യിസ്രായേല് രണ്ടാഴ്ചയ്ക്കിടിയില് നടത്തിയ ആക്രമണങ്ങളുടെ കണക്കുകള്
യിസ്രായേല് രണ്ടാഴ്ചയ്ക്കിടിയില് നടത്തിയ ആക്രമണങ്ങളുടെ കണക്കുകള്
യെരുശലേം: യിസ്രായേല് ഇറാനെതിരായി നടത്തിയ ആക്രമമങ്ങളുടെ തുടക്കം കണക്കുകള്കൊണ്ട് വൈറലാകുന്നു.
യിസ്രായേല്...
യിസ്രായേല് രണ്ടാഴ്ചയ്ക്കിടിയില് നടത്തിയ ആക്രമണങ്ങളുടെ കണക്കുകള്
യെരുശലേം: യിസ്രായേല് ഇറാനെതിരായി നടത്തിയ ആക്രമമങ്ങളുടെ തുടക്കം കണക്കുകള്കൊണ്ട് വൈറലാകുന്നു.
യിസ്രായേല് വ്യോമയാന യുദ്ധം 40,40,40 എന്ന കണക്ക് പ്രസിദ്ധമായി. യിസ്രായേല് ഇറാനെ ആക്രമിച്ച ആദ്യ ദിവസം ഫെബ്രുവരി 28-നാണ്.
അതായത് 40 സെക്കന്റുകള്ക്കുള്ളില് 40 ബോംബുകള് ഉപയോഗിച്ച് ഇറാനിലെ 40 ഉന്നത നേതാക്കളെ വധിച്ചു. ഇതില് പരമോന്നത നേതാവ് ഖമേനിയും ഉള്പ്പെടുന്നു.
യുദ്ധം തുടങ്ങിയ ദിവസം മുതല് രണ്ടാഴ്ചയ്ക്കുള്ളില് യിസ്രായേല് 12,000 ബോംബുകള് വര്ഷിച്ചു. ടെഹ്റാനില് മാത്രം 3600 ബോംബുകളാണ് പ്രയോഗിച്ചത്.
540 ജെറ്റ് വിമാനങ്ങള് ഉപയോഗിച്ച് ഇറാന്രെ വിദൂര ഭാഗങ്ഹലിലേക്കും ആക്രമമണങ്ങള് വ്യാപിപ്പിക്കാന് കഴിഞ്ഞു. മൊത്തത്തില് 57,000 ഉള്പ്പെടുന്നു.
കൂടാതെ ലെബനനില് വ്യോമസേന 1000 തവണ നടത്തിയ വ്യോമാക്രമണങ്ങളില് 2,200 ബോംബുകള് ഹിസ്ബുള്ളയ്ക്കു മേല് വര്ഷിച്ചു.
ബാക്കി ആക്രമണങ്ങള് സ്റ്റാറ്റിക് കമാന്ഡ് സെന്ററുകളോ ആയുധ സംഭരണ ശാലകളോ ആയിരുന്നു.
https://youtu.be/pIJX734NOpE?si=HA9TNwq9mUe2MjYl
ചീഫ് എഡിറ്റർ (Chief Editor)
ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ