ഇറാനില്‍ പാസ്റ്റര്‍മാരുടെ കുടുംബങ്ങളെ അറസ്റ്റു ചെയ്തു

ഇറാനില്‍ പാസ്റ്റര്‍മാരുടെ കുടുംബങ്ങളെ അറസ്റ്റു ചെയ്തു ടെഹ്റാന്‍ ‍: ഇറാനില്‍ പാസ്റ്റര്‍മാരുടെ കുടുംബാംഗങ്ങളെ പോലീസ് അറസ്റ്റു ചെയ്തു. ആഗസ്റ്റ് 26-ന് വടക്കന്‍ ടെഹ്റാനിലെ ഫിറോസ് കൗഹ് കൗണ്ടിയിലെ ആല്‍ബര്‍സ് മൗണ്ടനു സമീപത്തുവെച്ചാണ് അറസ്റ്റു ചെയ്ത്. ഇവിടെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തശേഷം വിനോദയാത്ര ചെയ്യുമ്പോഴായിരുന്നു അറസ്റ്റ്. റാമിയേല്‍ ബെറ്റ് താമറാസ്, അമിന്‍ നാദര്‍ അഫ്ഷര്‍ ‍, ഹദി അസ്കരെ, മൊഹമ്മദ് ദഹ്നെ, അമീര്‍ സിന ദസ്ത്രി എന്നിവരാണ് അറസ്റ്റു ചെയ്യപ്പെട്ടത്. ഇവര്‍ ഭാര്യമാരും കുട്ടികളുമായി യാത്ര ചെയ്യുമ്പള്‍ […]

Continue Reading

ഐ.ഇ.എം.-ല്‍ 35 ദിവസത്തെ വേദ പഠന ക്ലാസ്സ്

ഐ.ഇ.എം.-ല്‍ 35 ദിവസത്തെ വേദ പഠന ക്ലാസ്സ് മവേലിക്കര: ഐ.ഇ.എം.-ല്‍ 35 ദിവസത്തെ വേദപഠന ക്ലാസ്സ് നടത്തപ്പെടുന്നു. 2016 ഒക്ടോബര്‍ 17 തിങ്കള്‍ മുതല്‍ ഡിസംബര്‍ 2 വെള്ളി വരെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 4.00 വരെയാണ് ക്ലാസ്സുകള്‍ . 20 വയസിനു മുകളിലുള്ള ഏതു വിഭാഗത്തില്‍പ്പെട്ടവരായ സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കും ക്ലാസ്സുകളില്‍ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമല്ല. പഠനം സൌജന്യമാണ്. പഠനാനന്തര ഗ്രാജ്വേഷനും അംഗീകൃത സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നു. താല്‍പ്പര്യം ഉള്ളവര്‍ സെപ്റ്റംബര്‍ […]

Continue Reading

ശുഭദിന സന്ദേശം ലഭ്യമാക്കുവിന്‍

ശുഭദിന സന്ദേശം ലഭ്യമാക്കുവിന്‍ ആത്മീക ചൈതന്യം പകരുന്ന ക്രിസ്തീയ ശുഭ ദിന സന്ദേശം ശ്രവിപ്പിന്‍ ‍. എല്ലാ ദിവസവും രാവിലെ 3-4 മിനിറ്റ് ദൈര്‍ഘ്യമുള്ള ആത്മീക ഓഡിയോ സന്ദേശം ലഭിക്കുവാനായി ഇപ്പോള്‍ത്തന്നെ ഞങ്ങളുടെ 00919895464665 എന്ന വാട്സ്ആപ് നമ്പരിലേക്ക് നിങ്ങളുടെ വാട്സ്ആപ് നമ്പറില്‍നിന്നും മെസ്സേജ് അയച്ച് ആവശ്യപ്പെടുവിന്‍ ‍. തീര്‍ച്ചയായും ദൈവം നിങ്ങളുടെ ജീവിതത്തിനു ആത്മ സന്തോഷവും രൂപാന്തിരവും വരുത്തുവാനിടയാകും.

Continue Reading

ഇംഗ്ലണ്ടിലെ പള്ളികളിൽ നിരീക്ഷകർ

തീവ്രവാദികൾക്കെതിരെയുള്ള മുൻകരുതൽ നീക്കമായി ഇംഗ്ലണ്ടിലെ സഭകൾ വാടകയ്ക്ക് നിരീക്ഷകരെ നിയമിക്കുന്നു. ആരാധനയ്ക്കു മുൻപും തദവസരത്തിലും ശേഷവും വാതിലുകളിൽ നിൽക്കുകയും പള്ളിയും പരിസരവും സുരക്ഷാനിരീക്ഷണത്തിലാക്കി ആൾക്കാർക്ക് സുരക്ഷ ഒരുക്കുകയത്രെ ഇവരുടെ ദൗത്യം. ഫ്രാൻസിൽ ഈയിടെ ഒരു പുരോഹിതൻ കൊല്ലപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ മുൻകരുതൽ. ചെറിയ സഭകളാവാം തീവ്രവാദികളുടെ ശ്രദ്ധാകേന്ദ്രം എന്നതും ഈ വക മുൻകരുതലുകൾ എടുക്കുവാൻ സഭയെ നിർബന്ധിതരാക്കുന്നു. പള്ളികളിൽ കൂടുതൽ സി സി ടി വി ക്യാമറകൾ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. ശുശ്രൂഷകൾക്ക് വന്നുപോകുന്നവരോട് കൂടുതൽ ശ്രദ്ധ പുലർത്തുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. […]

Continue Reading

റവ. കെ.സി. സണ്ണിക്കുട്ടി ചര്‍ച്ച് ഓഫ് ഗോഡ് റീജിയന്‍ ഓവര്‍സീയര്‍

കോട്ടയം: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ റീജിയന്‍ ഓവര്‍സീയറായി റവ. കെ.സി. സണ്ണിക്കുട്ടി നിയമിതനായി. തിരുവല്ലാ ശാരോന്‍ ഓഡിറ്റോറിയത്തില്‍ വച്ച് സ്ഥാനാരോഹണ ശുശ്രൂഷ നടന്നു. ചങ്ങനാശ്ശേരി ചെമ്പും തുരുത്ത് കിഴക്കേപ്പറമ്പില്‍ അന്ത്രയോസ് ചാക്കോ-മറിയാമ്മ ദമ്പതികളുടെ മകനാണ്. പോലീസില്‍ എ.എസ്.ഐ. പദവിയിലിരിക്കെ സ്വയം വിരമിച്ചാണ് സുവിശേഷ വേലയില്‍ സജീവമായത്. വചന പഠനത്തില്‍ ഉന്നത ബിരുദവും ഫിലിപ്പീന്‍സില്‍നിന്നു മാസ്റ്റര്‍ ഓഫ് ക്രിസ്ത്യന്‍ ലീഡര്‍ഷിപ്പ് ബിരുദവും നേടിയിട്ടുണ്ട്. ചര്‍ച്ച് ഗ്രോത്ത് വിഷന്‍ ഡയറക്ടര്‍ ‍, എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ […]

Continue Reading

9 കൗമാരക്കാരെ അറക്കവാളിന് അറുത്തു

ഇറാഖ്:മൊസുൾ – ISIS (Islamic State of Iraq and Syria) terrorist group) ഇവർക്കെതിരായ ഇവരുടെ ഭീകരതയ്ക്കെതിരെ ചേരുന്നതിൽ ദോഷാരോപണം നടത്തി ഒൻപത് കൗമാരപ്രായക്കാരെ ഭീകരമായ രീതിയിൽ പരസ്യമായി വധശിക്ഷ നടപ്പാക്കി. ഇരുമ്പ് കഴുക്കോലിൽ ബന്ധിച്ച് വൈദ്യുതീകരിച്ച ചങ്ങല അറക്കവാളാൽ രണ്ടായി കഷണിക്കുകയായിരുന്നുവെന്ന് ഐ എസ് ഐ എസ് ഷരിയ കോടതി മരണവിധി അറിയിപ്പ്. കൊച്ചുകുട്ടികളെയും ഇവർ ഭീകരാക്രമണങ്ങൾക്കായി ഉപയോഗിക്കുന്നു എന്നാണ് അറിവാകുന്നത്. തങ്ങളുടെ ചേരിയിൽ എത്തപ്പെടുന്ന കുട്ടികളെ അവർ ആയുധ പരിശീലനങ്ങളും മറ്റും നൽകി […]

Continue Reading

ശക്തമായ ഭൂചലനം 

പെസഫിക് ദ്വീപിലെ പപ്പുവ ന്യൂ ഗുനിയയിൽ ശക്തമായ ഭൂചലനം. ന്യു ബ്രിട്ടൺ ദ്വീപിലെ റബൗളിൽ 499 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ന്യുസിലന്‍റിൽ ശക്തമായ ഭൂചലനം രേഖപ്പെടുത്തി. നോർത്ത് ലാൻഡ്, വെല്ലിംഗ്ടൺ, ജിസ്‌ബൺ, ബേഓഫ്പ്ലെന്‍റി എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തിയ ചലനം വടക്കൻ ദ്വീപായ ജിസ്‌ബണിൽ നിന്നും 167 കിലോമീറ്റർ അകലെയാണ് അനുഭവപ്പെട്ടത്.  

Continue Reading

പൊടിക്കാറ്റ് മുന്നറിയിപ്പ്സംവിധാനവുമായി യുഎഇ:

{atlas.masdar.ac.ae/forecast ഈ വെബ്‌സൈറ്റ് വഴി പൊടിക്കാറ്റിന് വിവരങ്ങൾ അറിയാൻ സാധിക്കും) ദുബായ്: യുഎഇ ശാസ്‌ത്രജ്‌ഞർ ഗൾഫ് മേഖലയിൽ ജനജീവിതത്തിനു പലവിധത്തിൽ ഭീഷണി സൃഷ്‌ടിക്കുന്ന പൊടിക്കാറ്റിനെക്കുറിച്ച് കൃത്യമായി മുന്നറിയിപ്പു നൽകുന്ന സംവിധാനം വികസിപ്പിച്ചു. കാറ്റിനുള്ള സാധ്യതകൾ മാത്രമല്ല, പൊടിയുടെ അളവും സ്വഭാവവും നിർണയിക്കാനാകും. സൂര്യപ്രകാശത്തെ തടസ്സപ്പെടുത്തുന്ന പൊടിക്കാറ്റിന്‍റെ സാന്നിധ്യവും സ്വഭാവവും നിർണയിക്കാവുന്ന (എയ്റോസോൾ ഒപ്‌ടിക്കൽ ഡെപ്‌ത്– എഒഡി) ഓൺലൈൻ സംവിധാനമാണിത്. ഓരോ മിനിറ്റിലെയും എഒഡി റീഡിങ് വിലയിരുത്തും. കാലാവസ്‌ഥാ മാറ്റം വ്യത്യസ്‌ത റീഡിങ്ങിൽ മനസ്സിലാക്കാം. റീഡിങ് 0.01 ആണെങ്കിൽ […]

Continue Reading

മതനേതാക്കൾക്കെതിരെ കേസ് 

റഷ്യ: മിഷണറി പ്രവർത്തനങ്ങളെ ലംഘിക്കുന്നു എന്നാരോപിക്കപ്പെട്ട് ഉക്രേനിയൻ മതനേതാവ് പ്രസംഗത്തിനിടെ പ്രതി ചേർക്കപ്പെട്ട് അറസ്റ്റിലായി, ഇപ്പോൾ ജാമ്യത്തിൽ. സെർഗെയ് ഷുരാവ്ല്യോവ് റഷ്യയിലെ St. Petersburg Messianic Jewish community യിൽ പ്രസംഗിക്കുകയായിരുന്നു. അമേരിക്കൻ ബാപ്ടിസ്റ് മിനിസ്റ്റർ ഡാനിയേൽ ഒസ്സെവാർഡെ തന്‍റെ ഭവനത്തിൽ ബൈബിൾ പഠനം നടത്തിയതിന് പിഴ ചാർത്തപ്പെടുകയുണ്ടായി. ഇപ്പോഴും കേസ് നടന്നുകൊണ്ടിരിക്കുന്നു. മറ്റു മിഷനറിമാർക്ക് ഇനി ഈ നിയമപ്രകാരം ബുദ്ധിമുട്ടുണ്ടാകരുതെന്നു കരുതി ജയിക്കുമെന്ന വിശ്വാസത്തോടെ അദ്ദേഹം വാദം തുടരുന്നു. എല്ലാ മിഷണറി പ്രവർത്തനങ്ങളെയും നിയമവിരുദ്ധമാണെന്ന് വരുത്തിത്തീർക്കുവാനുള്ള […]

Continue Reading

നബീൽ ഖുറേഷി; വയറ്റിൽ ക്യാൻസർ, പ്രാർത്ഥിക്കുക

ക്രിസ്ത്യാനിയായിത്തീർന്ന പാകിസ്ഥാൻ-അമേരിക്കൻ മുസ്ലീം സുവിശേഷകൻ നബീൽ ഖുറേഷിയ്ക്ക് വയറ്റിൽ കാൻസർ ഉള്ളതായി കണ്ടെത്തി; അതും വിപുലമായ ഘട്ടത്തിൽ. വിടുതലിനും ദൈവനാമം മഹത്വപ്പെടേണ്ടതിനുമായി ദൈവജനത്തിന്‍റെ പ്രാർത്ഥന ആവശ്യപ്പെടുന്നു.

Continue Reading