തീവ്രവാദി ആക്രമണത്തില്‍നിന്നും ക്രൈസ്തവരെ രക്ഷിക്കാനായി 200 മുസ്ളീം യുവാക്കള്‍
തീവ്രവാദി ആക്രമണത്തില്‍നിന്നും ക്രൈസ്തവരെ രക്ഷിക്കാനായി 200 മുസ്ളീം യുവാക്കള്‍ കഡുന: ആഗോളതലത്തില്‍പ്പോലും ഇസ്ളാമിക തീവ്രവാദികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭീകര ആക്രമണങ്ങളില്‍ മനംനൊന്ത് കഴിയുന്നവരാണ് മുസ്ളീങ്ങളടക്കമുള്ള ബഹുഭൂരിപക്ഷം മാനവ ജനത. തീവ്രവാദികള്‍ എതിര്‍ വിശ്വാസികളെ കൊന്നൊടുക്കുന്ന നൈജീരിയായില്‍ ക്രൈസ്തവരെ സംരക്ഷിക്കാനായി 200 മുസ്ളീം യുവാക്കളാണ് രംഗത്തു വന്നത്. കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ കഡുന സിറ്റിയിലെ ക്രൈസ്റ്റ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചിലാണ് മുസ്ളീം സഹോദരങ്ങളുടെ സ്നേഹ സ്പര്‍ശം വിശ്വാസികള്‍ അനുഭവിച്ചറിഞ്ഞത്. തീവ്രവാദി ഗ്രൂപ്പായ ബോക്കോ ഹറാം ഈ സഭയ്ക്ക് ഭീഷണി […]
Continue Reading
