ഇന്ത്യയിൽ തീവ്രവാദo വർദ്ധിച്ചുവരുന്നു

ഇന്ത്യയിൽ തീവ്രവാദo വർദ്ധിച്ചുവരുന്നു

ഇന്ത്യയിൽ തീവ്രവാദo വർദ്ധിച്ചുവരുന്നു “ഇരുട്ടിന് ഇരുട്ടിനെ തുരത്താനാവില്ല; വെളിച്ചത്തിന് മാത്രമേ അത് ചെയ്യാൻ കഴിയൂ. ” മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ വാക്കുകൾ, “ഞാൻ ലോകത്തിന്റെ വെളിച്ചമാണ്” എന്ന് പറഞ്ഞപ്പോൾ യേശു പറഞ്ഞ വാക്കുകൾ പ്രതിധ്വനിക്കുന്നു. ഇന്ത്യയിലെ ഇരുട്ട് സഭയെ കീഴടക്കാൻ ശ്രമിക്കുമ്പോൾ, രാജ്യത്തിന്റെ ഏറ്റവും വിദൂര കോണുകളിലേക്ക് വെളിച്ചം പ്രകാശിക്കുന്നത് തുടരുകയാണ്. പ്രധാനമന്ത്രി മോദി അധികാരം ഏറ്റെടുത്തതിനുശേഷം, ഇന്ത്യയിലെ ഹിന്ദു ഹിന്ദു തീവ്രവാദത്തിന്റെ വർദ്ധിച്ചുവരുന്ന ലക്ഷ്യമായി മാറി. ഇന്ത്യയെ ഹിന്ദുക്കൾ മാത്രമുള്ള രാജ്യമാക്കാനുള്ള മോദിയുടെ തീവ്രമായ […]

Continue Reading
ആരാധനാലയങ്ങൾ-മതനേതാക്കന്മാർ പ്രസക്തി വർധിക്കുന്നുവോ

ആരാധനാലയങ്ങൾ-മതനേതാക്കന്മാർ പ്രസക്തി വർധിക്കുന്നുവോ

“ആരാധനാലയങ്ങൾ-മതനേതാക്കന്മാർ” പ്രസക്തി വർധിക്കുന്നുവോ ? -പി പി ചെറിയാൻ പരസ്പര പൂരകമോ പരസ്പര വിരുദ്ധമോ ആയ ചില പ്രസ്താവനകൾ നാം നമ്മുടെ ജീവിതത്തിൽ ചിലപ്പോഴെങ്കിലും കേട്ടിരിക്കാനിടയുണ്ട് .അതിൽ തീരെ അപ്രധാനമല്ലാത്ത ഒന്ന് താഴെ കുറിക്കുന്നു .ചില സമയങ്ങളിലെങ്കിലും ചില മുതിർന്നവർ പറയുന്നത് കേൾക്കാനിടയായിട്ടുണ്ട് “എനിക്ക് പ്രായം ഏറെയായെങ്കിലും മനസ്സിൽ ഇപ്പോഴും യുവത്വം നിറഞ്ഞു തുളുമ്പുകയാണെന്നു”,എന്നാൽ ഒരിക്കലെങ്കിലും ഒരു യുവാവ് അവകാശപ്പെടുന്നത് കേട്ടിരിക്കാൻ സാധ്യതയില്ല “ഞാൻ ഒരു യുവാവാണെങ്കിലും എന്റെ മനസ്സിന് വാർധിക്യം ബാധിച്ചിരിക്കുകയാണെന്നു ” യുവ തലമുറക്കുവേണ്ടി […]

Continue Reading
നല്ല കുടുംബം

നല്ല കുടുംബം

നല്ല കുടുംബം ലോകത്ത് ഇന്ന് അധാര്‍മ്മികത പെരുകി വരുന്നു. കുടുംബങ്ങളിലും സമൂഹത്തിലും അതിന്റെ വിഷവ്യാപ്തി പ്രഹരമേല്‍പ്പിച്ചിരിക്കുകയാണ്. പല കുടുംബങ്ങളിലും കലഹങ്ങളും, കൊലപാതകങ്ങളും നടക്കുന്നു. ഈ അടുത്ത നാളുകളിലെ മാധ്യമ വാര്‍ത്തകള്‍ തന്നെ പരിശോധിച്ചാല്‍ അത് വ്യക്തമാകുന്നു. കുടുംബങ്ങളിലെ നായകനായിരിക്കേണ്ട കുടുംബനാഥന്‍മാര്‍തന്നെ ഭാര്യയേയും കുട്ടികളേയും ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന വാര്‍ത്തകളാണ് നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്. കുടുംബ പ്രശ്നങ്ങള്‍ പലപ്പോഴും അതിരുവിട്ട് സ്വന്തം മക്കളിലേക്കു വ്യാപരിച്ചിരിക്കുന്നു. അവരെ നിഷ്ക്കരുണം കൊല്ലുന്നു. ഇത് എന്തുകൊണ്ട് നടക്കുന്നു എന്നതിന് ഒരുപാട് സ്വയവാദങ്ങള്‍ […]

Continue Reading
ഭൌമ ജീവിതം: ഒരേ ഒരു അവസരം

ഭൌമ ജീവിതം: ഒരേ ഒരു അവസരം

ഭൌമ ജീവിതം: ഒരേ ഒരു അവസരം ഇന്ന് അനേകം യുവജീവിതങ്ങള്‍ തങ്ങളുടെ വിലയേറിയ ജീവനുകളെ അലഷൃമാക്കി കളയുന്നു ദിവസേന നൂറോളം ചെറുപ്പക്കാര്‍ മരിക്കുന്നു, നാടുവിടുന്നു, മയക്കുമരുന്ന്, മദ്യം എന്നിവക്കടിമകളാകുന്നു. എന്തിനാണ് ജീവിതം വെറുതെ നഷ്ടപ്പെടുത്തുന്നത്. ദിവസംതോറുമുള്ള ചെറുപ്പക്കാരുടെ മരണവാര്‍ത്തകേട്ട് നാം വളരെയേറെ സങ്കടപ്പെടാറുണ്ട്. ആത്മഹത്യാ പ്രവണത കൂടിവരുന്ന യുവമനസ്സുകള്‍ ‍. അവര്‍ക്ക് എന്തുകൊണ്ടാണ് ജീവിതം മടുക്കുന്നത്. ജീവിതം എന്നാല്‍ എന്താണ്? ചുരുക്കം ചില കാര്യങ്ങള്‍ പറഞ്ഞുകൊള്ളട്ടെ. ഒന്നാമതായി ജീവിതത്തെ ഇഷ്ടംപോലെ നാം കൈകാര്യം ചെയ്യരുത്. പകരം ജീവിതം […]

Continue Reading
ഒരു മകന് അമ്മ നൽകിയ ഉപദേശം

ഒരു മകന് അമ്മ നൽകിയ ഉപദേശം

ഒരു മകന് അമ്മ നൽകിയ ഉപദേശം മെതോഡിസ്റ്റ് പ്രസ്ഥാനത്തിൻറ(Methodist Movement) സ്ഥാപകനായിരുന്ന ജോൺ വെസ്ലിക്ക് ഒരു ബൈബിൾ നൽകിക്കൊണ്ട് ജോൺ വെസ്ലിയോട് തൻറ അമ്മ ബൈബിളിനെക്കുറിച്ച് ഇപ്രകാരം പറഞ്ഞതായി പറയപ്പെടുന്നു. ” ഒന്നുകിൽ ഈ പുസ്തകം പാപത്തിൽ നിന്ന് നിന്നെ അകറ്റും, അല്ലെങ്കിൽ പാപം ഈ പുസ്തകത്തിൽ നിന്ന് നിന്നെ അകറ്റും.” (എഫെ. 4:22 – 24) മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ച് നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു […]

Continue Reading
മരണാനന്തരം "സ്വപ്നമോ യാഥാർത്യമോ" ?

മരണാനന്തരം “സ്വപ്നമോ യാഥാർത്യമോ” ?

മരണാനന്തരം “സ്വപ്നമോ യാഥാർത്യമോ” ? പി പി ചെറിയാൻ ലക്ഷങ്ങളുടെ ജീവൻ കവർന്നെടുത്ത കോവിഡ് 19 വ്യാപനം ഒന്ന് ശമിച്ചുവെന്നു കരുതിയിരിക്കുമ്പോളാണ് മാരകമായ ജനതികമാറ്റം സംഭവിച്ച വൈറസിന്റെ (ഡെൽറ്റ വേരിയന്റ്) വ്യാപനത്തിന് മുൻപിൽ വീണ്ടും ലോകജനത പകച്ചു നില്കുന്നത്. ആശുപത്രികളിൽ രോഗികളുടെ എണ്ണം വർധിച്ചു വരുന്നു . പകൽ മുഴുവൻ കോവിഡ് രോഗികളെ പരിചരിച്ചു വൈകീട്ടാണ് വീട്ടിൽ എത്തിയത് . ശരീരത്തിന് നല്ല ക്ഷീണമുണ്ട്. പനിയുടെ ലക്ഷണങ്ങളും കാണുന്നു . ഒരാഴ്ച മുൻപ് ആയുസിന്റെ മധ്യത്തിൽ ആകസ്മികമായി […]

Continue Reading
ജനസേവനവും അഴിമതിയും

ജനസേവനവും അഴിമതിയും

ജനസേവനവും അഴിമതിയും അഴിമതി ആരോപണങ്ങള്‍ ഇന്ന് കേള്‍ക്കുന്നവര്‍ക്ക് പുത്തരിയല്ല. പൊതു വേദികളിലും ആത്മീയ ലോകത്തും സര്‍വ്വസാധാരണമായിരിക്കുന്നു. എല്ലാവരും ദൈവത്തിന്റെ നാമത്തില്‍ ആരംഭിക്കും. പിന്നീട് സാത്താന്റെ കയ്യില്‍ അകപ്പെടുകയാണ് പതിവ്. ജനപ്രതിനിധികള്‍ അവരുടേതായ വിശ്വാസത്തിന്റെ പേരില്‍ ‍, അവര്‍ വിശ്വസിക്കുന്ന ദൈവങ്ങളുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കുന്നു. പക്ഷേ പലരും പിന്നീട് അഴിമതി, ദൂര്‍ത്ത്, സ്വജനപക്ഷപാതം എന്നീ വിഷയങ്ങളില്‍ അകപ്പെടുകയുണ്ടായതായി ചരിത്രം രേഖപ്പെടുത്തുന്നു. ഉന്നത സ്ഥാനത്തെത്തുന്നവര്‍ ആരായാലും അവര്‍ ദൈവത്തോടും സമൂഹത്തോടും നീതി കാട്ടേണ്ടവരാണ്. അവര്‍ അതിനാണ് തെരെഞ്ഞെടുക്കപ്പെട്ടത്. […]

Continue Reading
ഈ ലോകത്തിന്റെ കാവല്‍ക്കാര്‍

ഈ ലോകത്തിന്റെ കാവല്‍ക്കാര്‍

ഈ ലോകത്തിന്റെ കാവല്‍ക്കാര്‍ ഇന്ന് നാട്ടില്‍ പ്രധാനപ്പെട്ട എല്ലാ സ്ഥാപനങ്ങള്‍ക്കും സെക്യൂരിറ്റിക്കാരെ (കാവല്‍ ക്കാര്‍ ‍) നിയമിക്കുന്നു. അവര്‍ ആ സ്ഥാപനത്തിന് കാവലും സംരക്ഷണവും നല്‍കുന്നു. മോഷ്ടാക്കളോ ശത്രുക്കളോ അകത്തു പ്രവേശിച്ചാല്‍ അനുവദിക്കാതെയും സ്ഥാപനത്തില്‍ വരുന്ന കസ്റ്റമേഴ്സിന് സംരക്ഷണവും നല്കുവാനുമാണ് ഇത്തരം കാവല്‍ക്കാരെ നിര്‍ത്തുന്നത്. അവര്‍ സദാ സമയവും ജാഗരൂകരായിരിക്കണം. ഡ്യൂട്ടി സമയത്ത് മറ്റ് കാര്യങ്ങളില്‍ ഇടപെടാനോ അശ്രദ്ധയോടുകൂടി ഇരിക്കുവാനോ കാവല്‍ക്കാരെ അനുവദിക്കുന്നില്ല. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ തങ്ങളുടെ മനവും ശരീരവും ഒരുപോലെ സ്ഥാപനത്തിനു അകത്തും പുറത്തും സമര്‍പ്പിക്കപ്പെട്ടവരാണ് […]

Continue Reading
മക്കള്‍ ദൈവം തരുന്ന പ്രതിഫലം

മക്കള്‍ ദൈവം തരുന്ന പ്രതിഫലം

മക്കള്‍ ദൈവം തരുന്ന പ്രതിഫലം കേരളത്തില്‍ പുതിയ പുതിയ അക്രമസംഭവങ്ങള്‍ അരങ്ങേറുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങളേക്കാളും ക്രൂരമായി നടക്കുന്നത് സ്വന്തം ഭവനത്തിലെ അതിക്രമങ്ങളാണ്. പിതാക്കന്മാര്‍ സ്വന്തം മക്കളെ അതിക്രൂരമായി പീഢിപ്പിക്കുകയോ കൊലചെയ്യുകയോ ചെയ്യുന്നു. ഈ അടുത്ത കാലങ്ങളില്‍ ഇത്തര ത്തിലുള്ള വാര്‍ത്തകള്‍ പെരുകി വരികയാണ്. നിസ്സാര കാര്യങ്ങള്‍ ക്കു പോലും മാതാപിതാക്കള്‍ കുട്ടികളെ വിഷമിപ്പിക്കുന്നു. അവരെ ഉപേക്ഷിച്ചു പുതിയ ദാമ്പത്യ ജീവിതം നയിക്കുന്നവരുമുണ്ട്. പിഞ്ചുകുഞ്ഞുങ്ങളെ റോഡരുകിലും ചവിട്ടുകൊട്ടകളിലും ഉപേക്ഷിക്കുന്ന അമ്മമാരുമുണ്ട്. മദ്യലഹരിയില്‍ കുഞ്ഞുങ്ങളെ കൊലചെയ്യുന്ന വാര്‍ത്തകളും വര്‍ദ്ധിക്കുന്നു. മാതാപിതാക്കള്‍ […]

Continue Reading
ദൈവ വിശ്വാസത്തിൻറെ പേരിൽ ചൂഷണങ്ങൾ

ദൈവ വിശ്വാസത്തിൻറെ പേരിൽ ചൂഷണങ്ങൾ

ദൈവ വിശ്വാസത്തിൻറെ പേരിൽ ചൂഷണങ്ങൾ ക്രൈസ്തവ വിശ്വാസികള്‍ എന്ന പേരില്‍ അറിയപ്പെടുവാന്‍ പണ്ടത്തേപ്പോലെ ഇന്ന് ആര്‍ക്കും ലജ്ജയില്ലാതായി. പണ്ട് ക്രിസ്ത്യാനി എന്ന് പരസ്യമായി പറയുവാന്‍ പലര്‍ക്കും മടിയുണ്ടായിരുന്നു. അതിനു പിന്നിലെ രഹസ്യങ്ങള്‍ പലതാണ്. അതില്‍ ചിലത്, ചിലര്‍ക്ക് ഭയംകൊണ്ട് പറയുവാന്‍ പേടി, മറ്റ് ചിലര്‍ക്ക് ലോകത്തില്‍നിന്ന് വേര്‍പെട്ട ജീവിതം നയിക്കുവാന്‍ മടി, മൂന്നാമതായി കഷ്ടതകള്‍ സഹിക്കുവാനുള്ള സഹിഷ്ണതയില്ലായ്മ എന്നിവയായിരുന്നു കാരണങ്ങളില്‍ ചിലത്. ഇതില്‍ രണ്ടാമത് സൂചിപ്പിച്ച ചില കാര്യങ്ങളെപ്പറ്റി ഓര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. അക്രൈസ്തവര്‍ എങ്ങനെ ജീവിച്ചാലും ആരും […]

Continue Reading