ്രതിയുടെ നഷ്ടപ്പെട്ട 42 പേജുകള്‍ കണ്ടെത്തി ആറാം നൂറ്റാണ്ടിലെ ബൈബിള്‍ പുതിയ നിയമത്തിലെ കൈയ്യെഴുത്തു പ്രതിയില്‍ നിന്ന് കാണാതായ 42 പേജുകള്‍ ഗ്ളാസ്ഗോ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി. മധ്യകാലഘട്ടത്തിന്റെ തുടക്കത്തില്‍ ബൈബിള്‍ ഗ്രന്ഥങ്ങള്‍ എങ്ങനെ പകര്‍ത്തി ഉപയോഗിച്ചു മനസ്സിലാക്കി എന്നതിനെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ച ക്രൈസ്തവര്‍ക്ക് സമ്മാനിക്കുന്നു. കോഡെക്സ് എച്ച് എന്നറിയപ്പെടുന്ന ഈ കൈയ്യെഴുത്തു പ്രതിയില്‍ വിശുദ്ധ പൌലോസ് എഴുതിയ ലേഖനങ്ങള്‍ അടങ്ങിയിരിക്കുന്നു. മധ്യകാലഘച്ചത്തില്‍ ഈ കൈയ്യെഴുത്തു പ്രതി വേര്‍പെടുത്തി അതിന്റെ […]
Continue Reading
