യോശുവ യാഗപീഠം പണിത ഏബലില്‍ യിസ്രായേല്‍ പുതിയ പട്ടണം പണിതു.

യോശുവ യാഗപീഠം പണിത ഏബലില്‍ യിസ്രായേല്‍ പുതിയ പട്ടണം പണിതു.

യോശുവ യാഗപീഠം പണിത ഏബലില്‍ യിസ്രായേല്‍ പുതിയ പട്ടണം പണിതു. യിസ്രായേലിലെ ശമര്യ റീജണല്‍ കൌണ്‍സില്‍ ഏബല്‍ പര്‍വ്വതത്തില്‍ ഒരു പുതിയ യഹൂദ പട്ടണം സ്ഥപിച്ചു. ബൈബിളില്‍ പറയുന്ന സ്ഥലമായ യോശുവ യാഗപീഠം പണിത സ്ഥലമാണിവിടം. (യോശു. 8:30). യിസ്രായേല്‍ മക്കള്‍ കനാന്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ അവസാന ഘട്ടത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഒരു സ്ഥലമാണ് ഏബല്‍ പര്‍വ്വതം. ഈ വിഷയത്തില്‍ അടുത്തിടെ യിസ്രായേല്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതിനെത്തുടര്‍ന്നായിരുന്നു ഇത.് ആദ്യ ഘട്ടത്തില്‍ എലോണ്‍ മോറെ ഹെസ്ഡര്‍ യെഷിവയുടെ ഒരു ശാഖയായി […]

Continue Reading
യിസ്രായേലില്‍ ഇപ്പോള്‍ കുറഞ്ഞത് 3 മാസത്തേക്കുള്ള പെട്രോളിയം ശേഖര, റിപ്പോര്‍ട്ട്

യിസ്രായേലില്‍ ഇപ്പോള്‍ കുറഞ്ഞത് 3 മാസത്തേക്കുള്ള പെട്രോളിയം ശേഖര, റിപ്പോര്‍ട്ട്

യിസ്രായേലില്‍ ഇപ്പോള്‍ കുറഞ്ഞത് 3 മാസത്തേക്കുള്ള പെട്രോളിയം ശേഖര, റിപ്പോര്‍ട്ട് യെരുശലേം: ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയതും എണ്ണ വിപണിയിലെ പ്രതിസന്ധികളും ഉണ്ടായിട്ടും യിസ്രായേലിനു നിലവില്‍ അസംസ്കൃത എണ്ണയുടേയോ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയോ ക്ഷാമമില്ലെന്ന് ഊര്‍ജ്ജ വിദഗ്ദ്ധര്‍. അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ ശുപാര്‍ശകള്‍ക്ക് അനുസൃതമായി കുറഞ്ഞത് മൂന്നു മാസത്തേക്കുള്ള ഇന്ധനം സംഭരിക്കുന്നതിന് യിസ്രായേല്‍ ശക്തമായ തന്ത്രപരവും വാണിജ്യപരവുമായ കരുതല്‍ ശേഖരം നിലനിര്‍ത്തുന്നുണ്ടെന്ന് ഇക്കോ എനര്‍ജി സിഇഒയും വാച്ച്മാന്‍ സര്‍വ്വകലാശാലയിലെ സീനിയര്‍ ലക്ചററുമായ അമിത് മോര്‍ സാക്ഷീകരിച്ചു. ഇറാനിലേക്കുള്ള ഒരു […]

Continue Reading
ലെബനനിലെ യുദ്ധം ക്രിസ്ത്യാനികള്‍ക്ക് പുനരുജ്ജീവനത്തിനുള്ള അവസരമെന്ന് പ്രതീക്ഷ

ലെബനനിലെ യുദ്ധം ക്രിസ്ത്യാനികള്‍ക്ക് പുനരുജ്ജീവനത്തിനുള്ള അവസരമെന്ന് പ്രതീക്ഷ

ലെബനനിലെ യുദ്ധം ക്രിസ്ത്യാനികള്‍ക്ക് പുനരുജ്ജീവനത്തിനുള്ള അവസരമെന്ന് പ്രതീക്ഷ യിസ്രായേലും ലെബനനിലെ ഹിസ്ബുള്ള തീവ്രവാദികളും തമ്മിലുള്ള യുദ്ധത്തിനിടെ ലെബനനിലെ പരമ്പരാഗത ക്രിസ്ത്യന്‍ സമൂഹങ്ങള്‍ വളരെയധികം പ്രതീക്ഷയിലാണെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ രാജ്യത്ത് ദുര്‍ബ്ബലമായ നിഷ്പക്ഷതയില്‍ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുകയാണ്. ഈ യുദ്ധം ഹിസ്ബുള്ളയുടെ എന്നെന്നേക്കുമായുള്ള സ്വാധീനം തകര്‍ക്കപ്പെടുത്തുമെന്നും മരോണൈറ്റ് കാത്തലിക്, ഗ്രീക്ക് ഓര്‍ത്തഡോക്സ്, അര്‍മേനിയന്‍, മറ്റ് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ എന്നിവയ്ക്ക് പുനരുജ്ജീവനത്തിനുള്ള ചരിത്രപരമായ അവസരം ലഭിക്കുമെന്നുമാണ് ക്രിസ്ത്യന്‍ സമൂഹം വച്ചു പുലര്‍ത്തുന്നത്. പോരാട്ടം തെക്കന്‍ ലെബനനില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുകയോ […]

Continue Reading
യുദ്ധത്തിനിടയിലും ലോക സന്തുഷ്ട രാജ്യങ്ങളില്‍ യിസ്രായേല്‍ 8-മത്

യുദ്ധത്തിനിടയിലും ലോക സന്തുഷ്ട രാജ്യങ്ങളില്‍ യിസ്രായേല്‍ 8-മത്

യുദ്ധത്തിനിടയിലും ലോക സന്തുഷ്ട രാജ്യങ്ങളില്‍ യിസ്രായേല്‍ 8-മത് 2026-ലെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ഫിന്‍ലാന്‍ഡ് വീണ്ടും ഒന്നാം സ്ഥാനം നിലനിര്‍ത്തി. 9-ാം വര്‍ഷമാണ് ഫിന്‍ലാന്‍ഡ് ഈ സ്ഥാനം നിലനിര്‍ത്തുന്നത്. ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര സന്തോഷ ദിനത്തോടനുബന്ധിച്ച് വര്‍ഷം തോറും പുറത്തിറക്കുന്ന ഈ റിപ്പോര്‍ട്ടില്‍ 140-ലധികം രാജ്യങ്ങളുണ്ട്. യിസ്രായേല്‍ യുദ്ധ പോര്‍ക്കളത്തിലായിട്ടും കഴിഞ്ഞ വര്‍ഷത്തിലേതുപോലെതന്നെ 8-മത്തെ സ്ഥാനം നിലനിര്‍ത്തി. ഇന്ത്യ 116-മത്തെ സ്ഥാനത്താണ്. ആദ്യ പത്ത് രാഷ്ട്രങ്ങളില്‍ ഫിന്‍ലാന്‍ഡ്, ഐസ്ളാന്‍ഡ്, ഡെന്‍മാര്‍ക്ക്, കോസ്റ്ററിക്ക, സ്വീഡന്‍, നോര്‍വേ, നെതര്‍ലാന്‍ഡ്, യിസ്രായേല്‍, […]

Continue Reading
ഹിറ്റ് ലിസ്റ്റ് പുറത്തിറക്കി ഇറാൻ ; ഗൾഫിലെ 8 പ്രധാന പാലങ്ങൾ ലക്ഷ്യം ; ബി1 പാലം തകർത്തതിന് തിരിച്ചടി ഉടൻ

ഹിറ്റ് ലിസ്റ്റ് പുറത്തിറക്കി ഇറാൻ ; ഗൾഫിലെ 8 പ്രധാന പാലങ്ങൾ ലക്ഷ്യം ; ബി1 പാലം തകർത്തതിന് തിരിച്ചടി ഉടൻ

‘ഹിറ്റ് ലിസ്റ്റ്’ പുറത്തിറക്കി ഇറാൻ ; ഗൾഫിലെ 8 പ്രധാന പാലങ്ങൾ ലക്ഷ്യം ; ബി1 പാലം തകർത്തതിന് തിരിച്ചടി ഉടൻ ടെഹ്റാൻ : ഇറാന്റെ അഭിമാന സ്തംഭമായിരുന്ന ബി1 പാലം അമേരിക്കൻ വ്യോമാക്രമണത്തിൽ തകർന്നതിന് പിന്നാലെ, ഗൾഫ് മേഖലയിലെ എട്ട് പ്രധാന പാലങ്ങൾ തകർക്കുമെന്ന് ഭീഷണിയുമായി ഇറാൻ. ഗൾഫ് രാജ്യങ്ങളിലെയും ജോർദാനിലെയും എട്ട് തന്ത്രപ്രധാനമായ പാലങ്ങളുടെ ‘ഹിറ്റ് ലിസ്റ്റ്’ ഇറാൻ പുറത്തുവിട്ടു. ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഫാർസ്’ ആണ് ഈ പട്ടിക പ്രസിദ്ധീകരിച്ചത്. […]

Continue Reading
യിസ്രായേല്‍ രണ്ടാഴ്ചയ്ക്കിടിയില്‍ നടത്തിയ ആക്രമണങ്ങളുടെ കണക്കുകള്‍

യിസ്രായേല്‍ രണ്ടാഴ്ചയ്ക്കിടിയില്‍ നടത്തിയ ആക്രമണങ്ങളുടെ കണക്കുകള്‍

യിസ്രായേല്‍ രണ്ടാഴ്ചയ്ക്കിടിയില്‍ നടത്തിയ ആക്രമണങ്ങളുടെ കണക്കുകള്‍ യെരുശലേം: യിസ്രായേല്‍ ഇറാനെതിരായി നടത്തിയ ആക്രമമങ്ങളുടെ തുടക്കം കണക്കുകള്‍കൊണ്ട് വൈറലാകുന്നു. യിസ്രായേല്‍ വ്യോമയാന യുദ്ധം 40,40,40 എന്ന കണക്ക് പ്രസിദ്ധമായി. യിസ്രായേല്‍ ഇറാനെ ആക്രമിച്ച ആദ്യ ദിവസം ഫെബ്രുവരി 28-നാണ്. അതായത് 40 സെക്കന്റുകള്‍ക്കുള്ളില്‍ 40 ബോംബുകള്‍ ഉപയോഗിച്ച് ഇറാനിലെ 40 ഉന്നത നേതാക്കളെ വധിച്ചു. ഇതില്‍ പരമോന്നത നേതാവ് ഖമേനിയും ഉള്‍പ്പെടുന്നു. യുദ്ധം തുടങ്ങിയ ദിവസം മുതല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ യിസ്രായേല്‍ 12,000 ബോംബുകള്‍ വര്‍ഷിച്ചു. ടെഹ്റാനില്‍ മാത്രം 3600 […]

Continue Reading
ഇറാനെ ശക്തമായി ആക്രമിക്കുന്നത് തുടരാന്‍ സൌദി കിരീടാവകാശി യു.എസിനോട് ആവശ്യപ്പെട്ടു

ഇറാനെ ശക്തമായി ആക്രമിക്കുന്നത് തുടരാന്‍ സൌദി കിരീടാവകാശി യു.എസിനോട് ആവശ്യപ്പെട്ടു

ഇറാനെ ശക്തമായി ആക്രമിക്കുന്നത് തുടരാന്‍ സൌദി കിരീടാവകാശി യു.എസിനോട് ആവശ്യപ്പെട്ടു ഇറാനെ ആക്രമിക്കുന്നത് തുടരണമെന്ന് സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (എംബീഎസ് എന്നറിയപ്പെടുന്നു) അമേരിക്കക്കാരോട് ആവശ്യപ്പെട്ടതായി ന്യുയോര്‍ക്ക് ടൈംസ് ഞായറാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് വാഷിംഗ്ടണിനോട് പാമ്പിന്റെ തല വെട്ടാന്‍ ആവശ്യപ്പെട്ട അന്തരിച്ച സൌദി രാജാവ് അബ്ദുള്ളയുടെ ഉപദേശം യുവ സൌദി ഭരണാധികാരി പിന്തുടരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അയത്തുള്ള ഭരണകൂടത്തെയും, ഹിസ്ബുള്ള, ഹമാസ്, യമനിലെ ഹൂത്തികള്‍, ഇറാനിലെയും, സിറിയയിലെയും ഇരാന്‍ പിന്തുണയുള്ള മറ്റ് തീവ്രവാദി […]

Continue Reading
ഇറാൻ യുദ്ധത്തിനിടെ യുഎസ് കരസേനാ മേധാവിയെ പുറത്താക്കി,ജനറൽ ക്രിസ്റ്റഫർ ലാനീവ് താൽക്കാലിക കരസേനാ മേധാവി

ഇറാൻ യുദ്ധത്തിനിടെ യുഎസ് കരസേനാ മേധാവിയെ പുറത്താക്കി,ജനറൽ ക്രിസ്റ്റഫർ ലാനീവ് താൽക്കാലിക കരസേനാ മേധാവി

ഇറാൻ യുദ്ധത്തിനിടെ യുഎസ് കരസേനാ മേധാവിയെ പുറത്താക്കി,ജനറൽ ക്രിസ്റ്റഫർ ലാനീവ് താൽക്കാലിക കരസേനാ മേധാവി പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ യുഎസ് കരസേനാ മേധാവി ജനറൽ റാണ്ടി ജോർജിനെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സ്ഥാനത്തുനിന്നും നീക്കി. ജോർജിനോട് ഉടൻ വിരമിക്കാൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ജനറൽ റാണ്ടി ജോർജിന് പുറമെ ജനറൽ ഡേവിഡ് ഹോഡ്‌നെ, മേജർ ജനറൽ വില്യം ഗ്രീൻ ജൂനിയർ എന്നിവരെയും ചുമതലകളിൽ നിന്ന് നീക്കിയിട്ടുണ്ട്. ഹെഗ്‌സെത്തിന്റെ മുൻ […]

Continue Reading
ഇറാഖിൽ അമേരിക്കൻ മാധ്യമപ്രവർത്തകയെ തട്ടിക്കൊണ്ടുപോയി

ഇറാഖിൽ അമേരിക്കൻ മാധ്യമപ്രവർത്തകയെ തട്ടിക്കൊണ്ടുപോയി

ഇറാഖിൽ അമേരിക്കൻ മാധ്യമപ്രവർത്തകയെ തട്ടിക്കൊണ്ടുപോയി പി പി ചെറിയാൻ ന്യൂയോർക് :ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ വെച്ച് അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഒരു വാഹനം ഇറാഖ് സുരക്ഷാ സേന പിടിച്ചെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടിയിലായ വ്യക്തിക്ക് ഇറാൻ അനുകൂല സായുധ ഗ്രൂപ്പായ കതൈബ് ഹിസ്ബുള്ളയുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഷെല്ലിക്കെതിരെ സായുധ ഗ്രൂപ്പുകളുടെ ഭീഷണി നിലനിന്നിരുന്നതായും ഇറാഖ് വിടാൻ അമേരിക്കൻ […]

Continue Reading
യിസ്രായേല്‍ തീരത്തുനിന്ന് 12-മത്തെ നൂറ്റാണ്ടിലെ കുരിശു യുദ്ധക്കാരുടെ വാള്‍ കണ്ടെത്തി.

യിസ്രായേല്‍ തീരത്തുനിന്ന് 12-മത്തെ നൂറ്റാണ്ടിലെ കുരിശു യുദ്ധക്കാരുടെ വാള്‍ കണ്ടെത്തി.

യിസ്രായേല്‍ തീരത്തുനിന്ന് 12-മത്തെ നൂറ്റാണ്ടിലെ കുരിശു യുദ്ധക്കാരുടെ വാള്‍ കണ്ടെത്തി. യെരുശലേം: വടക്കന്‍ യിസ്രായേല്‍ തീരദേശ നഗരമായ ഹൈഫയുടെ തെക്ക് ഡോര്‍ ബിച്ചില്‍നിന്ന് 12-മത്തെ നൂറ്റാണ്ടിലെ കുരിശു യുദ്ധ വാള്‍ കണ്ടെത്തി. ഹൈഫ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായ ഷ്ലേമി കാറ്റ്സ് കടലില്‍ നീന്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി വാള്‍ കണ്ടെത്തിയത്. സി റ്റി സ്കാനുകള്‍ സൂചിപ്പിക്കുന്നത് 39.3 ഇഞ്ച് (ഒരു മീറ്റര്‍) നീളമുള്ള വാള്‍ ഒരു കുരിശു യുദ്ധ യോദ്ധാവ് ഉപയോഗിച്ചതായിരിക്കാമെന്നും, യൂറോപ്പില്‍നിന്ന് വിശുദ്ധ ഭൂമിയിലേക്ക് കൊണ്ടുവന്നതാകാമെന്നും പറയുന്നു. മെറ്റല്‍ ഡിക്റ്റക്ടര്‍ […]

Continue Reading