കുടുംബം ദൈവീക ദാനമാണ്
കുടുംബം ദൈവീക ദാനമാണ് കുടുംബ ബന്ധങ്ങള്‍ തകരുന്ന വാര്‍ത്തകള്‍ അനുദിനം വന്നുകൊണ്ടിരിക്കുന്നു. വാര്‍ത്താ മാദ്ധ്യമങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ക്കു പുതുമകളൊന്നുമില്ല എന്നതാണ് പ്രത്യേകത. വ്യക്തികളോ കുടുംബാംഗങ്ങള്‍ ഒന്നിച്ചോ ആത്മഹത്യ ചെയ്യുന്നു. വിവാഹ ബന്ധങ്ങള്‍ വേര്‍ പിരിയുന്നു. ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിക്കുന്നു, ഭാര്യ ഭര്‍ത്താവിനെ ഉപേക്ഷിച്ചു പോകുന്നു, കുട്ടികളെ അനാഥാലയങ്ങളില്‍ എത്തിക്കുന്നു. ഇതൊക്കെ നമ്മുടെ നാട്ടില്‍ സ്ഥിരം സംഭവങ്ങളാണ്. കുടുംബം എന്നത് ദൈവീക ദാനമാണ്. അതിന്റെ അടിസ്ഥാനം ദൈവമാണ്. അടിസ്ഥാനം മാറ്റിയാല്‍ എല്ലാം തകിടം മറിയും. കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല […]
Continue Reading
