ഗലീലി തീരത്ത് 2100 വര്‍ഷം പഴക്കമുള്ള യുദ്ധത്തിനുപയോഗിച്ച സ്ളിംഗ് ബുള്ളറ്റ് കണ്ടെത്തി

ഗലീലി തീരത്ത് 2100 വര്‍ഷം പഴക്കമുള്ള യുദ്ധത്തിനുപയോഗിച്ച സ്ളിംഗ് ബുള്ളറ്റ് കണ്ടെത്തി

ഗലീലി തീരത്ത് 2100 വര്‍ഷം പഴക്കമുള്ള യുദ്ധത്തിനുപയോഗിച്ച സ്ളിംഗ് ബുള്ളറ്റ് കണ്ടെത്തി ഗലീലി കടലിന്റെ കിഴക്കന്‍ തീരത്ത് പുരാവസ്തു ഗവേഷകര്‍ 2100 വര്‍ഷം പഴക്കമുള്ള ഒരു സ്ളിംഗം ബുള്ളറ്റ് (കവിണയ്ക്ക് ഉപയോഗിക്കുന്ന ഉണ്ട) കണ്ടെത്തി. സുസിറ്റ (ഹിപ്പോസ്) ദേശീയോദ്യാനത്തില്‍നിന്ന് പുരാവസ്തു പര്യവേഷണത്തിനിടയ്ക്കാണ് ഗ്രീക്കില്‍ ലോണ്‍- പഠിക്കുക എന്ന് ആലേഖനം ചെയ്ത ഈയം കൊണ്ട് നിര്‍മ്മിച്ച കവിണ ഉണ്ട ശ്രദ്ധയില്‍ പെട്ടത്. 32 X 1.95 സെന്റീമീറ്റര്‍ വലിപ്പവും 38 ഗ്രാം ഭാരവുമുള്ള ഈ ഉണ്ട ബിസി 101-നും […]

Continue Reading
റഷ്യയില്‍ ഇന്റര്‍നെറ്റ് ഷട്ട് ഡൌണ്‍ സംവിധാനം പരീക്ഷിച്ചു; പ്രതിസന്ധി ഘട്ടത്തിലെ മുന്‍ കരുതലെന്ന്

റഷ്യയില്‍ ഇന്റര്‍നെറ്റ് ഷട്ട് ഡൌണ്‍ സംവിധാനം പരീക്ഷിച്ചു; പ്രതിസന്ധി ഘട്ടത്തിലെ മുന്‍ കരുതലെന്ന്

റഷ്യയില്‍ ഇന്റര്‍നെറ്റ് ഷട്ട് ഡൌണ്‍ സംവിധാനം പരീക്ഷിച്ചു; പ്രതിസന്ധി ഘട്ടത്തിലെ മുന്‍ കരുതലെന്ന് മോസ്കോ: അശാന്തിയുടെ സമയത്ത് ഇന്റര്‍നെറ്റ് ആക്സസ് നിര്‍ത്തലാക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു രാജ്യവ്യാപക സംവിധാനത്തിന്റെ പരീക്ഷണങ്ങള്‍ റഷ്യ വിപുലീകരിക്കുന്നു. ഇതുമൂലം മോസ്ക്കോയിലെ ദശലക്ഷക്കണക്കിനു ആളുകളെ മൊബൈല്‍ ഡാറ്റായില്‍നിന്നും ഓണ്‍ലൈന്‍ സേവനങ്ങളില്‍നിന്നും താല്‍ക്കാലികമായി വേര്‍പെടുത്തി ജനജീവിതം താറുമാറാക്കാം. യുക്രൈന്‍ ഡ്രോണുകള്‍ നാവിഗേഷനായി മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ ഉപയോഗിക്കുന്നത് തടയാനുള്ള സുരക്ഷാ നടപടിയായാണ് ഷട്ട്ഡൌണ്‍ പ്രഖ്യാപിച്ചതെന്ന് ക്രംലിന്‍ ന്യായീകരിച്ചു. എന്നിരുന്നാലും രാഷ്ട്രീയ പ്രതിസന്ധികളില്‍ സര്‍ക്കാരിന് വിവരങ്ങളും ആശയവിനിമയവും […]

Continue Reading
റമദാന്‍ ടെമ്പിള്‍മൌണ്ട് പ്രാര്‍ത്ഥനയുടെ മറവില്‍ 2000 വര്‍ഷം പഴക്കമുള്ള യഹൂദ നാണയങ്ങള്‍ കടത്താന്‍ ശ്രമിച്ച ഡോക്ടര്‍ കസ്റ്റഡിയില്‍

റമദാന്‍ ടെമ്പിള്‍മൌണ്ട് പ്രാര്‍ത്ഥനയുടെ മറവില്‍ 2000 വര്‍ഷം പഴക്കമുള്ള യഹൂദ നാണയങ്ങള്‍ കടത്താന്‍ ശ്രമിച്ച ഡോക്ടര്‍ കസ്റ്റഡിയില്‍

റമദാന്‍ ടെമ്പിള്‍മൌണ്ട് പ്രാര്‍ത്ഥനയുടെ മറവില്‍ 2000 വര്‍ഷം പഴക്കമുള്ള യഹൂദ നാണയങ്ങള്‍ കടത്താന്‍ ശ്രമിച്ച ഡോക്ടര്‍ കസ്റ്റഡിയില്‍ യെരുശലേം: അപൂര്‍വ്വ പുരാതന നാണയങ്ങള്‍ കടത്തുന്നതിനിടെ ഒരു മുസ്ളീം ഡോക്ടറെ പിടികൂടിയതായി യിസ്രായേല്‍ പുരാവസ്തു അതോറിട്ടി തിങ്കളാഴ്ച വെലിപ്പെടുത്തി. ഇറാനുമായുള്ള യുദ്ധം ആരംഭിക്കുന്നതിനു ഒരാഴ്ച മുമ്പ് റമദാന്‍ ആദ്യ വെള്ളിയാഴ്ച ഹിസ്മ ചെക്ക് പോയിന്റില്‍ ബോര്‍ഡര്‍ പോലീസ് ഉദ്യോഗസ്ഥരും കസ്റ്റംസ് ഉന്‍സ്പെക്ടര്‍മാരും നടത്തിയ ഒരു പലസ്തീന്‍-അറബ് വാഹന പരിസോധനയില്‍ പുരാതന ഹീബ്രു ലിപിയിലുള്ള ലിഖിതങ്ങള്‍ അടങ്ങിയതും രണ്ടാം യെരുശലേം […]

Continue Reading
യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥന യേശു കേള്‍ക്കുന്നില്ല: പോപ്പ് ലിയോ പതിനാലാമന്‍

യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥന യേശു കേള്‍ക്കുന്നില്ല: പോപ്പ് ലിയോ പതിനാലാമന്‍

യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥന യേശു കേള്‍ക്കുന്നില്ല: പോപ്പ് ലിയോ പതിനാലാമന്‍ മിഡില്‍ ഈസ്റ്റ് സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഓശാന ഞായറാഴ്ച നടന്ന പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങില്‍ പോപ്പ് ലിയോ പതിനാലാമന്‍ “യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥന യേശു കേള്‍ക്കുന്നില്ല” എന്നു പരാമര്‍ശിച്ചു. 267-മത്തെ റോമന്‍ കത്തോലിക്കാ പോപ്പായ ലിയോയുടെ ആദ്യത്തെ ഓശാന ഞായറാഴ്ചയായിരുന്നു. യേശു സ്വയം ആയുധം ധരിക്കുകയോ സ്വയം പ്രതിരോധിക്കുകയോ ചെയ്തില്ല. മറിച്ച് എപ്പോഴും ആക്രമണത്തെ നിരാകരിക്കുന്ന ദൈവത്തിന്റെ സൌമ്യമായ മുഖം വെളിപ്പെടുത്തി. സ്വയം രക്ഷിക്കുന്നതിനു പകരം […]

Continue Reading
യോശുവ യാഗപീഠം പണിത ഏബലില്‍ യിസ്രായേല്‍ പുതിയ പട്ടണം പണിതു.

യോശുവ യാഗപീഠം പണിത ഏബലില്‍ യിസ്രായേല്‍ പുതിയ പട്ടണം പണിതു.

യോശുവ യാഗപീഠം പണിത ഏബലില്‍ യിസ്രായേല്‍ പുതിയ പട്ടണം പണിതു. യിസ്രായേലിലെ ശമര്യ റീജണല്‍ കൌണ്‍സില്‍ ഏബല്‍ പര്‍വ്വതത്തില്‍ ഒരു പുതിയ യഹൂദ പട്ടണം സ്ഥപിച്ചു. ബൈബിളില്‍ പറയുന്ന സ്ഥലമായ യോശുവ യാഗപീഠം പണിത സ്ഥലമാണിവിടം. (യോശു. 8:30). യിസ്രായേല്‍ മക്കള്‍ കനാന്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ അവസാന ഘട്ടത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഒരു സ്ഥലമാണ് ഏബല്‍ പര്‍വ്വതം. ഈ വിഷയത്തില്‍ അടുത്തിടെ യിസ്രായേല്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതിനെത്തുടര്‍ന്നായിരുന്നു ഇത.് ആദ്യ ഘട്ടത്തില്‍ എലോണ്‍ മോറെ ഹെസ്ഡര്‍ യെഷിവയുടെ ഒരു ശാഖയായി […]

Continue Reading
ചരിത്രം കുറിച്ചു റോമിലെ കൊളോസിയത്തിൽ ദുഃഖവെള്ളിയാഴ്ച നടന്ന കുരിശിന്റെ വഴി ശുശ്രൂഷകളിൽ മുഴുവൻ സമയവും തടിമരക്കുരിശ് വഹിച്ച് ലിയോ പതിനാലാമൻ മാർപാപ്പ

ചരിത്രം കുറിച്ചു റോമിലെ കൊളോസിയത്തിൽ ദുഃഖവെള്ളിയാഴ്ച നടന്ന കുരിശിന്റെ വഴി ശുശ്രൂഷകളിൽ മുഴുവൻ സമയവും തടിമരക്കുരിശ് വഹിച്ച് ലിയോ പതിനാലാമൻ മാർപാപ്പ

ചരിത്രം കുറിച്ചു റോമിലെ കൊളോസിയത്തിൽ ദുഃഖവെള്ളിയാഴ്ച നടന്ന കുരിശിന്റെ വഴി ശുശ്രൂഷകളിൽ മുഴുവൻ സമയവും തടിമരക്കുരിശ് വഹിച്ച് ലിയോ പതിനാലാമൻ മാർപാപ്പ പി പി ചെറിയാൻ റോം :റോമിലെ കൊളോസിയത്തിൽ ദുഃഖവെള്ളിയാഴ്ച നടന്ന കുരിശിന്റെ വഴി ശുശ്രൂഷകളിൽ മുഴുവൻ സമയവും തടിമരക്കുരിശ് വഹിച്ച് ലിയോ പതിനാലാമൻ മാർപാപ്പ ചരിത്രം കുറിച്ചു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്ക് ശേഷം (1980 മുതൽ 1994 വരെ) ഇത്തരത്തിൽ ശുശ്രൂഷയിലുടനീളം കുരിശ് വഹിക്കുന്ന രണ്ടാമത്തെ മാർപാപ്പയാണ് അദ്ദേഹം. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും […]

Continue Reading
യിസ്രായേലില്‍ ഇപ്പോള്‍ കുറഞ്ഞത് 3 മാസത്തേക്കുള്ള പെട്രോളിയം ശേഖര, റിപ്പോര്‍ട്ട്

യിസ്രായേലില്‍ ഇപ്പോള്‍ കുറഞ്ഞത് 3 മാസത്തേക്കുള്ള പെട്രോളിയം ശേഖര, റിപ്പോര്‍ട്ട്

യിസ്രായേലില്‍ ഇപ്പോള്‍ കുറഞ്ഞത് 3 മാസത്തേക്കുള്ള പെട്രോളിയം ശേഖര, റിപ്പോര്‍ട്ട് യെരുശലേം: ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയതും എണ്ണ വിപണിയിലെ പ്രതിസന്ധികളും ഉണ്ടായിട്ടും യിസ്രായേലിനു നിലവില്‍ അസംസ്കൃത എണ്ണയുടേയോ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയോ ക്ഷാമമില്ലെന്ന് ഊര്‍ജ്ജ വിദഗ്ദ്ധര്‍. അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ ശുപാര്‍ശകള്‍ക്ക് അനുസൃതമായി കുറഞ്ഞത് മൂന്നു മാസത്തേക്കുള്ള ഇന്ധനം സംഭരിക്കുന്നതിന് യിസ്രായേല്‍ ശക്തമായ തന്ത്രപരവും വാണിജ്യപരവുമായ കരുതല്‍ ശേഖരം നിലനിര്‍ത്തുന്നുണ്ടെന്ന് ഇക്കോ എനര്‍ജി സിഇഒയും വാച്ച്മാന്‍ സര്‍വ്വകലാശാലയിലെ സീനിയര്‍ ലക്ചററുമായ അമിത് മോര്‍ സാക്ഷീകരിച്ചു. ഇറാനിലേക്കുള്ള ഒരു […]

Continue Reading
യുദ്ധത്തിനിടയിലും ലോക സന്തുഷ്ട രാജ്യങ്ങളില്‍ യിസ്രായേല്‍ 8-മത്

യുദ്ധത്തിനിടയിലും ലോക സന്തുഷ്ട രാജ്യങ്ങളില്‍ യിസ്രായേല്‍ 8-മത്

യുദ്ധത്തിനിടയിലും ലോക സന്തുഷ്ട രാജ്യങ്ങളില്‍ യിസ്രായേല്‍ 8-മത് 2026-ലെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ഫിന്‍ലാന്‍ഡ് വീണ്ടും ഒന്നാം സ്ഥാനം നിലനിര്‍ത്തി. 9-ാം വര്‍ഷമാണ് ഫിന്‍ലാന്‍ഡ് ഈ സ്ഥാനം നിലനിര്‍ത്തുന്നത്. ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര സന്തോഷ ദിനത്തോടനുബന്ധിച്ച് വര്‍ഷം തോറും പുറത്തിറക്കുന്ന ഈ റിപ്പോര്‍ട്ടില്‍ 140-ലധികം രാജ്യങ്ങളുണ്ട്. യിസ്രായേല്‍ യുദ്ധ പോര്‍ക്കളത്തിലായിട്ടും കഴിഞ്ഞ വര്‍ഷത്തിലേതുപോലെതന്നെ 8-മത്തെ സ്ഥാനം നിലനിര്‍ത്തി. ഇന്ത്യ 116-മത്തെ സ്ഥാനത്താണ്. ആദ്യ പത്ത് രാഷ്ട്രങ്ങളില്‍ ഫിന്‍ലാന്‍ഡ്, ഐസ്ളാന്‍ഡ്, ഡെന്‍മാര്‍ക്ക്, കോസ്റ്ററിക്ക, സ്വീഡന്‍, നോര്‍വേ, നെതര്‍ലാന്‍ഡ്, യിസ്രായേല്‍, […]

Continue Reading

സിംഗപ്പൂർ കൺവെൻഷൻ ഏപ്രിൽ 3 വെള്ളി മുതൽ 5 ഞായർ വരെ

സിംഗപ്പൂർ കൺവെൻഷൻ ഏപ്രിൽ 3 വെള്ളി മുതൽ 5 ഞായർ വരെ സിംഗപ്പൂർ : ഇമ്മാനുവേൽ അസംബ്ലി ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗവും സംഗീത വിരുന്നും ഏപ്രിൽ 3 വെള്ളി മുതൽ 5 ഞായർ വരെ വൈകിട്ട് 4 മണി മുതൽ 7 മണിവരെ 165 അപ്പർ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള ഇമ്മാനുവേൽ അസംബ്ലി ഓഫ് ഗോഡ് ചർച്ച് ഹാളിൽ നടത്തപ്പെടും. പാസ്റ്റർ കെ ജെ തോമസ് വചനപ്രഭാഷണം നടത്തുന്ന ഈ യോഗങ്ങളിൽ പാസ്റ്റർ […]

Continue Reading
പാക്കിസ്ഥാന്റെ തലസ്ഥാന നഗരിയില്‍ 25,000 ക്രിസ്ത്യാനികള്‍ കുടിയിറക്കപ്പെടും

പാക്കിസ്ഥാന്റെ തലസ്ഥാന നഗരിയില്‍ 25,000 ക്രിസ്ത്യാനികള്‍ കുടിയിറക്കപ്പെടും

പാക്കിസ്ഥാന്റെ തലസ്ഥാന നഗരിയില്‍ 25,000 ക്രിസ്ത്യാനികള്‍ കുടിയിറക്കപ്പെടും ഇസ്ളാമബാദ്: പാക്കിസ്ഥാന്‍ തലസ്ഥാന നഗരിയായ ഇസ്ളാമബാദില്‍ രണ്ട് കുടിയേറ്റ കേന്ദ്രങ്ങള്‍ ഒഴിയാന്‍ അധികൃതര്‍ ഉത്തരവിട്ടതിനെത്തുടര്‍ന്ന് ഏകദേശം 25,000 ക്രിസ്ത്യാനികള്‍ കുടിയിറക്കപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. അവരില്‍ പലരും ദരിദ്രരായ ശുചീകരണ തൊഴിലാളികളും ദിവസവേതനക്കാരുമാണ്. അവരുടെ വീടുകളില്‍നിന്നും പുറത്താക്കപ്പെടുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇസ്ളാമബാദിലെ സെക്ടര്‍ എച്ച്-9-ലെ റിംഷ കോളനിയിലെയും അക്രം ഗില്‍ കോളനിയിലെയും താമസക്കാര്‍ക്ക് 3 ദിവസത്തെ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് ലഭിച്ചു. ക്യാപിറ്റല്‍ ഡെവലപ്മെന്റ് അതോറിട്ടി (സിഡിഎ) ഉദ്യോഗസ്ഥര്‍ […]

Continue Reading