യെരുശലേം ദൈവാലയത്തിലേക്കു പോകുന്നവര്‍ക്കായുള്ള ശുദ്ധീകരണ കുളിക്കടവ് കണ്ടെത്തി

യെരുശലേം ദൈവാലയത്തിലേക്കു പോകുന്നവര്‍ക്കായുള്ള ശുദ്ധീകരണ കുളിക്കടവ് കണ്ടെത്തി

യെരുശലേം ദൈവാലയത്തിലേക്കു പോകുന്നവര്‍ക്കായുള്ള ശുദ്ധീകരണ കുളിക്കടവ് കണ്ടെത്തി യെരുശലേം: രണ്ടാം യെരുശലേം ദൈവാലയ കാലഘട്ടത്തിന്റെ അവസാന വര്‍ഷങ്ങളില്‍ നന്നായി സംരക്ഷിക്കപ്പെട്ടിരുന്ന ഒരു മിക്വെ (ദൈവലയത്തിലേക്കു പ്രവേശിക്കുന്നതിനു മുമ്പ് ശുദ്ധീകരണം നടത്താനുള്ള കുളിക്കടവ്) പുരവാസ്തു ഗവേഷകര്‍ കണ്ടെത്തി. പടിഞ്ഞാറന്‍ മതിലിനു സമീപം പാറയില്‍ കൊത്തിയെടുത്തതും 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് റോമന്‍ സാമ്രാജ്യം യെരുശലേം കീഴടക്കിയപ്പോള്‍ നശിപ്പിക്കപ്പെട്ട നിലയിലുള്ളതുമായ സ്നാനക്കുളമാണ് കണ്ടെത്തിയത്. കുളിക്കടവിന്റെ പാളിയുടെ അടിയില്‍ മുദ്രയിട്ടിരിക്കുന്നതും, പാളിയില്‍ ചാരം, തകര്‍ന്ന വസ്തുക്കള്‍, വീട്ടുപകരണങ്ങള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. എഡി 70-ല്‍ […]

Continue Reading
ഇല്ലിനോയിസ് സുപ്രീം കോടതിയിൽ ചരിത്രം കുറിച്ച് സഞ്ജയ് ടി. ടെയിലർ: ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ അമേരിക്കൻ

ഇല്ലിനോയിസ് സുപ്രീം കോടതിയിൽ ചരിത്രം കുറിച്ച് സഞ്ജയ് ടി. ടെയിലർ: ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ അമേരിക്കൻ

ഇല്ലിനോയിസ് സുപ്രീം കോടതിയിൽ ചരിത്രം കുറിച്ച് സഞ്ജയ് ടി. ടെയിലർ: ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ അമേരിക്കൻ പി പി ചെറിയാൻ ചിക്കാഗോ: ഇല്ലിനോയിസ് സുപ്രീം കോടതിയിലെ പുതിയ ജസ്റ്റിസായി ഇന്ത്യൻ വംശജനായ സഞ്ജയ് ടി. ടെയിലർ ജനുവരി 30-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇല്ലിനോയിസ് സംസ്ഥാനത്തെ പരമോന്നത കോടതിയിൽ ജഡ്ജിയാകുന്ന ആദ്യത്തെ ഏഷ്യൻ അമേരിക്കൻ വ്യക്തിയെന്ന ചരിത്രനേട്ടം ഇതോടെ അദ്ദേഹം സ്വന്തമാക്കി. ഇല്ലിനോയിസ് സുപ്രീം കോടതിയിലെ ഏഴ് അംഗങ്ങളിൽ ഒരാളായാണ് സഞ്ജയ് ടെയിലർ തിരഞ്ഞെടുക്കപ്പെട്ടത്. ചീഫ് […]

Continue Reading
യിസ്രായേലിലെ മശിഹൈക യഹൂദ സഭ നിയമപരമായി പ്രശ്നങ്ങള്‍ നേരിടുന്നു.

യിസ്രായേലിലെ മശിഹൈക യഹൂദ സഭ നിയമപരമായി പ്രശ്നങ്ങള്‍ നേരിടുന്നു.

യിസ്രായേലിലെ മശിഹൈക യഹൂദ സഭ നിയമപരമായി പ്രശ്നങ്ങള്‍ നേരിടുന്നു. യെരുശലേം: തെക്കന്‍ യിസ്രായേലിലെ മശിഹൈക യഹൂദ സഭയായ ബീറ്റ് ഹലേല്‍ സഭയാണ് ആരാധനാലയത്തെ സംബന്ധിച്ച് അധികൃതരുമായി നിയമപരമായ പ്രശ്നങ്ങളെ നേരിടുന്നത്. സഭ വാങ്ങിയ ഒരു കെട്ടിടത്തിന്റെ ഉപയോഗവുമായാണ് പ്രശ്നം നേരിടുന്നത്. ഇതേക്കുറിച്ച് സഭയുടെ ശുശ്രൂഷകനായ പാസ്റ്റര്‍ ഇല്യ ബ്യുട്ടോലന്‍ പറയുന്നത്: പ്രശ്നം ഔട്ട്റീച്ച് പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചല്ല; മറിച്ച് സഭയ്ക്ക് ആരാധനാലയത്തിലെ പതിവ് ചടങ്ങുകള്‍ക്കായി സ്വത്ത് ഉപയോഗിക്കാമോ എന്നതിനെക്കുറിച്ചാണ്. അധികാരികള്‍ അവരുടെ എതിര്‍പ്പുകള്‍ എങ്ങനെ രൂപപ്പെടുത്തിയെന്ന് അദ്ദേഹം വിവരിക്കുന്നു. […]

Continue Reading
യേശുവിന്റെ സ്നാനത്തിന്റെ 2000-ാം വാര്‍ഷികം; യോര്‍ദ്ദാന്‍ ലോക സുവിശേഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

യേശുവിന്റെ സ്നാനത്തിന്റെ 2000-ാം വാര്‍ഷികം; യോര്‍ദ്ദാന്‍ ലോക സുവിശേഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

യേശുവിന്റെ സ്നാനത്തിന്റെ 2000-ാം വാര്‍ഷികം; യോര്‍ദ്ദാന്‍ ലോക സുവിശേഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി അമ്മാന്‍: ലോക രക്ഷകനും ദൈവവുമായ യേശുക്രിസ്തു സ്നാനമേറ്റതിന്റെ 2000-മത്തെ വാര്‍ഷികം 2030-ല്‍ ആഘോഷിക്കുന്നതിന്റെ മുന്നോടിയായി മത ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ആഗോള സുവിശേഷ-സഭ-സംഘടനകളുമായുള്ള സഹകരണത്തിന്റെ ഭാഗമായി മുതിര്‍ന്ന സുവിശേഷ നേതാക്കളുമായി ജനുവരി 19-ന് രാജ്യ തലസ്ഥാനമായ അമ്മാനില്‍ യോര്‍ദ്ദാന്‍ ടൂറിസം-പുരാവസ്തു മന്ത്രി ഇമാദ് ഹിജാസിന്‍ കൂടിക്കാഴ്ച നടത്തി. യോര്‍ദ്ദാന്‍ സമീപ മാസങ്ങളില്‍ ബെഥനി ബിയോണ്ട് ദി യോര്‍ദ്ദാന്‍ ഉള്‍പ്പെടെയുള്ള പ്രധാന ക്രിസ്ത്യന്‍ കേന്ദ്രങ്ങളില്‍ വിപുലമായ […]

Continue Reading
യിസ്രായേലിലെ യു.എസ്. അംബാസിഡറുടെ കൊച്ചുമക്കള്‍ 2000 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍ കണ്ടെത്തി

യിസ്രായേലിലെ യു.എസ്. അംബാസിഡറുടെ കൊച്ചുമക്കള്‍ 2000 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍ കണ്ടെത്തി

യിസ്രായേലിലെ യു.എസ്. അംബാസിഡറുടെ കൊച്ചുമക്കള്‍ 2000 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍ കണ്ടെത്തി യെരുശലേം: യു.എസിലെ അര്‍ക്കന്‍സാസ് ഗവര്‍ണര്‍ സാറാ ഹനുബീസാന്‍ഡേഴ്സും ഭര്‍ത്താവും അവരുടെ 3 മക്കളായ സ്കാര്‍ലറ്റ്, ജോര്‍ജ്ജ്, വില്യംസ് എന്നിവര്‍ ക്രിസ്തുമസ് അവധിക്കാലത്ത് യിസ്രായേല്‍ ഭൂമി സന്ദര്‍ശിക്കാനെത്തിയിരുന്നു. പുരാവസ്തു ഗവേഷകരോടൊപ്പം ബെന്യാമിന്‍ മേഖലയിലെ നയേലയ്ക്കു സമീപമുള്ള ഒരു ഗുഹ സന്ദര്‍ശിക്കാന്‍ അവര്‍ക്ക് അവസരം ലഭിച്ചു. ബെന്യാമിന്‍ റീജിയണല്‍ കൌണ്‍സിലിന്റെ ക്ഷണപ്രകാരമായിരുന്നു ഇത്. കുടുംബത്തോടൊപ്പം കുട്ടികളുടെ മുത്തച്ഛനും യിസ്രായേലിലെ യു.എസ്. അംബാസിഡര്‍ മൈക്ക് ഹക്കാബിയും രാഷ്ട്രീയ ഉപദേഷ്ടാവും […]

Continue Reading
ക്രോണ്‍സ്, ഐബിഎസ് രോഗങ്ങള്‍ മുന്നറിയിപ്പു നല്‍കുന്ന പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ച് യിസ്രായേല്‍ ഗവേഷകര്‍

ക്രോണ്‍സ്, ഐബിഎസ് രോഗങ്ങള്‍ മുന്നറിയിപ്പു നല്‍കുന്ന പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ച് യിസ്രായേല്‍ ഗവേഷകര്‍

ക്രോണ്‍സ്, ഐബിഎസ് രോഗങ്ങള്‍ മുന്നറിയിപ്പു നല്‍കുന്ന പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ച് യിസ്രായേല്‍ ഗവേഷകര്‍ യെരുശലേം: ക്രോണ്‍സ് രോഗവും ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രവും (ഐബിഎസ്) ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് കണ്ടെത്താന്‍ സഹായിക്കുന്ന രണ്ട് പുതിയ നൂതന സാങ്കേതിക വിദ്യകള്‍ യിസ്രായേലി ഗവേഷകര്‍ വികസിപ്പിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു രോഗികള്‍ക്ക് വൈദ്യ ചികിത്സയില്‍ ഒരു വഴിത്തിരവാണെന്ന് ഗവേഷകര്‍ പറയുന്നു. രോഗങ്ങള്‍ നിരീക്ഷിക്കുന്നതിനും രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും മുന്‍കൂര്‍ മുന്നറിയിപ്പ് സിഗ്നലുകള്‍ നല്‍കുന്നതിനും രണ്ട് സാങ്കേതിക വിദ്യകളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. […]

Continue Reading
യുക്രൈനെതിരായ ആക്രമണം കര്‍ത്താവിന്റെ കല്‍പ്പന പ്രകാരമുള്ള ദൌത്യമെന്ന പുടിന്‍; വിമര്‍ശിച്ച് മുന്‍ ആര്‍ച്ച് ബിഷപ്പ്

യുക്രൈനെതിരായ ആക്രമണം കര്‍ത്താവിന്റെ കല്‍പ്പന പ്രകാരമുള്ള ദൌത്യമെന്ന പുടിന്‍; വിമര്‍ശിച്ച് മുന്‍ ആര്‍ച്ച് ബിഷപ്പ്

യുക്രൈനെതിരായ ആക്രമണം കര്‍ത്താവിന്റെ കല്‍പ്പന പ്രകാരമുള്ള ദൌത്യമെന്ന പുടിന്‍; വിമര്‍ശിച്ച് മുന്‍ ആര്‍ച്ച് ബിഷപ്പ് മോസ്ക്കോ: റഷ്യയുടെ യുദ്ധ പ്രവര്‍ത്തികളെ ക്രിസ്തുവുമായി ബന്ധിപ്പിച്ചുകൊണ്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരായി കാന്റര്‍ബറി മുന്‍ ആര്‍ച്ച് ബിഷപ്പ് റോവന്‍ വില്യംസ് ശക്തമായി രംഗത്തുവന്നു. ഈ മാസം ആദ്യം ഓര്‍ത്തഡോക്സ് ക്രിസ്തുമസ് ആഘോഷിച്ച ഒരു പ്രസ്താവനയിലാണ് പുടിന്‍ ഈ പരാമര്‍ശം നടത്തിയത്. എല്ലാവരെയും രക്ഷിക്കാനാണ് ക്രിസ്തു ലോകത്തിലേക്കു വന്നതെന്ന് അദ്ദേഹം പരാമര്‍ശിച്ചു. തുടര്‍ന്ന് അദ്ദേഹം ഇപ്രകാരം പറഞ്ഞു “റഷ്യന്‍ […]

Continue Reading
വിദേശ പാസ്റ്റര്‍മാര്‍ക്ക് സഹായകരമായ ഒരു പുതിയ നയം ട്രംപ് ഭരണകൂടം നടപ്പിലാക്കി

വിദേശ പാസ്റ്റര്‍മാര്‍ക്ക് സഹായകരമായ ഒരു പുതിയ നയം ട്രംപ് ഭരണകൂടം നടപ്പിലാക്കി

വിദേശ പാസ്റ്റര്‍മാര്‍ക്ക് സഹായകരമായ ഒരു പുതിയ നയം ട്രംപ് ഭരണകൂടം നടപ്പിലാക്കി വാഷിംഗ്ടണ്‍: യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി യു.എസില്‍നിന്നു പുറത്തുപോകാന്‍ നിര്‍ബന്ധിതരായ അല്ലെങ്കില്‍ വിസ കാലഹരണപ്പെടുന്നതിനു മുമ്പ് സ്വയം നാടുകടത്തല്‍ തീരുമാനിച്ച വിദേശ മത പ്രവര്‍ത്തകരുടെ തിരിച്ചു വരവ് വേഗത്തിലാക്കാന്‍ രൂപ കല്‍പ്പന ചെയ്ത ഒരു ഇടക്കാല നിയമം പുറപ്പെടുവിച്ചതായി കഴിഞ്ഞ ബുധനാഴ്ച പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യപ്രകാരം ആര്‍-1 വിസയില്‍ യു.എസിലുണ്ടായിരുന്ന മത പ്രവര്‍ത്തകര്‍ (പാസ്റ്റര്‍മാരും, സുവിശേഷകരുമുള്‍പ്പെടെ) അഞ്ചു വര്‍ഷത്തേക്ക് യു.എസില്‍ താമസിക്കാന്‍ അനുവദിച്ചതിനുശേഷം […]

Continue Reading
യഹൂദ്യ, ശമര്യ എന്നിവിടങ്ങളിലെ പലസ്തീന്‍ നിയന്ത്രണത്തിലുള്ള പുരാവസ്തു സ്ഥലങ്ങള്‍ യിസ്രായേല്‍ ഏറ്റെടുക്കുന്നു

യഹൂദ്യ, ശമര്യ എന്നിവിടങ്ങളിലെ പലസ്തീന്‍ നിയന്ത്രണത്തിലുള്ള പുരാവസ്തു സ്ഥലങ്ങള്‍ യിസ്രായേല്‍ ഏറ്റെടുക്കുന്നു

യഹൂദ്യ, ശമര്യ എന്നിവിടങ്ങളിലെ പലസ്തീന്‍ നിയന്ത്രണത്തിലുള്ള പുരാവസ്തു സ്ഥലങ്ങള്‍ യിസ്രായേല്‍ ഏറ്റെടുക്കുന്നു യെരുശലേം: ഉടമ്പടി പ്രകാരം പലസ്തീന്‍ നിയന്ത്രിത പ്രദേശങ്ങളായ എ. ബി എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെ യെഹൂദ്യയിലെയും, ശമര്യയിലെയും പുരാവസ്തു പൈതൃക സ്ഥലങ്ങളുടെ മേല്‍ യിസ്രായേലിന്റെ അധികാരം വ്യാപിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഒരു ബില്ലില്‍ സഖ്യ നിയമ നിര്‍മ്മാതാക്കള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ബുധനാഴ്ച നെസെറ്റ് വെബ്സൈറ്റില്‍ അപ്ളോഡ് ചെയ്ത ഏറ്റവും പുതിയ കരട് പറയുന്നു. 2023-ല്‍ സമര്‍പ്പിച്ച മറ്റൊരു ബില്ലിന്റെ പുതുക്കിയ പതിപ്പാണിത്. യഹൂദ്യയിലെയും […]

Continue Reading
ഹമാസുമായുള്ള ബന്ധം: യെരുശലേമിലെ യുഎന്‍ആര്‍ ഡബ്ളിയുഎ മുന്‍ ആസ്ഥാനം പൊളിച്ചുമാറ്റി

ഹമാസുമായുള്ള ബന്ധം: യെരുശലേമിലെ യുഎന്‍ആര്‍ ഡബ്ളിയുഎ മുന്‍ ആസ്ഥാനം പൊളിച്ചുമാറ്റി

ഹമാസുമായുള്ള ബന്ധം: യെരുശലേമിലെ യുഎന്‍ആര്‍ ഡബ്ളിയുഎ മുന്‍ ആസ്ഥാനം പൊളിച്ചുമാറ്റി യെരുശലേം: യെരുശലേമിലെ അമ്മ്യൂണിഷന്‍ ഹില്ലിലുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തി ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ളിയുഎയുടെ മുന്‍ ആസ്ഥാനം ചൊവ്വാഴ്ച യിസ്രായേല്‍ അദികാരികള്‍ പൊളിച്ചുമാറ്റി. യെരുശലേം, യഹൂദ്യ-ശമര്യ എന്നിവിടങ്ങളില്‍ യുഎന്‍ആര്‍ഡബ്ളിയുഎയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിരുന്ന കോമ്പൌണ്ടില്‍ പുലര്‍ച്ചെ ബുള്‍ഡോസറുകള്‍, പൊളിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ചായിരുന്നു പൊളിക്കല്‍ നടപടി. 2024 അവസാനത്തോടെ അംഗീകരിച്ച നിരവധി നിയമങ്ങളുടെ ഫലമായാണ് നടപടി. നടപടി യു.എന്‍ആര്‍ ഡബ്ളിയുഎയുടെ യിസ്രായേലിലുള്ള നിയമപരമായ നിലയും പ്രവര്‍ത്തനങ്ങളും ഔദ്യോഗികമായി അവസാനിപ്പിച്ചു. […]

Continue Reading