ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നത് തുടരുമെന്ന് നെതന്യാഹു
ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നത് തുടരുമെന്ന് നെതന്യാഹു യെരുശലേം: ആക്രമണങ്ങള്‍ക്കിടയിലും യിസ്രായേല്‍ തങ്ങളുടെ ക്രിസ്ത്യന്‍ സമൂഹത്തെ സംരക്ഷിക്കുന്നത് തുടരുമെന്ന് യിസ്രായേല്‍ പ്രധാനമന്ത്രി ഈസ്റ്റര്‍ ദിനത്തിലെ സന്ദേശത്തില്‍ പ്രഖ്യാപിച്ചു. രാഷ്ട്ര തലസ്ഥാനമായ യെരുശലേമിനുനേരെ മിസൈലുകള്‍ തൊടുത്തുവിട്ടിട്ടും ക്രിസ്ത്യന്‍ സമൂഹം അഭിവൃദ്ധിയും വളര്‍ച്ചയും കൈവരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സിറിയ, ലെബനന്‍, നൈജീരിയ, തുര്‍ക്കി അതിനപ്പുറമുള്ള മധ്യപൂര്‍വ്വ ദേശങ്ങളില്‍ ക്രൈസ്തവര്‍ പീഢിപ്പിക്കപ്പെടുന്നു. എന്നാല്‍ നമ്മുടെ പ്രദേശത്ത്, യിസ്രായേല്‍ മാത്രമാണ് നമ്മുടെ ക്രിസ്ത്യന്‍ സമൂഹത്തെ സംരക്ഷിക്കുന്നത്. അത് തുടരുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നു. ആക്രമണങ്ങള്‍ക്കിടിയിലും ഞങ്ങളുടെ […]
Continue Reading
