കടലിടുക്ക് അടച്ചാൽ ഇറാന് സ്വന്തമായി ഒരു രാജ്യം പോലുമില്ലാതാക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്: അമേരിക്ക-ഇറാൻ ചർച്ചകളിൽ പ്രതിസന്ധി

കടലിടുക്ക് അടച്ചാൽ ഇറാന് സ്വന്തമായി ഒരു രാജ്യം പോലുമില്ലാതാക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്: അമേരിക്ക-ഇറാൻ ചർച്ചകളിൽ പ്രതിസന്ധി

കടലിടുക്ക് അടച്ചാൽ ഇറാന് സ്വന്തമായി ഒരു രാജ്യം പോലുമില്ലാതാക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്: അമേരിക്ക-ഇറാൻ ചർച്ചകളിൽ പ്രതിസന്ധി പി പി ചെറിയാൻ വാഷിങ്ടൺ ഡി സി :ഇറാനുമായി സ്വിറ്റ്സർലൻഡിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇസ്രായേൽ-ലെബനൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാൻ ‘ഹോർമുസ് കടലിടുക്ക്’ അടച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. കടലിടുക്ക് അടച്ചാൽ ഇറാന് സ്വന്തമായി ഒരു രാജ്യം പോലുമില്ലാതാക്കുമെന്നും, ലെബനനിലെ തങ്ങളുടെ പ്രോക്സി ഗ്രൂപ്പുകളെ ഇറാൻ നിയന്ത്രിച്ചില്ലെങ്കിൽ ശക്തമായ ആക്രമണം നേരിടേണ്ടിവരുമെന്നും […]

Continue Reading
"ട്രംപ് പിന്മാറിയതാണ് ഇറാനെ വളർത്തിയത്! താൽക്കാലിക വെടിനിർത്തലിനിടെ നിലപാട് വ്യക്തമാക്കി ഒബാമ"

“ട്രംപ് പിന്മാറിയതാണ് ഇറാനെ വളർത്തിയത്! താൽക്കാലിക വെടിനിർത്തലിനിടെ നിലപാട് വ്യക്തമാക്കി ഒബാമ”

“ട്രംപ് പിന്മാറിയതാണ് ഇറാനെ വളർത്തിയത്! താൽക്കാലിക വെടിനിർത്തലിനിടെ നിലപാട് വ്യക്തമാക്കി ഒബാമ” പി പി ചെറിയാൻ ന്യൂയോർക് :ഇറാനെതിരെയുള്ള യുദ്ധത്തിന് മുമ്പുണ്ടായിരുന്നതിനേക്കാൾ മോശം അവസ്ഥയിലാണ് ഇപ്പോൾ അമേരിക്കയെന്ന് മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. ഫെബ്രുവരിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിന്റെ യുക്തിയെ ചോദ്യം ചെയ്തുകൊണ്ടാണ് ഒബാമ രംഗത്തെത്തിയത്. വ്യാഴാഴ്ച ഒബാമ പ്രസിഡൻഷ്യൽ സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് എൻബിസി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോടിക്കണക്കിന് ഡോളർ ചിലവഴിച്ചും സൈന്യത്തിന് കടുത്ത സമ്മർദ്ദമുണ്ടാക്കിയും […]

Continue Reading
8-മത്തെ നാളിലെ പരിച്ഛേദനയ്ക്ക് ശേഷം കുഞ്ഞ് മരിച്ചു; പോലീസ് അന്വേഷണം തുടങ്ങി

8-മത്തെ നാളിലെ പരിച്ഛേദനയ്ക്ക് ശേഷം കുഞ്ഞ് മരിച്ചു; പോലീസ് അന്വേഷണം തുടങ്ങി

8-മത്തെ നാളിലെ പരിച്ഛേദനയ്ക്ക് ശേഷം കുഞ്ഞ് മരിച്ചു; പോലീസ് അന്വേഷണം തുടങ്ങി യെരുശലേം: യഹൂദ ആചാര പ്രകാരം 8 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ പരിച്ഛേദനയ്ക്കുശേഷം ചികിത്സയ്ക്കായി എത്തിച്ചു. മണിക്കൂറുകള്‍ക്കുശേഷം മരിച്ചു. യെരുശലേമിലെ ഹദസ്സ മൌണ്ട് സ്കോപ്സ് ആശുപത്രിയിലാണ് കുഞ്ഞ് മരിച്ചതെന്ന് മെഡിക്കല്‍ സെന്റര്‍ ശനിയാഴ്ച അറിയിച്ചു. മരണ കാരണം എന്താണെന്ന വ്യക്തമല്ലെന്നും സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം നടത്തിയ പരിച്ഛേദനയ്ക്കു തൊട്ടുപിന്നാലെ കുഞ്ഞിനു ബോധം നഷ്ടപ്പെട്ടതായി വടക്കന്‍ വെസ്റ്റ് ബാങ്കിലെ നെവേ എറെസ് […]

Continue Reading
ഇറാനെ ലോകകപ്പില്‍നിന്ന് പുറത്താക്കണമെന്ന് ഫിഫയോട് ഇറാനിയന്‍ അമേരിക്കന്‍ വംശജര്‍

ഇറാനെ ലോകകപ്പില്‍നിന്ന് പുറത്താക്കണമെന്ന് ഫിഫയോട് ഇറാനിയന്‍ അമേരിക്കന്‍ വംശജര്‍

ഇറാനെ ലോകകപ്പില്‍നിന്ന് പുറത്താക്കണമെന്ന് ഫിഫയോട് ഇറാനിയന്‍ അമേരിക്കന്‍ വംശജര്‍ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിനു തുടക്കം കുറിച്ചത് ലോകത്തുള്ള മുഴുവന്‍ കായിക പ്രേമികള്‍ക്കും ആഹ്ളാദവും ആവേശവുമാണ്. പ്രത്യേകിച്ച് തങ്ങളുടെ സ്വന്തം രാജ്യത്തിന്റെ ടീമുകള്‍ പങ്കെടുക്കുന്നതില്‍ അഭിമാനം കൊള്ളുന്നവരാണ് ഓരോ രാജ്യക്കാരും. എന്നാല്‍ ഇതില്‍നിന്നും വ്യത്യസ്തമായി ഒരു ആവശ്യം ഉയരുന്നതാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഇറാനിയന്‍-അമേരിക്കന്‍ വംശജരായ നല്ലൊരു ശതമാനം പേരും തങ്ങളുടെ രാജ്യമായ ഇറാന്‍ ടീമിനെതിരെ ശബ്ദമുയര്‍ത്തി പ്രതിഷേധിക്കുകയാണ്. ഇറാന്‍ ടീമിനെ ലോകകപ്പില്‍നിന്നും പുറത്താക്കണമെന്ന് ഫിഫയോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ഇവര്‍. ലോക […]

Continue Reading
ഇറാനെ ആക്രമിച്ച് മൊറോക്കന്‍ വെട്ടിക്കിളിക്കൂട്ടം; വിളകള്‍ക്കും കൃഷിയിടങ്ങള്‍ക്കും ഭീഷണി

ഇറാനെ ആക്രമിച്ച് മൊറോക്കന്‍ വെട്ടിക്കിളിക്കൂട്ടം; വിളകള്‍ക്കും കൃഷിയിടങ്ങള്‍ക്കും ഭീഷണി

ഇറാനെ ആക്രമിച്ച് മൊറോക്കന്‍ വെട്ടിക്കിളിക്കൂട്ടം; വിളകള്‍ക്കും കൃഷിയിടങ്ങള്‍ക്കും ഭീഷണി ടെഹ്രാന്‍: ഒരു യുദ്ധക്കളത്തില്‍ പോരാടുന്ന ഇറാന് പ്രതിസന്ധി സൃഷ്ടിച്ച് വെട്ടുക്കിളി ആക്രമണം. കിഴക്കന്‍ ഇറാനില്‍ മൊറോക്കന്‍ വെട്ടുക്കിളികള്‍ ഇറങ്ങി വിളകളും കൃഷിയിടങ്ങളും നശിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ പ്രാണികള്‍ നേരിട്ട് ആരോഗ്യ അപകടങ്ങളുണ്ടാക്കുന്നില്ലെന്ന് മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങള്‍ക്ക് ഉറപ്പു നല്‍കി. ആക്രമണം പതിനായിരക്കണക്കിനു വീടുകളുടെ പൊതുജീവന മാര്‍ഗ്ഗത്തിനു വളരെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡോവിയോസ്കോറസ് മരോക്കുനസ് എന്നറിയപ്പെടുന്ന മൊറോക്കന്‍ വെട്ടുക്കിളികള്‍ ദ്രുതഗതിയിലുള്ള പ്രത്യുല്‍പ്പാദനത്തിനു കഴിവുള്ളവരാണ്. പെണ്‍ […]

Continue Reading
യിസ്രായേലിനെ അനുകൂലിക്കുന്നവര്‍ കൂടുതല്‍ ഇന്ത്യ അടക്കം നാല് രാജ്യങ്ങള്‍

യിസ്രായേലിനെ അനുകൂലിക്കുന്നവര്‍ കൂടുതല്‍ ഇന്ത്യ അടക്കം നാല് രാജ്യങ്ങള്‍

യിസ്രായേലിനെ അനുകൂലിക്കുന്നവര്‍ കൂടുതല്‍ ഇന്ത്യ അടക്കം നാല് രാജ്യങ്ങള്‍ യിസ്രായേല്‍ യുദ്ധമുഖത്ത് നില്‍ക്കുന്ന ഈ വേളയില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ യിസ്രായേലിനെക്കുറിച്ചുള്ള ജനഹിതം അറിയാനായി നടത്തിയ സര്‍വ്വേയുടെ ഫലങ്ങള്‍ പുറത്തുവിട്ട് പ്യൂ റിസര്‍ച്ച് സെന്റര്‍. ഇന്ത്യ അടക്കം നാലു രാജ്യങ്ങളില്‍ യിസ്രായേലിനോട് അനുകൂലമായ നിലപാടാണ് എടുത്തതെന്ന് സര്‍വ്വേയില്‍ കണ്ടെത്തി. 36 രാജ്യങ്ങളില്‍ നടത്തിയതില്‍ 32 രാജ്യങ്ങളും യിസ്രായേലിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചവരാണ്. മൊത്തത്തില്‍ 67 ശതമാനം പേര്‍ യിസ്രായേലിനോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരാണ്. 25 ശതമാനം അനുകൂല നിലപാടാണ് സ്വീകരിച്ചത്. […]

Continue Reading
യു.എസ് ഇറാന്‍ ഉടമ്പടി ഈയാഴ്ച ഒപ്പിടും, ഹോര്‍മുസ് ഉടന്‍ തുറക്കം: ട്രംപ്

യു.എസ് ഇറാന്‍ ഉടമ്പടി ഈയാഴ്ച ഒപ്പിടും, ഹോര്‍മുസ് ഉടന്‍ തുറക്കം: ട്രംപ്

യു.എസ് ഇറാന്‍ ഉടമ്പടി ഈയാഴ്ച ഒപ്പിടും, ഹോര്‍മുസ് ഉടന്‍ തുറക്കം: ട്രംപ് വാഷിംഗ്ടണ്‍: ഇറാനെ ആക്രമിക്കുമെന്ന നിലപാടിൽ നിന്ന് യുഎസ് പിന്നോട്ട്. ഇരുരാജ്യങ്ങളും തമ്മിൽ സമാധാന ഉടമ്പടി ഒപ്പുവയ്ക്കാൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് ഇറാനെതിരെയുള്ള ആക്രമണത്തിൽ നിന്ന് പിന്മാറുന്നെന്നും യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് പറഞ്ഞു. അവസാനഘട്ട നിബന്ധനകൾ ഇറാൻ അംഗീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇറാന് നേരെയുള്ള യുഎസ് ആക്രമണം തുടർച്ചയായ മൂന്നാമത്തെ രാത്രിയും ഉണ്ടാകുമെന്ന് യു‍എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാനെ യുഎസ് വളരെ […]

Continue Reading
അള്ളാഹുവിനുവേണ്ടി മരിക്കാന്‍ യുവാക്കളെ പഠിപ്പിച്ച രാജ്യത്ത് ഇന്ന് ആയിരങ്ങള്‍ ക്രിസ്തുവിങ്കലേക്കു വരുന്നു

അള്ളാഹുവിനുവേണ്ടി മരിക്കാന്‍ യുവാക്കളെ പഠിപ്പിച്ച രാജ്യത്ത് ഇന്ന് ആയിരങ്ങള്‍ ക്രിസ്തുവിങ്കലേക്കു വരുന്നു

അള്ളാഹുവിനുവേണ്ടി മരിക്കാന്‍ യുവാക്കളെ പഠിപ്പിച്ച രാജ്യത്ത് ഇന്ന് ആയിരങ്ങള്‍ ക്രിസ്തുവിങ്കലേക്കു വരുന്നു 1978-ലെ ഇറാനിയന്‍ വിപ്ളവം മുതല്‍ രക്തസാക്ഷിത്വത്തിന്റെ കണക്കുകളിലൂടെയാണ് ഇറാനിലെ ഷിയാ ഭരണകൂടം യുവാക്കളെ പഠിപ്പിച്ചതും വളര്‍ത്തിയെടുത്തതും. അള്ളാഹുവിനുവേണ്ടി മരിക്കുന്നത് അവര്‍ക്ക് ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയായി യുവാക്കളെ പഠിപ്പിച്ചു. ആയിരക്കണക്കിനു യുവാക്കള്‍ രക്തസാക്ഷികളായി. എന്നാല്‍ ഇപ്പോള്‍ ഈ രാജ്യത്ത് ആയിരക്കണക്കിനു മോസ്ക്കുകള്‍ അടച്ചുപൂട്ടുകയും ഭരണകൂടത്തിന്റെ പിടിയില്‍നിന്നും ജനങ്ങള്‍ അകന്നുമാറുന്ന കാഴ്ചകളുമാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. ഇറാനിലെ വിപ്ളവത്തിന്റെ തുടക്കത്തില്‍ വളര്‍ന്നുവന്ന ഒരു കൊച്ചു കുട്ടിയായിരുന്നു മുഹമ്മദ് […]

Continue Reading
യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക

യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക

യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക. വാർത്ത : പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക. യു.എസ്. സെൻട്രൽ കമാൻഡ് ) ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഇറാനിലെ റഡാർ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ശക്തമായ വ്യോമാക്രമണം ആരംഭിച്ചു. ഹോർമുസ് കടലിടുക്കിന് സമീപം യു.എസിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ ഡ്രോൺ ഉപയോഗിച്ച് വെടിവെച്ചിട്ടതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിക്കുകളില്ലാതെ […]

Continue Reading
ഇറാൻ്റെ മിസൈലാക്രമണത്തിന് തിരിച്ചടി നൽകരുതെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയോട് ഡൊണാൾഡ് ട്രംപ്

ഇറാൻ്റെ മിസൈലാക്രമണത്തിന് തിരിച്ചടി നൽകരുതെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയോട് ഡൊണാൾഡ് ട്രംപ്

ഇറാൻ്റെ മിസൈലാക്രമണത്തിന് തിരിച്ചടി നൽകരുതെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയോട് ഡൊണാൾഡ് ട്രംപ് പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :നെതന്യാഹുവിനോട് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. പ്രമുഖ മാധ്യമമായ ‘ആക്സിയോസിനോടാണ്’ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുപക്ഷവും ആക്രമണങ്ങൾ നടത്തിയെന്നും ഇനി മറ്റൊരു തിരിച്ചടിയുടെ ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു. ഇറാനുമായി ഒരു സുപ്രധാന കരാറിൻ്റെ തൊട്ടടുത്താണ് അമേരിക്കയെന്നും, ഇപ്പോഴത്തെ സംഭവവികാസങ്ങൾ കാരണം അത് തകരാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇറാന് ഗുരുതരമായ തെറ്റ് പറ്റിയെന്നും […]

Continue Reading