ക്യാന്‍സര്‍ രോഗം വീട്ടിലിരുന്നു നിര്‍ണ്ണയിക്കാം; ടെസ്റ്റു ചെയ്യാവുന്ന സംവിധാനവുമായി ഗവേഷകര്‍
ക്യാന്‍സര്‍ രോഗം വീട്ടിലിരുന്നു നിര്‍ണ്ണയിക്കാം; ടെസ്റ്റു ചെയ്യാവുന്ന സംവിധാനവുമായി ഗവേഷകര്‍ ക്യാന്‍സര്‍ രോഗം ഇന്നു മനുഷ്യ വര്‍ഗ്ഗത്തിനുമേല്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. അതിനെ ചികിത്സിക്കാനും പ്രതിരോധിക്കാനുമുള്ള നെട്ടോട്ടത്തിലാണ് മനുഷ്യര്‍ . രോഗവുമായി ഡോക്ടറെ സമീപിക്കുമ്പോഴാണ് പലരും അറിയുന്നത് രോഗാവസ്ഥ പകുതിയും പിന്നിട്ടുകഴിഞ്ഞെന്നും, അതല്ലെങ്കില്‍ മൂര്‍ദ്ധന്യാവസ്ഥയിലായിയെന്നുമുള്ള വിവരം. അപ്പോഴൊക്കെ ഡോക്ടര്‍മാരില്‍നിന്നും കേള്‍ക്കുന്ന പതിവു വാക്കുകളാണ് നേരത്തേതന്നെ രോഗം നിര്‍ണ്ണയിച്ചിരുന്നെങ്കില്‍ എളുപ്പത്തില്‍ ചികിത്സിച്ചു രോഗം ഭേദമാക്കാമായിരുന്നുവല്ലോ എന്നുള്ളത്. ആ വാക്കുകള്‍ക്ക് വലിയ വിലയാണ് നാം അപ്പോള്‍ നല്‍കേണ്ടി വരുന്നത്. ഈ പ്രതി […]
Continue Reading
