ബ്രോയ്ലർ കോഴികളെ വളർത്തുന്ന വിധo
ബ്രോയ്ലർ കോഴികളെ വളർത്തുന്ന വിധo ഫീഡ് അപ്പ് XL ആദ്യ മൂന്ന് ദിവസവും പിന്നീട് ഫീഡ് അപ്പ് യീസ്റ്റ് പ്ലസ്സും കൊടുത്തും,300 മീറ്റർ അകലെ 4000 ത്തിന്റ ബാച്ച് ഒരേ കുഞ്ഞും,ഒരേ തീറ്റയും(5 മാസം ഗ്യാപ്പ് ഇട്ട ഫാം) പണ്ട് ചെയ്യാറുള്ള പോലെയും വളർത്തിയ ശേഷം പ്രത്യകതകൾ. 1.രോഗപ്രതിരോധ ശേഷി കൂടിയതുകൊണ്ട് മരണനിരക്ക് വളരെ കുറവായിരുന്നു.വെറും 79 എണ്ണം.എന്നാൽ കണ്ട്രോൾ ബാച്ചിൽ CRD വരുകയും വളരെയധികം മോർട്ടാലിറ്റി വരുകയും 35 ദിവസം ആയപ്പോഴേക്കും പിടിച് ഒഴിവാക്കേണ്ടി വരുകയും […]
Continue Reading
