പാസ്റ്റർ സൈമൺ ഗീവർഗീസ് (73) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പാസ്റ്റർ സൈമൺ ഗീവർഗീസ് (73) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. അടൂർ: ഐപിസിയിലെ സീനിയർ ശുശ്രൂഷകനായ മണക്കാല എബനേസർ പുത്തൻ വീട്ടിൽ പാസ്റ്റർ സൈമൺ ഗീവർഗീസ് (73) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം മാർച്ച് 9 ന് തിങ്കളാഴ്ച രാവിലെ 8 ന് മണക്കാല ഭവനത്തിലെ ശുശ്രൂഷകൾക്കും 11 ന് ഐപിസി മണക്കാല ശാലേം സഭയിൽ നടക്കുന്ന ശുശ്രൂഷകൾക്കും ശേഷം ഉച്ചക്ക് 1 ന് സഭാസെമിത്തേരിയിൽ. അരനൂറ്റാണ്ടിലേറെയായി ഐപിസിയുടെ വിവിധ സെൻറ്റുകളിലെ ഉപ്പുതറ. ഉറുകുന്ന്, ആര്യങ്കാവ്, കടമനിട്ട, പുത്തൻപീഠിക, പത്തനംതിട്ട, ആനിക്കാട്, […]
Continue Reading
