ബൈബിളിലെ നിയമ പെട്ടകം സൂക്ഷിച്ചിരുന്ന ശീലോവിലെ സ്ഥലം കണ്ടെത്തിയെന്ന് പുരാവസ്തു ഗവേഷകര്‍

ബൈബിളിലെ നിയമ പെട്ടകം സൂക്ഷിച്ചിരുന്ന ശീലോവിലെ സ്ഥലം കണ്ടെത്തിയെന്ന് പുരാവസ്തു ഗവേഷകര്‍

ബൈബിളിലെ നിയമ പെട്ടകം സൂക്ഷിച്ചിരുന്ന ശീലോവിലെ സ്ഥലം കണ്ടെത്തിയെന്ന് പുരാവസ്തു ഗവേഷകര്‍ ലോക ചരിത്രത്തില്‍ത്തന്നെ ഏറ്റവും നിഗൂഢമായി ഇന്നും ദൈവത്തിന്റെ നിയമ പെട്ടകം എവിടെയാണ് എന്ന ചോദ്യം ഓരോ യെഹൂദനിലും ക്രിസ്ത്യാനികളിലും അവശേഷിക്കുന്നു. ബൈബിള്‍ പ്രകാരം മോശെ പത്ത് കല്‍പ്പനകള്‍ പെട്ടകത്തിനുള്ളില്‍ സൂക്ഷിച്ചു. അത് കൂടാരത്തില്‍ സൂക്ഷിച്ചിരുന്നു. യിസ്രായേല്യര്‍ മിസ്രയിമില്‍നിന്നും പുറപ്പെട്ടതിനു തൊട്ടു പിന്നാലെ നിര്‍മ്മിച്ച ഒരു വിശുദ്ധ മന്ദിരമായിരുന്നു ഇത്. പരമ്പരാഗതമായി ചില പണ്ഡിതന്മാര്‍ ഇത് ബിസി 1445-ല്‍ സ്ഥാപിതമായിരുന്നു എന്നും ബിസി 586-ല്‍ ബാബിലോണിയക്കാര്‍ […]

Continue Reading
യുഎസ്-ഇറാൻ സംഘർഷം രൂക്ഷം: 80ലധികം കേന്ദ്രങ്ങളിൽ അമേരിക്കൻ വ്യോമാക്രമണം; ഉപരോധം വീണ്ടും ഏർപ്പെടുത്തി

യുഎസ്-ഇറാൻ സംഘർഷം രൂക്ഷം: 80ലധികം കേന്ദ്രങ്ങളിൽ അമേരിക്കൻ വ്യോമാക്രമണം; ഉപരോധം വീണ്ടും ഏർപ്പെടുത്തി

യുഎസ്-ഇറാൻ സംഘർഷം രൂക്ഷം: 80ലധികം കേന്ദ്രങ്ങളിൽ അമേരിക്കൻ വ്യോമാക്രമണം; ഉപരോധം വീണ്ടും ഏർപ്പെടുത്തി പി പി ചെറിയാൻ വാഷിംഗ്ടൺ / ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപം വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായി അമേരിക്ക ശക്തമായ സൈനിക നടപടി ആരംഭിച്ചു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, കമാൻഡ് നെറ്റ്‌വർക്കുകൾ, തീരദേശ റഡാറുകൾ, റെവല്യൂഷണറി ഗാർഡിന്റെ ചെറുബോട്ടുകൾ എന്നിവയുൾപ്പെടെ 80-ലധികം കേന്ദ്രങ്ങളിലാണ് യുഎസ് സെൻട്രൽ കമാൻഡ് ആക്രമണം നടത്തിയത്. കൂടാതെ ഇറാന്റെ എണ്ണ വില്പനയ്ക്കുമേൽ അമേരിക്ക […]

Continue Reading
ശബത്തുകളില്‍ ഷോപ്പിംഗ് മാള്‍ അടച്ചുപൂട്ടണമെന്ന ഹര്‍ജി ടെല്‍ അവീവ് കോടതി തള്ളി

ശബത്തുകളില്‍ ഷോപ്പിംഗ് മാള്‍ അടച്ചുപൂട്ടണമെന്ന ഹര്‍ജി ടെല്‍ അവീവ് കോടതി തള്ളി

ശബത്തുകളില്‍ ഷോപ്പിംഗ് മാള്‍ അടച്ചുപൂട്ടണമെന്ന ഹര്‍ജി ടെല്‍ അവീവ് കോടതി തള്ളി ടെല്‍അവീവ്: യഹൂദ ശബത്ത് ദിവസമായ ശനിയാഴ്ചകളില്‍ പുതിയ ബിഗ് ഫാഷന്‍ ഗ്വിലേട്ട് മാള്‍ അടച്ചുപൂട്ടണമെന്നു ബൈലോകള്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് രാമത് ഹഷാരോണ്‍ നഗര സഭയ്ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ച ടെല്‍ അവീവ് ജില്ലാ കോടതി തള്ളി. നഗര സഭയും മേയര്‍ യിസ്ഹാക്ക് റോച്ച്ബെല്‍ഗും നേരത്തെ നടന്ന ഒരു ഹിയറിംഗില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്നു പറഞ്ഞിരുന്നതിനാല്‍ അത് എങ്ങനെ നടപ്പിലാക്കുന്നു എന്നതില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ടതിനാല്‍ ഹര്‍ജിയില്‍ […]

Continue Reading
യു.എസ്-ഇറാൻ സംഘർഷം രൂക്ഷം: പരസ്പരം മുന്നറിയിപ്പുമായി ട്രംപും ഇറാനും

യു.എസ്-ഇറാൻ സംഘർഷം രൂക്ഷം: പരസ്പരം മുന്നറിയിപ്പുമായി ട്രംപും ഇറാനും

യു.എസ്-ഇറാൻ സംഘർഷം രൂക്ഷം: പരസ്പരം മുന്നറിയിപ്പുമായി ട്രംപും ഇറാനും പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ എണ്ണക്കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തിയതിനെത്തുടർന്ന്, യു.എസ് സേന ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തി. ഇതോടെ മേഖലയിലെ വെടിനിർത്തൽ കരാർ തകർച്ചയുടെ വക്കിലെത്തിയിരിക്കുകയാണ്. ആക്രമണത്തിന് പിന്നാലെ, യുദ്ധം തുടരാൻ തങ്ങൾ നിർബന്ധിതരായാൽ “ഇറാൻ എന്ന രാജ്യം ഇനി നിലനിൽക്കില്ല” എന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശക്തമായ മുന്നറിയിപ്പ് നൽകി. എന്നാൽ, […]

Continue Reading
യേശു വളര്‍ന്ന സ്ഥലം മുതല്‍ ബേര്‍ശേബ വരെയുള്ള ചരിത്ര റോഡ് ബൈബിള്‍ ഹൈവേയായി പ്രഖ്യാപിച്ച് യിസ്രായേല്‍

യേശു വളര്‍ന്ന സ്ഥലം മുതല്‍ ബേര്‍ശേബ വരെയുള്ള ചരിത്ര റോഡ് ബൈബിള്‍ ഹൈവേയായി പ്രഖ്യാപിച്ച് യിസ്രായേല്‍

യേശു വളര്‍ന്ന സ്ഥലം മുതല്‍ ബേര്‍ശേബ വരെയുള്ള ചരിത്ര റോഡ് ബൈബിള്‍ ഹൈവേയായി പ്രഖ്യാപിച്ച് യിസ്രായേല്‍ യെരുശലേം: ബൈബിള്‍ ചരിത്രത്തില്‍ 4000 വര്‍ഷത്തിലേറെയായി നില്‍ക്കുന്ന ഒരു പുരാതന ഇടനാഴിക്ക് ബൈബിള്‍ ഹൈവേ എന്നു നാമകരണം ചെയ്ത് യിസ്രായേല്‍ സന്ദര്‍ശകരെയും ബൈബിള്‍ പ്രേമികളെയും ലക്ഷ്യമിട്ട് യേശു വളര്‍ന്ന സ്ഥലമായ നസറേത്ത് മുതല്‍ ഹാഗാര്‍ ഉഴന്നു നടന്ന ബേര്‍ശേബ വരെയുള്ള 235 കിലോമീര്റര്‍ (146 മൈല്‍) ദൂരമുള്ള നിലവില്‍ റൂട്ട് 60 എന്ന ഹൈവേയ്ക്കാണ് ബൈബിള്‍ ഹൈവേ എന്ന് നാമകരണം […]

Continue Reading
ഇറാനില്‍ സുവിശേഷം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എഐ ടൂള്‍ വികസിപ്പിച്ച് ക്രിസ്ത്യന്‍ സംഘടന

ഇറാനില്‍ സുവിശേഷം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എഐ ടൂള്‍ വികസിപ്പിച്ച് ക്രിസ്ത്യന്‍ സംഘടന

ഇറാനില്‍ സുവിശേഷം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എഐ ടൂള്‍ വികസിപ്പിച്ച് ക്രിസ്ത്യന്‍ സംഘടന കലാപങ്ങളും പിരിമുറുക്കവും കടുത്ത മത നിയമങ്ങളും അനുഭവിക്കുന്ന ഇറാന്‍ ജനതയ്ക്ക് തടസ്സങ്ങളില്ലാതെ യേശുക്രിസ്തുവിന്റെ സുവിശേഷം എത്തിക്കുവാനുള്ള പരിശ്രമത്തില്‍ ഒരു എഐ ടൂള്‍ വികസിപ്പിച്ച് ക്രിസ്ത്യന്‍ സംഘടന. ഇറാനിയന്‍ പ്രവാസികളെയും രാജ്യത്ത് താമസിക്കുന്നവരെയും സേവിക്കാന്‍ ശ്രമിക്കുന്ന ട്രാന്‍സ്ഫോം ഇറാന്‍ എന്ന മിഷന്‍ ഗ്രൂപ്പാണ് കെയ്റോസ് എന്ന എഐ ഉപകരണം വികസിപ്പിച്ചെടുത്തത്. ഇറാനിലെ ദൈവസഭകളെ പിന്തുണയ്ക്കുന്നതിനുവേണ്ടിയായിരുന്നു ഇത് തുടക്കത്തില്‍ സൃഷ്ടിക്കപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ഇത് എല്ലാ ജനവിഭാഗങ്ങള്‍ക്കുവേണ്ടിയുമുള്ള […]

Continue Reading
ക്രിസ്ത്യാനികള്‍ക്ക് പൈതൃക സ്വത്തിലും ദത്തെടുക്കലിലും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കാന്‍ യോര്‍ദ്ദാന്‍ സര്‍ക്കാര്‍

ക്രിസ്ത്യാനികള്‍ക്ക് പൈതൃക സ്വത്തിലും ദത്തെടുക്കലിലും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കാന്‍ യോര്‍ദ്ദാന്‍ സര്‍ക്കാര്‍

ക്രിസ്ത്യാനികള്‍ക്ക് പൈതൃക സ്വത്തിലും ദത്തെടുക്കലിലും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കാന്‍ യോര്‍ദ്ദാന്‍ സര്‍ക്കാര്‍ രാജ്യത്തെ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് അനന്തരാവകാശ ക്രമീകരണങ്ങളില്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതും ക്രിസ്ത്യന്‍ സമൂഹത്തിനുള്ളില്‍ ആദ്യമായി കുട്ടികളെ നിയമപരമായി ദത്തെടുക്കല്‍ അനുവദിക്കുന്നതുമായ നിര്‍ദ്ദിഷ്ട നിയമ മാറ്റങ്ങള്‍ക്ക് യോര്‍ദ്ദാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. മന്ത്രിസഭ അംഗീകരിച്ചതും ഇപ്പോള്‍ പാര്‍ലമെന്റിന്റെ പരിഗണയ്ക്കായി കാത്തിരിക്കുന്നതുമായ ഈ ഭേദഗതികള്‍ സഭാ വില്‍പ്പത്രങ്ങള്‍ വഴി ക്രിസ്ത്യാനികള്‍ക്ക് അനന്തരാവകാശ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തമാക്കും. നിലവിലെ ചട്ടങ്ങളില്‍ അനന്തരാവകാശം പൊതുവേ ഇസ്ളാമിക ശരിയത്ത് നിയന്ത്രണങ്ങള്‍ […]

Continue Reading
യിസ്രായേലില്‍നിന്നും കണ്ടെത്തിയ ആരാധനാ ശില ഹിസ്ക്കിയാവു രാജാവിന്റെ കാലത്തേതാണെന്നു കരുതപ്പെടുന്നു

യിസ്രായേലില്‍നിന്നും കണ്ടെത്തിയ ആരാധനാ ശില ഹിസ്ക്കിയാവു രാജാവിന്റെ കാലത്തേതാണെന്നു കരുതപ്പെടുന്നു

യിസ്രായേലില്‍നിന്നും കണ്ടെത്തിയ ആരാധനാ ശില ഹിസ്ക്കിയാവു രാജാവിന്റെ കാലത്തേതാണെന്നു കരുതപ്പെടുന്നു യെരുശലേം: ബിസി 8-മത്തെ നൂറ്റാണ്ടിന്റെ അവസാനത്തില്‍ അസീറിയക്കാര്‍ നശിപ്പിച്ച ഒരു യിസ്രായേലി മാളികയില്‍നിന്നും കണ്ടെത്തിയ ഒരു കൂറ്റന്‍ ആരാധനാ ശില ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് യെരുശലേം ദൈവാലയത്തില്‍ യഹൂദ ആരാധനയെ കേന്ദ്രീകരിക്കാന്‍ യഹൂദ രാജാവായ ഹിസ്ക്കിയാവു നടത്തിയ പരിഷ്ക്കാരത്തിന്റെ ചരിത്രത്തിലേക്കു കൂടുതല്‍ തെളിവുകള്‍ നല്‍കിയേക്കാമെന്ന് പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. രണ്ട് രാജാക്കന്മാര്‍ 18-മത്തെ അദ്ധ്യായത്തില്‍ വിവരിക്കുന്നതുപോലെ ഹിസ്ക്കിയാവ് തന്റെ പിതാവായ ദാവീദ് ചെയ്തതുപോലെ യഹോവയ്ക്കു പ്രസാദമായതു ചെയ്തു. […]

Continue Reading
ദൈവാലയത്തിലെ ശുശ്രൂഷയ്ക്ക് ആവശ്യമായ അപൂര്‍വ്വ ചുവന്ന പശുക്കിടാവ് ഗലീലയില്‍ ജനിച്ചു

ദൈവാലയത്തിലെ ശുശ്രൂഷയ്ക്ക് ആവശ്യമായ അപൂര്‍വ്വ ചുവന്ന പശുക്കിടാവ് ഗലീലയില്‍ ജനിച്ചു

ദൈവാലയത്തിലെ ശുശ്രൂഷയ്ക്ക് ആവശ്യമായ അപൂര്‍വ്വ ചുവന്ന പശുക്കിടാവ് ഗലീലയില്‍ ജനിച്ചു യെരുശലേം: യിസ്രായേലിലെ ഗലീലിയ കുന്നുകളിലെ ഒരു ഡയറി ഫാമില്‍ അടുത്തിടെ ഒരു അപൂര്‍വ്വ ചുവന്ന പശുക്കിടാവ് ജനിച്ചു. ഇതിനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സ്റ്റഡി ഓഫ് ദി റെഡ് ഹൈഫറിലെ ഗവേഷകരുടെ ശ്രദ്ധയില്‍പ്പെടുകയും അവര്‍ ഇതിനെ പ്രത്യേകം പരിചരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ടെമിമ എന്നു പേരിട്ടിരിക്കുന്ന പശുക്കിടാവിനെ നിലവില്‍ ഹാലാക്കിക് പ്രോയോഗിക പരിഗണനകള്‍ക്കായി പരിശോധിച്ചു വരികയാണ്. പിരിയോണ്‍ എന്ന കമ്പനിക്കുവേണ്ടി ഡയറി കളപ്പുരകളിലും കന്നുകാലി […]

Continue Reading
വെടിനിർത്തൽ കരാർ ലംഘനം: ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

വെടിനിർത്തൽ കരാർ ലംഘനം: ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

വെടിനിർത്തൽ കരാർ ലംഘനം: ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ പി പി ചെറിയാൻ ടെഹ്റാൻ: യുഎസും ഇസ്രായേലും വെടിനിർത്തൽ കരാർ ലംഘിച്ചതായി ആരോപിച്ച് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു. ഇതേതുടർന്ന് ജൂൺ 20 ന് ഈ മേഖലയിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ ആണ് ഈ വിവരം പുറത്തുവിട്ടത്. കരാർ ലംഘനങ്ങൾക്കെതിരെയുള്ള ഇറാന്റെ ആദ്യ പ്രതികരണം മാത്രമാണിതെന്നും, ആക്രമണങ്ങൾ തുടർന്നാൽ കൂടുതൽ കർശനമായ നടപടികളിലേക്ക് കടക്കുമെന്നും ഇറാന്റെ ഉന്നത […]

Continue Reading