മാലിയില്‍ സ്വിസ് വനിതാ മിഷണറിയെ തട്ടിക്കൊണ്ടുപോയി
മാലിയില്‍ സ്വിസ് വനിതാ മിഷണറിയെ തട്ടിക്കൊണ്ടുപോയി തിമ്പുക്തു: മാലിയില്‍ വര്‍ഷങ്ങളായി ക്രൈസ്തവ മിഷണറി പ്രവര്‍ത്തങ്ങള്‍ നടത്തി വരുന്ന സ്വിസ് പൌരയായ വനിതാ മിഷണറിയെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി. വടക്കു പടിഞ്ഞാറന്‍ മാലിയിലെ നഗര പ്രാന്തമായ തിമ്പുക്തുവിലെ തന്റെ പ്രവര്‍ത്തന കേന്ദ്രത്തിലെ സ്വന്തം വസതിയില്‍ താമസിച്ചിരുന്ന ബിയാട്രിസ് സ്റ്റോക്കിലയെയാണ് തട്ടിക്കൊണ്ടുപോയത്. ജനുവരി 8-ന് പുലര്‍ച്ചെ 3.30ന് നാലു വാഹനങ്ങളിലായി എത്തിയ തോക്കുധാരികള്‍ ബിയാട്രീസിനെ വീട്ടില്‍നിന്നു ബലമായി പിടിച്ചിറക്കിക്കൊണ്ടുപോവുകയായിരുന്നുവെന്ന് അയല്‍ വാസികള്‍ പറഞ്ഞു. ബിയാട്രിസ് ഇതു രണ്ടാം തവണയാണ് […]
Continue Reading
