യിസ്രായോലിന് ആയുധമെത്തിച്ചത് 51 രാജ്യങ്ങള്‍, ഇന്ത്യ രണ്ടാമത്

യിസ്രായോലിന് ആയുധമെത്തിച്ചത് 51 രാജ്യങ്ങള്‍, ഇന്ത്യ രണ്ടാമത്

യിസ്രായോലിന് ആയുധമെത്തിച്ചത് 51 രാജ്യങ്ങള്‍, ഇന്ത്യ രണ്ടാമത് യിസ്രായേലിലേക്കുള്ള അന്താരാഷ്ട്ര ആയുധ കയറ്റുമതി വര്‍ദ്ധിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ആയുധമെത്തിച്ചതില്‍ ഇന്ത്യ രണ്ടാമതാണ്. അന്താരാഷ്ട്ര വംശഹത്യ നിരോധന കരാറില്‍ ഒപ്പുവെച്ച യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ പ്രമുഖ രാജ്യങ്ങള്‍ പോലും യിസ്രായേലിലേക്ക് ആയുധങ്ങള്‍ കയറ്റി അയച്ചതായി ഇറക്കുമതി രേഖകള്‍ വ്യക്തമാക്കുന്നു. ഗാസയില്‍ വംശഹത്യ തടയണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടിട്ടും യിസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി വര്‍ദ്ധിക്കുകയാണുണ്ടായത്. അമേരിക്ക, ഇന്ത്യ, റൊമാനിയ, […]

Continue Reading
യിസ്രായേലിനെ ഇന്ന് അംഗീകരിക്കാന്‍ കഴിയുമെന്ന് സൌദി കിരീടാവകാശി സല്‍മാന്‍ സ്വകാര്യമായി പറഞ്ഞതായി റിപ്പോര്‍ട്ട്

യിസ്രായേലിനെ ഇന്ന് അംഗീകരിക്കാന്‍ കഴിയുമെന്ന് സൌദി കിരീടാവകാശി സല്‍മാന്‍ സ്വകാര്യമായി പറഞ്ഞതായി റിപ്പോര്‍ട്ട്

യിസ്രായേലിനെ ഇന്ന് അംഗീകരിക്കാന്‍ കഴിയുമെന്ന് സൌദി കിരീടാവകാശി സല്‍മാന്‍ സ്വകാര്യമായി പറഞ്ഞതായി റിപ്പോര്‍ട്ട് യിസ്രായേലിനെ ഇന്ന് അംഗീകരിക്കാന്‍ തയ്യാറാണെന്ന് സൌദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ യിസ്രായേലിലെ സുവിശേഷ പ്രവര്‍ത്തകനും യു.എസ്. പൌരനുമായ മൈക്ക് ഇവാന്‍സിനോട് സ്വകാര്യമായി പറഞ്ഞതായി വാര്‍ത്ത. എന്നാല്‍ അദ്ദേഹത്തിന്റെ പിതാവ് സല്‍മാന്‍ രാജാവ് തടസ്സമായി തുടരുമെന്ന് തിങ്കളാഴ്ച യിസ്രായേല്‍ സന്ദര്‍ശന വേളയില്‍ ഇവാന്‍സ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു. കിരീടാവകാശിയുമായി സംസാരിച്ചപ്പോള്‍ ഇന്നു തന്നെ യിസ്രായേലിനെ അംഗീകരിക്കുമെന്ന് അദ്ദേഹം എന്നോടു പറഞ്ഞു. പക്ഷെ […]

Continue Reading
11,000 ലെബനൻ സ്വദേശികൾക്ക് താൽക്കാലിക ആശ്വാസം ,യുഎസിൽ തുടരാൻ അനുമതി നീട്ടി

11,000 ലെബനൻ സ്വദേശികൾക്ക് താൽക്കാലിക ആശ്വാസം ,യുഎസിൽ തുടരാൻ അനുമതി നീട്ടി

11,000 ലെബനൻ സ്വദേശികൾക്ക് താൽക്കാലിക ആശ്വാസം ,യുഎസിൽ തുടരാൻ അനുമതി നീട്ടി വാർത്ത : പി പി ചെറിയാൻ വാഷിംഗ്‌ടൺ: യുഎസിലുള്ള പതിനൊന്നായിരത്തോളം ലെബനൻ സ്വദേശികൾക്ക് താൽക്കാലിക സംരക്ഷണ പദവി ആറു മാസത്തേക്ക് കൂടി നീട്ടിനൽകി ട്രംപ് ഭരണകൂടം. ഇതോടെ ഇവർക്ക് 2026 നവംബർ 27 വരെ യുഎസിൽ നിയമപരമായി താമസിക്കാനും ജോലി ചെയ്യാനും സാധിക്കും. തീരുമാനം എടുക്കാനുള്ള സമയപരിധി ഭരണകൂടം മറികടന്നതിനെ ത്തുടർന്ന് നിയമപ്രകാരം ഈ ആനുകൂല്യം സ്വയമേവ നീട്ടപ്പെടുകയായിരുന്നു. കുടിയേറ്റ നിയന്ത്രണങ്ങളിൽ കർശന നിലപാടുള്ള […]

Continue Reading
യിസ്രായേലിന്റെ 3000 വര്‍ഷം മുമ്പുള്ള യുദ്ധ ഭൂമിയില്‍ ആടുകളുടെ പല്ലുകള്‍ കണ്ടെത്തി

യിസ്രായേലിന്റെ 3000 വര്‍ഷം മുമ്പുള്ള യുദ്ധ ഭൂമിയില്‍ ആടുകളുടെ പല്ലുകള്‍ കണ്ടെത്തി

യിസ്രായേലിന്റെ 3000 വര്‍ഷം മുമ്പുള്ള യുദ്ധ ഭൂമിയില്‍ ആടുകളുടെ പല്ലുകള്‍ കണ്ടെത്തി ഗലീലിയ: വടക്കന്‍ യിസ്രായേലിലെ അപ്പര്‍ ഗലീലി പ്രദേശത്ത് പുരാതന ടെല്‍ ഹസോരില്‍ പുരാവസ്തു ഗവേഷകര്‍ നടത്തിയ പരിശോധനയില്‍ 3000 വര്‍ഷത്തോളം പഴക്കമുള്ള ആടുകളുടെയും ചെമ്മരിയാടുകളുടെയും പല്ലുകള്‍ കണ്ടെത്തി. ഹീബ്രു സര്‍വ്വകലാശാല പതിറ്റാണ്ടുകളായി മേഖലയില്‍ പഠനം നടത്തി വരികയായിരുന്നു. ബിസി 8 മുതല്‍ 10 നൂറ്റാണ്ടുവരെയുള്ള ആടുകളുടെയും ചെമ്മരിയാടുകളുടെയും പല്ലുകളില്‍ ഐസോടോപ്പ് വിശകലനം നടത്തി. ഹാസോര്‍ യോശുവയുടെ പുസ്തകം 18ന്റെ 10-ലും വായിക്കുന്നു. ബിസി രണ്ടാം […]

Continue Reading
ട്രംപിനെയും നെതന്യാഹുവിനെയും വധിക്കുന്നവര്‍ക്ക് 58 ദശലക്ഷം ഡോളര്‍ പാരിതോഷികം; ബില്ലിന് ഇറാന്‍ ശ്രമം

ട്രംപിനെയും നെതന്യാഹുവിനെയും വധിക്കുന്നവര്‍ക്ക് 58 ദശലക്ഷം ഡോളര്‍ പാരിതോഷികം; ബില്ലിന് ഇറാന്‍ ശ്രമം

ട്രംപിനെയും നെതന്യാഹുവിനെയും വധിക്കുന്നവര്‍ക്ക് 58 ദശലക്ഷം ഡോളര്‍ പാരിതോഷികം; ബില്ലിന് ഇറാന്‍ ശ്രമം യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെയും വദിക്കുന്നവര്‍ക്ക് 58 ദശലക്ഷം ഡോളര്‍ (ഏകദേശം 558.73 കോടി രൂപ) പാരിതോഷികം നല്‍കുന്നതിനുള്ള ഒരു ബില്‍ ഇറാന്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്നതിനായി വച്ചിരിക്കുന്നുവെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചെയര്‍മാന്‍ ഇബ്രാഹിം അസീസിയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ട്രംപ്, നെതന്യാഹു യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ എന്നിവരെയാണ് ഇറാന്‍ പ്രധാനമായും […]

Continue Reading
ആണവായുധം നിര്‍മ്മിക്കില്ലെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്താമെന്ന് ഇറാന്‍ പ്രസിഡന്റ്

ആണവായുധം നിര്‍മ്മിക്കില്ലെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്താമെന്ന് ഇറാന്‍ പ്രസിഡന്റ്

ആണവായുധം നിര്‍മ്മിക്കില്ലെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്താമെന്ന് ഇറാന്‍ പ്രസിഡന്റ് ടെഹ്റാന്‍: ഒരൊറ്റ കാര്യത്തിലാണ് ഇറാനെതിരെ യിസ്രായേലും അമേരിക്കയും വര്‍ഷങ്ങളായി കൊമ്പുകോര്‍ത്തിരുന്നത്. ഇറാന്‍ ആണവായുധം നിര്‍മ്മിക്കുമെന്നും അങ്ങനെ സംഭവിച്ചാല്‍ അത് യിസ്രായേല്‍ ഉള്‍പ്പെടെ ലോകരാഷ്ട്രങ്ങള്‍ക്ക് ഭീഷണിയാകുമെന്നുമായിരുന്നു പ്രധാന വാദം. എന്നാല്‍ ഇപ്പോള്‍ അതിനു വ്യക്തമായ ഒരു സ്ഥിരീകരണം നല്‍കുകയാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്ക്കിയാന്‍. ആണവായുധം നിര്‍മ്മിക്കുന്നില്ലെന്നും ആ കാര്യം ലോകത്തെ ബോദ്ധ്യപ്പെടുത്താന്‍ പൂര്‍ണ്ണമായും തയ്യാറാണെന്നുമാണ് കഴിഞ്ഞ ദിവസം പെസഷ്ക്കിയാന്‍ അറിയിച്ചത്. യു.എസുമായുള്ള സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ […]

Continue Reading
ഇറാന്റെ മിസൈൽ നിലയങ്ങൾക്ക് നേരെ യുഎസ് സൈന്യത്തിന്റെ ആക്രമണം

ഇറാന്റെ മിസൈൽ നിലയങ്ങൾക്ക് നേരെ യുഎസ് സൈന്യത്തിന്റെ ആക്രമണം

ഇറാന്റെ മിസൈൽ നിലയങ്ങൾക്ക് നേരെ യുഎസ് സൈന്യത്തിന്റെ ആക്രമണം വാർത്ത : പി പി ചെറിയാൻ വാഷിംഗ്ടൺ: തെക്കൻ ഇറാനിലെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾക്കും മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാനിയൻ ബോട്ടുകൾക്കും നേരെ ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. തങ്ങളുടെ സൈന്യത്തെ സംരക്ഷിക്കുന്നതിനായുള്ള പ്രതിരോധ നടപടി മാത്രമായിരുന്നു ഇതെന്ന് യുഎസ് സൈന്യം വ്യക്തമാക്കി. ഏപ്രിൽ 8 മുതൽ ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും, പേർഷ്യൻ ഗൾഫിലെ കപ്പൽ ഗതാഗതത്തിന് മേൽ ഇറാൻ നിയന്ത്രണങ്ങൾ […]

Continue Reading
ശബ്ബത്തില്‍ പ്രവര്‍ത്തിച്ചതിന് യിസ്രായേലി മുന്‍സിപ്പാലിറ്റി കടകള്‍ക്ക് പിഴ ചുമത്തി; പ്രതിഷേധവുമായി ജനം

ശബ്ബത്തില്‍ പ്രവര്‍ത്തിച്ചതിന് യിസ്രായേലി മുന്‍സിപ്പാലിറ്റി കടകള്‍ക്ക് പിഴ ചുമത്തി; പ്രതിഷേധവുമായി ജനം

ശബ്ബത്തില്‍ പ്രവര്‍ത്തിച്ചതിന് യിസ്രായേലി മുന്‍സിപ്പാലിറ്റി കടകള്‍ക്ക് പിഴ ചുമത്തി; പ്രതിഷേധവുമായി ജനം യെരുശലേം: ശബ്ബത്തില്‍ തുറന്നു പ്രവര്‍ത്തിച്ചതിന് യിസ്രായേലി മുന്‍സിപ്പാലിറ്റി രണ്ട് കടകള്‍ക്ക് പിഴ ചുമത്തിയതില്‍ പ്രതിഷ്ധിച്ച് ജനം രംഗത്തുവന്നു. യഹൂദരുടെ വിശ്രമ ദിനമായ ശബ്ബത്തില്‍ വ്യാപാരം നടത്തുന്നതിനെതിരെ യിസ്രായേലിലെ മധ്യ നഗരമായ റെഹോവോട്ടിലാണ് കഴിഞ്ഞ ശനിയാഴ്ച സംഭവം നടന്നത്. മുനിസിപ്പല്‍ ബൈലോ ലംഘിച്ചതിന് ഒറ്റെല്ലോ ഐസ്ക്രീം പാര്‍ലറിന് എംഎസ് 730 ശേക്കല്‍ (250 ഡോളര്‍) പിഴ ചുമത്തി. ഇവിടെ പ്രദേശ വാസികള്‍ ഐസ്ക്രീം വാങ്ങാന്‍ തിക്കും […]

Continue Reading
തെരുവുവിളക്കുകള്‍ ഉള്‍പ്പെടെയുള്ള കൃത്രിമ രാത്രി വെളിച്ചം മരണ നിരക്കു വര്‍ദ്ധിപ്പിക്കുമെന്നു പഠനം

തെരുവുവിളക്കുകള്‍ ഉള്‍പ്പെടെയുള്ള കൃത്രിമ രാത്രി വെളിച്ചം മരണ നിരക്കു വര്‍ദ്ധിപ്പിക്കുമെന്നു പഠനം

തെരുവുവിളക്കുകള്‍ ഉള്‍പ്പെടെയുള്ള കൃത്രിമ രാത്രി വെളിച്ചം മരണ നിരക്കു വര്‍ദ്ധിപ്പിക്കുമെന്നു പഠനം തെരുവുവിളക്കുകള്‍നിന്നുള്ളതുള്‍പ്പെടെ രാത്രിയിലെ കൃത്രിമ വെളിച്ചം രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കുകയും സസ്തനികളില്‍ മരണ സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നു ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. വന്യ ജീവികളില്‍ മാത്രമല്ല, മനുഷ്യന്റെ ആരോഗ്യത്തിനും ആവാസ വ്യവസ്ഥയ്ക്കും മൊത്തത്തില്‍ വിശാലമായ പ്രത്യാഘാതങ്ങളുള്ള ഒരു പാരിസ്ഥിതിക ആരോഗ്യ അപകടമായി പ്രകാശ മലിനീകരണത്തെ കണക്കാക്കണണെന്നു ഗവേഷകര്‍ പറയുന്നു. ന്യൂ എന്‍വയോണ്‍മെന്റല്‍ സ്റ്റീഡീസ് സ്കൂളും ഫാക്കല്‍റ്റി ഓഫ് ലൈഫ് സയന്‍സും […]

Continue Reading
യിസ്രായേലിനുവേണ്ടി വാദിക്കാനായി യു.എസിലെ യഹൂദ റബ്ബിമാരും പാസ്റ്റര്‍മാരും ഒന്നിക്കുന്നു

യിസ്രായേലിനുവേണ്ടി വാദിക്കാനായി യു.എസിലെ യഹൂദ റബ്ബിമാരും പാസ്റ്റര്‍മാരും ഒന്നിക്കുന്നു

യിസ്രായേലിനുവേണ്ടി വാദിക്കാനായി യു.എസിലെ യഹൂദ റബ്ബിമാരും പാസ്റ്റര്‍മാരും ഒന്നിക്കുന്നു യിസ്രായേലിനെ പിന്തുണച്ചും പ്രതിസന്ധി ഘട്ടത്തില്‍ ആ രാജ്യത്തിനുവേണ്ടി വാദിക്കാനുമായി അമേരിക്കയിലെ യഹൂദ റബ്ബിമാരും പാസ്റ്റര്‍മാരും ഒന്നിക്കുന്നു. വിവിധ സംഘടനകളായി നിന്നവര്‍ ഒന്നിച്ചുള്ള ഒരു പൊതുവേദി രൂപപ്പെടുത്തുന്നു. ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ എംബസി യെരുശലേം യു.എസ്.എ, അമേരിക്കന്‍ ക്രിസ്ത്യന്‍ ലീഡേഴ്സ് ഫോര്‍ യിസ്രായേല്‍, ഈഗിള്‍സ് വിംഗ്സ്, യിസ്രായേല്‍ ക്രിസ്ത്യന്‍ നെക്സസ്. യിസ്രായേല്‍ അലൈഡ് ഫൌണ്ടേഷന്‍ എന്നിവ ക്രിസ്ത്യന്‍ പങ്കാളികളില്‍ ഉള്‍പ്പെടുന്നു. യഹൂദ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക, ഓര്‍ത്തഡോക്സ് യൂണിയന്‍ […]

Continue Reading