യുഎസ്-ഇറാൻ സംഘർഷം: വ്യോമാക്രമണങ്ങൾക്ക് താൽക്കാലിക വിരാമം; ചർച്ചകൾക്ക് സാധ്യത പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടംയുഎസ്-ഇറാൻ സംഘർഷം: വ്യോമാക്രമണങ്ങൾക്ക് താൽക്കാലിക വിരാമം; ചർച്ചകൾക്ക് സാധ്യത പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം

യുഎസ്-ഇറാൻ സംഘർഷം: വ്യോമാക്രമണങ്ങൾക്ക് താൽക്കാലിക വിരാമം; ചർച്ചകൾക്ക് സാധ്യത പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം

യുഎസ്-ഇറാൻ സംഘർഷം: വ്യോമാക്രമണങ്ങൾക്ക് താൽക്കാലിക വിരാമം; ചർച്ചകൾക്ക് സാധ്യത പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം പി പി ചെറിയാൻ വാഷിംഗ്ടൺ: ഇറാന് നേരെ തുടർച്ചയായി രണ്ടാഴ്ചയോളം നടത്തിയ വ്യോമാക്രമണങ്ങൾക്ക് ശേഷം സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതായി യുഎസ് ഭരണകൂടം അറിയിച്ചു. ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾക്ക് അവസരമൊരുക്കാനാണ് ആക്രമണങ്ങളിൽ നിന്ന് താൽക്കാലികമായി പിന്മാറുന്നതെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്സ് വ്യക്തമാക്കി. ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ യുഎസ് ആക്രമണം താൽക്കാലികമായി നിർത്തിവെച്ചതോടെ, തങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ നിർത്തിയാൽ തിരിച്ചടിയും അവസാനിപ്പിക്കാമെന്ന് […]

Continue Reading
ഇറാനിലെ ട്രംപിന്റെ സൈനിക അധികാരം പരിമിതപ്പെടുത്താനുള്ള നീക്കം യു.എസ്. സെനറ്റ് തള്ളി

ഇറാനിലെ ട്രംപിന്റെ സൈനിക അധികാരം പരിമിതപ്പെടുത്താനുള്ള നീക്കം യു.എസ്. സെനറ്റ് തള്ളി

ഇറാനിലെ ട്രംപിന്റെ സൈനിക അധികാരം പരിമിതപ്പെടുത്താനുള്ള നീക്കം യു.എസ്. സെനറ്റ് തള്ളി പി പി ചെറിയാൻ വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നടപടികളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള പ്രമേയം യു.എസ്. സെനറ്റ് തള്ളി. പ്രമേയത്തിന് അനുകൂലമായി 47-ഉം എതിരായി 49-ഉം വോട്ടുകളാണ് ലഭിച്ചത്. നേരത്തെ, ട്രംപിന്റെ യുദ്ധാധികാരങ്ങൾ പരിമിതപ്പെടുത്തണമെന്ന സമാനമായ പ്രമേയം യു.എസ്. പ്രതിനിധി സഭ പാസാക്കിയിരുന്നു. എന്നാൽ സെനറ്റിൽ ഭരണപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടി പ്രമേയത്തെ ചെറുത്തുതോൽപ്പിച്ചു. പാർലമെന്റിന്റെ മുൻകൂട്ടി അനുമതിയില്ലാതെ ഇറാനിലെ സൈനിക […]

Continue Reading
മൊര്‍ദ്ദേഖായിയുടെയും എസ്ഥേറിന്റെയും ശവകുടീരം സന്ദര്‍ശിക്കരുതെന്ന് ടെഹ്റാന്‍ യഹൂദ കമ്മറ്റി

മൊര്‍ദ്ദേഖായിയുടെയും എസ്ഥേറിന്റെയും ശവകുടീരം സന്ദര്‍ശിക്കരുതെന്ന് ടെഹ്റാന്‍ യഹൂദ കമ്മറ്റി

മൊര്‍ദ്ദേഖായിയുടെയും എസ്ഥേറിന്റെയും ശവകുടീരം സന്ദര്‍ശിക്കരുതെന്ന് ടെഹ്റാന്‍ യഹൂദ കമ്മറ്റി ടെഹ്റാന്‍: ബൈബിളിലെ ചരിത്ര വ്യക്തികളായ മൊര്‍ദ്ദേഖായിയുടെയും എസ്ഥേറിന്റെയും ശവ കുടീരം സന്ദര്‍ശിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് ടെഹ്റാന്‍ യഹൂദ കമ്മറ്റി അസാധാരണമായ ഒരു പ്രസ്താവന പുറപ്പെടുവിച്ചു. ഇറാനില്‍ ഹമേദാനില്‍ സ്ഥിതി ചെയ്യുന്ന പുരാതന ചരിത്ര സ്മാരകമായ ഈ ശവ കുടീരത്തിന്റെ സമുച്ചയത്തിലെ അറ്റകുറ്റ പണികളും മെച്ചപ്പെടുത്തല്‍ ജോലികളും നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സൈറ്റ് പൊതു ജനങ്ങള്‍ക്കു മുന്‍പില്‍ പെട്ടന്ന് അടച്ചിട്ടതായി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. അറ്റകുറ്റപ്പണികള്‍ […]

Continue Reading
ഹമാസ് ഗാസയിലെ മാനുഷിക സഹായ വിതരണം തടസ്സപ്പെടുത്തുന്നതായി ഐക്യരാഷ്ട്രസഭ സമ്മതിച്ചു

ഹമാസ് ഗാസയിലെ മാനുഷിക സഹായ വിതരണം തടസ്സപ്പെടുത്തുന്നതായി ഐക്യരാഷ്ട്രസഭ സമ്മതിച്ചു

ഹമാസ് ഗാസയിലെ മാനുഷിക സഹായ വിതരണം തടസ്സപ്പെടുത്തുന്നതായി ഐക്യരാഷ്ട്രസഭ സമ്മതിച്ചു ഗാസയിലേക്കെത്തുന്ന മനുഷ്യ സഹായ പ്രവര്‍ത്തനങ്ങളെ ഹമാസ് തടസ്സപ്പെടുത്തുന്നു എന്ന ആരോപണം ഐക്യരാഷ്ട്ര സഭ സമ്മതിച്ചു. ഗാസയില്‍ ഭക്ഷണ സാമഗ്രികളും മറ്റ് അടിസ്ഥാന ആവശ്യ വസ്തുക്കളും കൊണ്ടുവരുന്ന വാഹന ഡ്രൈവര്‍മാരെ ആയുധ ധാരികളായ ഹമാസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ജീവന്‍ രക്ഷാ, ഭക്ഷണ സാധനങ്ങളുടെ വിതരണം തടസ്സപ്പെടുത്തുകയും ചെയ്തതായി നേരത്തെ മുതലുള്ള സന്നദ്ധ സംഘടനകളുടെ ആരോപണങ്ങളാണ് ഒടുവില്‍ ഐക്യരാഷ്ട്ര സഭ അംഗീകരിക്കേണ്ടതായി വന്നത്. ശനിയാഴ്ച വടക്കന്‍ ഗാസയിലെ […]

Continue Reading
യഹൂദരെയും യിസ്രായേലിനെ പിന്തുണച്ചവരെയും കൊല്ലാന്‍ പദ്ധതിയിട്ട 22 കാരന് 15 വര്‍ഷം തടവ്

യഹൂദരെയും യിസ്രായേലിനെ പിന്തുണച്ചവരെയും കൊല്ലാന്‍ പദ്ധതിയിട്ട 22 കാരന് 15 വര്‍ഷം തടവ്

യഹൂദരെയും യിസ്രായേലിനെ പിന്തുണച്ചവരെയും കൊല്ലാന്‍ പദ്ധതിയിട്ട 22 കാരന് 15 വര്‍ഷം തടവ് അമരിക്കയിലെ യെഹൂദന്മാരെയും യിസ്രായേലിനെ പിന്തുണയ്ക്കുന്നവരെയും കൊലപ്പെടുത്താന്‍ ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയില്‍ ചേരാന്‍ ശ്രമിച്ച മേരിലാന്‍ഡ് സ്വദേശിയായ മൈക്കല്‍ സാം ടീകാ (22) യെയാണ് 15 വര്‍ഷം തടവും ആജീവനാന്ത നിരീക്ഷണത്തിനും വിധിച്ചുകൊണ്ട് നീതിന്യായ വകുപ്പ് വാര്‍ത്താ കുറിപ്പില്‍ അറിയിക്കുന്നത്. ഒരു നിയുക്ത വിദേശ ഭീകരസംഘടനയ്ക്ക് ഭൌതിക സഹായം നല്‍കാന്‍ ശ്രമിച്ചതിന് ടീകായെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. മേരീലാന്‍ഡില്‍ ഒരു ഭീകരാക്രമണം നടത്താന്‍ നടപടികള്‍ […]

Continue Reading
വെസ്റ്റ് ബാങ്കിലെ ഏക ക്രിസ്ത്യന്‍ ഗ്രാമം കൈയ്യേറി യിസ്രായേലി കുടിയേറ്റക്കാര്‍

വെസ്റ്റ് ബാങ്കിലെ ഏക ക്രിസ്ത്യന്‍ ഗ്രാമം കൈയ്യേറി യിസ്രായേലി കുടിയേറ്റക്കാര്‍

വെസ്റ്റ് ബാങ്കിലെ ഏക ക്രിസ്ത്യന്‍ ഗ്രാമം കൈയ്യേറി യിസ്രായേലി കുടിയേറ്റക്കാര്‍ റാമല്ല: വെസ്റ്റ് ബാങ്കില്‍ പൂര്‍ണ്ണമായും ക്രിസ്ത്യാനികള്‍ മാത്രം താമസിക്കുന്ന ഏക പലസ്തീനിയന്‍ ഗ്രാമമായ തായ്ബെ യിസ്രായേലി കുടിയേറ്റക്കാരില്‍നിന്ന് ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട്. ഗ്രാമത്തിലെ മലയോര മേഖലയായ ജാബല്‍ അല്‍ ഷമാസിസില്‍ യിസ്രായേല്‍ കുടിയേറ്റക്കാര്‍ അനധികൃത ഔട്ട്പോസ്റ്റ് നിര്‍മ്മിക്കാന്‍ തുടങ്ങിയതായി പ്രദേശത്തെ ഇടവക വികാരി ഫാ. ബഷര്‍ ഫവാദ്ലെ പറഞ്ഞു. തങ്ങളുടെ വീടുകള്‍ക്ക് തൊട്ടടുത്തായി യിസ്രായേലി കുടിയേറ്റക്കാരുടെ കേന്ദ്രം വരുന്നത് പ്രദേശവാസികളില്‍ ഭീതി പരത്തിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് അവരുടെ […]

Continue Reading
യെരുശലേമിന്റെ സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാ ദിനത്തില്‍ 70 ദശലക്ഷം ക്രിസ്ത്യാനികള്‍ അണിചേരും.

യെരുശലേമിന്റെ സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാ ദിനത്തില്‍ 70 ദശലക്ഷം ക്രിസ്ത്യാനികള്‍ അണിചേരും.

യെരുശലേമിന്റെ സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാ ദിനത്തില്‍ 70 ദശലക്ഷം ക്രിസ്ത്യാനികള്‍ അണിചേരും. യെരുശലേം: ഒക്ടോബര്‍ 4-ന് 175 രാജ്യങ്ങളില്‍നിന്നുള്ള 70 ദശലക്ഷത്തിലധികം ക്രിസ്ത്യാനികള്‍ യിസ്രായേലിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ ഒന്നിക്കുമെന്ന് ക്രിസ്ത്യന്‍ നേതാക്കള്‍. യെരുശലേമിന്റെ സമാധാനത്തിനായുള്ള 24-മത് വാര്‍ഷിക പ്രാര്‍ത്ഥനാ ദിനം യെരുശലേമില്‍ ആതിഥേയത്വം വഹിക്കും. ഇത് ചരിത്രത്തിലെ യിസ്രായേലിനായി നടക്കുന്ന ഏറ്റവും വലിയ പ്രാര്‍ത്ഥനാ സമ്മേളനമാകുമെന്ന് സംഘാടകര്‍ പറയുന്നു. ഈഗിള്‍സ് വിംഗ്സ് ആതിഥേയത്വം വഹിക്കുന്ന ഈ പരിപാടി അതിന്റെ സ്ഥാപകനും പ്രസിഡന്റുമായ ബിഷപ് റോബര്‍ട്ട് ജോണ്‍സന്റെ നേതൃത്വത്തില്‍ ഡേവിഡ് ജെറുസലേം […]

Continue Reading
രോഗങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ യിസ്രായേലില്‍ 173 ജീനുകള്‍ പരിശോധിക്കാനായി ഉമിനീര്‍ ടെസ്റ്റ് ആരംഭിക്കുന്നു

രോഗങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ യിസ്രായേലില്‍ 173 ജീനുകള്‍ പരിശോധിക്കാനായി ഉമിനീര്‍ ടെസ്റ്റ് ആരംഭിക്കുന്നു

രോഗങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ യിസ്രായേലില്‍ 173 ജീനുകള്‍ പരിശോധിക്കാനായി ഉമിനീര്‍ ടെസ്റ്റ് ആരംഭിക്കുന്നു യെരുശലേം: യിസ്രായേലില്‍ പാരമ്പര്യ രോഗങ്ങള്‍, അര്‍ബുദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, മറ്റ് ഗുരുതരമായ തകരാറുകള്‍ ഉള്‍പ്പെടെ 173 ജീനുകള്‍ പരിശോധിക്കുന്ന മോര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യത്തെ സമഗ്ര പ്രതിരോധ ജനിതക പരിശോധനയാണ് നടത്തുന്നത്. ആരോഗ്യമുള്ള മുതിര്‍ന്നവര്‍ക്ക് വൈദ്യശാസ്ത്രപരമായി പ്രാധാന്യമുള്ള ഡസന്‍ കണക്കിനു രോഗങ്ങള്‍ക്കുള്ള സ്ക്രീനിങ്ങാണ് തുടങ്ങുന്നത്. 18 വയസിനു മുകളിലുള്ളവര്‍ക്കാണിത്. ഇത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നടത്തുന്ന പരിശോധനയാണ്. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് അപകട […]

Continue Reading
ചുവന്ന പശുക്കുട്ടിയുടെ ജനനത്തിനുശേഷം യിസ്രായേലില്‍ മൂന്നാം ദൈവാലയ നിര്‍മ്മാണത്തിനുള്ള ആഹ്വാനം ശക്തമാക്കുന്നു

ചുവന്ന പശുക്കുട്ടിയുടെ ജനനത്തിനുശേഷം യിസ്രായേലില്‍ മൂന്നാം ദൈവാലയ നിര്‍മ്മാണത്തിനുള്ള ആഹ്വാനം ശക്തമാക്കുന്നു

ചുവന്ന പശുക്കുട്ടിയുടെ ജനനത്തിനുശേഷം യിസ്രായേലില്‍ മൂന്നാം ദൈവാലയ നിര്‍മ്മാണത്തിനുള്ള ആഹ്വാനം ശക്തമാക്കുന്നു യെരുശലേം: യിസ്രായേലിലെ ഗലീലിയ മേഖലയില്‍ ജനിച്ച ഒരു പുതിയ ചുവന്ന പശുക്കിടാവ് യിസ്രായേലിലെ യഹൂദ ജനത്തെ വലിയ ആവേശത്തിലാക്കിയിരിക്കുകയാണ്. യെരുലേമിലെ മൂന്നാം ദൈവാലയ നിര്‍മ്മാണത്തിനു യഹൂദ ജനതയെ സജ്ജമാക്കുന്നതിനുള്ള വിശാലമായ ദേശീയ പ്രസ്ഥാനത്തിനായുള്ള ആഹ്വാനങ്ങള്‍ ദൈവാലയ കേന്ദ്രീകൃത റബ്ബികള്‍, അദ്ധ്യാപകര്‍, പ്രവര്‍ത്തകര്‍ എന്നിവര്‍ക്കിടയില്‍ വീണ്ടും ഉണര്‍വ്വുണ്ടാക്കിയിരിക്കുകയാണ്. ഇറക്കുമതി ചെയ്ത അമേരിക്കന്‍ ബീജം ഉപയോഗിച്ച് തിര്ഞെടുത്ത ഒരു പശുവില്‍ ജനിച്ച പശുക്കിടാവിനെ നാഷണല്‍ റെഡ് ഹെയ്ഫര്‍ […]

Continue Reading
യിസ്രായേലില്‍ രണ്ട് ലക്ഷത്തോളം കോടിശ്വരന്മാര്‍: ലോക സമ്പത്ത് പട്ടികയില്‍ 18-മത്തെ സ്ഥാനം

യിസ്രായേലില്‍ രണ്ട് ലക്ഷത്തോളം കോടിശ്വരന്മാര്‍: ലോക സമ്പത്ത് പട്ടികയില്‍ 18-മത്തെ സ്ഥാനം

യിസ്രായേലില്‍ രണ്ട് ലക്ഷത്തോളം കോടിശ്വരന്മാര്‍: ലോക സമ്പത്ത് പട്ടികയില്‍ 18-മത്തെ സ്ഥാനം യെരുശലേം: യിസ്രായേലില്‍ കോടീശ്വരന്മാരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച യു.ബിഎസ് വാര്‍ഷിക ഗ്ളോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ട് പറയുന്നു. ശക്തമായ സാമ്പത്തിക വിപണികളുടെ വര്‍ദ്ധനവിന്റെ ഫലമായാണ് ഈ വര്‍ദ്ധനവ്. 2025 അവസാനത്തോടെ യിസ്രായേലില്‍ 1,95,000 കോടീശ്വരന്മാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2024-നെ അപേക്ഷിച്ച് 4.7 ശതമാനം വര്‍ദ്ധനവ്. യിസ്രായേല്‍ ഇപ്പോള്‍ ലോകത്തിലെ ശരാശരി വ്യക്തിഗത സമ്പത്തില്‍ 18-മത്തെ സ്ഥാനത്തെത്തി. 2025 അവസാനത്തോടെ ഡോളറില്‍ ഒരാള്‍ക്ക് ശരാശരി വ്യക്തിഗത സമ്പത്ത് […]

Continue Reading