ആഗോളതാപനം സാംക്രമിക രോഗങ്ങള്‍ പടര്‍ത്തുമെന്ന് പഠനം
ആഗോളതാപനം സാംക്രമിക രോഗങ്ങള്‍ പടര്‍ത്തുമെന്ന് പഠനം വാഷിംഗ്ടണ്‍ : ആഗോളതാപനം ഭൂമിയില്‍ സാംക്രമിക രോഗങ്ങള്‍ പടരാനിടയാക്കുമെന്ന് പഠന റിപ്പോര്‍ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള പടര്‍ന്നു പിടിച്ചതും വെസ്റ്റ് നൈല്‍ വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്കു പടര്‍ന്നതുമെല്ലാം ഇതിന്റെ ഭഗമാണെന്നും ഇതു സംബന്ധിച്ച് പഠനം നടത്തിയ അമേരിക്കയിലെ ബ്രൊസ്ക ലിന്‍കോളന്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി. ഇതുപോലുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാദ്ധ്യതയേറിയ കാലഘട്ടമാണ് വരാനിരിക്കുന്നതെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഡാനിയേല്‍ ബ്രൂക്സ് പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് മനുഷ്യരുടെയും […]
Continue Reading
