റോക്കറ്റുകള്‍ പതിക്കുമ്പോഴും വടക്കന്‍ യിസ്രായേലിലെ പാസ്റ്റര്‍ അവിടെത്തന്നെ തുടരുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു

റോക്കറ്റുകള്‍ പതിക്കുമ്പോഴും വടക്കന്‍ യിസ്രായേലിലെ പാസ്റ്റര്‍ അവിടെത്തന്നെ തുടരുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു

റോക്കറ്റുകള്‍ പതിക്കുമ്പോഴും വടക്കന്‍ യിസ്രായേലിലെ പാസ്റ്റര്‍ അവിടെത്തന്നെ തുടരുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു ലെബനനില്‍നിന്നും ഹിസ്ബുള്ള തീവ്രവാദികളുടെ റോക്കറ്റുകള്‍ നിരന്തരമായി പതിക്കുമ്പോഴും വടക്കന്‍ യിസ്രായേലിലെ പാസ്റ്റര്‍ യിസ്രായേല്‍ ഇല്ലൂസ് അവിടെനിന്നും ഒഴിഞ്ഞു പോകാന്‍ തയ്യാറാകാതെ ധൈര്യത്തോടെ അവിടത്തന്നെ തുടരുകയും കര്‍ത്തൃ ശുശ്രൂഷ ഭയമില്ലാതെ ചെയ്യുകയും ചെയ്യുന്നു. ഒരു ക്രിസ്ത്യന്‍ മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തില്‍ പാസ്റ്റര്‍ യിസ്രായേല്‍ ഇല്ലൂസ് പറഞ്ഞു. ലെബനന്‍ അതിര്‍ത്തിക്കടുത്തുള്ള കിര്യത്ത് ഷ്മോണ എന്ന നഗരത്തില്‍ ഒരു ചെറിയ മിശിഹൈക സഭയെ നയിക്കുന്നു. നിലവിലെ സംഘര്‍ഷത്തില്‍ ഹിസ്ബുള്ളയുടെ […]

Continue Reading
ടെല്‍ അവീവിനെ ലക്ഷ്യംവച്ച് യോര്‍ദ്ദാന്‍ 60 വര്‍ഷം മുമ്പ് നിര്‍മ്മിച്ച ബങ്കറുകളും കോട്ടകളും കണ്ടെത്തി

ടെല്‍ അവീവിനെ ലക്ഷ്യംവച്ച് യോര്‍ദ്ദാന്‍ 60 വര്‍ഷം മുമ്പ് നിര്‍മ്മിച്ച ബങ്കറുകളും കോട്ടകളും കണ്ടെത്തി

ടെല്‍ അവീവിനെ ലക്ഷ്യംവച്ച് യോര്‍ദ്ദാന്‍ 60 വര്‍ഷം മുമ്പ് നിര്‍മ്മിച്ച ബങ്കറുകളും കോട്ടകളും കണ്ടെത്തി യെരുശലേം: ചരിത്ര പ്രസിദ്ധമായ ആറ് ദിവസത്തെ യിസ്രായേലിന്റെ യുദ്ധത്തിനു അമ്പത്തിയൊന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം പടിഞ്ഞാരന്‍ ബിന്യാമിനില്‍ മേഖലയില്‍ യോര്‍ദ്ദാന്‍ സൈന്യം നിര്‍മ്മിച്ച വിപുലമായ കോട്ടകളും ബങ്കറുകളും കണ്ടെത്തി. യിസ്രായേലിന്റെ തീരദേശ സമതലത്തെ അഭിമുഖീകരിക്കുന്ന തന്ത്രപ്രധാനമായ ഈ ‘കേല ഡേവിഡ്’ ഫാമിന്റെ ഗ്രൌണ്ടില്‍ കണ്ടെത്തിയ കോട്ടകളില്‍ പാറയില്‍ വെട്ടിയിരിക്കുന്ന ആശയ വിനിമയ കിടങ്ങുകള്‍, കോണ്‍ക്രീറ്റ് ബങ്കറുകള്‍, ലോഡ് വിമാനത്താവളം ഇവ ഇന്നത്തെ ബെന്‍ഗൂരിയോണ്‍ […]

Continue Reading
മെഡിക്കല്‍ ലൈസന്‍സില്ലാതെ പരിച്ഛേദന നടത്തിയതിന് ബെല്‍ജിയത്തില്‍ 3 യഹൂദ പുരുഷന്മാര്‍ക്കെതിരെ കുറ്റപത്രം

മെഡിക്കല്‍ ലൈസന്‍സില്ലാതെ പരിച്ഛേദന നടത്തിയതിന് ബെല്‍ജിയത്തില്‍ 3 യഹൂദ പുരുഷന്മാര്‍ക്കെതിരെ കുറ്റപത്രം

മെഡിക്കല്‍ ലൈസന്‍സില്ലാതെ പരിച്ഛേദന നടത്തിയതിന് ബെല്‍ജിയത്തില്‍ 3 യഹൂദ പുരുഷന്മാര്‍ക്കെതിരെ കുറ്റപത്രം യഹൂദ ആചാരപരമായ പരിഛേദനയില്‍ വിദഗ്ദ്ധരായ മുന്നു മെഹലുകള്‍ക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. പ്രാദേശിക യഹൂദ സമൂഹത്തില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നുള്ള പരാതികളെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം കേസ് ആദ്യം ഉയര്‍ന്നു വന്നത്. ആന്റ്വെര്‍പ്പില്‍ നടന്ന നിയമ വിരുദ്ധമായ പരിച്ഛേദനയുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി നടന്ന അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു യു.എസ്. പൌരന്‍ ഉള്‍പ്പെടെ മൂന്ന് മെഹലുകള്‍ക്കെതിരെയാണ് ബെല്‍ജിയത്തിലെ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റ പത്രം സമര്‍പ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെ മനപൂര്‍വ്വം ആക്രമണം നടത്തുകയോ […]

Continue Reading
യിസ്രായേലില്‍ കഴിഞ്ഞ വര്‍ഷമുണ്ടായത് 181 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍

യിസ്രായേലില്‍ കഴിഞ്ഞ വര്‍ഷമുണ്ടായത് 181 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍

യിസ്രായേലില്‍ കഴിഞ്ഞ വര്‍ഷമുണ്ടായത് 181 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ യെരുശലേം: 2025-ല്‍ യിസ്രായേലില്‍ ക്രൈസ്തവര്‍ക്കും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കും നേരെ നടന്നത് 181 ആക്രമണങ്ങളാണെന്ന് മതസ്വാതന്ത്ര്യ ഡേറ്റാ സെന്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈസ്തവ വിരുദ്ധതയുമായി ബന്ധപ്പെട്ടു രേഖപ്പെടുത്തിയ കേസുകളില്‍ 60 ശതമാനവും തുപ്പിക്കൊണ്ടുള്ള അവഹേളന സംഭവങ്ങളാണ്. ഇത്തരത്തില്‍ മാത്രം 109 സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. 18 ശതമാനം ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണങ്ങള്‍, അധിക്ഷേപം, ഭീഷണി, ആക്രോശം എന്നിവയാണ്. ഇത്തരത്തില്‍ 32 സംഭവങ്ങള്‍ ഉണ്ടായി. ആകെ രേഖപ്പെടുത്തിയിരിക്കുന്നതില്‍ […]

Continue Reading
ഇറാഖി ഭരണകൂടം അടിച്ചേല്‍പ്പിച്ച മുസ്ളീം മത സത്വത്തിനെതിരായി ക്രിസ്ത്യന്‍ യുവതി വിജയിച്ചു

ഇറാഖി ഭരണകൂടം അടിച്ചേല്‍പ്പിച്ച മുസ്ളീം മത സത്വത്തിനെതിരായി ക്രിസ്ത്യന്‍ യുവതി വിജയിച്ചു

ഇറാഖി ഭരണകൂടം അടിച്ചേല്‍പ്പിച്ച മുസ്ളീം മത സത്വത്തിനെതിരായി ക്രിസ്ത്യന്‍ യുവതി വിജയിച്ചു ഇറാഖി നിയമപ്രകാരം മുസ്ളീമായി സ്വയമേവ രജിസ്റ്റര്‍ ചെയ്തതിന് ശേഷം സര്‍ക്കാരിന്റെ ഔദ്യോഗിക ഡാറ്റേ ബേസില്‍ തന്റെ മതപരമായ പദവി തിരുത്താന്‍ അനുവദിക്കുന്നതിലൂടെ തന്റെ ഐഡന്റിറ്റി സംരക്ഷിക്കുന്നതിനായി ഒരു യുവ ക്രിസ്ത്യന്‍ യുവതിക്ക് അനുകൂലമായി ഇറാഖ് കോടതി വിധി പ്രസ്താവിച്ചു. ഭരണകൂടം നിയുക്തമാക്കിയ മതം കാരണം ഗുരുതരമായ നിയമപരവും വ്യക്തിപരവുമായ പ്രത്യാഘാതങ്ങള്‍ നേരിടുന്ന ഇറാഖിലെ നിരവധി ക്രിസ്ത്യാനികള്‍ക്ക് ഈ വുധി ഒരു പ്രധാന മാതൃകയായി മാറാന്‍ […]

Continue Reading
ഭൂമിയെ തണുപ്പിക്കാന്‍ യിസ്രായേല്‍ കമ്പനി: ദശലക്ഷക്കണക്കിന് കണികകള്‍ അന്തരീക്ഷത്തിലേക്ക് വിതറാന്‍ പദ്ധതി

ഭൂമിയെ തണുപ്പിക്കാന്‍ യിസ്രായേല്‍ കമ്പനി: ദശലക്ഷക്കണക്കിന് കണികകള്‍ അന്തരീക്ഷത്തിലേക്ക് വിതറാന്‍ പദ്ധതി

ഭൂമിയെ തണുപ്പിക്കാന്‍ യിസ്രായേല്‍ കമ്പനി: ദശലക്ഷക്കണക്കിന് കണികകള്‍ അന്തരീക്ഷത്തിലേക്ക് വിതറാന്‍ പദ്ധതി യെരുശലേം: ആഗോള താപത്തെ ചെറുക്കാന്‍ യിസ്രായേലി ടെക് കമ്പനിയായ സ്റ്റാര്‍ഡെസ്റ്റ് സൊല്യൂഷന്‍സ് ഒരു വമ്പന്‍ പദ്ധതി നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിനായി അന്തരീക്ഷത്തിലേക്കു ദശലക്ഷക്കണക്കിനു കണികകള്‍ വിതറിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നാണ് ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്റ്റാര്‍ഡെസ്റ്റ് സൊല്യൂഷന്‍സ് അതിന്റെ ജിയോളജി എഞ്ചിനിയറിംഗ് കണങ്ങളുടെ ഘടന വളരെ രഹസ്യമായി സൂക്ഷിച്ചു വരുന്നു. ഭക്ഷ്യവസ്തുക്കള്‍ക്ക് അഡിറ്റീവായ അമോര്‍ഫസ് സിലിക്ക, മുട്ടത്തോടുകളിലെയും ചുണ്ണാമ്പു കല്ലിലും […]

Continue Reading

മോശെയുടെ കാലത്തെ ഫറവോന്റെ കൂറ്റന്‍ പ്രതിമയുടെ ഒരു ഭാഗം ഗവേഷകര്‍ കണ്ടെത്തി

മോശെയുടെ കാലത്തെ ഫറവോന്റെ കൂറ്റന്‍ പ്രതിമയുടെ ഒരു ഭാഗം ഗവേഷകര്‍ കണ്ടെത്തി ബൈബിളിലെ പുറപ്പാട് പുസ്തകത്തില്‍ വിവരണമുള്ള ഫറവോന്റേതെന്നു കരുതപ്പെടുന്ന കൂറ്റന്‍ പുരാതന പ്രതിമയുടെ ഒരു ഭാഗം പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു. മോശെയുടെ കാലത്തെ ഫറവോനായ റാംസെസ്സ് രണ്ടാമനെന്നു കരുതപ്പെടുന്ന പ്രതിമയുടെ കാലുകളും അടിഭാഗങ്ങളുമാണ് കണ്ടെടുത്തത്. ഈ ശകലത്തിന് ഏകദേശം 7 അടി ഉയരവും അഞ്ച് മുതല്‍ ആറ് ടണ്‍ വരെ ഭാരവുമുണ്ട്. പുറപ്പാട് വിവരണവുമായി അടുത്ത ബന്ധമുള്ള പ്രദേശമായ ചെങ്കടലിനടുത്തുള്ള കിഴക്കന്‍ നൈല്‍ ഡെല്‍റ്റയില്‍ നിന്നാണ് […]

Continue Reading
'മിശിഹാ യൂണിഫോം' പാച്ച് ആവരണം ചെയ്ത പട്ടാളക്കാര്‍ക്ക് ഐഡിഎഫിന്റെ തടവു ശിക്ഷ യെരുശലേം: യൂണിഫോമില്‍ മിശിഹാ എന്ന പാച്ച് ആവരണം ചെയ്ത യിസ്രായേല്‍ പട്ടാളക്കാര്‍ക്ക് ഐഡിഎഫ് മേധാവി സമീര്‍ 30 ദിവസത്തെ സൈനിക ജയില്‍ ശിക്ഷ വിധിച്ചു. ഇത് സൈനികന്റെ കുടുംബത്തില്‍നിന്നും രാഷ്ട്രീയക്കാരില്‍നിന്നും വ്യാപകമായി പ്രതിഷേധത്തിനു ഇടയാക്കി. സമീര്‍ വെസ്റ്റ് ബാങ്കില്‍ പര്യടനം നടത്തുന്നതിനിടെയാണ് അച്ചടക്ക ലംഘനത്തിന്റെ പേരില്‍ നടപടിയെടുത്തത്. യൂണിഫോമില്‍ മിശിഹാ എന്നു പാച്ച് ധരിച്ചിരുന്നതായി ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീറിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സമീറിന്റെ സന്ദര്‍ശനത്തെക്കുറിച്ച് സൈനികരെ മുന്നമേ അറിയിച്ചിരുന്നു. എല്ലാവരും അച്ചടക്കം പാലിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. പല സൈനികരെയും വ്യത്യസ്തമായി രീതിയില്‍ അച്ചടക്ക ലംഘനം നടത്തിയതില്‍ നടപടി എടുത്തിരുന്നു. കഴിഞ്ഞ 3 വര്‍ഷമായി സൈന്യത്തില്‍ രാജ്യത്തിനുവേണ്ടി പോരാടുന്ന തങ്ങളുടെ മകനെ ശിക്ഷിച്ച നടപടി റദ്ദാക്കണമെന്നു മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. യഹൂദന്റെ വാഗ്ദത്ത മിശിഹായെ ഓര്‍മ്മപ്പെടുത്തുന്ന അടയാളം മതഭക്തരായ യഹൂദര്‍ പാച്ചുകളായി വസ്ത്രങ്ങളിലും മറ്റും പ്രദര്‍ശിപ്പിക്കാറുണ്ട്. യൂണിഫോമില്‍ സൈനികര്‍ അനധികൃത രാഷ്ട്രീയ അല്ലെങ്കില്‍ മത ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് യിസ്രായേല്‍ സൈന്യം വളരെക്കാലമായി വിലക്കിയിട്ടുണ്ട്.

‘മിശിഹാ യൂണിഫോം’ പാച്ച് ആവരണം ചെയ്ത പട്ടാളക്കാര്‍ക്ക് ഐഡിഎഫിന്റെ തടവു ശിക്ഷ

‘മിശിഹാ യൂണിഫോം’ പാച്ച് ആവരണം ചെയ്ത പട്ടാളക്കാര്‍ക്ക് ഐഡിഎഫിന്റെ തടവു ശിക്ഷ യെരുശലേം: യൂണിഫോമില്‍ മിശിഹാ എന്ന പാച്ച് ആവരണം ചെയ്ത യിസ്രായേല്‍ പട്ടാളക്കാര്‍ക്ക് ഐഡിഎഫ് മേധാവി സമീര്‍ 30 ദിവസത്തെ സൈനിക ജയില്‍ ശിക്ഷ വിധിച്ചു. ഇത് സൈനികന്റെ കുടുംബത്തില്‍നിന്നും രാഷ്ട്രീയക്കാരില്‍നിന്നും വ്യാപകമായി പ്രതിഷേധത്തിനു ഇടയാക്കി. സമീര്‍ വെസ്റ്റ് ബാങ്കില്‍ പര്യടനം നടത്തുന്നതിനിടെയാണ് അച്ചടക്ക ലംഘനത്തിന്റെ പേരില്‍ നടപടിയെടുത്തത്. യൂണിഫോമില്‍ മിശിഹാ എന്നു പാച്ച് ധരിച്ചിരുന്നതായി ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ […]

Continue Reading

യെരുശലേം ദൈവാലയം പുനര്‍നിര്‍മ്മിക്കണമെന്ന് യെരുശലേം ദിനത്തില്‍ മന്ത്രിമാരുടെ ആഹ്വാനം

യെരുശലേം ദൈവാലയം പുനര്‍നിര്‍മ്മിക്കണമെന്ന് യെരുശലേം ദിനത്തില്‍ മന്ത്രിമാരുടെ ആഹ്വാനം യെരുശലേം: യിസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിറും സഹ ഓട്സ്മ യാഹൂദിറ്റ് നിമസാനിംഗും, യിത്സാക്ക് ക്രോയിസറും യെരുശലേം ദിനത്തില്‍ യഹൂദന്റെ നഷ്ടപ്പെട്ട യെരുശലേം ദൈവാലയം പുനര്‍ നിര്‍മ്മിക്കണമെന്ന് ആഹ്വാനം ചെയ്തു. ദൃഢനിശ്ചയത്തിന്റെയും പ്രതിരോധത്തിന്റെയും ഫലമായി ടെമ്പിള്‍ മൌണ്ടില്‍ ഞങ്ങള്‍ ഭരണം പുനസ്ഥാപിച്ചു. ബെന്‍ഗ്വിര്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം റമദാന്‍ ഏറ്റവും ശാന്തമായിരുന്നു. പ്രതിരോധത്തിനു നന്ദി. ടെമ്പിള്‍ മൌണ്ട് നമ്മുടെ കൈകളിലാണ്. 1967-ലെ 6 ദിവസത്തെ യുദ്ധത്തില്‍ […]

Continue Reading
ഇറാക്കി മരുഭൂമിയില്‍ യിസ്രായേലിന്റെ രഹസ്യ സൈനിക താവളം

ഇറാക്കി മരുഭൂമിയില്‍ യിസ്രായേലിന്റെ രഹസ്യ സൈനിക താവളം

ഇറാക്കി മരുഭൂമിയില്‍ യിസ്രായേലിന്റെ രഹസ്യ സൈനിക താവളം; ഇറാനെതിരെ ആയിരക്കണക്കിനു ആക്രമണങ്ങള്‍ നടത്തി ഇറാക്കിന്റെ പടിഞ്ഞാറന്‍ മരുഭൂമിയിലെ ഒരു രഹസ്യ യിസ്രായേലി സൈനിക ഔട്ട്പോസ്റ്റ് ഇറാനെതിരെ അഞ്ച് ആഴ്ചക്കാലം ആയിരക്കണക്കിനു ആക്രമണങ്ങള്‍ നടത്താനുള്ള വേദിയായത് യിസ്രായേലിന്റെ യുദ്ധ തന്ത്രത്തിന്റെ മികവ് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു. ഇറാനുമായുള്ള ശത്രുത പൊട്ടിപ്പുറപ്പെടുന്നതിനു തൊട്ടു മുമ്പ് യിസ്രായേല്‍ രഹസ്യമായി താല്‍ക്കാലിക ഫോര്‍വേര്‍ഡ് ഓപ്പറേറ്റിംഗ് സ്ഥാപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് അമേരിക്കയുടെ അറിവോടെയാണെന്നും വെളിപ്പെടുത്തുന്നു. ഏകദേശം 1000 മൈല്‍ അകലെയുള്ള ഇറാനിയന്‍ സൈനികപരമായ ലക്ഷ്യങ്ങള്‍ക്കെതിരെ […]

Continue Reading