കാലാവസ്ഥാ വ്യതിയാനം: ഭൂഗര്‍ഭജലം തിളയ്ക്കുന്നു

Breaking News Top News

കാലാവസ്ഥാ വ്യതിയാനം: ഭൂഗര്‍ഭജലം തിളയ്ക്കുന്നു
ലണ്ടന്‍ ‍: കാലാവസ്ഥാ വ്യതിയാനം മൂലം ഭൂഗര്‍ഭജലംപോലും തിളയ്ക്കുന്നതായി ശാസ്ത്രജ്ഞര്‍ ‍.

 

ആഗോളതാപനം വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് 60 മീറ്റര്‍ താഴ്ചയിലുള്ള ഭൂഗര്‍ഭജലംപോലും തിളയ്ക്കുന്നതായി സ്വിറ്റ്സര്‍ലന്റിലെ ജിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

 

സ്വിറ്റ്സര്‍ലന്റില്‍ 40 വര്‍ഷത്തോളമായി മനുഷ്യവാസമില്ലാത്ത നഗരങ്ങളിലാണ് ഭൌമശാസ്ത്രജ്ഞര്‍ ഗവേഷണം നടത്തിയത്.

 

ജേണല്‍ ഹൈഡ്രോളജി ആന്‍ഡി എര്‍ത്ത് സിസ്റ്റം സയന്‍സസാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.