യിസ്രായേല്‍ ആദ്യത്തെ ഇലക്ട്രിക് എയര്‍ ടാക്സി താവളം ടെല്‍ അവീവില്‍ നിര്‍മ്മിക്കുന്നു
യിസ്രായേല്‍ ആദ്യത്തെ ഇലക്ട്രിക് എയര്‍ ടാക്സി താവളം ടെല്‍ അവീവില്‍ നിര്‍മ്മിക്കുന്നു ടെല്‍അവീവ്: രാജ്യത്തെ മുന്‍നിര സാങ്കേതിക വാണിജ്യ കേന്ദ്രങ്ങളിലൊന്നായ ടെല്‍ അവീവിലെ അതിഡിം പാര്‍ക്കില്‍ 3 വര്‍ഷത്തിനുള്ളില്‍ യിസ്രായേല്‍ തങ്ങളുടെ ആദ്യത്തെ വെര്‍ട്ടി പോര്‍ട്ട് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. നരത്തിലെ ദീര്‍ഘകാല ഗതാഗത കുരുക്ക് ലഘൂകരിക്കാനും ഭാവിയിലെ ഇലക്ട്രിക് എയര്‍ ടാക്സി സേവനങ്ങള്‍ക്ക് അടിത്തറയിടാനും സഹായിക്കുന്നതിനാണ് എടിഐഡിഎം വെര്‍ട്ടിപേര്‍ട്ട് ഉദ്ദേശിക്കുന്നത്. ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍, എയര്‍ ടാക്സികള്‍, ചെറു വിമാനങ്ങള്‍ എന്നിവ ലാന്‍ഡ് ചെയ്യാനും റീക്ഷ്ഹാര്‍ജ്ജ് ചെയ്യാനുമുള്ള സ്ഥലങ്ങള്‍, […]
Continue Reading
