സ്നേഹത്തിന്റെ വലിപ്പം
സ്നേഹത്തിന്റെ വലിപ്പം നാം അറിയാത്ത ദേശത്തും പരീക്ഷയുടെ നടുവിലും, പരിശോധനകളുടെ നടുവിലും ദൈവത്തിന് ഹൃദയങ്കമായി സ്തുതി അര്‍പ്പിക്കുകയും ചെയ്ക. വിശ്വാസത്തിന്റെ നല്ല പോരാളിയായി പിശാചിനോട് എതിര്‍ത്ത് നിഷ്ക്കളങ്ക ജീവിതം നയിച്ചാല്‍ നമ്മുടെ വിശ്വാസത്തിന്റെ ശ്രേഷ്ഠതയാല്‍ ദൈവകോപത്തിന്റെ പിടിയില്‍ നിന്ന് നാം അത്ഭുതകരമായി വിടുവിക്കപ്പെടുകയും വിസ്താരത്തില്‍ അകപ്പെടാതവണ്ണം നമ്മോടുള്ള ദൈവസ്നേഹത്തിന്റെ അളവറ്റ ആഴത്താല്‍ ആ വലിയ ദിവസം അഥവാ ദൈവതേജസ്സിന്റെ ആ മഹത്വ പ്രത്യക്ഷതയില്‍ നമുക്കും സ്വര്‍ഗ്ഗീയ വിശുദ്ധ ഗണത്തോടൊത്ത് ദൈവത്തിന്റെ നീതി ഫലം നിറഞ്ഞവരായി ദൈവത്തെ സ്തുതിക്കുവാനും […]
Continue Reading
