യിസ്രായേല്‍ തീരത്തുനിന്ന് 12-മത്തെ നൂറ്റാണ്ടിലെ കുരിശു യുദ്ധക്കാരുടെ വാള്‍ കണ്ടെത്തി.

യിസ്രായേല്‍ തീരത്തുനിന്ന് 12-മത്തെ നൂറ്റാണ്ടിലെ കുരിശു യുദ്ധക്കാരുടെ വാള്‍ കണ്ടെത്തി.

യിസ്രായേല്‍ തീരത്തുനിന്ന് 12-മത്തെ നൂറ്റാണ്ടിലെ കുരിശു യുദ്ധക്കാരുടെ വാള്‍ കണ്ടെത്തി. യെരുശലേം: വടക്കന്‍ യിസ്രായേല്‍ തീരദേശ നഗരമായ ഹൈഫയുടെ തെക്ക് ഡോര്‍ ബിച്ചില്‍നിന്ന് 12-മത്തെ നൂറ്റാണ്ടിലെ കുരിശു യുദ്ധ വാള്‍ കണ്ടെത്തി. ഹൈഫ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായ ഷ്ലേമി കാറ്റ്സ് കടലില്‍ നീന്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി വാള്‍ കണ്ടെത്തിയത്. സി റ്റി സ്കാനുകള്‍ സൂചിപ്പിക്കുന്നത് 39.3 ഇഞ്ച് (ഒരു മീറ്റര്‍) നീളമുള്ള വാള്‍ ഒരു കുരിശു യുദ്ധ യോദ്ധാവ് ഉപയോഗിച്ചതായിരിക്കാമെന്നും, യൂറോപ്പില്‍നിന്ന് വിശുദ്ധ ഭൂമിയിലേക്ക് കൊണ്ടുവന്നതാകാമെന്നും പറയുന്നു. മെറ്റല്‍ ഡിക്റ്റക്ടര്‍ […]

Continue Reading
കുടിയേറ്റക്കാരെ പിന്തുണച്ച് ബൈബിള്‍ വാക്യം ഓര്‍പ്പിച്ച് യു.എസിലെ 1,100 റബ്ബിമാരുടെ കത്ത്.

കുടിയേറ്റക്കാരെ പിന്തുണച്ച് ബൈബിള്‍ വാക്യം ഓര്‍പ്പിച്ച് യു.എസിലെ 1,100 റബ്ബിമാരുടെ കത്ത്.

കുടിയേറ്റക്കാരെ പിന്തുണച്ച് ബൈബിള്‍ വാക്യം ഓര്‍പ്പിച്ച് യു.എസിലെ 1,100 റബ്ബിമാരുടെ കത്ത്. അമേരിക്കയിലുടനീളമുള്ള 1000 ത്തിലധികം യഹൂദ റബ്ബിമാര്‍ ഒപ്പിട്ട ഒരു കത്ത് കുടിയേറ്റക്കാരെ പിന്തുണച്ച് ട്രംപ് ഭരണകൂടത്തിനു നല്‍കി. ട്രംപ് സര്‍ക്കാരിന്റെ മാരകമായ കുടിയേറ്റ നയങ്ങളില്‍ ദുരിതം അനുഭവിക്കുന്ന യഹൂദ ജനത്തിനു പിന്തുണയുമായി രംഗത്തുവന്ന റബ്ബിമാര്‍ ബൈബിള്‍ വാക്യം ” പരദേശിയെ പീഢിപ്പിക്കരുത്, ഉപദ്രവിക്കയുമരുത്” (പുറപ്പാട് 22:21) ഉദ്ധരിച്ചുകൊണ്ടാണ് കത്തു തയ്യാറാക്കിയിരിക്കുന്നത്. യു.എസിലെ പുതിയ കുടിയേറ്റ നയങ്ങളില്‍ വന്‍ പ്രതിഷേധ സ്വരം ഉയരുമ്പോള്‍ രാജ്യത്തെ യഹൂദ […]

Continue Reading
"ഇറാൻ യുദ്ധം: ഓശാന ഞായർ സന്ദേശത്തിലൂടെ ട്രംപിനെ പരോക്ഷമായി വിമർശിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ"

“ഇറാൻ യുദ്ധം: ഓശാന ഞായർ സന്ദേശത്തിലൂടെ ട്രംപിനെ പരോക്ഷമായി വിമർശിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ”

“ഇറാൻ യുദ്ധം: ഓശാന ഞായർ സന്ദേശത്തിലൂടെ ട്രംപിനെ പരോക്ഷമായി വിമർശിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ” പി പി ചെറിയാൻ വത്തിക്കാൻ സിറ്റി: യുദ്ധത്തെയും അക്രമത്തെയും നിശിതമായി വിമർശിച്ചുകൊണ്ട് ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ പാം സൺഡേ (ഓശാന ഞായർ) സന്ദേശം. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ഒരു മാസം പിന്നിടവെ, സമാധാനത്തിനായി മാർപ്പാപ്പ നടത്തിയ പ്രാർത്ഥന ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിനും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനും നേരെയുള്ള പരോക്ഷമായ താക്കീതായാണ് അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നത്. “യേശു സമാധാനത്തിന്റെ […]

Continue Reading
യിസ്രായേല്‍-യു.എസ്. വ്യോമ മേധാവിത്വം; ഇറാനിയന്‍ മിസൈല്‍ ആക്രമണം 90 ശതമാനം കുറച്ചു.

യിസ്രായേല്‍-യു.എസ്. വ്യോമ മേധാവിത്വം; ഇറാനിയന്‍ മിസൈല്‍ ആക്രമണം 90 ശതമാനം കുറച്ചു.

യിസ്രായേല്‍-യു.എസ്. വ്യോമ മേധാവിത്വം; ഇറാനിയന്‍ മിസൈല്‍ ആക്രമണം 90 ശതമാനം കുറച്ചു. യുദ്ധത്തില്‍ ആദ്യ ദിവസം മുതല്‍ വിക്ഷേപിച്ച മിസൈലുകളുടെ എണ്ണം ഏകദേശം 90 ശതമാനം കുറഞ്ഞുവെന്ന് യു.എസ്. സെന്‍ട്രല്‍ കമാന്‍ഡിന്റെ കമാന്‍ഡര്‍ പറഞ്ഞു. യിസ്രായേല്‍ അമേരിക്കന്‍ സൈന്യങ്ങള്‍ രാജ്യത്ത് ഏതാണ്ട് 90 ശതമാനം വ്യോമ മേധാവിത്വം സ്ഥാപിച്ചിരിക്കുകയാണ്. ബാലസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ 90 ശതമാനം, ഡ്രോണ്‍ ആക്രമണങ്ങള്‍ 83 ശതമാനംവും കുറഞ്ഞെന്ന് വ്യാഴാഴ്ച നടന്ന ഒരു ബ്രീഫിംഗില്‍ അഡ്മിറല്‍ ബ്രാഡ്കൂപ്പര്‍ പറഞ്ഞു. ഇറാന്റെ മിസൈല്‍ ലോഞ്ചറുകളില്‍ […]

Continue Reading
ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനുള്ള ബില്‍ പാക്കിസ്ഥാന്‍ പ്രവിശ്യയില്‍ അവതരിപ്പിച്ചു

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനുള്ള ബില്‍ പാക്കിസ്ഥാന്‍ പ്രവിശ്യയില്‍ അവതരിപ്പിച്ചു

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനുള്ള ബില്‍ പാക്കിസ്ഥാന്‍ പ്രവിശ്യയില്‍ അവതരിപ്പിച്ചു പാക്കിസ്ഥാനിലെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയായ പഞ്ചാബില്‍ ഒരു ക്രിസ്ത്യന്‍ നിയമ സഭാംഗം ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളുടെ സ്വത്ത് സംരക്ഷിക്കുന്നതിനുള്ള ഒരു ബില്‍ അവതരിപ്പിച്ചു. പഞ്ചാബ് പ്രവിശ്യാ അസംബ്ളിയിലെ അംഗമായ ഫാല്‍സാസ് ക്രിസ്റ്റഫര്‍ ആണ് കഴിഞ്ഞയാഴ്ച പഞ്ചാബ് ന്യൂനപക്ഷങ്ങളുടെ കമ്മ്യൂണല്‍ പ്രോപ്പര്‍ട്ടീസ് പ്രൊട്ടക്ഷന്‍ ആക്ട് 2026 അവതരിപ്പിച്ചത്. സംരക്ഷിത ന്യൂനപക്ഷ സ്വത്തുക്കള്‍ ഉള്‍ക്കൊള്ളുന്നവയെ നിയമ നിര്‍മ്മാണം ഗണ്യമായി വികസിപ്പിക്കും. പള്ളികള്‍, സിഖ് ഗുരുദ്വാരകള്‍, ഹിന്ദു ക്ഷേത്രങ്ങള്‍ തുടങ്ങിയ മതസ്ഥാപനങ്ങള്‍ക്കു […]

Continue Reading
Church leaders say the era of foreign missionaries in Turkey is coming to an end

തുര്‍ക്കിയില്‍ വിദേശ മിഷണറി യുഗം അവസാനിക്കുകയാണെന്ന് സഭാ നേതാക്കള്‍

തുര്‍ക്കിയില്‍ വിദേശ മിഷണറി യുഗം അവസാനിക്കുകയാണെന്ന് സഭാ നേതാക്കള്‍ അങ്കാര: മുസ്ളീം ഭൂരിപക്ഷ രാഷ്ട്രമായ തുര്‍ക്കിയിലെക്ക് വിദേശ മിഷണറി യുഗം അവസാനിക്കുകയാണെന്ന് സഭാ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും പറയുന്നു. തുര്‍ക്കിയിലേക്ക് വീണ്ടും പ്രവേശിക്കുന്നതില്‍നിന്നും ക്രിസ്ത്യന്‍ തൊഴിലാളികളെ അധികാരികള്‍ കൂടുതലായി തടഞ്ഞു വയ്ക്കുകയോ നാടു കടത്തുകയോ ചെയ്യുന്നു. അടിച്ചമര്‍ത്തലുകള്‍ക്കിടയിലും തുര്‍ക്കി സഭാ നേതാക്കള്‍ പ്രവര്‍ത്തനം തുടരുമെന്നും നാറ്റോ അംഗരാജ്യത്ത് ക്രിസ്തുവിനെ പിന്തുടരാന്‍ അടുത്ത തലമുറയെ പ്രചോദിപ്പിക്കുമെന്നും മിഷണറിമാരും പ്രാദേശിക പാസ്റ്റര്‍മാരും പ്രത്യാശിക്കുന്നു. 25 വര്‍ഷമായി തുര്‍ക്കിയില്‍ താമസിക്കുന്ന യു.എസ്. […]

Continue Reading
മലേഷ്യയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ആരാധനാലയങ്ങള്‍ക്കെതിരെ നടപടി; ക്രൈസ്തവര്‍ പ്രതിസന്ധിയില്‍

മലേഷ്യയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ആരാധനാലയങ്ങള്‍ക്കെതിരെ നടപടി; ക്രൈസ്തവര്‍ പ്രതിസന്ധിയില്‍

മലേഷ്യയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ആരാധനാലയങ്ങള്‍ക്കെതിരെ നടപടി; ക്രൈസ്തവര്‍ പ്രതിസന്ധിയില്‍ കൊലാലംപൂര്‍: മലേഷ്യന്‍ പ്രധാനമന്ത്രി അനിവര്‍ ഇബ്രാഹിം ഫെബ്രുവരി 9-ന് രാജ്യത്തെ അനധികൃത ആരാധനാലയങ്ങളെ നിയമപ്രകാരം കൈകാര്യം ചെയ്യാന്‍ തദ്ദേശ കൌണ്‍സിലുകളോട് ഒരു പ്രസ്താവന പുറപ്പെടുവിച്ചു. മലേഷ്യന്‍ കണ്‍സള്‍ട്ടേറ്റീവ് കൌണ്‍സില്‍ ഓഫ് ബുദ്ധ മതം. ക്രിസ്തുമതം, ഹിന്ദു മതം, സിഖ് മതം താവോയിസം പ്രധാനമന്ത്രിയോട് ശുചീകരണ സംരംഭം എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. മലേഷ്യയിലുടനീളമുള്ള ക്രിസ്ത്യാനികള്‍ക്കും ചര്‍ച്ചുകള്‍ക്കും ഈ നിര്‍ദ്ദേശം വെല്ലുവിളി നിറഞ്ഞ ഒരു അവസ്ഥയിലേക്ക് നയിച്ചേക്കാം. ആരാധനാലയങ്ങള്‍ […]

Continue Reading
ബ്രഹ്മചര്യത്തോട് എതിര്‍പ്പ്; യുവ കത്തോലിക്കാ പുരോഹിതന്‍ രാജിവച്ചു

ബ്രഹ്മചര്യത്തോട് എതിര്‍പ്പ്; യുവ കത്തോലിക്കാ പുരോഹിതന്‍ രാജിവച്ചു

ബ്രഹ്മചര്യത്തോട് എതിര്‍പ്പ്; യുവ കത്തോലിക്കാ പുരോഹിതന്‍ രാജിവച്ചു റോം: ബ്രഹ്മചര്യത്തേക്കുറിച്ചുള്ള സഭയുടെ നിലപാട് കാരണം മിലാനിലെ ഒരു യുവ കത്തോലിക്കാ പുരോഹിതന്‍ തന്റെ വ്രതങ്ങള്‍ ഉപേക്ഷിക്കുകയും രാജിവെയ്ക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ‘ഇന്‍ഫ്ളുവന്‍സര്‍ പുരോഹിതന്‍’ എന്നു അറിയപ്പെടുന്ന ഡോണ്‍ ആല്‍ ബെട്രോറവഗ്നാനിയാണ് പുരോഹിതവൃത്തി ഉപേക്ഷിച്ചത്. പുരോഹിതന്മാര്‍ ലൈംഗികതയില്‍നിന്നും ശാരീരിക അടുപ്പത്തില്‍നിന്നും വിട്ടു നില്‍ക്കണമെന്ന കത്തോലിക്കാ സഭയുടെ നയത്തില്‍ താന്‍ നിരാശനാണെന്ന് പറഞ്ഞു. എന്റെ വൈകാരികത, ലൈംഗികത, മറ്റൊരാളുമായി ബന്ധം പുലര്‍ത്താനുള്ള കഴിവ് എന്നിവ മനോഹരമായി കണക്കാക്കാത്തത് കപടതയായി […]

Continue Reading
ബൈബിളിലെ യഹൂദ്യ, ശമര്യ ആയ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ യിസ്രായേല്‍

ബൈബിളിലെ യഹൂദ്യ, ശമര്യ ആയ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ യിസ്രായേല്‍

ബൈബിളിലെ യഹൂദ്യ, ശമര്യ ആയ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ യിസ്രായേല്‍ യെരുശലേം: യോര്‍ദ്ദാന്‍ നദിയുടെ പടിഞ്ഞാറന്‍ കരയിലെ ഭൂപ്രദേശമാണ് വെസ്റ്റ് ബാങ്ക്. ബൈബിളിലെ പുരാതന സ്ഥലങ്ങളായ യഹൂദ്യ, ശമര്യ പ്രദേശങ്ങളാണ് ഇന്ന് വെസ്റ്റ് ബാങ്ക് എന്നറിയപ്പെടുന്നത്. 1967 മുതല്‍ ഈ പ്രദേശം യിസ്രായേല്‍ അധിനിവേശത്തിന്‍ കീഴിലാണ്. ഇതിനെ അന്താരാഷ്ട്ര സമൂഹം നിയമവിരുദ്ധമായി കണക്കാക്കുന്നു. വെസ്റ്റ് ബാങ്കിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വര്‍ഷങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ യിസ്രായേല്‍ നീക്കം തുടങ്ങി എന്നതാണ്. […]

Continue Reading
നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും ഹോങ്കോങ്ങിലേക്കു ബൈബിള്‍ കണ്ടെയ്നര്‍ എത്തിക്കുന്നു

നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും ഹോങ്കോങ്ങിലേക്കു ബൈബിള്‍ കണ്ടെയ്നര്‍ എത്തിക്കുന്നു

ചൈനയുടെ നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും ഹോങ്കോങ്ങിലേക്കു ബൈബിള്‍ കണ്ടെയ്നര്‍ എത്തിക്കുന്നു ക്രിസ്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ചൈനയുടെ നിയന്ത്രിത പ്രദേശമായ ഹോങ്കോങ്ങിലേക്ക് ഒരു അന്താരാഷ്ട്ര ക്രിസ്ത്യന്‍ മിഷന്‍ സംഘടന ബൈബിളുകളും മറ്റു സാമഗ്രികളും അടങ്ങിയ കണ്ടെയ്നര്‍ അയച്ചു. 2025 അവസാനത്തോടെ നാല് കണ്ടെയ്നറുകള്‍ അയച്ചിരുന്നു. ഒന്ന് ഹോങ്കോങ്ങിലും മറ്റ് മൂന്നെണ്ണം ഉഗാണ്ട, മലാവി, ഘാന എന്നിവിടങ്ങളിലേക്കാണ്. ഓരോന്നിലും ബൈബിളുകളും ക്രിസ്ത്യന്‍ വിഭവങ്ങളും ഉണ്ടായിരുന്നുവെന്ന് മിഷന്‍ ക്രൈ എന്ന സംഘടനയുടെ പ്രസിഡന്റ് ജോസിന്‍ വൂള്‍ ഫോര്‍ഡ് പറഞ്ഞു. ഓരോ […]

Continue Reading