സാവകാശം കഴിക്കൂ, തടി കുറയ്ക്കാം
സാവകാശം കഴിക്കൂ, തടി കുറയ്ക്കാം ഭക്ഷണം സാവധാനം ചവച്ചരച്ചു കഴിച്ചാല്‍ ‘പൊണ്ണത്തടി’ ഒഴിവാക്കാമെന്ന് ഒരുസംഘം അമേരിക്കന്‍ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഭക്ഷണം നന്നായി ചവച്ചരച്ചു കഴിച്ചാല്‍ ദഹനം എളുപ്പമാകും എന്ന ആരോഗ്യപാഠം പണ്ടേ പ്രചരിച്ചതെങ്കിലും, ഇതിനെ ശരീരഭാരവുമായി ബന്ധപ്പെടുത്തി പഠിച്ചത് കിങ്സ്റ്റണിലെ റോഡ് ഐലന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ്. നന്നായി ചവച്ചരച്ച് ഭക്ഷണം കഴിക്കുന്നവരില്‍ അമിതാഹാരം കഴിക്കാനുള്ള പ്രവണത ആഹാരം ‘വെട്ടിവിഴുങ്ങു’ന്നവരെ അപേക്ഷിച്ചു കുറവാണെന്ന് അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യന്റെ ജൂലായ് ലക്കത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സാവധാനം […]
Continue Reading
