ദൈവസ്നേഹത്തില്‍ ജീവിക്കുക
ദൈവസ്നേഹത്തില്‍ ജീവിക്കുക ഈ ലോകം പല അധര്‍മ്മംകൊണ്ടും നിറഞ്ഞിരിക്കുകയാണ്. പല ഭവനങ്ങളിലും, സമൂഹത്തിലും, ഭരണ കേന്ദ്രങ്ങളിലും എന്നുവേണ്ട ഒട്ടുമിക്ക മേഖലകളിലും അധര്‍മ്മം കൊടികുത്തി വാഴുന്നു. മനുഷ്യര്‍ പരസ്പരം പോര്‍വിളിക്കുന്നു. ആക്രമിക്കുന്നു. പല ഭവനങ്ങളിലും ഇന്ന് ഇത് ദൃശ്യമാണ്. പീഢനങ്ങള്‍ , കൊലപാതകങ്ങള്‍ ഇവയൊക്കെ ഇന്നു പുതുമയല്ല. അച്ഛനും, അമ്മയും ഇന്നു മക്കളെ കൊല്ലുന്നു. അവരെ അധാര്‍മ്മികതയ്ക്കു പ്രേരിപ്പിക്കുന്നു. ചില ഭാര്യാ ഭര്‍തൃബന്ധവും ഈ നിലയില്‍ത്തന്നെയാണ്. ഇതിന്റെയെല്ലാം പിമ്പില്‍ സ്നേഹമില്ലായ്മയാണ് കാരണം. ദൈവം ഹൃദയത്തില്‍ വസിക്കാത്തതുകൊണ്ടാണ് അധര്‍മ്മം […]
Continue Reading
