ദൈവ സഭകളിലെ ലജ്ജിപ്പിക്കുന്ന തിരഞ്ഞെടുപ്പ്

ദൈവ സഭകളിലെ ലജ്ജിപ്പിക്കുന്ന തിരഞ്ഞെടുപ്പ്

ദൈവ സഭകളിലെ ലജ്ജിപ്പിക്കുന്ന തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് എന്നു കേള്‍ക്കുമ്പോള്‍ നാട് ഉണരുകയാണ്. എങ്ങും പ്രചരണ കോലാഹലങ്ങള്‍ ‍. അനൌണ്‍സ്മെന്റ് വാഹനങ്ങള്‍ ചീറിപ്പായുന്നു. നാടു മുഴുവനും പോസ്റ്ററുകളും ഫ്ളക്സ് ബോര്‍ഡുകളും നിറഞ്ഞു നില്‍ക്കുന്നു. ദൃശ്യ പത്ര മാദ്ധ്യമങ്ങളിലൂടെയുള്ള വിശകലനങ്ങളും, ചര്‍ച്ചകളും സജീവം. ആകാംഷയും ടെന്‍ഷനും ഇടകലര്‍ന്നുള്ള സംഭവങ്ങള്‍ ‍, സ്ഥാനാര്‍ത്ഥികളുടെയും, രാഷ്ട്രീയ പാര്‍ട്ടികളുടെയും കോടികള്‍ വലിച്ചെറിഞ്ഞുള്ള പ്രചരണ പ്രവര്‍ത്തനത്തിനു മുമ്പില്‍ പാവം പൊതുജനങ്ങള്‍ വീണുപോകുന്നു. ഇതൊക്കെ ഒരു പൊതു തിരഞ്ഞെടുപ്പിന്റെ സാധാരണ സ്വഭാവ രംഗം മാത്രം. ചില പെന്തക്കോസ്തു […]

Continue Reading
കുടുംബ പ്രാര്‍ത്ഥനകള്‍ ഓര്‍മ്മകള്‍ ആകുന്നുവോ?

കുടുംബ പ്രാര്‍ത്ഥനകള്‍ ഓര്‍മ്മകള്‍ ആകുന്നുവോ?

കുടുംബ പ്രാര്‍ത്ഥനകള്‍ ഓര്‍മ്മകള്‍ ആകുന്നുവോ? ഇന്റര്‍നെറ്റു സൌകര്യങ്ങളും, ടെലിവിഷന്‍സെറ്റും മൊബൈല്‍ ഫോണുകളുമൊക്കെ പ്രചാരം ലഭിക്കുന്നതിനു മുന്‍പുള്ള കാലങ്ങള്‍ കേരളത്തിലെ ക്രൈസ്തവര്‍ കൃത്യമായി രാത്രിവേളകളില്‍ കുടുംബപ്രാര്‍ത്ഥനകള്‍ നടത്തുമായിരുന്നു. ഇന്നും ഈ അനുഭവം നിലനിര്‍ത്തുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ നല്ലൊരു വിഭാഗംപേരും നല്ല വീടും അടിസ്ഥാന സൌകര്യങ്ങളും ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെയായി സമ്പത്തും ലഭിച്ചുകഴിഞ്ഞപ്പോള്‍ പതുക്കെ പതുക്കെ ദൈവത്തെ മറന്നുകളയാനിടയാകുന്നു. സന്ധ്യ തുടങ്ങിയാല്‍ വീടിന്റെ ഗേറ്റും വാതിലുകളും നന്നായി അടച്ചു ചാരുകസേരകളിലും സോഫകളിലും ഇരുന്നും കിടന്നും തങ്ങളുടെ പതിവു പ്രോഗ്രാമുകളായ സീരിയലും […]

Continue Reading
ജീവിതത്തിന്റെ ധന്യത കണ്ടെത്തുന്ന വര്ഷമാകട്ടെ

ജീവിതത്തിന്റെ ധന്യത കണ്ടെത്തുന്ന വര്ഷമാകട്ടെ

ജീവിതത്തിന്റെ ധന്യത കണ്ടെത്തുന്ന വര്ഷമാകട്ടെ 2022. പി പി ചെറിയാൻ രണ്ടായിരത്തിഇരുപത്തി ഒന്നാം ആണ്ടിന്റെ ആരംഭത്തിൽ സംഹാരതാണ്ഡവമാടി രംഗപ്രവേശം ചെയ്ത കോവിഡ് മഹാമാരി ലക്ഷങ്ങളുടെ ജീവൻ കവര്നെടുക്കുകയും ലക്ഷക്കണക്കിനാളുകളെ രോഗികളാക്കി മാറ്റുകയും ചെയ്തിട്ടും കലിയടങ്ങാതെ വീണ്ടും ആൽഫാ ,ഡെൽറ്റാ,ഒമിക്രോൺ തുടങ്ങി മാരകമായ വരിയന്റുകളുടെ ഭാവത്തിലും രൂപത്തിലും പ്രത്യക്ഷപ്പെട്ടത് ജനതയെ അല്പമല്ലാത്ത പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുന്നു.പുതുവര്ഷത്തിലേക്കു പ്രവേശിക്കുന്ന ജനതയെ സംബന്ധിച്ചു ഇതൊരു ശുഭ സൂചനയല്ല നൽകുന്നത് .വാക്‌സിനും ബൂസ്റ്റർ ഡോസും സ്വീകരിച്ചു പഴയ കാലത്തേക്ക് തിരിച്ചുപോകാമെന്നു കരുതിയവർക്ക് തെറ്റിപോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു […]

Continue Reading
യൌവ്വനകാലത്തിന്റെ വില

യൌവ്വനകാലത്തിന്റെ വില

യൌവ്വനകാലത്തിന്റെ വില ‘യുവതീയുവാക്കളെ ആവശ്യമുണ്ട്’ എന്ന തലക്കെട്ടില്‍ പരസ്യങ്ങള്‍ നല്‍കുന്നത് സര്‍വ്വസാധാരണമാണ്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ എല്ലാം യുവതീ യുവാക്കളെയാണ് ആവശ്യം. കാരണം യുവതീ യുവാക്കള്‍ അഥവാ യൌവ്വനക്കാര്‍ ഈ കാലഘട്ടത്തിന്റെ ശക്തിയാണ്. ചുറുചുറുക്കും, കഴിവും, കാര്യങ്ങള്‍ ചെയ്തുകൂട്ടാനുള്ള ബുദ്ധിയും പ്രാപ്തിയും ആരോഗ്യവും അവര്‍ക്കാണ് എന്നതാണ് വസ്തുത. ബൈബിളിലെ ഒട്ടുമിക്ക ദൈവദാസന്മാരും രാജാക്കന്മാരും തങ്ങളുടെ കഴിവും പ്രയത്നങ്ങളും ചെയ്തുകൂട്ടിയത് യൌവ്വനദിശയിലാണെന്ന് നമുക്ക് ദര്‍ശിക്കുവാന്‍ കഴിയൂ. ലോകജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ യൌവ്വനക്കാരാണ്. മനുഷ്യായുസ്സില്‍ കൂടുതല്‍ സമയവും യൌവ്വനകാലഘട്ടം തന്നെയാണ്. […]

Continue Reading
കലുഷിതമായ കുടുംബങ്ങള്‍

കലുഷിതമായ കുടുംബങ്ങള്‍

കലുഷിതമായ കുടുംബങ്ങള്‍ കുടുംബകലഹം ഇന്ന് മുന്‍പെങ്ങും ഇല്ലാത്തവണ്ണം വര്‍ദ്ധിച്ചുവരികയാണല്ലേ. അറിവും ധ്യാനവും മാന്യതയുമൊക്കെ വര്‍ദ്ധിക്കുമ്പോഴും കുടുംബകലഹങ്ങള്‍ക്ക് യാതൊരു കുറവുമില്ല. നിസ്സാരകാര്യങ്ങളില്‍ നിന്നും ആരംഭിച്ച് അത് വിവാഹമോചനങ്ങളിലും കൊലപാതകങ്ങളിലും വരെയെത്തുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് ജാതിയും മതവും വര്‍ണ്ണവും വത്യാസമില്ലാതെ നടക്കുന്നു. ഭാര്യയും ഭര്‍ത്താവും പരസ്പരം പോരടിക്കുന്നു. മാതാപിതാക്കളും മക്കളും തമ്മില്‍ കലഹങ്ങളുണ്ടാകുന്നു. ഇത് എന്തുകൊണ്ട് നടക്കുന്നു എന്നതിന് ഒരുപാട് ന്യായവാദങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍ ഒറ്റവരിയില്‍ നമുക്ക് ഉത്തരം കണ്ടുപിടിക്കാന്‍ സാധിക്കും. ദൈവസ്നേഹം ഇല്ലാതെപോയി എന്ന യാഥാര്‍ത്ഥ്യം. ബൈബിളില്‍ തന്റെ […]

Continue Reading
മാറുന്ന ജീവിത ശൈലി

മാറുന്ന ജീവിത ശൈലി

മാറുന്ന ജീവിത ശൈലി യൌവ്വനക്കാര്‍ ഇന്ന് ഫാഷനിസത്തിലാണ്. എല്ലാത്തിനും പുതുമവേണം. മറ്റുള്ളവരുടെ മുന്‍പില്‍ ഹീറോയാകണം ഇതുമാത്രമാണ് ബഹുഭൂരിപക്ഷം യൌവ്വനക്കാരുടെയും ആഗ്രഹം. ആ വലിയ ആഗ്രഹം സാക്ഷാത്ക്കരിക്കുന്നുമുണ്ട്. വേഷത്തിലും ജീവിതശൈലിയിലും പുതിയ പുതിയ മാറ്റങ്ങള്‍ പകര്‍ന്നുകൊണ്ടിരിക്കുകയാണ്. വിശ്വാസിയേത് അവിശ്വാസിയേത് എന്നു തിരിച്ചറിയുവാന്‍ പറ്റാത്ത കാലം. ജീവിതത്തില്‍ മാറ്റമില്ലെങ്കിലും വേഷത്തിലെങ്കിലും മാറ്റം കാണിച്ചുകൂടേ എന്ന് ഒരു പ്രായമായ പിതാവ് പെന്തെക്കോസ്ത്കാരനായ ഒരു യുവാവിനെ ഗുണദോഷിക്കുന്നത് ഒരിക്കല്‍ കാണുവാന്‍ ഇടയായി. വിശ്വാസജീവിതത്തെക്കുറിച്ച് പാരമ്പര്യം അവകാശപ്പെടാറുള്ള കുടുംബങ്ങളിലെ ഇളംതലമുറകള്‍ ദൈവവഴിവിട്ട് കാലത്തിനുതക്ക ജീവിതം […]

Continue Reading
പട്ടാളം ക്രിസ്ത്യന്‍ ഗ്രാമത്തിലെ ചര്‍ച്ചും വീടുകളും അഗ്നിക്കിരയാക്കി

പട്ടാളം ക്രിസ്ത്യന്‍ ഗ്രാമത്തിലെ ചര്‍ച്ചും വീടുകളും അഗ്നിക്കിരയാക്കി

മ്യാന്‍മറില്‍ പട്ടാളം ക്രിസ്ത്യന്‍ ഗ്രാമത്തിലെ ചര്‍ച്ചും വീടുകളും അഗ്നിക്കിരയാക്കി റാങ്കൂണ്‍ ‍: മ്യാന്‍മറില്‍ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ ആരാധനാലയവും ക്രൈസ്തവരുടെ വീടുകളും പട്ടാളക്കാര്‍ അഗ്നിക്കിരയാക്കി. ഒക്ടോബര്‍ 13-ന് ചിന്‍ സംസ്ഥാനത്തെ റിയാല്‍റ്റി ഗ്രാമത്തില്‍ രാവിലെ എത്തിയ സായുധരായ പട്ടാളക്കാര്‍ ചര്‍ച്ച് കെട്ടിടത്തിനു തീയിടുകയും ക്രൈസ്തവരുടെ വീടുകള്‍ കൊള്ളയടിക്കുകയും വളര്‍ത്തു മൃഗങ്ങളെ കൊല്ലുകയും ചെയ്തു. തുടര്‍ന്നു പിറ്റേദിവസവും എത്തി വിശ്വാസികളുടെ വീടുകള്‍ക്ക് തീയിടുകയായിരുന്നു. മൊത്തം 8 വീടുകള്‍ കത്തി നശിക്കുകയും ചെയ്തു. ചര്‍ച്ച് ഉള്‍പ്പെടെ 13 കെട്ടിടങ്ങള്‍ […]

Continue Reading
അന്യമായിക്കൊണ്ടിരിക്കുന്ന് ആത്മീക കൂട്ടായ്മകള്‍

അന്യമായിക്കൊണ്ടിരിക്കുന്ന് ആത്മീക കൂട്ടായ്മകള്‍

അന്യമായിക്കൊണ്ടിരിക്കുന്ന് ആത്മീക കൂട്ടായ്മകള്‍ ഇന്ന് പെന്തെക്കോസ്തു സഭകളില്‍ വിവിധ തരത്തിലുള്ള കൂട്ടായ്മകളുണ്ട്. ഞായറാഴ്ചകളിലെ കൂടിവരവുകള്‍ ‍, ഭവനപ്രാര്‍ത്ഥനകള്‍ ‍, പോഷകസംഘടനായോഗങ്ങള്‍ ‍, സ്തോത്രപ്രാര്‍ത്ഥനകള്‍ എന്നിങ്ങനെയാണ് പ്രധാന കൂട്ടായ്മകള്‍ ‍. ഇവയിലെല്ലാം കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പങ്കെടുക്കാറുണ്ട്. പക്ഷേ പഴയതുപോലുള്ള ആത്മീക കൂട്ടായ്മകള്‍ ഇന്ന് പലസഭകളിലും ഇല്ലാ എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതായ കാര്യമാണ്. അതിനുപിന്നിലെ രഹസ്യം കൂട്ടായ്മകളില്‍ പങ്കെടുക്കാനുള്ള താല്പര്യക്കുറവ് അഥവാ അലസത, സമയക്കുറവ് എന്നിവയാണ്. പകല്‍ സമയങ്ങളില്‍ ഒട്ടുമിക്ക ഭവനങ്ങളും ശൂന്യമാണ്. കുട്ടികള്‍ പഠന ആവശ്യങ്ങള്‍ക്കായി […]

Continue Reading
കുട്ടികളിലെ ലഹരി ഉപയോഗം

കുട്ടികളിലെ ലഹരി ഉപയോഗം

കുട്ടികളിലെ ലഹരി ഉപയോഗം സമൂഹത്തില്‍ വളര്‍ന്നു വലുതായിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗ ശീലങ്ങള്‍ക്കെതിരായി സര്‍ക്കാര്‍ തലത്തിലും വിവിധ സന്നദ്ധ സംഘടനാ തലത്തിലും വന്‍പ്രചരണങ്ങളൊക്കെ നടന്നുവെങ്കിലും ഇതിന്റെയൊക്കെ ലക്ഷ്യം ചിലപ്പോള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ഫലം കാണാതെ വരുന്നു. എങ്കിലും പ്രചരണംമൂലം ചെറിയരീതിയിലെങ്കിലും ചിലയിടങ്ങളില്‍ ഇതിന് ഫലം കാണുന്നുണ്ട് എന്നുള്ള കാര്യം വിസ്മരിച്ചുകൂടാ. പ്രചരണം തകൃതിയായി നടക്കുമ്പോഴും മദ്യം, പുകയില മുതലായ ലഹരിപദാര്‍ത്ഥങ്ങളുടെ പരസ്യങ്ങളും ഇതിനേക്കാളുപരിയായി നടക്കുന്ന കാര്യം കാണുമ്പോഴാണ് കൂടുതല്‍ വിഷമം തോന്നുന്നത്. അതിനൊരു നിയന്ത്രണംകൂടി നടത്തിയാല്‍ നല്ലതായിരിക്കും. ഇന്നു […]

Continue Reading
പൊതുവഴികളില്‍ തടസ്സം സൃഷ്ടിക്കുന്നവര്‍

പൊതുവഴികളില്‍ തടസ്സം സൃഷ്ടിക്കുന്നവര്‍

പൊതുവഴികളില്‍ തടസ്സം സൃഷ്ടിക്കുന്നവര്‍ പൊതുവഴികള്‍ യാത്രക്കാര്‍ക്ക് തടസ്സമില്ലാതെ യാത്ര ചെയ്യുവാന്‍ അവകാശപ്പെട്ടതാണ്. ഇന്ത്യയിലെ എല്ലാ പൌരന്‍മാര്‍ക്കും ആ അവകാശം ഉണ്ട്. നമ്മുടെ പൊതുവഴികള്‍ ഇന്ന് ദുഷ്കരമാണ്. പൊതുവേ ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളം. ഇങ്ങനെയുള്ള നാട്ടില്‍ പല പ്രധാന റോഡുവക്കുകളും ഇന്ന് രാഷ്ട്രീയക്കാരുടെയും മതസംഘടനകളുടെയും കൊടിമരങ്ങളും സ്തംഭങ്ങളും കൊണ്ട് വീര്‍പ്പുമുട്ടിയിരിക്കയാണ്. കൂടാതെ കച്ചവടക്കാര്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുകയും, അനധികൃത കച്ചവടക്കാര്‍ റോഡിന്റെ ഇരുവശങ്ങളിലും കയ്യേറി കച്ചവടം നടത്തുകയും, രാഷ്ട്രീയക്കാരും സംഘടനകളും മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചുകൊണ്ട് പന്തലുകള്‍ ഇടുകയും, ജാഥകളും സമരങ്ങളും […]

Continue Reading