11 ആം നൂറ്റാണ്ടിലെ ബൈബിള്‍ വില്‍ക്കാന്‍ ശ്രമിച്ചവരെ തുര്‍ക്കി പോലീസ് അറസ്റ്റു ചെയ്തു

അക്സാരേ: 11 ആം നൂറ്റാണ്ടില്‍ എഴുതപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ബൈബിള്‍ വില്‍ക്കാന്‍ ശ്രമിച്ച രണ്ടുപേരെ തുര്‍ക്കിയില്‍ പോലീസ് അറസ്റ്റു ചെയ്തു. പ്രമുഖ നഗരമായ അക്സാരേയില്‍ കലമാന്‍റെ തോലില്‍ രേഖപ്പെടുത്തിയ പുരാതന ബൈബിളാണ് പോലീസ് പിടിച്ചെടുത്ത്. പ്രതികളുടെ പൂര്‍ണ്ണമായ പേരുകള്‍ പുറത്തു വിട്ടിട്ടില്ല. എങ്കിലും എസ്ജി (53), സിയു (42) എന്നീ പേരുകളാണ് പിടിക്കപ്പെട്ടവര്‍ക്ക് ഇട്ടിരിക്കുന്നത്. ഇവര്‍ ബൈബിള്‍ വില്‍ക്കാനായി പോകുന്നു എന്ന വിവരം ലഭിച്ച പോലീസ് ഇവരെ പിടികൂടുകയായിരുന്നു. ബൈബിളിന്‍റെ പുറം ചട്ടയില്‍ കുരിശിന്‍റെ രൂപവും ഉണ്ടായിരുന്നു. ബൈബിളിന്‍റെ […]

Continue Reading

നൈജീരിയായില്‍ 8 ക്രൈസ്തവരെ ചുട്ടുകൊന്നു

സാംഫാര: നൈജീരിയായില്‍ മുഹമ്മദ് പ്രവാചകനെ നിന്ദിച്ചു സംസാരിച്ചു എന്നാരോപിച്ച് മുസ്ലീങ്ങള്‍ നടത്തിയ കലാപത്തില്‍ 8 ക്രൈസ്തവരെ ജീവനോടെ ചുട്ടുകൊന്നു. നൈജീരിയായിലെ സാംഫാര പ്രവിശ്യയിലെ തലാത്തമഫാരയിലെ അബ്ദു ഗുസവു പോളിടെക്നിക്കിലാണ് കലാപത്തിനു തുടക്കമിട്ടത്. ഇവിടത്തെ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥി മുഹമ്മദ് പ്രവാചകനെ നിന്ദിച്ചു സംസാരിച്ചു എന്നാരോപിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ചില ക്രൈസ്തവ വിദ്യാര്‍ത്ഥികളും അനുകമ്പയുള്ള ചില മുസ്ലീം കുട്ടികളും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുഹമ്മദിനെ നിന്ദിച്ചു എന്ന വാര്‍ത്ത പരന്നതോടെ മുസ്ലീങ്ങള്‍ തെരുവിലിറങ്ങുകയും നിരവധി ക്രൈസ്തവ […]

Continue Reading

ചൈനയിലെ മെഗാ ചര്‍ച്ച് പൊളിച്ച് ബുദ്ധ ക്ഷേത്രം പണിയുവാനുള്ള ശ്രമം വിശ്വാസികള്‍ തടഞ്ഞു

ഹെനാന്‍ പ്രവിശ്യ: ചൈനയില്‍ വിശ്വാസികള്‍ കര്‍ത്താവിനെ ആരാധിച്ചു വരുന്ന മെഗാചര്‍ച്ചിന്‍റെ ആരാധനാലയം സര്‍ക്കാരിന്‍റെ പിന്‍തുണയോടെ പൊളിച്ചുമാറ്റി അവിടെ ബുദ്ധ ക്ഷേത്രം പണിയുവാനുള്ള ശ്രമം വിശ്വാസികള്‍ ഐക്യമായി പ്രതിരോധിച്ചു. ഹെനാന്‍ പ്രവിശ്യയിലെ ലിങ്ബാവോയിലെ മെങ്ങന്‍ ചര്‍ച്ചിന്‍റെ ആരാധനാലയമാണ് പൊളിച്ചുമാറ്റാന്‍ ശ്രമം നടന്നത്. ചര്‍ച്ച് കെട്ടിടം പൊളിച്ചു മാറ്റുന്നതിനു മുന്നോടിയായി പ്രാദേശിക ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥര്‍ ചര്‍ച്ചിലെ വൈദ്യുതിയും വാട്ടര്‍ സപ്ലേ ബന്ധവും വിച്ഛേദിക്കാനായി ജൂലൈ 28-ന് ഒരു ഇലക്ട്രീഷ്യനെ നിയോഗിച്ച് അയയ്ക്കുകയുണ്ടായി. എന്നാല്‍ ചര്‍ച്ചിലെ വിശ്വാസികള്‍ ഒന്നടങ്കം ഇതിനെ പ്രതിരോധിച്ചു. […]

Continue Reading

രോഗം വന്ന അവയവം പുനരുജ്ജീവിപ്പിക്കാമെന്ന് 

ഇനി അവയവദാനം പഴങ്കഥയാകുമോ? ഒരു ഗുളികകൊണ്ട് രോഗം വന്ന അവയവം പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ ബീജിംഗ്: അവയവദാനം ഇന്നു ലോകത്ത് വന്‍ വാര്‍ത്തകള്‍ സൃഷിടിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. അവസാനിക്കുന്ന ഒരു ജീവന്‍ മറ്റൊരു ജീവനിലൂടെ തുടരുകയാണ് അവയവ ദാനംകൊണ്ട് സംഭവിക്കുന്നത്. എന്നാല്‍ ചെലവേറിയ ശസ്ത്രക്രീയകള്‍ പലപ്പോഴും സാധാരണക്കാരുടെ ജീവിത ബജറ്റിനെ താളം തെറ്റിക്കുന്നു. മാത്രമല്ല മാറ്റിവെച്ച അവയവം പുതിയ ശരീരവുമായി പൂര്‍ണ്ണമായി യോജിക്കുന്നുവോ എന്നതും ചിലപ്പോള്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നു. ഇത് ഇവിടംകൊണ്ടും അവസാനിക്കുന്നില്ല. അവയവം സ്വീകരിച്ച വ്യക്തി ജീവിത […]

Continue Reading

യേശുവിന്‍റെ കാലത്തെ സിന്നഗോഗിന്‍റെ അവശിഷ്ടം കണ്ടെത്തി

യേശുവിന്‍റെ കാലത്തെ സിന്നഗോഗിന്‍റെ അവശിഷ്ടം കണ്ടെത്തി. ഗലീലി: യേശുവിന്റെ കാലത്ത് യഹൂദന്മാര്‍ ആരാധനയ്ക്കായി പോയിരുന്ന സിന്നഗോഗിന്‍റെ അവശിഷ്ടം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. വടക്കന്‍ യിസ്രായേലില്‍ ഗലീലി പ്രവിശ്യയിലെ മൗണ്ട് താബോറിലെ റച്ചസ് പീക്കില്‍ ഗവേഷകര്‍ നടത്തിയ ഉല്‍ഖനനത്തിലാണ് സിന്നഗോഗിന്‍റെ അവശിഷ്ടം ഗവേഷകര്‍ കുഴിച്ചെടുത്തത്. എ.ഡി ഒന്നാം നൂറ്റാണ്ടില്‍ രണ്ടാം യെരുശലേം ദൈവാലയ കാലഘട്ടത്തില്‍ വരെ ഈ സിന്നഗോഗ് നിലനിന്നിരുന്നതായി ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഗലീലിയിലെ കിന്നരേത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ശാസ്ത്രജ്ഞനായ ഡോ. മോട്ടി അവിയാം അഭിപ്രായപ്പെട്ടു. യെരുശലേം […]

Continue Reading

പാകിസ്ഥാനിൽ ക്രൈസ്തവർ കൊല്ലപ്പെട്ടു: അനേകർ അത്യാസന്നനിലയിൽ 

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ തീവ്രവാദികള്‍ നടത്തിയ സ്ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ക്രിസ്ത്യന്‍ കോളനിക്കു നേരെയും ജില്ലാ കോടതിക്കു നേരെയുമാണ് ആക്രമണമുണ്ടായത്. അമ്ബതിലേറെപ്പേര്‍ക്കു പരിക്കേറ്റു. മര്‍ദാന്‍ നഗരത്തിലെ ജില്ലാ കോടതിയില്‍ ബോംബ് സ്ഫോടനത്തില്‍ 12 പേര്‍ മരിച്ചു. അഭിഭാഷകര്‍, പൊലീസ് എന്നിവരുള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പുലര്‍ച്ചെ പാക്കിസ്ഥാനിലെ പെഷവാറിലുണ്ടായ ഭീകരാക്രമണത്തില്‍ നാല് ഭീകരര്‍ അടക്കം അഞ്ച് പേര്‍ മരിച്ചിരുന്നു. പാക്കിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി മേഖലയിലുള്ള ക്രിസ്ത്യന്‍ കോളനിയില്‍ ചാവേറുകള്‍ പൊട്ടിത്തെറിച്ചാണ് രണ്ട് ചാവേറുകള്‍ […]

Continue Reading

വിശ്വാസികളെയും വൈദികനെയും കൊല്ലാൻ ശ്രമം

സുമാത്ര: ലോകമെങ്ങും നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഇന്‍ഡൊനീഷ്യയിലെ സുമാത്രയില്‍ പകതീര്‍ത്തത് പള്ളിയില്‍ കുര്‍ബാന ചൊല്ലിക്കൊണ്ടിരുന്ന വൈദികനുനേരെ. ബോംബ് പൊട്ടിച്ച്‌ വിശ്വാസികളെ കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് ആല്‍ബര്‍ട്ട് പാണ്ഡ്യാംഗന്‍ എന്ന വൈദികന്‍ ആക്രമിക്കപ്പെട്ടത്. ഇന്‍ഡൊനീഷ്യന്‍ ദ്വീപായ സുമാത്രയിലെ പള്ളിയില്‍ കുര്‍ബാനയില്‍ പങ്കെടുക്കാനെന്ന വ്യാജേന എത്തിയ യുവാവ് ബോംബ് പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നാടന്‍ ബോംബാണ് ഇയാള്‍ ഉപയോഗിച്ചത്. ഇതേത്തുടര്‍ന്നാണ് വൈദികനെ ആക്രമിച്ചത്. ഇടതുകൈയ്ക്ക് കുത്തേറ്റ ആല്‍ബര്‍ട്ടിനെ വിശ്വാസികള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. അക്രമിയെ പിടികൂടി പൊലീസുനും […]

Continue Reading

മരിച്ചവരുടെ എണ്ണം 320 കവിഞ്ഞു

രാജ്യത്തിന്‍റെ  വിവിധ ഭാഗങ്ങളില്‍ ദുരിതം വിതച്ച്‌ വെള്ളപ്പൊക്കം തുടരുന്നു. ബിഹാറില്‍ 37 ലക്ഷം ജനങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു. മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെ ഇവിടെ മരണസംഖ്യ 156 ആയി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി മരണസംഖ്യ 320 കവിഞ്ഞു. ബീഹാര്‍, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കം തുടരുന്നത്. ഏഴ് നദികള്‍ കരകവിഞ്ഞതോടെ ബീഹാറില്‍ 37 ലക്ഷം ജനങ്ങള്‍ ദുരിതത്തിലാണ്. 12 ജില്ലകളില്‍ അറുന്നൂറോളം ദുരിതാശ്വാസ ക്യാമ്പുകളിൽ  അഞ്ചര ലക്ഷം പേര്‍ കഴിയുന്നുണ്ട്. 2821 ബോട്ടുകളാണിവിടെ […]

Continue Reading

സൗരക്കാറ്റ് : ലോകാവസാനം ഉടൻ..

അപകടകരമായ സൗരക്കാറ്റുകളില്‍ നിന്നും ഭൂമിയെ സംരക്ഷിച്ച്‌ നിര്‍ത്തുന്നത് മാഗ്നെറ്റോസ്ഫിയര്‍ എന്നറിയപ്പെടുന്ന അദൃശ്യമായ കവചമാണ്. എന്നാല്‍ ഭൂമിയുടെ കാന്തികധ്രുവങ്ങള്‍ തുടര്‍ച്ചയായി ചലിക്കുന്നത് കാരണം മാഗ്നെറ്റോസ്ഫിയര്‍ ക്ഷയിച്ച്‌ വരുകയാണ്. ഇക്കാരണത്താല്‍ ഭൂമി സൗരക്കാറ്റുകളുടെ കടുത്ത ഭീഷണിയിലാണെന്നാണ് ശാസ്ത്രജ്ഞന്മാര്‍ സൂചിപ്പിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ അടിയന്തിരമായ കൃത്രിമമായ കാന്തികവലയം തീര്‍ത്ത് സംരക്ഷിച്ചില്ലെങ്കില്‍ ലോകം ഉടന്‍ അവസാനിക്കുമെന്നാണ് ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പേകുന്നത്. ഇതിനാല്‍ ഭൂമിക്ക് ചുറ്റും അടിയന്തിരമായി കാന്തികവലയം തീര്‍ക്കണമെന്നാണ് ഫ്രാന്‍സിലെ ഗ്രാഫെന്‍സ്റ്റാഡെനിലെ ഇല്‍കിര്‍ച്ചിലെ ഇന്റര്‍നാഷണല്‍ സ്പേസ് യൂണിവേഴ്സിറ്റിയിലെ മുന്‍ ഡീനായ ജോസഫ് പെല്‍ടന്‍ ആവശ്യപ്പട്ടെിരിക്കുന്നത്. […]

Continue Reading

അബുദാബിയിൽ അഗ്നിബാധ

അബുദാബി: ഹംദാന്‍ സ്ട്രീറ്റില്‍ പഴയ സൂഖിനടുത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനാണ് കാലത്ത് 11 മണിയോടെ തീപിടിച്ചത്. സംഭവ സമയം നൂറിലധികം തൊഴിലാളികള്‍ 26 നിലകളുള്ള കെട്ടിടത്തില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സിവില്‍ഡിഫന്‍സ്, പോലീസ് സംഘത്തിന്റെ പെട്ടന്നുള്ള ഇടപെടലാണ് അപകടം വലിയ ദുരന്തത്തില്‍ നിന്നും വഴിമാറാന്‍ ഇടയാക്കിയത്. കെട്ടിടത്തിന്റെ മുകള്‍ ഭാഗത്ത് നിന്നും താഴെ നിന്നും ഒരേ സമയം തീപടര്‍ന്നത് രക്ഷാ പ്രവര്‍ത്തനത്തിനെത്തിയവരെ ബുദ്ധിമുട്ടിലാക്കി. എന്നാല്‍ സര്‍വ്വസന്നാഹങ്ങളുമായി സ്ഥലത്തെത്തിയ രക്ഷാ പ്രവര്‍ത്തകര്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നൂറിലധികം […]

Continue Reading