ക്രിസ്ത്യന്‍ യഹൂദ വിരുദ്ധത: ഫ്രാന്‍സില്‍ നടന്നത് 2163 ആക്രമണങ്ങള്‍
ക്രിസ്ത്യന്‍ യഹൂദ വിരുദ്ധത: ഫ്രാന്‍സില്‍ നടന്നത് 2163 ആക്രമണങ്ങള്‍ പാരീസ്: യൂറോപ്പിലെ പ്രമുഖ ക്രിസ്ത്യന്‍ ഭൂരിപക്ഷ രാഷ്ട്രങ്ങളിലൊന്നായ ഫ്രാന്‍സില്‍ 2025-ല്‍ നടന്നത് 2163 ആക്രമണങ്ങളെന്ന് സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ എല്ലാ മതവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ഏകദേശം 53 ശതമാനം യഹൂദ വിരുദ്ധ സംഭവങ്ങളാണെന്നും 34 ശതമാനം ക്രിസ്ത്യന്‍ വിരുദ്ധ സംഭവങ്ങളാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മത വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഏകദേശം 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന ഏകദേശം 1320 സംഭവങ്ങള്‍ അധികാരികള്‍ […]
Continue Reading
